ഞാൻ : സ്ത്രീകൾ ഞങ്ങൾ സ്വാമിമാർക്ക് അയിത്തം ആണ് തൊട്ടൂടാ
പപ്പ : ഉം ശെരി
ഞാൻ : ആഹ് 😃 പോട്ടെ
പപ്പ : ഇങ്ങനെ എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ
ഞാൻ : വൃത്തിക്കേട് പോലെ ഇണ്ട്
പപ്പ : അയ്യ 😏
ഞാൻ : കൈ
പപ്പ എന്റെ മേലോട്ട് വീണു
അവൾടെ ലൈറ്റ് ഒക്കെ വന്നു കുത്തി കേറി
ഞാൻ : എന്താ 😰
പപ്പ : എന്തോ പോലെ നല്ല vibe
ഞാൻ : എനിക്ക് പോണം
പപ്പ : അയ്യേ ഇതാണോ സിവ ഞാൻ കുളിക്കുമ്പോ വിചാരിച്ചു
ഞാൻ : എന്ത് 😭
പപ്പ : ഹുക്ക് ഇടില്ലാന്ന്
ഞാൻ : നീ വാശി പിടിച്ചിട്ടാ എനിക്ക് ഇടാൻ വല്യ ഇതൊന്നും ഇല്ല
പപ്പ : അതല്ല ഊരി കളയും എന്ന്
ഞാൻ : ഏഹ് 💀
പപ്പ എന്നെ നോക്കി വിങ്ക് അടിച്ചു
ഞാൻ : പ്ലീസ് സംസാരം സംസാരം ആയിരിക്കണം
പപ്പ : നിനക്ക് എന്നെ കാണാൻ ആഗ്രഹം ഇല്ല
ഞാൻ : ഏഹ് അത് അത് ഇല്ലാ 😁
പപ്പ : എന്നാ എനിക്ക് നിന്നെ കാണിക്കണം അപ്പഴോ
ഞാൻ : ഇത് ചതി ആണ് എന്നെ വിട് എനിക്ക് പോണം
പപ്പ : അതേ പഴയ ചാട്ടം ഒന്നും വേണ്ടാ അറിയാലോ ഈ area ഇപ്പൊ എന്റെ ആണ് ഈ വീട് വീട്ട്കാർ ഒക്കെ എനിക്ക് വേണ്ടതെ പറയൂ,വേണ്ടതെ ചെയ്യൂ
ഞാൻ : വിട് 👀
പപ്പ : നീ ഇത്രക്ക് പാവം ആണോ എന്റെ ചക്കരെ ഏഹ് 🥹
ഞാൻ : പാവം അല്ല എനിക്ക് mood ഇല്ല ഇതിനൊന്നും
പപ്പ : ഉണ്ട ആണ്, നീ ഇപ്പഴും ഞാൻ ചാവാൻ നോക്കിയതിന്റെ ഷോക്കിലാ
ഞാൻ അവൾടെ വായ പൊത്തി
പപ്പ കൈ പിടിച്ച് മാറ്റി
അല്ലേ 🥹
കണ്ണ് നെറഞ്ഞ് വന്നു അവൾടെ ശബ്ദം എടറി…
ഞാൻ മെല്ലെ തല ആട്ടി സൈഡിലേക്ക് നോക്കി…
പപ്പ : ഇപ്പൊ ആ ചെയ്തത് തെറ്റായി പോയി തോന്നാ
ഞാൻ : ഉം… 😣
പപ്പ : താടി എടുക്ക്
ഞാൻ : ഇല്ല വേണ്ടാ
പപ്പ : എല്ലാം കഴിയുമ്പോ വല്ലാത്ത ഇതാവും
ഞാൻ : ഇല്ല ഇന്നാള് zero ആക്കിയതാ
പപ്പ : ശെരി വേണ്ടാ
ഞാൻ : നിനക്ക് എന്തെങ്കിലും വേണോ
പപ്പ : ഉംച്ച് വേണ്ടാ 😊
ഞാൻ : ശെരി…
പപ്പ : നാളെ new year
ഞാൻ : ഉം അതേ
പപ്പ : 2024 നല്ല വർഷം ആവട്ടെ എല്ലാർക്കും
ഞാൻ : ഒറപ്പായും ആവും
പപ്പ : 😊
ഞാൻ : എനിക്ക് hook ഇട്ട് തരാൻ മടിയോ ഇഷ്ട്ടക്കൊറവോ അല്ലാ
പപ്പ : 😂
ഞാൻ : ചിരിക്കോന്നും വേണ്ടാ
പപ്പ : അല്ലേലും ഈ ധൈര്യം കാണിച്ച് നടക്കണ എല്ലാ എണ്ണവും പേടിത്തൊണ്ടന്മാരാ
ഞാൻ : അങ്ങനെ ഒന്നും ഇല്ല 😡
പപ്പ : ടാ മോനെ നിന്നെ എനിക്ക് അറിയാലോ നീ പെണ്ണുങ്ങൾടെ മൊഖത്ത് പോലും നോക്കില്ല പിന്നെ ഞാൻ ഹുക്ക് ഇട്ട് തരാൻ പറഞ്ഞാ ആരായാലും പേടിക്കും വിട്ടേക്ക് 😏
ഞാൻ : halo വേണ്ടാ 🙄
പപ്പ : വന്നല്ലോ തെമ്മാടി വന്നല്ലോ
ഞാൻ : 😊
പപ്പ : എനിക്കറിയാ ഞാൻ cut ചെയ്തകൊണ്ടാ നീ ഈ ചിരിച്ച് കളിച്ച് എന്നെ happy ആക്കി വക്കാൻ നോക്കണേ ഇത് orginal അല്ല
ഞാൻ : ഇല്ലാ 😃
പപ്പ : അതേ, നീ ഇവടെ ഉള്ള എല്ലാരോടും ഒരു model എന്നോട് വേറെ മോഡൽ ആണ് സംസാരം എന്നോട് സംസാരിക്കുമ്പോ വല്ലാത്ത ഒരു ഫോർമാലിറ്റി ഇണ്ട്
ഞാൻ : ഉം ശെരിയാ അത് മാറും എനിക്ക് ഇത്തിരി time വേണം എടുക്കാൻ
പപ്പ : thats okey… 😊
.
.
.
> 20:21
പവി : എന്താണ് പോണില്ലേ
അമ്മ : എങ്ങോട്ട്
പവി : അവനോട്
അമ്മ : നീ എങ്ങോട്ട് പോണേ
പവി : അവരൊക്കെ newyear അടിച്ച് പൊളിക്കാൻ പോവാ kochi
അമ്മ : അവനൊന്നും പോവില്ല ഇമ്മാതിരി പരിപാടിക്ക്, പോണോ നിനക്ക്
ഞാൻ : ഞാൻ പോണില്ല
അമ്മ : ആഹ്, മോൾക്ക് സങ്കടം ആവും
ഞാൻ : പോണില്ല അമ്മോ 🙏
> 21:49
സിദ്ധു വിളിച്ചോണ്ട് ഇരിപ്പാണ്
ഞാൻ : ടാ ഞാൻ ഇല്ല സിദ്ധു
സിദ്ധു : ഒറപ്പാ
ഞാൻ : ഇല്ലെന്ന്
സിദ്ധു : ശെരി അപ്പോ good night
ഞാൻ തിരിഞ്ഞ് നോക്കിയതും അച്ചുന്റെ തോളിൽ കൈ ഇട്ട് പപ്പ നിക്കുന്നു
അച്ചു : പോലെ നീ
ഞാൻ : ഇല്ല
അച്ചു : അക്കാ ഇവനെ നോക്കിക്കോ മുങ്ങും
ഞാൻ : കേറി പോടാ
അച്ചു : ഞ.. ഞ. ഞ്ഞാ 😂
അവൻ അകത്തേക്ക് പോയി
പപ്പ : 😊 പോണില്ലേ
ഞാൻ : ഇല്ല
പപ്പ : എന്താ കാര്യം
ഞാൻ : ഒന്നൂല്ല kochi ആണ് വരാൻ പറ്റില്ല പെട്ടെന്ന്
പപ്പ : ഹും ശെരി
അച്ഛൻ കൈ കഴുകി വെളിയിലേക്ക് വന്നു
പപ്പ : 😊
അച്ഛൻ : എന്താ ഒരു ചർച്ച
ഞാൻ : ഒന്നൂല്ല
അച്ഛൻ : അപ്പോ എന്തോ ഇണ്ട്
പപ്പ : ഒന്നൂല്ല അച്ഛാ friends ഒക്കെ newyear party -ക്ക് പോവാ
