കണ്ണന്റെ അനുപമ – 3 6

അവൾ കുറുമ്പൊടെ എന്നെ അവളിലേക്ക് അണച്ചു എന്റെ കാതിൽ കടിച്ചുകൊണ്ട് തുടർന്നു.

“അതൊന്നും എനിക്കറിയണ്ട.. എന്റെ ചെക്കൻ കുടിക്കണ്ട.. !പിന്നെ നിനക്കത്രക്ക് കുടിക്കാൻ മുട്ടുമ്പോ….

മുട്ടുമ്പോൾ….

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി എന്റെ പെണ്ണിന്റെ മണം വലിച്ചെടുത്തു കൊണ്ട് ചോദിച്ചു

“കുടിക്കാൻ ഞാൻ വേറെ ചിലത് തരാം ”
പെണ്ണ് കുസൃതിയോടെ പറഞ്ഞു കിലുകിലാ ചിരിച്ചു.

അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിന്നെ ആണ് മനസ്സിലായത്‌..

ഇപ്പൊ തരുവോ..
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി കൊഞ്ചി

“അയ്യടാ അടങ്ങി കെടക്കവിടെ.. “

അവൾ എന്റെ കഴുത്തിനു പിറകിലൂടെ രണ്ടു കൈയും ഇട്ട് എന്നെ അവളിലേക്ക് മുറുക്കി

എടീ എന്നെ കൊല്ലല്ലേ…

ഞാൻ തമാശയായി പറഞ്ഞു

എന്നാ എണീറ്റ് പോ.. അവൾ ഈർഷ്യയോടെ എന്നെ തള്ളി മാറ്റാൻ നോക്കി

“ഡീ എനിക്കിപ്പോ ചോദിക്കാനും പറയാനും ഒക്കെ ആൾക്കരൊക്കെ ണ്ട് ട്ടോ…

“അതിപ്പോ ആരാ പുതിയത്….

അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി. അവളിൽ നിന്നെന്തെങ്കിലും മറച്ചു വെക്കാൻ ഞാൻ അശക്തനായിരുന്നു. അവളോട് തുടക്കം മുതൽ തന്നെ പറയുന്നതാണ് ഭാവിക്ക് നല്ലത് എന്നെനിക്ക് തോന്നി.
ഞാൻ അന്ന് രാവിലെ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു. ആതിരയെ കണ്ടതും ഞങ്ങളുടെ പഴയ പ്രണയത്തെ കുറിച്ചും എല്ലാം.അവളെക്കുറിച്ചു പറയുമ്പോൾ പെണ്ണിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാലും അവൾ ഒരു വിളറിയ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു എന്നെ കഥ പറയാൻ പ്രേരിപ്പിച്ചു. അവസാനം ബസ് സ്റ്റാൻഡിൽ കൊണ്ടാക്കിയതും കൂടെ പറഞ്ഞതോടെ അവളുടെ മുഖം വല്ലാതായി. അവൾ എന്നെ നോക്കാതെ മുഖം വെട്ടിച്ചു കിടന്നു.

ഡീ…

അമ്മൂസെ….
മ്മ്… നേർത്ത ഒരു മൂളൽ മാത്രം

“ഡീ കുശുമ്പിപ്പാറു.. ഇങ്ങോട്ട് നോക്കിക്കെ..”

അവൾ എന്റെ നേരെ മുഖം തിരിച്ചു. കണ്ണുകൾ അപ്പോഴേക്കും കലങ്ങിയിരുന്നു.

“ഞാൻ എന്റെ അമ്മൂസിനെ വിട്ട് വേറെ പെണ്ണിന്റെ പിന്നാലെ പോവോ……?

“ആ ആർക്കറിയാം..”

അവൾ എന്നെ നോക്കാതെ പറഞ്ഞു.

“ദേ ചുമ്മാ ചൊറിയണ വർത്താനം പറയരുത്..എനിക്കിത് തന്നെ വേണം. നീ അറിയാത്ത ഒന്നും ഉണ്ടാവരുത് എന്ന് കരുതിയാ ഞാൻ ഇത് പറഞ്ഞത് “

അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. പിന്നെ കണ്ണ് തുടച്ചു.

“ആ ഫ്രഷിനു വേണ്ടി നീ ഈ സെക്കൻഡ്ഹാൻഡിനെ ഇട്ടിട്ട് പോവ്വോടാ നാറീ “

ചിരിയോടെയാണത്‌ ചോദിച്ചതെങ്കിലും അവളുടെ ഹൃദയ വേദന മുഴുവൻ അതിലുണ്ടായിരുന്നു.

“അവൾക്കെന്നല്ല ഒരു പെണ്ണിന് വേണ്ടിയും എന്റെ ഈ കുറുമ്പിയെ ഞാൻ ഇട്ടിട്ട് പോവില്ല . ഈ പൊട്ടി പെണ്ണാണ് എന്റെ ജീവൻ “

അത് കേട്ടപ്പോഴാണ് പവർ കട്ട് വന്ന അവളുടെ മുഖം ഒന്ന് തെളിഞ്ഞത്‌.. അതിന്റെ മറുപടിയും മറ്റൊരുഗ്രൻ കെട്ടിപിടുത്തമായിരുന്നു. തീപ്പെട്ടി പോലിരിക്കുന്ന ഇവൾക്കെവിടുന്നാണ് ഇത്ര ശക്തി എന്ന് പോലും ഞാൻ ചിന്തിച്ചു പോയി

കെട്ടിപ്പിടിക്ക്…
അവൾ കുറുകി

ഞാൻ കെട്ടിപിടിക്കുന്നുണ്ടല്ലോ

ഞാൻ അവളെ വരിഞ്ഞു മുറുകി അവളുടെ നെറ്റിയിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു..

ഇനീം മുറുക്ക്…
എന്റെ കവിളിൽ കവിളുരസി കണ്ണടച് അവൾ പറഞ്ഞു.

ചത്തു പോവും..

ചാവട്ടെ…

അവൾ നെടുവീർപ്പോടെ പറഞ്ഞു എന്നെ വരിഞ്ഞു മുറുക്കി. അവളുടെ മുലക്കുന്നുകൾ എന്റെ നെഞ്ചിൽ ചതഞ്ഞരഞ്ഞു കൊണ്ടിരുന്നു.അങ്ങെനെ കുറച്ചു നേരത്തെ കിടപ്പിനൊടുവിൽ അവൾ പതിയെ വിളിച്ചു

പോന്നൂസേ……

മ്മ്.. ഞാൻ പതിയെ വിളികേട്ടു

ആ ചുണ്ടിങ്ങു തന്നെ…
അവൾ കുറുമ്പോടെ പറഞ്ഞു എന്നെ വീണ്ടും ചുറ്റി വരിഞ്ഞു.

എന്തിനാ.. പെണ്ണെ….

ഇങ്ങു തന്നെ…

പെണ്ണ് വാശി പിടിച്ചു.

ഞാൻ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്ന അവളുടെ മുഖത്തിനു നേരെ മുഖം കുനിച്ചപ്പോൾ അവൾ മുഖമുയർത്തി ഞൊടിയിടയിൽ എന്റെ എന്റെ ചുണ്ട് വിഴുങ്ങി. ആർത്തിയോടെ കീഴ്ചുണ്ടിനെ നാവുകൊണ്ട് താലോലിച്ചിരുന്ന് അവസാനം അവളുടെ പല്ലുകൾ എന്റെ കീഴ്ച്ചുണ്ടിൽ അമർന്നു.

അമർത്തിയുള്ള കടിയുടെ വേദനയിൽ ഞാൻ ചുണ്ട് മോചിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അമർത്തി കടിച്ചു പിടിച്ചതിനാൽ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ അവൾ ചുണ്ടുകൾ സ്വതന്ത്രമാക്കി എന്നെ നോക്കി കിതച്ചു കൊണ്ട് ചിരിച്ചു.
“ഡീ ദുഷ്ട്ടെ .എന്റെ ചുണ്ട് മുറിഞ്ഞു…”

Leave a Reply

Your email address will not be published. Required fields are marked *