കണ്ണന്റെ അനുപമ – 3 6

“മതിയെടി പെണ്ണേ ഇല്ലേൽ പിടിവിട്ട് പോവും. “

ഞാൻ ചെറുചിരിയോടെ അവളുടെ കാതിൽ പറഞ്ഞു.

“പിണക്കം മാറിയോ പോന്നൂസേ..?
അവൾ എന്റെ ചെവിയിൽ കടിച്ചു കൊണ്ട് പതിയെ ചോദിച്ചു.

മാറിയിട്ടില്ല അമ്മൂസെ…

ഞാൻ അവളുടെ മൂക്കിൻതുമ്പിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു

പിന്നെ…

“അതിന് ഇതൊന്നും പോരാ.. ഞാൻ വഴിയേ പറയാം.. നീ ഇപ്പൊ അച്ഛനെ വിളിച്ചു പറ.തിങ്കളാഴ്ച മുതൽ പണിക്ക് പൊക്കോളാൻ !

മ്മ്മ്…
അവൾ എന്റെ മടിയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഫോൺ എടുത്ത് വീണ്ടും എന്റെ മടിയിൽ വന്നിരുന്നുകൊണ്ട് അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി എന്നിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ അവൾ അനുസരണയോടെ എന്നിലേക്ക് ചാഞ്ഞു.

“ഹലോ “… മറുതലക്കൽ ഗംഭീരമായ പുരുഷ ശബ്ദം

“അച്ഛാ കണ്ണൻ പറഞ്ഞ ജോലി ശരിയായിട്ടുണ്ട് തിങ്കളാഴ്ച തൊട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് “.

ഇത് പറയുമ്പോഴും അവളുടെ ഒരു കൈ കൊണ്ട് എന്റെ മുഖത്ത്‌ ചിത്രം വരക്കുവായിരുന്നു.

“ഹാവു.. സമാധാനമായി.ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുവായിരുന്നു. “അയാൾ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു.

“അല്ല മോളെ ആ കുട്ടിക്ക് വല്ലതും കൊടുക്കണോ? ചില്ലറയെ ന്തെങ്കിലും, പഠിക്കുന്ന ചെക്കനല്ലേ?

അത് കേട്ട് എന്റെ മുഖം മാറി ഞാൻ എന്തോ പറയാൻ തുടങ്ങിയത് കണ്ട അമ്മു എന്റെ വായപൊത്തിപിടിച്ചു കൊണ്ട് തുടർന്നു.

“അച്ഛനെന്താണീ പറയണത്‌? അവൻ കേക്കണ്ട ഇതൊന്നും! “

അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ വായ പൊത്തിപിടിച്ചിരുന്ന കൈ എടുത്ത് മാറ്റി.

“ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല അമ്മൂ. ആ ചെക്കന് നമ്മളെ സഹായിക്കണ്ട ഒരു കാര്യവും ഇല്ലല്ലോ? എന്റെ മരുമോൻ പോലും ഇതുവരെ എന്താ ഏതാന്ന് വിളിച്ചന്വേഷിച്ചിട്ടില്ല “

അയാൾ നിരാശയോടെ പറഞ്ഞു.

“അച്ഛൻ തന്നെ കണ്ടുപിടിച്ചതല്ലേ ”
അനുവിന്റെ ശബ്ദമിടറി.. കണ്ണിൽ നീര് പൊടിഞ്ഞു. എത്ര പെട്ടന്നാണ് ഈ പൊട്ടി കരയുന്നത്? ഞാൻ മനസ്സിലോർത്തു. ഞാൻ അവളുടെ പുറത്ത് തലോടിക്കൊണ്ടാശ്വസിപ്പിച്ചു.

“ആഹ് അതൊന്നും ഇനി പറഞ്ഞിട്ടു കാര്യം ഇല്ല എന്റെ കുട്ടീടെ യോഗാവും അത്… “

അയാൾ വികാരാധീനനാവുന്നത് കണ്ട ഞാൻ അവളോട് കൈ കൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചു. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

“ശരി അച്ഛാ ഞാൻ പിന്നെ വിളിക്കാം എന്നാ…”

ഫോൺ വെച്ചതും അവൾ എന്റെ തോളത്തേക്ക് വീണു തോളിൽ മുഖമമർത്തി കുറച്ചു നേരം അങ്ങനെ കിടന്നു.

“അച്ഛനോട് ഈ കുറുമ്പിയെ എനിക്ക് കെട്ടിച്ചു തരാൻ പറ. പൊന്നു പോലെ നോക്കിക്കോളാം ഞാൻ മരണം വരെ”
ഞാൻ അവളുടെ മുടിയിഴകളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ മുഖമുയർത്തി എന്നെ നോക്കി

“ശരിക്കും എന്നെ കെട്ടുവോ “.

“പിന്നെ ഞാൻ നിന്നെ പൂശാൻ വളച്ചതാണെന്ന് കരുതിയോ നീ”. ഞാൻ ദേഷ്യത്തോടെ പറഞ്ഞു

“ഇതൊക്കെ നിനക്ക് ഈ പ്രായത്തിൽ തോന്നുന്നതാണ് കണ്ണാ.. കുറച്ചു കഴിയുമ്പോ ഇതൊക്കെ മാറും”

അവൾ നെടുവീർപ്പോടെ പറഞ്ഞു.

“ഒന്നും അല്ല. അങ്ങനെ ആയിരുന്നേൽ എനിക്ക് എന്നെ വേറെ നോക്കായിരുന്നു, സ്കൂളിലും കോളേജിലും ഒക്കെ ആയി ഒരുപാട് എണ്ണത്തിനെ ഞാൻ കണ്ടതാണ്. അതിൽ ചിലതിനു എന്നോട് ഒരു താല്പര്യവും ഉണ്ടായിരുന്ന്, പക്ഷെ അങ്ങനെ എന്തേലും തോന്നുമ്പോൾ തന്നെ ഈ കുരിപ്പിന്റെ മുഖം ഓർമ വരും “.

“എന്റമ്മോ തള്ള്…..

അവൾ അതും പറഞ്ഞു എന്റെ തലക്കിട്ട് കൊട്ടി

“പോടീ കോപ്പേ നീ വേണേൽ വിശ്വസിച്ചാൽ മതി. നിനക്ക് ഒരു കാര്യം അറിയോ.. അല്ലേൽ വേണ്ട നീ പുണ്യാളത്തി കളിക്കും..”

ഞാൻ അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണൊന്ന് പുളഞ്ഞു.

“ഹാ വെറുതെയിരി.. എന്നിട്ട് പറ കേക്കട്ടെ “.. അവൾ കൊഞ്ചലോടെ പറഞ്ഞു.

“നിന്നെ കണ്ടതിൽ പിന്നെ മനുഷ്യൻ മര്യാദക്ക് കയ്യിപിടിച്ചിട്ടില്ല…”

“കയ്യിപിടിക്കാന്ന് വെച്ചാ?..

അവൾ എന്റെ താടിക്ക് വിരൽ കൊണ്ട് കുത്തി ചോദിച്ചു.

“പിന്നെ കന്യക അല്ലെ? ചുമ്മാ അഭിനയിക്കല്ലേ കുരിപ്പേ “

“ഇല്ലടാ എനിക്ക് ശരിക്കും മനസ്സിലായില്ല “.അവൾ ചിണുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *