ഞാൻ : 😊 🙄 എന്താ
പപ്പ : ഒന്നൂല്ല
അവള് എടത് കൈ മെല്ലെ പൊക്കി…
ഞാൻ : ഏഹ് 😨
പപ്പ : ഇരി അന്ന് tension ആയി ഞാൻ, നാണക്കേട് ഒക്കെ തോന്നി 😁
ഞാൻ : വിട് പപ്പാ വേണ്ടാ 😨
പപ്പ : ഓ പിന്നെ അടങ്ങി ഇരി ജാനു 😁
ഞാൻ : പ്ലീസ് ദേ കൈ കൈ കൈ
പപ്പ : അതിനാ ഞാൻ അത് പൊക്കിയത്
അവളെന്റെ അടുത്തേക്ക് അടുത്തേക്ക് വന്നു…
പപ്പ : പേടിയാ
ഞാൻ അവൾടെ തല പിടിച്ച് കവിളിൽ അമർത്തി ഉമ്മ കൊടുത്തിട്ട് പപ്പടെ കൈ പിടിച്ച് എടത് കൈ മുട്ടിൽ പിടിച്ച് പൊക്കി അവളെ തള്ളി ബെഡിൽ ഇട്ടിട്ട് എണീറ്റു 🤣
പപ്പ : 👀
ഞാൻ : good night
പപ്പ വീണ്ടും അതേ നോട്ടം നോക്കി കെടന്നു…
ഞാൻ : നാളെ സംസാരിക്കാ… 😊
പപ്പ : എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടെങ്കി ഇവടെ എന്റെ അടുത്ത് വന്ന് കെടക്കും 😡
ഞാൻ : കളിക്കല്ലേ എപ്പഴും നിന്റെ തുള്ളൽ ശെരി ആവില്ല
പപ്പ : ശെരി പൊക്കോ 😐
ഞാൻ : കെടക്ക് പ്ലീസ് proper rest എടുക്കണം ഇപ്പൊ മനസ്സിലാക്ക് ഒന്ന്
പപ്പ : i don’t know ഒന്നെങ്കി ഇവടെ വാ അല്ലെങ്കി പൊക്കോ
ഞാൻ : ഉംച്ച്… 😣 😁നീങ്ങി കെടക്ക് അങ്ങോട്ട്
പപ്പ : 😂 ബാ
ഞാൻ കട്ടിലിലേക്ക് കേറി കെടന്നു
പപ്പ എന്റെ കൈയ്യി കേറി കെടന്ന് മുറിഞ്ഞ കൈ എടുത്ത് വയറ്റിൽ വച്ചു…
ഞാൻ : അഞ്ച് മിനിറ്റ് കേട്ടല്ലോ എന്തായാലും രാത്രി മുഴുവൻ നിന്റെ കൂടെ കെടക്കണ കാര്യം ചിന്തിക്കെ വേണ്ടാ
പപ്പ : അതെന്താ
ഞാൻ : കൈയ്യി വന്ന് കൊണ്ടിട്ട് അത് വേറെ തല വേദന ആവും
പപ്പ : അതൊന്നും ഇല്ല
ഞാൻ : 👀
പപ്പ : okey ശെരി 🙄
ഞാൻ : ഉം…
പപ്പ : പിന്നെ അയ്യപ്പനെ കണ്ടോ
ഞാൻ : കണ്ടല്ലോ
പപ്പ : എന്ത് പറഞ്ഞു
ഞാൻ : എല്ലാർക്കും നല്ലത് വരണേ പിന്നെ കുതിരവട്ടം പപ്പടെ കൈയ്യിലെ മുറി പെട്ടെന്ന് മാറ്റി തരണേ എന്ന്
പപ്പ : എന്ത് അർത്ഥത്തിലാ നീ അങ്ങെനെ പറഞ്ഞെ 😡
ഞാൻ : അതൊരു flow
പപ്പ : എന്നെ അവടെ കൊണ്ട് വിടണം എന്നല്ലേ ഉദേശിച്ചത്
ഞാൻ : 😊 അതേ
പപ്പ : തൃഹ്… 😂
ഞാൻ : 😂
പപ്പ എന്റെ മേലെ കാല് തൂക്കി ഇട്ട് കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : എനിക്ക് എപ്പഴും വേണം ഈ ചളി
ഞാൻ : വാരി ഏറിയാ
പപ്പ : സ്നേഹം
ഞാൻ : സ്നേഹിക്കാ
പപ്പ : 😊
ഞാൻ : ഊക്ക് വേണ്ടേ
പപ്പ : അത് വേണ്ടാ ഊക്ക് ശെരി ആവില്ല
ഞാൻ : ഐ അത് മാത്രം ആയിട്ട് കൊറക്കാൻ പറ്റില്ല പ്ലീസ്
പപ്പ : ദേ എല്ലാർടെം മുന്നി എങ്ങാനും ഊശി ആക്കിയാ ഇടിച്ച് bolt എളക്കും പറഞ്ഞേക്കാ
ഞാൻ : 😊 പോടീ 😏
പപ്പ : ഇടിക്കട്ടെ
ഞാൻ : പപ്പാ നിനക്ക് വല്ല ബുദ്ധിമുട്ട് ഇണ്ടോ ഇവടെ
പപ്പ : മനസിലായില്ല
ഞാൻ : അങ്ങനെ അല്ല നിനക്ക് ഞാൻ ഒരു മോശം ആയിട്ട് തോന്നീണ്ടോ
പപ്പ : തോന്നീണ്ട്, നിന്റെ ഇന്ദ്രൻ പറഞ്ഞിട്ട് പോലും എന്നെ വിശ്വസിച്ചില്ലല്ലോ അപ്പോ 😏 sadist പട്ടി 😡
അതല്ല, എന്റെ ജോലി means ഞാൻ after all ഒരു driver അല്ലേ അതിന്റെ
പപ്പ : കഞ്ചാവ് കടത്തണ വണ്ടിടെ driver അല്ലല്ലോ അത് മതി
ഞാൻ : അതല്ല നിന്റെ സൂര്യ ചേട്ടൻ ഒക്കെ വല്യ IT ജോലിക്കാരൻ അതേ പോലെ ഏതോ ചേച്ചി ഇണ്ട് പറഞ്ഞില്ലേ പുള്ളിക്കാരിടെ ഭർത്താവ് വല്യ business man
പപ്പ : who cares, ഈ കാണുന്ന സ്വത്ത് ഒക്കെ ഇണ്ടെങ്കിലും നീ നിന്റെ ഇഷ്ട്ടം choose ചെയ്തു so I’m happy 😊
ഞാൻ : okey
പപ്പ :എന്താ ഇപ്പൊ അങ്ങനെ തോന്നാൻ
ഞാൻ : ഒന്നൂല്ല എങ്ങനെ എങ്കിലും ശല്യം ഒഴിവാക്കി വിടാ വച്ചപ്പോ വേദാളം പോണ്ട വഴി. ഇല്ലല്ലോ
പപ്പ : ഇഹിഹി 😂 അങ്ങനെ.. ഞാൻ ചോദിക്കട്ടെ
ഞാൻ : ഉം
പപ്പ : നിനക്ക് എന്നെ ശെരിക്കെ ഇഷ്ട്ടം ആണോ അല്ലാ എനിക്ക് ഇപ്പഴും എന്റെ അടുത്ത് കെടക്കാൻ പോലും നിനക്ക് ഒരു ഇഷ്ട്ടം ഇല്ലാത്ത പോലെ ഒക്കെ ഒരു തോന്നൽ
ഞാൻ : 😣
പപ്പ : ദേഷ്യം വന്നോ
ഞാൻ : ഏഹ് ഇല്ലില്ല 😂
പപ്പ : ചുമ്മാ number ഇട്ടത്
ഞാൻ : ഉം 🙄
പപ്പ : ടാ വാഴ തെണ്ടി എനിക്കറിയാ നിനക്ക് എന്നെ ഒരു കണ്ണ് ഇണ്ടെന്ന് പക്ഷെ നമ്മള് ചേരാതെ ഇരിക്കാൻ കാരണം ഇന്ദ്രൻ 😂
ഞാൻ : അല്ല നിന്റെ ചേട്ടൻ 😉
പപ്പ : ഓ തന്നേ… പക്ഷെ ഞാൻ പറഞ്ഞത് തെറ്റൊന്നും ഇല്ല ഒരു tight hug പോലും തരാൻ നിനക്ക് ഇഷ്ട്ടം ഇല്ല
