ഈ യാത്രയിൽ- 2 Like

കഴുത്തിൽ തലോടിയിരുന്ന വിരലുകൾ പതിയെ താഴോട്ടിറങ്ങി ,അവ ചെന്ന് നിന്നത് അവളുടെ മാറിടത്തിൻ മുകളിലായിരുന്നു .സീറ്റിൽ കിടന്നു ഞെരുങ്ങിയിരുന്ന അവളുടെ വലതു മാറിടം ഞാൻ പതിയെ അമർത്തി .

ആ നിമിഷം പ്രകൃതിക്ക് അതിഷ്ട്ടപ്പെടാത്ത മട്ടില്‍ ആകാശത്തിൽ നിന്ന് ഒരു മിന്നൽ നാളം നല്ല ശബ്ദത്തിൽ താഴെ വീണു പൊട്ടി . അതിന്റെ ആഘാതത്തിൽ അവളിൽ നിന്നും ഞാൻ അടർന്നു മാറി . രണ്ടു പേരും നന്നായി ഞെട്ടിയിരിക്കുകയായിരുന്നു. കിതച്ചുകൊണ്ട് ഞാൻ സീറ്റിലേക്കിരുന്നു . ഞാൻ അവളെ ഒന്ന് നോക്കി . പരന്നു കിടന്നിരുന്ന മുടിയെല്ലാം വാരിയൊതുക്കി വെക്കുകയായിരുന്നു അവൾ .

വൈഫെർ ഇട്ടു പുറത്തേക്കു നോക്കി .കാറ്റ് പൂർണമായി നിലച്ചിരിക്കുന്നു .പക്ഷേ മഴ തകര്‍ത്ത് പെയ്യുന്നുണ്ട് .

‘നമുക്ക് വിട്ടാലോ .. ഇപ്പൊ കാറ്റില്ല ‘

‘ഉം ‘ അവൾ മൂളി

ഞാൻ അയഞ്ഞു കിടന്നിരുന്ന സ്വെറ്റർ ശെരിയാക്കി ഇട്ടു . മിററിൽ നോക്കി മുടിയെല്ലാം ഒതുക്കി മുഖം ഒന്ന് നോക്കി . അപ്പോളാണ് ചുണ്ടിൽ ഒരു നീറ്റല്‍ അനുഭവപ്പെട്ടത് .

മിററിൽ നോക്കി ചുണ്ടു പിടിച്ച് താഴ്ത്തി നോക്കിയപ്പോൾ ചെറിയ ഒരു മുറിവ് . കുറച്ച് രക്തം പൊടിഞ്ഞു കിടക്കുന്നുണ്ട് . ഞാൻ അത് നിമ്മിക്ക് കാണിച്ചു കൊടുത്തു . അത് കണ്ട് അവളൊന്നു ചിരിച്ചു , നാണം വന്ന ചിരി .

ഞാനും പതിയെ ചിരിച്ച് തല ഇളക്കി . ലൈറ്റ് ഓൺ ചെയ്ത് വണ്ടി പിറകിലേക്കെടുത്തു .
‘പോവാം ‘

‘ഉം ‘ അവൾ മൂളി

പാർക്കിംഗ് ലൈറ് ഓഫ് ചെയ്യാതെ ഞാൻ കാർ മുന്നിലേക്കെടുത്തു . പെരുമഴയിൽ മുപ്പതിൽ കൂടുതൽ സ്പീഡ് എടുക്കാൻ എനിക്കാവില്ലായിരുന്നു

മഴ തിമിർത്തു പെയ്യുകയാണ് .

‘ഡോ , ഇന്നിനി ലേക്ക് കാണലൊന്നും നടക്കൂല ട്ടോ, നമുക്ക് തിരിച്ചു പോവാം ‘

‘സാരല്ല ഹരിയേട്ടാ , ഇത്ര തന്നെ കാണാൻ പറ്റീലെ ‘

‘ഉം, ഈ മഴ ഇനി എപ്പളാ നിൽക്കുക ആവോ’ഞാൻ എന്നോടു തന്നെ പറഞ്ഞു

സമയം .ആറ് മണി ആവുന്നു . ഇരുപത് കിലോമീറ്റർ കൂടി ഓടിയാൽ അടുത്ത ടൗണിൽ എത്താം . ഈ കണക്കിനാണെങ്കിൽ ഒരു മണിക്കൂർ എടുക്കും അങ്ങോട്ടെത്താൻ . വളരെ ശ്രെദ്ധിച്ച് കൊണ്ട് ഞാൻ ഡ്രൈവ് ചെയ്തു .

മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ തടാക കരയിലായി സ്ഥിതി ചെയ്യുന്ന ടൗപോ എന്ന പട്ടണത്തില്‍ എത്തി .മഴ ഇപ്പോളും തോർന്നിട്ടില്ല . ഒരു റെസ്റ്റോറന്റിൽ ഞാൻ കാര്‍ സൈഡ് ആക്കി .

‘വാ , എന്തേലും കഴിക്കാം ‘ ഞാൻ അവളെ വിളിച്ചു. ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി റെസ്റ്റോറെന്റിലേക്കു ഓടി കയറി .

ഫുഡ് ഓർഡർ ചെയ്തതിനു ശേഷം ഞാൻ ഫോണെടുത്തു . ഓക്ലന്ഡിലേക്കുള്ള ദൂരം നോക്കി . 290 കിലോമീറ്റർ . ഞാൻ ഒന്ന് ഞെട്ടി .

‘എന്ത് പറ്റി ഹരിയേട്ടാ , ‘

‘ഡോ , ഇവിടന്നു ഇനിം 290 കിലോമീറ്റർ തിരിച്ചോടാനുണ്ട് ‘

‘അമ്മെ , നമ്മൾ എപ്പോ എത്തും ‘ അവൾ ചോദിച്ചു ‘

‘ഒരു ഐഡിയ കിട്ടുന്നില്ല ‘

ഭക്ഷണം കൊണ്ടുവന്ന വെയിറ്ററോട് ഞാൻ യാത്രയെ പറ്റി ചോദിച്ചു . മഴ ഇനി രാവിലെ മാറുകയുള്ളൂ എന്ന് അവരുടെ വാക്കിൽ നിന്നും മനസ്സിലായി . വിന്ററിൽ ഇടക്ക് രാത്രി മുഴുവൻ മഴയാണെന്ന കാര്യം ഞാനും വിട്ടു പോയിരുന്നു .ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല .

‘നിമ്മി’

‘ഓ’

‘ഡോ ,തിരിച്ചുള്ള യാത്ര ഇത്തിരി പ്രേശ്നാണഡോ. ഇന്ന് നമുക്കിവിടെ തങ്ങിയാലോ ‘

‘ഉം , അവര്‍ പറഞ്ഞത് കേട്ടു , കുഴപ്പാണേല്‍ ഇവിടെ നിക്കാം ഹരിയേട്ടാ,എനിക്ക് കൊഴപ്പോന്നും ഇല്ല, നാളെ ക്ലാസ് ഇല്ലല്ലോ ‘

‘സോറി ട്ടോ , മഴ പെയ്യും എന്ന് എനിക്കറിയായിരുന്നു , പക്ഷെ ഇമ്മാതിരി മഴയാവും എന്ന് അറിഞ്ഞില്ല’
‘അത് സാരല്ല ഹരിയേട്ടാ’

‘എന്നാല്‍ കഴിച്ചോ ‘ ഞങ്ങൾ ഭക്ഷണം കഴിച്ച് ബില്ലും കൊടുത്തു പുറത്തിറങ്ങി . കാറിൽ വന്നിരുന്ന് ഞാൻ മാപ്പിൽ അടുത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് എടുത്തു .

അതിൽ നിന്നും തടാക കരയിൽ ഉള്ള ഒരു വുഡ് ഹൗസ് ഹോം സ്റ്റേ കണ്ടു . നമ്പർ എടുത്ത് വിളിച്ചു .ഒരു സ്ത്രീ ആണ് മറുതലക്കല്‍ . ഫാമിലി ആണെന്നും , മഴയത്ത് പെട്ട് പോയതാണെന്നും പറഞ്ഞപ്പോള്‍ റൂം റെഡി ആണെന്ന് റീപ്ലേ കിട്ടി . നെറ്റില്‍ കണ്ട റേറ്റിൻ തന്നെ റൂം ഉറപ്പിച്ച് കാള്‍ കട്ട് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *