ഈ യാത്രയിൽ- 2 Like

ലൊക്കേഷൻ നോക്കി അങ്ങോട്ടു തിരിക്കാൻ നേരത്താണ് രാതി മാറ്റിയിടാൻ ഒന്നും ഇല്ല എന്നോര്‍മ വന്നത് . കാര്‍ ഞാൻ ഒരു ഡ്രസ്സ് കിട്ടുന്ന ഷോപ്പില്‍ സൈഡ് ആക്കി , ആദ്യം എനിക്കുള്ള ഒരു ട്രൗസറും ഒരു ടീഷർട്ടും വാങ്ങി .

ശേഷം നിമ്മിക്കുള്ളത് എടുക്കാനായി ഞങ്ങള്‍ ലേഡീസ് സെക്ഷനിലേക്കു പോയി .

‘നിനക്കെന്താ എടുക്കണ്ട ?, രാത്രിക്കുള്ളത് എടുത്തോ , രാവിലെ ഇതിട്ടു തന്നെ പോയാൽ പോരെ ?’

‘അത് മതി , ‘

രാത്രിക്കു എന്താ എടുക്കണ്ടെ , പാന്റും ടീഷർട്ടും ആയാലോ, അതോ ഷോർട്സ് ആക്കണോ ‘

‘പാന്റ് മതി ‘

‘ഉം ‘ ഞങ്ങൾ കുഴപ്പമില്ലാത്ത ഒരു സെറ്റ് നോക്കി എടുത്തു .

‘ അല്ലടോ , ഉള്ളിൽ ഇടുന്നതൊന്നും വേണ്ടേ ‘

ഞാൻ ചോതിച്ചത് കേട്ടു അവളൊന്നു ഞെട്ടി എന്നു തോന്നി

‘വേണ്ട, ഇപ്പോ ഇത് മതി’ അതും പറഞ്ഞ് അവൾ തിരിച്ചു നടക്കാൻ തുടങ്ങി .

ഞാൻ ലേഡീസ് ഇന്നർ സെക്ഷനിലേക്കു കയറി , അവളെ വിളിച്ചു .

‘വാ , വന്നു നോക്കി എടുക്ക് ‘

‘വേണ്ട ഹരിയേട്ടാ , ഇപ്പൊ ആവശ്യല്ല്യ ‘

‘പിന്നെ ,ഇത്രേം നേരം ഇട്ടതല്ലേ നീ നാളെ അങ്ങ് എത്തണ വരെ ഇടാൻ പോണത് , ഇങ്ങു വാ പെണ്ണെ ‘

അവൾ വന്നില്ല , ചിണുങ്ങി അവിടെ തന്നെ നിന്നു

‘നീ എടുത്തില്ലേൽ ഞാൻ എടുക്കും ട്ടോ ,’

‘വേണ്ട ഹരിയേട്ടാ’

ഞാൻ അവളുടെ ചിണുങ്ങൾ മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് കയറി . ആദ്യം തന്നെ
കണ്ണുടക്കിയത് ഒരു വെളുത്ത കോട്ടണ്‍ പാൻ റിയില്‍ ആയിരുന്നു . അതിന്റെ രണ്ടു സൈഡില്‍ ആയുള്ള ലൈസിന്റെ ഡിസൈൻ എന്നെ വല്ലാതെ ആഘര്‍ഷിച്ചു . അതിനടുത്ത് അതേ നിറത്തില്‍ ഒരു ഫുള്‍ കപ്പ് ലൈസ് ബ്രായും . അവള്‍ക്ക് വേണ്ടി അതൊരു ജോഡി ഞാൻ ഉറപ്പിച്ചു .

‘നിന്റെ സൈസ്സ് എത്രയാ ‘ ഞാൻ അവളോടു വിളിച്ച് ചോതിച്ചു.

ആവളാകെ ചമ്മിയ പോലെ ആയി. എന്തോ പിറുപിരുത് കൊണ്ട് അവള്‍ എന്റെ അടുത്തേക്ക് തുള്ളി കളിച്ചു വന്നു .

അവള്‍ എന്റെ അടുത്ത് വന്നു , ശേഷം വയറിനിട്ടൊന്നു നുള്ളി . ഞാൻ ചിരിച്ചു .

‘നോക്കി എടുത്തോ ‘ മുന്നില്‍ ഉള്ള വിശാലമായ സെലക്ഷൻ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു .

അവള്‍ ഉള്ളിലേക്ക് പോയി , നിമിഷ നേരം കൊണ്ട് ഒരു ബ്രായും പാൻ റിയും കയ്യില്‍ ചുരുട്ടി പിടിച്ച് വന്നു .

‘എടുത്തോ ‘ ഞാൻ അവളോടായി ചോതിച്ചു .

‘ആ , എടുത്തു . പോരേ ‘ അവള്‍ കളിയാക്കും വിധം എന്നോടു പറഞ്ഞു .

‘പോര ‘ ഞാൻ തിരിച്ചു പറഞ്ഞത് കേട്ട് അവള്‍ ഒന്നു തിരിഞ്ഞു നോക്കി .

‘എന്ത് ?’

‘ഇതൂടെ എടുക്കണം ‘ ഞാൻ കണ്ടു വച്ച ജോഡി കാണിച്ചു കൊടുത്തു പറഞ്ഞു .

‘വേണ്ട , ഇത് മതി ‘

‘പറ്റില്ല , ഞാൻ ഇതൂടെ എടുക്കും ‘

‘എന്ന എടുത്തോ ‘

‘അതിൻ നിന്റെ സൈസ് പറഞ്ഞ് താ ‘

‘ഇല്ല, അത് പറ്റൂല ട്ടോ ‘

‘ഓക്കെ , എന്ന വേണ്ട . എനിക്കറിയം നിന്റെ സൈസ് . അഥവാ കൂടുകയാണെല്‍ ഞാൻ ഇട്ടോണ്ട്’ എന്റെ മനസ്സില്‍ ഒരളവുണ്ടായിരുന്നു ,ഒരു 34 സൈസ് ബ്രായും 92 സൈസ് പാൻ റിയും എടുത്തു .

അത് കണ്ട് അവള്‍ എന്നെ രൂക്ഷമായി ഒന്നു നോക്കി . ഞാൻ മൈൻ റ് ചെയ്തില്ല.

ശെരിക്കും ഞാൻ എൻ ജോയ് ചെയ്ത നിമിഷങ്ങള്‍ ആയിരുന്നു അത് .

ബില്ല് കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ മുഖം താഴ്ത്തി നില്ല്കുകയായിരുന്നു അവൾ .

ഡോ …പോവാം ‘
ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു. വാങ്ങിയ സാധനങ്ങള്‍ പിറകിലെ സീറ്റിൽ വച്ചു മാപ്പ് നോക്കി ഞാൻ വണ്ടി എടുത്തു.

‘പിന്നേയ് ,’ ഞാൻ അവളെ വിളിച്ചു

‘എന്താ..’ അവൾ ഇത്തിരി സ്ട്രോങ്ങ് ആയാണ് ചോദിച്ചത്

‘നീ ഇത്ര കനം പിടിക്കൊന്നും വേണ്ട, സ്ത്രീകളായാൽ ഉള്ളിൽ ഇടുന്നതൊക്കെ ഇടയ്ക്കു മാറ്റണം ഇല്ലേൽ ഇൻഫെക്ഷൻ ആവും , ഞാൻ പറഞ്ഞു തരേണ്ട കാര്യം ഒന്നും ഇല്ലലോ ‘

‘അറിയാം’

‘പിന്നെന്താ മടിച്ച് നീന്നീര്‍ന്നെ,ചോതിക്കാതെ തന്നെ എടുക്കണ്ടേ ‘ഞാൻ ചോദിച്ചു

‘എടുത്തല്ലോ ‘അവൾ ചിരിച്ചു പറഞ്ഞു

‘ആ എടുത്തു ‘

അവൾ മെല്ലെ ചിരിക്കുകയായിരുന്നു . ഏതാനും മിനീട്ടുകള്‍ക്കകം ഞങ്ങൾ ലൊക്കേഷനോടടുത്തു.

—————————————————————————————————————

ടാറിട്ട റോഡിൽ നിന്നും കാർ ഒരു മൺപാതയിലേക്ക് തിരിച്ചു . മഴയ്ക്ക് ഒരു കുറവും വന്നിട്ടില്ല .വഴിയിൽ എല്ലാം മരക്കമ്പുകളും ഇലകളും വീണു കിടക്കുന്നുണ്ടായിരുന്നു . അര കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ ഞങ്ങൾക്ക് താമസിക്കാനുള്ള ഹോം സ്റ്റേയുടെ പേരെഴുതിയ ബോർഡ് കണ്ടു . കാർ ഞാൻ ഇടതു വശത്തെ ഇടുങ്ങിയ വഴിയിലേക്ക് തിരിച്ചു . രണ്ടു ഭാഗത്തും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു മൺപാത . മരങ്ങളിൽ നിന്നും വലിയ മഴ തുള്ളികൾ വീണു കൊണ്ടിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *