കാന്താരി – 11 28അടിപൊളി 

ഞാൻ : ദൈവമേ 😨

പപ്പ : അല്ലേ 😁

ഞാൻ : ഒന്ന്‌ നിർത്തിട്ട് കെടക്കോ

പപ്പ : ഒറക്കം വരുന്നില്ല

ഞാൻ : മൂക്കില്ലേ മൂക്ക് നോക്കി ഒന്ന്‌ തന്നാ ശെരി ആവും…

പപ്പ : ധൈര്യം ഇണ്ടേ ഇടി

ഞാൻ : എനിക്കെന്താ

പപ്പ : അച്ഛൻ നിന്നെ കൊല്ലും 😂

ഞാൻ : ഓഹ്… അങ്ങനെ 😏 അല്ലേലും അച്ഛന് നിന്നോട് തന്നല്ലേ സ്നേഹം നമ്മള് പട്ടി

പപ്പ : നിനക്ക് നിന്റെ പുന്നാര ഇന്ദ്രൻ ഇല്ലേ അത് പോരേ

ഞാൻ : ആ അതാ ഒരു ആശ്വാസം

പപ്പ : ഉം… 🙂

ഞാൻ : അപ്പോ ഗുഡ് നൈറ്റ്

പെട്ടെന്ന് റോഡിൽ ബാന്റ് സെറ്റിന്റെ ഒച്ച കേട്ടു

പപ്പ : പിള്ളേര് പോവാ

ഞാൻ : ആഹ് അതേ

പപ്പ : good night

ഞാൻ : ഉം 🙂

പപ്പ : halo

ഞാൻ : ഏഹ്

പപ്പ : മാല ഇടും മുന്നേ ഒരു കാര്യം പറയട്ടെ

ഞാൻ : എന്ത്

പപ്പ : ഇങ് വാ

ഞാൻ : പെട്ടെന്ന് പറ

പപ്പ ഒന്നും പറഞ്ഞില്ല എന്റെ കൈ എടുത്ത് കൈയ്യിൽ പിടിച്ചു

പപ്പ : thankyou ഇത്ര നേരം എനിക്ക് വേണ്ടി time തന്നതിന്

ഞാൻ : ഗുളിക മാറിയോ ഇല്ലല്ലോ

പപ്പ : 😂 ഇഹിഹി 😏

ഞാൻ : മതിയോ

പപ്പ മെല്ലെ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

പപ്പ : നല്ല കുട്ടി ആയിരുന്നതിന് 😊

ഞാൻ : നീ എന്തിനാ ഇത്രക്ക് കാണിക്കാൻ നിക്കണേ എനിക്ക് ദേഷ്യം ഇല്ല മനസ്സിലാക്ക്

പപ്പ : 😊

ഞാൻ : എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല ഇതൊക്കെ cringe ആണ് പപ്പാ

പപ്പ : 🤣

ഞാൻ : സത്യം 😃

പപ്പ : fine

ഞാൻ : പോ പോയി കെടക്ക് ഒരുപാട് long ആയി ഇന്ന്

പപ്പ : പറയാൻ വന്നത് പറഞ്ഞില്ലല്ലോ

ഞാൻ : പെട്ടെന്ന് പറ

പപ്പ : അത് വന്നിട്ട് ഒന്നൂല്ല പൊക്കോ

ഞാൻ : ഉം

പപ്പ : അല്ലേ വേണ്ടാ നിക്ക് നിക്ക്

ഞാൻ :. 🙄 അയ്യോ

പപ്പ : ആക്കീല്ലേ ഇപ്പൊ

ഞാൻ : ഇല്ല മേലെ എന്തോ കണ്ടു അത് നോക്കിയത്

പപ്പ : 😏

ഞാൻ : എന്താ പറ

പപ്പ : ഒന്നൂല്ല പൊക്കോ good night 😊

ഞാൻ : പ്രാന്തായാ

മനസ്സിൽ പറഞ്ഞ് ഞാൻ pillow എടുക്കാൻ വീണ്ടും തിരിഞ് നേരെ പോയി ദിവാനിൽ കേറി കെടന്നു…

കണ്ണ് തൊറന്നതും തലക്ക് പിന്നിൽ അവള് നിക്കുന്നു

ഞാൻ : അമ്മോ… 😨

പപ്പ : ശ് ശ് ഞാനാ

ഞാൻ : എന്താണ്

പപ്പ : ഒന്നൂല്ല എണീക്ക് ഒന്ന്‌

ഞാൻ : എനിക്ക് വൈയ്യ കളിക്കല്ലേ

പപ്പ : പ്ലീസ് ഒന്ന്‌ വന്നെ അവടെ എന്തോ

ഞാൻ : എവടെ എന്തോ

പപ്പ : ഡോറിന്റെ അവടെ

ഞാൻ : ഒന്നൂല്ല പപ്പാ നിന്റെ തോന്നലാ

പപ്പ : ശെരി വല്ല പാമ്പും ആവും കടിക്കട്ടെ

അവള് മെല്ലെ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു

ഞാൻ എണീറ്റ് പിന്നാലെ പോയി

പപ്പ : വാ വാ 😁

ഞാൻ പോയി ലൈറ്റ് ഇടാൻ നോക്കി

പപ്പ : വേണ്ടാ

ഞാൻ : പിന്നെ നോക്കണ്ടേ

പപ്പ : അത് ഇവടെ ആണ്

ഞാൻ തിരിഞ്ഞതും അവളെന്റെ കഴുത്തിൽ പിടിച്ച് അടുത്തേക്ക് വലിച്ചു

ജീവിതത്തിൽ ആദ്യമായി എന്റെ ശരീരം മുഴുവൻ തരിച്ച് പോയി

പപ്പ എന്റെ ചുണ്ടിലേക്ക് അമർത്തി ഉമ്മ വച്ചു…

അവളെന്റെ കഴുത്തിലേ കൈ അമർത്തി എന്നെ അനങ്ങാൻ വിടാതെ നിർത്തി

ഉം… 😉

സൈഡിലേക്ക് തല ചെരിച്ച് പപ്പ അമർന്നു

പപ്പ എടത് കൈ മേലേക്ക് പൊക്കി വലത് കൈ എന്റെ പിൻ കഴുത്തിൽ അമർത്തി എന്റെ കീഴ് ചുണ്ട് പിടിച്ച് വലിച്ച് ചപ്പി…

തരിച്ച് നിക്കണ എന്നേം കൊണ്ട് അവളൊന്ന് കറങ്ങി

പപ്പ എന്റെ തോളിലെ കൈ കവിളിൽ തടവി തടവി ചുണ്ട് ചുണ്ടോണ്ട് ഞെക്കി അമർത്തി വിട്ടു…

പെട്ടെന്ന് അവളെന്റെ താടിക്ക് കൊണ്ട് കൈ വച്ച് ഒന്നൂടെ എന്നിലേക്ക് അമർന്ന് ചുണ്ട് കടിച്ച് വിട്ട് ഒറ്റ തള്ള് ശക്തി ആയി തള്ളി എന്നെ വെളിയിൽ ആക്കി ഡോർ അടച്ചു…

അതിന്റെ hangover മാറിക്കിട്ടാൻ തന്നെ എനിക്ക് മിനിറ്റുകൾ വേണ്ടി വന്നു

പടക്കം പൊട്ടിയ ഒച്ച കേട്ടാണ് ഞാൻ ഞെട്ടി തിരിച്ച് വന്നത്

അയ്യേ 🙂

പപ്പ : ടാ വായി നോക്കി നിക്കാതെ റൂമിന്റെ മുന്നീന്ന് പോടാ ഊളെ

ഞാൻ : ഏഹ് 😐

പപ്പ : നീ ഇന്ന് ഒറങ്ങണത് എനിക്ക് കാണണം

ഞാൻ ചുറ്റും ഒന്ന്‌ നോക്കി

പപ്പ : പോവാൻ

ഞാൻ മെല്ലെ പോയി ദിവാനിൽ കേറി ഇരുന്നു…

എന്റെ ഉള്ളിൽ രണ്ട് കാര്യങ്ങൾ ആണ് ഓടി നടന്നത്

ഒന്ന്‌ : പഴുപ്പ് കമ്മി ആക്കണം വായി തോന്നിയത് ആരോടും വിളിച്ച് പറയണ സ്വഭാവം ഇനി വേണ്ടാ

രണ്ട് : ഇതിനാണോ ഇത്ര നേരം പരുങ്ങി കളിച്ചത്…. 🙂

> 04:54

Updated: February 9, 2025 — 5:42 pm

Leave a Reply

Your email address will not be published. Required fields are marked *