ഞാൻ ഒന്നും മിണ്ടീലാ
പപ്പ : ടാ കുട്ടൻ പട്ടി
ഞാൻ : ആഹ്
പപ്പ ചുണ്ട് കവിളിൽ മുട്ടിച്ചു
ഞാൻ : വിട് പപ്പാ
പപ്പ : നാളെ താടി clean shave അതേ പോലെ മീശ short crop ചെയ്തോണം
ഞാൻ : എന്തിന്
പപ്പ : ചെയ്യണം അത്ര തന്നേ
ഞാൻ : സൗകര്യം ഇല്ല
പപ്പ : മോനെ സിവാ നീ ഇല്ലേ ഒരുപാട് freedom തരുമ്പോ ഓവർ കാണിക്കുന്നുണ്ട്
ഞാൻ : നീ എനിക്ക് freedom തരാൻ what a joke lady മാറ് ഞാൻ പോട്ടെ ഞാൻ നല്ല tired ആണ്
പപ്പ : tired ആണെ എന്നെ കെട്ടിപ്പിടിച്ച് കെടക്ക്
ഞാൻ : അതൊന്നും വേണ്ടാ
പപ്പ : നല്ല തണുപ്പ് ല്ലേ
ഞാൻ : ആ
പപ്പ : പൊതച്ച് കെട്ടിപ്പിടിച്ച് lip to lip kiss ചെയ്യാൻ നല്ല രസം ആണ് ഇപ്പൊ
ഞാൻ : ആണോ
പപ്പ : ആയിരിക്കും വാ നല്ലതാണോ നോക്കാ
ഞാൻ : ഞാനില്ല
പപ്പ : അത് മാത്രമല്ല കഴുത്തിൽ രണ്ട് ചുണ്ടും വച്ച് മാർക്ക് ഇടാൻ നല്ല സൂപ്പർ ആയിരിക്കും അതേ പോലെ
ഞാൻ : ഉംച്ച്
പപ്പ : വാ നോക്കാ
ഞാൻ : ഞാനില്ല
പപ്പ : ഓ… 😡, കുട്ടാ പേടിക്കണ്ട ഞാനല്ലേ
ഇവള് കൊറേ നേരം ആയി…
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇട്ടു
പപ്പ : 😁 😌
ഞാൻ : 👀
പപ്പ : എന്തിനാ ഇങ്ങനെ നോക്കണേ
ഞാൻ : നല്ല mood വാ
പപ്പ : 😨
ഞാൻ : വാടി ഇവടെ
പപ്പ : അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : 🙄
പപ്പ : കഴിഞ്ഞോ show ഇനി അടുത്തത് എന്താ
ഞാൻ : 😁
പപ്പ : നീ കരുതി ഞാൻ പേടിച്ച് പിന്നിലേക്ക് പോവും ന്ന്
ഞാൻ : 😂
പപ്പ : നീ ഒന്ന് മൂളിയാ ഞാൻ എന്തിനും റെഡി ആണ് 😏
ഞാൻ : 😨 🙄… നല്ല തല വേദന
പപ്പ : പോടാ വാഴെ 😂
ഞാൻ : 😉
പപ്പ : അല്ലേലും നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ല 🤣
ഞാൻ : കളിക്കല്ലേ പോ അങ്ങോട്ട്
എനിക്ക് അങ് സങ്കടം സഹിക്കാൻ വൈയ്യ
അവളത് പറയുമ്പോ എന്റെ കൈയ്യിൽ ഇറുക്കി പിടിച്ചു
ഞാൻ : പോട്ടെന്ന്
പപ്പ : ഉം… ശെരി, ഈ കൊച്ച് കൊച്ച് കളികൾ ഒക്കെ mood okey ആക്കാനാ
നിനക്കെന്താ ഒറക്കം വരാത്തെ
ഞാൻ കണ്ണ് തൊടച്ച് കൊടുത്ത് ചോദിച്ചു
പപ്പ : വരും 😊
ഞാൻ : എന്നാ വാ ഞാൻ ഇരിക്കാ കെടന്നോ
പപ്പ : വേണ്ടാ പൊക്കോ ഞാൻ കെടന്നോളാ tired അല്ലേ
അവളത് പറഞ്ഞ് എന്റെ കവിളിൽ ഉമ്മ വച്ചു
ഞാൻ : കുറ്റി ഇടരുത് കേട്ടല്ലോ
പപ്പ : ഇല്ല
ഞാൻ : ഉം…
പപ്പ : അല്ലേ വേണ്ടാ ഒറക്ക് എന്നെ 🙂
ഞാൻ : ഉം…
പപ്പ : കെടക്ക് എന്നാ
ഞാൻ : വാ വാ
ഞാൻ കേറി അറ്റത്ത് കെടന്നതും പപ്പ ലൈറ്റ് ഓഫാക്കി വന്ന് കേറി കെടന്നു
ഞാൻ : കൈ കൈ
പപ്പ : ആ ആഹ് പൊക്കിട്ടാ വരുന്നേ ഊളെ എന്ത് സാനാ നോക്കണേ
ഞാൻ : ഉം വാ…
> 01:33
പപ്പ : എന്നിട്ട് എന്തായി, stadium ല് വച്ച് അടി ഇട്ടാ സീൻ ആവില്ലേ
ഞാൻ : ഏയ് ഞാൻ ഡോണല്ലേ, എന്നിട്ട് എന്ത് സിദ്ധുനൊക്കെ പേടി ആയി
പപ്പ : നാട് മുഴുവൻ ആൾക്കാരോട് അടി ഇട്ട് നടക്കാ നാണം ഇല്ലല്ലോ
ഞാൻ : ഒറങ്ങ് പപ്പാ
പപ്പ : മരുന്നിന് പോലും ഒറക്കാൻ പറ്റാത്ത അത്രക്ക് പവർ ആണ് എന്റെ ഉള്ളിലേ വെഷം 😂
ഞാൻ : ഓ പണ്ട് പറഞ്ഞത് വച്ച് കുത്തി കാണിക്കാ
പപ്പ : മനസ്സിലായില്ലേ കള്ളൻ 😁
ഞാൻ : ഞാൻ ഒരു കാര്യം open ആയി പറയട്ടെ
പപ്പ : എന്ത് കുട്ടാ
ഞാൻ : എനിക്ക് ദേഷ്യം വന്നാ ഞാൻ വായി വരുന്നത് പറയും അത് ഇവടെ എല്ലാർക്കും അറിയാ അതേ പോലെ അവടേം എനിക്ക് വേണ്ടപ്പെട്ട എല്ലാർക്കും അറിയാ
പപ്പ : എനിക്കും അറിയാ എന്താ അറിയോ അന്ന് അമ്മൂനെ പിടിച്ചോണ്ട് പോയ ദിവസം വൈകീട്ട് അത്ര കാര്യം നടന്നിട്ട് പോലീസ് സ്റ്റേഷൻല് നീ നിന്ന നിപ്പ്
പിന്നെ ഒച്ച ഇല്ലാ
ഞാൻ : ദേ തള്ളേ ഒന്ന് ഒറങ്ങോ സമയം രണ്ടായി
ആരാടാ തള്ള
അവള് ചീറിക്കൊണ്ട് വന്നു
ഞാൻ : പിന്നെ പിറ്പിറാന്ന് ഹൈ
പപ്പ : പപ്പ ഇങ്ങനെ ആണ്
ഞാൻ : ഞാൻ ഇങ്ങനെ അല്ല എനിക്ക് സംസാരം തീരെ കൊറവാ
പപ്പ : എനിക്ക് അതാ ഇഷ്ട്ടം ഒറങ്ങാ
ഞാൻ : ഓ set കെടക്ക്
പപ്പ : ഒരു ഉമ്മം തന്നേ
ഞാൻ : ഉം ബാ 😊
ഞാൻ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു
പപ്പ കാല് കൂടെ കേറ്റി വച്ചിട്ട് ഒന്നൂടെ ചേർന്ന് കെടന്നു
രണ്ട് മിനിറ്റ് കഴിഞ്ഞതും അനക്കം ഇല്ല മെല്ലേ കൈ എത്തിച്ച് ഫോൺ എടുത്ത് ലൈറ്റ് വേറെ എങ്ങോട്ടോ അടിച്ച് വെളിച്ചം വരുത്തി നോക്കിയപ്പോ ആള് out completely ആയി ഒറക്കം തൊടങ്ങി…
