ഈ യാത്രയിൽ- 2 Like

അവൾ എന്റെ കൈ മെല്ലെ പൊക്കി . അതവളുടെ ചുണ്ടിനോടടുക്കുകയാണോ എന്ന് ഞാൻ ഊഹിച്ചു . അതെ എന്റെ കൈ അവളിടെ ചുണ്ടിനരികിൽ എത്തിയിരിക്കുന്നു . ഒരു നിമിഷം അവൾ എന്റെ കണ്ണുകളിലേക്കൊന്നു നോക്കി , ലാസ്യമായൊന്നു പുഞ്ചിരിച്ചു . ശേഷം അവളുടെ ചുണ്ടുകൾ എന്റെ കയ്യിൽ പതിഞ്ഞു . ഞാൻ ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിച്ചു , അറിയാതേ കണ്ണുകൾ അടഞ്ഞു .

തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ ഞാൻ ആകെ തരിച്ചു പോയി .കണ്ണുകൾ തുറന്നപ്പോൾ അവൾ എന്റെ മുഖത്തു തന്നെ നോക്കി ഇരിക്കുകയാണ് .

‘ഇപ്പൊ എനിക്കും ഫീൽ ചെയ്യാനുണ്ട് ഹരിയേട്ടാ …’അവൾ പറഞ്ഞു .

എന്റെ കൈ കൂട്ടി പിടിച്ച അവളുടെ കൈ ഞാൻ എന്റെ അടുത്തേക്ക് വലിച്ചു . കൂടെ അവളും അടുത്തേക്ക് വന്നു . ശേഷം കൈ തിരിച്ച് പിടിച്ച് ഉള്ളം കയ്യിൽ ഞാൻ മുത്തി .

അവളുടെ കൈ ഇടതു കയ്യിലേക്ക് പിടിച്ച് ഞാൻ അവളുടെ മുഖത്തോടു മുഖം ചേർത്തു .

പരസ്പരം ചുംബിക്കാൻ കാത്തിരുന്ന ഞങ്ങൾ ഒരു നിമിഷം കണ്ണിൽ കണ്ണ് നോക്കി . ഞാനെന്റെ ഇടതു കൈ നിമ്മിയുടെ ഷോള്ഡറിൽ വെച്ചു . ശേഷം കൈ പുറകിലൂടെ ഇട്ടു അടുത്ത ഷോള്ഡറിൽ പിടിച്ചു എന്നിലേക്കടുപ്പിച്ചു .ആ സമയം മഴക്ക് എന്തെന്നില്ലാത്ത ശക്തിയായിരുന്നു.

ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇടിമിന്നല്‍ കണക്കെ കൂട്ടി മുട്ടി , പിറകിലായി പിടിച്ചിരുന്ന കൈ ഞാൻ പിൻവലിച്ചു . വലതു കൈ അവളുടെ മുഖത്തിൻ പിന്നിലായി വെച്ച് അവളുടെ മുഖം ഞാൻ കൂടുതൽ എന്നിലേക്കടുപ്പിച്ചു . അവളുടെ താഴത്തെ ചുണ്ടു ഞാൻ എന്റെ ചുണ്ടുകൾക്കിടയിലായി എടുത്ത നിമിഷത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞതും അവളൊരു ദീർഘ ശ്വാസം എടുത്തതും ഞാൻ അറിഞ്ഞു .

പതിയെ അവളുടെ ചുണ്ടിനെ മോചിപ്പിച്ച് ഞാൻ എന്റെ മുഖം പിറകിലേക്ക് വലിച്ചു ,അവളപ്പോളും കണ്ണുകൾ അടച്ചിരിക്കുകയാണ് .മുഖത്തിരുന്ന കയ്യിലെ തള്ള വിരൽ കൊണ്ട് ഞാൻ അവളുടെ കവിളിൽ പതിയെ തലോടി , കൂമ്പി അടഞ്ഞിരുന്ന അവളുടെ കണ്ണുകൾ പതിയെ തുറക്കപ്പെട്ടു .അവളുടെ ചുണ്ടുകൾക്കിടയിലൂടെ പവിഴ മുത്തുകൾ കണക്കെ ഞാൻ അവളുടെ പല്ലുകൾ കണ്ടു , ‘ശീഹ് ‘ അവളുടെ തുറന്ന ചൂണ്ടുകള്‍ക്കിടയിലൂടെ ഒരു ശീല്‍കര ശബ്ദം പുറത്തേക്ക് ഒഴുകി.

ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു, അവളുടെ കണ്ണിലെ കൃഷ്ണമണികൾ എന്റെ രണ്ടു കണ്ണുകളിലേക്കായി നോക്കി ചലിക്കുന്നത് കണ്ടു എനിക്ക് കൗതുകം തോന്നി .

ഇന്നലെ രാത്രി നടന്ന സംഭവങ്ങളൊന്നും അവൾ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ആണവളുടെ ഇരുത്തം എന്ന് തോന്നി പോയി . ആദ്യമായി ചുംബിക്കുന്ന ഒരാളുടെ കണ്ണിലെ തിളക്കം അവളുടെ കണ്ണില്‍ കണ്ടതാണ് എന്നിക്കങ്ങനെ തോന്നാൻ കാരണം .
പെട്ടന്നവളുടെ രണ്ടു കൈകളും തുറന്നു കിടന്നിരുന്ന എന്റെ സ്വെറ്ററിന്റെ രണ്ടു ഭാഗങ്ങളിയായി അമർന്നു . അതിൽ പിടിച്ച് വലിച്ച് അവളുടെ അടുത്തേക്ക് എന്നെ അടുപ്പിച്ചു , അവളുടെ മുഖവും മുന്നിലേക്ക് വന്നു . വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ പിണഞ്ഞു .എന്റെ കൈകൾ അവളുടെ പുറത്തു അമർന്നു , മുടിയിൽ തലോടി ഞാൻ അവളെ എന്നിലേക്കടുപ്പിച്ചു .

പരസ്പരം ചുണ്ടുകൾ വലിച്ചു കുടിക്കുന്നതിനിടയിൽ പലപ്പോളും അവളുടെ പല്ലുകൾ എന്റെ ചുണ്ടിൽ തട്ടി നോവുന്നുണ്ടായിരുന്നു.നല്ല സുഖമുള്ള നോവ് .

കൈകൾ കൊണ്ട് ഞാൻ അവളുടെ തലയിൽ തലോടി .കാലുകള്‍ രണ്ടും സീറ്റിൽ കുത്തി ഞാൻ മുട്ടില്‍ നിന്നു . പുറത്തു പെയ്യുന്ന മഴയെയും കാറ്റിനെയും കൂസാതെ ഞങ്ങൾ പരസ്പരം പുണർന്നു .

അവളുടെ രണ്ടു കവിളുകളും ഞാൻ എന്റെ കയ്യിൽ എടുത്തു വിരലുകൾ കൊണ്ട് കവിളിൽ മെല്ലെ തലോടി , അവൾ കൗതുകത്തോടെ എന്റെ കണ്ണുകളിൽ തന്നെ നോക്കുകയാണ് . വീണ്ടും ആവേശത്തോടെ ഞാൻ അവളുടെ മുഖതേക്കമർന്നു ,അവളുടെ രണ്ടു കൈകളും എന്റെ സ്വെറ്ററിന്റെ കോളറിൽ പിടുത്തമിട്ടു .

ഞാൻ പതിയെ കയ്യെത്തിച് അവളുടെ സീറ്റ് കുറച്ചു പിറകിലേക്കായി അഡ്ജസ്റ്റ് ചയ്തു .

ശേഷം പതിയെ അവളുടെ മുകളിലേക്ക് വീണു . അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു . വലതു കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ മെല്ലെ തലോടി .വിരലുകൾ കൊണ്ട് ചെവിയുടെ അടിയിൽ വരഞ്ഞപ്പോൾ അവളുടെ പല്ലുകൾ എന്റെ മുകളിലെ ചൂണ്ടിനെ കടിച്ചു വിട്ടു .

Leave a Reply

Your email address will not be published. Required fields are marked *