കാന്താരി – 11 28അടിപൊളി 

പപ്പ : എന്താ പേടിയാ

ഞാൻ : പേടിയല്ല ഞാൻ ഈ ഇതൊന്നും അങ്ങനെ

പപ്പ : എനിക്ക് ഹുക്ക് ഇടാൻ ആണ് നീ അറിയാലോ

ഞാൻ : അത് വേണ്ടാ അല്ലേലും കുളിച്ചില്ലേ ചത്ത് പോവോന്നും ഇല്ല… 😊 അല്ലെങ്കിലും ഒരു മനുഷ്യൻ രണ്ട് ദിവസം കൂടുമ്പോ കുളിച്ചാ മതി ശെരി ഞാൻ ഇപ്പൊ വരാ 😃

പപ്പ : നല്ല പോലെ ചൊറിയുന്നുണ്ട് വെയർപ്പൊട്ടുന്നും ഇണ്ട് 🥺

ഞാൻ : ശെരി പോ കുളിക്ക് ഇങ്ങനെ ഇരിക്കണ്ട

പപ്പ : ആഹ് 😃

ഞാൻ : ഒരു കാര്യം ചോദിക്കട്ടെ

പപ്പ : ഏഹ്

ഞാൻ : ഇടാതെ ഇരിക്കാൻ പറ്റോ

അവളെന്നെ ഇടിക്കാൻ വന്നു

ഞാൻ : ഇല്ല വേണ്ടാ പൊക്കോ 🙄

പപ്പ ഉമ്മ വക്കുന്നത് പോലെ കാണിച്ച് അകത്തേക്ക് കേറി പോയി

അവൾടെ കെട്ട് കണ്ട് എനിക്ക് ചെറിയ തളർച്ച പോലെ തോന്നി 😣

ഞാൻ ഫോൺ എടുത്ത് ഓണാക്കി നോക്കി

ഹൈ അയ്യോ മറ്റേ മൈരിന്റെ പേരെന്ത് ബ്ലെസ്സിയാ അങ്ങനെ എന്തോ അല്ലേ വേണ്ടാ

Chrome എടുത്ത് നോക്കാ

> 19:36

ഞാൻ വീട്ടിലേക്ക് തിരിച്ച് വരുമ്പോ പവി dining table ല് ഇരുന്ന് മുറുക്ക് തീറ്റ

ഞാൻ : ഏഹ് 😏 ഏത് നേരവും ഇതന്നെ bloody പല്ലി

പവി : കൈയ്യി എന്താ

ഞാൻ : ഒന്നൂല്ല

പവി : കാണിക്ക്

ഞാൻ : ജെട്ടി ആണ് വെട്ടി മറ്റേ കൊച്ചിൻ ഹനീഫെ പോലെ തിന്ന് ഇന്നാ

പവി : നീ ഏത് ഹരിശ്രീ അശോകനാ പോടാ പൈത്യക്കാരാ 😏

ഞാൻ അവളെ നോക്കി മേലോട്ട് ഓടി

ഭാഗ്യം വന്നിട്ടില്ല

കൊറച്ച് കഴിഞ്ഞ് ഡോർ തൊറന്ന് മെല്ലെ എത്തി നോക്കണ കണ്ടു പിന്നെ ടർക്കി പൊതച്ച് ആള് അങ്ങ് വന്നു…

പപ്പ : ഉം 😌

ഞാൻ : 🙄 😊

പപ്പ :. വന്നിട്ട് താ

ഞാൻ കവർ എടുത്ത് അവൾക്ക് നേരെ നീട്ടി

പപ്പ : ഉം

ഞാൻ : sports bra 😂 😏

പപ്പ : മനസ്സിലായില്ല 👀

ഞാൻ : ഇത് ബനിയൻ പോലെ ഇടുന്നതാ no hook no tension ഇന്താ പോട്ട്ക്കോ

അവളത് തൂക്കി മൂലക്ക് എറിഞ്ഞു

ഞാൻ : per piece അഞ്ഞൂർ രൂവ കൊടുത്ത് വാങ്ങിയതാ കളിക്കല്ലേ

പപ്പ : എണീക്കടാ 😡 എണീക്കാൻ

ഞാൻ : എന്താ

ഞാൻ എണീറ്റതും അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : നിന്നോട് ഞാൻ sports bra ചോദിച്ചോ ഏഹ്…

ഞാൻ : ഇല്ല ഉംച്ച് 😨

പപ്പ : മര്യാദക്ക് hook ഇട്ട് തന്നോ

ഞാൻ : ഞാൻ. അത്

പപ്പ : അപ്പറത്തേ വീട്ടിലെ ചേച്ചിടെ അല്ലല്ലോ നിന്റെ ഭാര്യടെ അല്ലേ

ഞാൻ : അല്ല അത്

പപ്പ ടർക്കി താഴെക്ക് വിട്ടു

ഞാൻ ഒച്ച ഇട്ട് തിരിഞ്ഞു

പപ്പ എന്റെ മുത്കത്ത് ഒറ്റ അടി

ഞാൻ : ആഹ്…

പപ്പ : തിരി

ഞാൻ : ഇല്ല ഞാൻ അത്രക്കാരൻ അല്ല പ്ലീസ്

പപ്പ : കളിക്കല്ലേ പെട്ടെന്ന് ഇട് ആരെങ്കിലും വരും

ഞാൻ : ഇല്ലാ പ്ലീസ് എനിക്ക് പേടിയാ സത്യം ആയും…

പപ്പ : തിരിയുന്നോ ഞാൻ മുറി പിടിച്ച് ഞെക്കട്ടെ…

ഞാൻ : വേണ്ടാ

പപ്പ : ഞാൻ സാനം ഇട്ടിണ്ട് നീ clip ഇട്ടാ മതി

ഞാൻ : ഒറപ്പാണോ

ഞാൻ കൈ മാത്രം പിന്നിലേക്ക് കൊണ്ട് പോവാൻ നോക്കി

നോക്കിയപ്പോ കാണാനില്ല കണ്ണ് തൊറന്നപ്പോ താടിക്ക് കൈ കുത്തി അവളെന്നെ നോക്കി നിക്കുന്നു

ഞാൻ കണ്ണടച്ച് പോയി

പപ്പ : 😂 ടാ ടാ പേടി തൂറി കണ്ണ് തൊറക്കാൻ ഈ തെണ്ടിയെ ഞാൻ ഇന്ന്

അവളെന്റെ വയറ്റത് കൈ വച്ച് ഒറ്റ തള്ള് ഉള്ളിലേക്ക്

അകത്തെ ശ്വാസം അങ്ങനെ വന്നു

പപ്പ എന്നെ ചൊമരിൽ ചേർത്ത് ഞെക്കി

പപ്പ : ഇത്രക്ക് നല്ലവൻ ആവണ്ട കേട്ടല്ലോ

ഞാൻ : ഉം 😮‍💨

പപ്പ : ഞാൻ നിന്റെ ഭാര്യ ആണ്

ഞാൻ : 🙂

പപ്പ : ഇട്

ഞാൻ കൈ പിന്നിലേക്ക് കൊണ്ട് പോയി

ഒരു മാതിരി വെറ പോലെ കൈക്ക്

പപ്പ : tension ഇണ്ടോ

ഞാൻ : ഇല്ല… 😟

പപ്പ : ശ്വാസം വലിച്ച് വിട്

ഞാൻ : 🙄

പപ്പ : ഉംച്ച് കണ്ണ് കണ്ണ്…

ഞാൻ : 😞

പപ്പ : മലയിന്ന് വാട്ടോ

ഞാൻ : 😳

പപ്പ : മലക്ക് പോയിട്ട് വാന്ന് പറഞ്ഞത്

ഞാൻ : ഓ 🙄 അല്ല 😐

പപ്പ : 😂 ആഹ് പേടി വേണം

ഞാൻ : 😊

പപ്പ : ആ vibe തിരിച്ച് കൊണ്ട് വരാനാ ഞാൻ ഇങ്ങനെ ഒക്കെ കാണിക്കണേ

ഞാൻ : അതാണോ ഞാൻ okey ആണ് വിട് വിട്

പപ്പ : hook ഇട്രാ 😡

ഞാൻ : ✋ ഉം

ഞാൻ കൈ പിന്നിലേക്ക് ഇട്ടിട്ട് ഇട്ടു

Inexperienced ആയത് കൊണ്ട് നാല് വട്ടം കള്ള കൊത്ത് കിട്ടി 😮‍💨

പപ്പ : ഉം

ഞാൻ : നാളെ തൊട്ട് അത് ഉപയോഗിക്കോ

പപ്പ : പറ്റില്ല 😡

ഞാൻ : സാമി ആണ് അയിത്തം ആണ് നിങ്ങള്

പപ്പ : ഏതാ ഈ നിങ്ങള്

Updated: February 9, 2025 — 5:42 pm

Leave a Reply

Your email address will not be published. Required fields are marked *