ഉത്സവകാലം ഭാഗം – 3 2

ഞാൻ : മ്മ്മ്

അശ്വതി : കോളേജിൽ എങ്ങിനാ റിലേഷൻഷിപ് ഒക്കെ ഉണ്ടോ

ഞാൻ : ഇല്ല

അശ്വതി : അതെന്ത് പറ്റി

ഞാൻ : വേണ്ടാ എന്ന് വച്ചു

അശ്വതി ഒന്ന് മൂളി

എന്നിട്ട് തുടർന്നു

അശ്വതി : എന്റെ കല്യാണം ആണ് ഉത്സവം കഴിഞ്ഞ് രണ്ടാം നാൾ

എന്റെ ഉള്ളൊന്ന് കാളി പെട്ടെന്ന് ഒരു നിരാശ എനിക്ക് തോന്നി. അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു

ആണോ? കൺഗ്രാട്സ് എവിടുന്നാ പയ്യൻ?

അശ്വതി : എന്റെ അമ്മാവന്റെ മകൻ തന്നെ, ഗൾഫിലാണ്. എല്ലാം വളരെ പെട്ടെന്നായിരുന്നു.

അപ്പോഴേക്കും അവളുടെ വീട്ടിലേക്കുള്ള വഴിയായി കുറച്ചകലെ അവളുടെ വീടും കാണാം

ഞാൻ : പൊക്കോ ഞാൻ ഇവിടെ നിക്കാം, നീ വീട്ടിൽ കേറീട്ടെ പോകുള്ളൂ. ഞാൻ അങ്ങോട്ട് വന്നു ഇനി ഒരു സീൻ വേണ്ട. കൃഷ്ണേട്ടനെ പോലെ അല്ലാലോ ബാക്കി ഉള്ളവർ

അശ്വതി: ഒക്കെ, ഇനി കാണുമോ?

ഞാൻ : കാണാം ഇവടൊക്കെ തന്നെ ഉണ്ടല്ലോ

അശ്വതി : ബൈ

ഞാൻ : ബൈ

അവൾ കുറച്ച് നടന്നു. പെട്ടെന്ന് തിരിച്ചു വന്നു അവൾ എന്നെ കെട്ടി പിടിച്ചു

അവൾ കരയുന്നുണ്ടായിരുന്നു

അശ്വതി : എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാടാ. എനിക്കറിയാം നമുക്ക് ഒന്നിക്കാൻ പറ്റില്ലാന്ന് അവളെന്നെ ഇറുകി പിടിച്ചു

ഞാനും ആകെ വല്ലാത്ത വിഷമത്തിലായി

അവളെന്നെ വിട്ട് ഒന്ന് മാറി നിന്നു തുടർന്നു. കണ്ണ് തുടച്ച് അവൾ പറഞ്ഞു ഈ കല്യാണം ശരിക്ക് ഞാൻ പെട്ടതാണ് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ തിരികെ എത്തിയ ശേഷം ഷിബുവിനോട് പറഞ്ഞു അയക്കാം നമ്മൾ തമ്മിൽ കാണാറുള്ള ഇടത്ത് നീ വരണം.
പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ഈ കല്യാണത്തോടെ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല, പ്ലീസ്

ഞാൻ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി

അശ്വതി: എന്തേലും ഒന്ന് പറ

ഞാൻ : ഞാൻ വരാം നീ സമയം പറഞ്ഞു അയച്ചാൽ മതി

അശ്വതി: ഒകെ ഡാ താങ്ക്സ് എന്ന് പറഞ്ഞു അവൾ ഓടിപോയി

ഞാനാകെ തരിച്ചു നിന്നു. പതിയെ തിരിച്ചു നടക്കാൻ തുടങ്ങി എനിക്ക് കൂട്ടായി കളമെഴുത്ത് പാട്ട് മാത്രം. ഞങ്ങളുടെ പഴയ കാലങ്ങൾ എല്ലാം ഓർമയിൽ വന്നു. ഇന്നും അവളെന്നെ സ്നേഹിക്കുന്നു എന്നോർത്തപ്പോൾ ഞാനാകെ വല്ലാതായി. രണ്ടും കൽപ്പിച്ച് ജയൻ കൊച്ചച്ചന്റെ അടുത്ത് അലമ്പുണ്ടാക്കിയാലോ. വേണ്ട ആവണി എങ്ങിനെ പ്രതികരിക്കും എന്നറിയില്ല ഒരു കണക്കിന് അവളെ ചതിക്കുന്നതിന് തുല്യമാകും. എനിക്ക് വേണ്ട സമയത്ത് അവൾ മാത്രമേ തുണയുണ്ടായുള്ളു. അവൾ എങ്ങിനെ പ്രതികരിക്കും എന്ന് ഒരു പിടിയില്ല എന്ത് ചെയ്യും? എന്തായാലും അശ്വതി വരട്ടെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് അറിയാം ആദ്യം അതിന് ശേഷം ബാക്കി.. ഞാൻ നടന്നു അമ്പലത്തിന്റെ അവിടെ എത്തി. ഞാൻ പരുപാടി നടക്കുന്നിടത്ത് പോയപ്പോൾ സ്വാതി എന്നെ തിരക്കി നടപ്പുണ്ടായിരുന്നു.

സ്വാതി : എവിടെ പോയി ഇതിന്റെ ഇടക്ക്

ഞാൻ: ഞാൻ ഇവിടുണ്ടായിരുന്നു അപ്പുറത്തോട്ട് ഒന്ന് മാറിയതാ ആനക്കാരുടെ കൂടെ

സ്വാതി : മ്മ് വാ പോകാം എനിക്ക് ബോറടിക്കുന്നു. ഇത് തീരാൻ പാതിരാ ആകും

ഞങ്ങൾ വെളിയിൽ ഇറങ്ങി വണ്ടി എടുത്തു തിരികെ പോന്നു വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും എന്റെ ചിന്തയിൽ മുഴുവൻ അശ്വതി ആയിരുന്നു

സ്വാതി ചെവിയിൽ കടച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്

സ്വാതി : എന്താ മോനെ സ്വപ്നം കാണുന്നോ

ഞാൻ : ഓഹ് ഒന്നുല്ല ഒരോന്ന് ആലോചിച്ച് എക്സാമിന്റെ അത്രേ ഒള്ളു

സ്വാതി : എനിക്ക് മുള്ളാൻ മുട്ടുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ

ഞാൻ : ഹ ഒന്ന് ക്ഷമിക്കടി വീടെത്താറായില്ലേ

സ്വാതി: പറ്റത്തില്ല അല്ലെ ഞാൻ വണ്ടിയിൽ മുള്ളും

ഞാൻ അത് വഴിയുള്ള ബസ് സ്റ്റോപ്പിനടുത്തായി വണ്ടി നിർത്തി.
സ്വാതി ഇറങ്ങി ബസ് സ്റ്റോപ്പിന് പുറകിലേക്ക് നടന്നു: ആ ഫോണിലെ ടോർച് കൊണ്ട് വാ ഈ ഇരുട്ടത് പേടിയാകുന്നു വല്ലതും എന്നെ കടിക്കും

അടുത്ത് ചെന്നു ഞാനവൾക്ക് ടോർച്ച് കൊടുത്തു ഞാൻ തിരിഞ്ഞു നിന്നു അവൾ പാന്റഴിച്ചു മുള്ളാനിരുന്നു മുള്ളികഴിഞ്ഞു അവൾ എഴുന്നേറ്റ്

ടോർച് ഒന്ന് പിടി ഞാനിതൊന്ന് കെട്ടട്ടെ

ഞാൻ തിരിഞ്ഞോണ്ട് തന്നെ ടോർച് പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *