കാന്താരി – 11 28അടിപൊളി 

ഞാൻ : ടാ കോപ്പാ നീ പോയി അമ്മൂനോട്‌ divorce വേണം പറ അവളും ഇതെ ചെയ്യൂ നിങ്ങടെ അത്ര deep love ഒന്നും അല്ലെങ്കിലും ഒരു tom and jerry setup തന്ന ഞങ്ങളും

അവൻ പൊട്ടി ചിരിച്ച് എന്റെ പിൻ കഴുത്തിൽ കൂടെ കൈ ചുറ്റി അവന്റെ അടുത്ത് വലിച്ച് നിർത്തി

ഇന്ദ്രു : ഞാൻ പറഞ്ഞില്ലേ നിനക്ക് അവളെ ഒടുക്കത്തെ ഇഷ്ട്ടം ആണ്ന്ന്, ല്ലേ അല്ലേ

ഞാൻ താഴെ നോക്കി തല ആട്ടി

ഇന്ദ്രു : എനിക്ക് വേണ്ടി നീ അതും വേണ്ടാ വച്ചു

ഞാൻ : അല്ല നിനക്ക് വേണ്ടി അല്ല അവള് തെറ്റായിരുന്ന സമയം തിരുത്താൻ നോക്കി നടന്നില്ല അപ്പൊ ഞാൻ ഒഴിവാക്കി

ഇന്ദ്രു : വന്ന് കാണണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയില് എന്നെ കണ്ടാ ചെലപ്പോ സീൻ ആവും വേണ്ടാ

ഞാൻ : അതൊന്നും വേണ്ടാ നീ പേടിക്കണ്ട നിന്നോട് അവക്ക് ഒരു ദേഷ്യവും കാണില്ല

ഇന്ദ്രു : എല്ലാം തെറ്റിധാരണ ആണ്…

> 18:33

ഞാൻ റോഡിന്ന് ഒരു പാക്കറ്റ് ആട്ട വാങ്ങി വീട്ടിലേക്ക് കേറി പോയി

അമ്മ : എന്തായി

ഞാൻ : കാലത്ത് പോണം

അമ്മ : പുതിയ വർഷം തൊടക്കം തന്നെ നല്ല കാര്യം

ഞാൻ : പിന്നെ ഞാൻ കാലത്ത് സൂര്യടെ വീട്ടി പോവും അവടെ ആണ് സാമിമ്മാർ ഒക്കെ 😃

അമ്മ : ആഹാ അത് കലക്കി

ഞാൻ : നാളെ മാല ഇട്ടിട്ട് മൂന്നാം ദിവസം പോവും എന്നിട്ട്

അമ്മ : ചെറിയ വൃധം ആണ്

ഞാൻ : അവന് പറ്റില്ലല്ലോ ഒരുപാട് ദിവസം

അമ്മ : ആഹ്

ഞാൻ : പവി എവടെ

അമ്മ : അവള് മേഘടെ വീട്ടി പോയി…

ഞാൻ മെല്ലെ step കേറി മേലോട്ട് പോയി

പപ്പ ഫോൺ നോക്കി ഇരിപ്പാണ്

ഞാൻ : 🙂

പപ്പ : സാമിയാ നാളെ 😁

ഞാൻ : ഉം…

പപ്പ : എത്ര ദിവസം ആണ്

ഞാൻ : three

പപ്പ : ഇന്ന് മാല ഇട്ടിട്ട് നാളെ പോവില്ലേ, ചെലവര് അങ്ങനെ ചെയ്യാറുണ്ട്

ഞാൻ : പോവും ഇത് മൂന്ന് ദിവസം

പപ്പ : ഉം

ഞാൻ : നീ കുളിച്ചില്ലേ ഇത്ര നേരം ആയിട്ട്

പപ്പ : ഇല്ല

ഞാൻ : കുളിക്ക്

പപ്പ : ഇത്ര നേരം വൈഗ അമ്മായി ഒക്കെ ഇണ്ടായിരുന്നു

ഞാൻ : അവര് വന്നോ

പപ്പ : ഉം പാവം ഒരുപാട് സങ്കടപ്പെട്ടു

ഞാൻ : അമ്മായി പാവാണ്…

പപ്പ : ഉം സത്യം

ഞാൻ : നമ്മൾ എന്താ പറഞ്ഞത് ആഹ് ഞാൻ നാളെ തൊട്ട് വരില്ലേ

പപ്പ : ഏഹ്

ഞാൻ : സാമി സൂര്യടെ വീട്ടിലാ ഇനി

പപ്പ : അവരൊക്കെ ഇണ്ടോ

ഞാൻ : ആഹ്

പപ്പ : ഉം…. 👀

ഞാൻ : ആഹ് ചെല്ല് കുളിക്ക്

പപ്പ : ഇല്ല വേണ്ടാ

ഞാൻ : ഏഹ്

പപ്പ : വൈയ്യ

ഞാൻ : ചൂട് വെള്ളം വേണോ

പപ്പ : അതല്ല മൂടില്ല

ഞാൻ : ഐ പോ പോയി കുളിക്ക് ഫ്രഷ് ആയിട്ട് വാ പോ എണീക്ക്

പപ്പ : വിട് 😡

ഞാൻ : ഓ okey 😊 ഇഷ്ട്ടം ഇല്ലേ വേണ്ടാ…

പപ്പ : അയ്യോ അതല്ല

ഞാൻ : ഇല്ല വേണ്ടാ

അവളെണീറ്റ് പോയി ഡോർ അടച്ചിട്ട് വന്നു

ഞാൻ : എന്താ 🙄

പപ്പ വന്നെന്റെ അടുത്ത് ഇരുന്നു

ഞാൻ : 🙂

പപ്പ : അതേ കുളിച്ച് കഴിഞ്ഞാ സീൻ ആണ്

ഞാൻ : അതാണോ അത് കൈ മാറ്റി പിടിച്ചാ മതി വേണേ കവർ ഇട്ട് വച്ചോ ഇട്ട് തരട്ടെ ഞാൻ

പപ്പ : അതല്ല

ഞാൻ : പിന്നെ

പപ്പ : ഇടാൻ പറ്റില്ല

ഞാൻ : അതന്നെ ഞാൻ ഇട്ട് തരാ വൃത്തിയായി കെട്ടി തരാ…

കിച്ചു : അതല്ല

ഞാൻ : പിന്നെ 🙄

പപ്പ എന്റെ നേരെ കൈ പൊക്കി അടിക്കാൻ വന്നു

ഞാൻ : സോറി സോറി

പപ്പ : എന്തിനാ ഈ action 😂

ഞാൻ : എന്ത് ഇടാൻ പറ്റില്ലെന്ന്

പപ്പ താഴേക്ക് നോക്കി

ഞാൻ : ഏഹ്

പപ്പ നെഞ്ചിട്ട് കുലുക്കി വീണ്ടും താഴേക്ക് നോക്കി

ഞാൻ : 😨 ഏഹ്

പപ്പ : ഹുക്ക് ഇടാൻ പറ്റില്ല കൈക്ക് stress ആവും ഇന്നലെ വൈകീട്ട് പാർശു ആണ് ഇട്ട് തന്നത്

ഞാൻ : അയ്യേ

പപ്പ : എന്ത് അയ്യേ 😡

ഞാൻ : sorry ഒന്നൂല്ല

പപ്പ : പറ കുളിക്കട്ടെ

ഞാൻ : വേണ്ട ഉഹും കുളിക്കണ്ട… 🙂 🙄

പപ്പ : നല്ല ചൊറിച്ചിൽ ഇണ്ട് ഒട്ടലും

ഞാൻ : എന്നാ കുളിക്ക് ഞാൻ പവിയേ വരാൻ പറയാ

പപ്പ : അയ്യടാ

ഞാൻ : അല്ലേ ഇച്ചു മതി അതാ നല്ലത്

പപ്പ : വേണ്ടാ

ഞാൻ : എന്നാ കുളിക്കണ്ട

അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : നിനക്ക് ഇട്ട് തന്നൂടെ

ഞാൻ : ഏഹ് 😟

പപ്പ : എന്താ ഒരു ഹുക്ക് അല്ലേ ഇട്ട് തരില്ലേ

ഞാൻ : എനിക്കൊന്നും പറ്റില്ല നീ കുളിക്കണ്ട ചോദിച്ചത് തെറ്റായി

പപ്പ : ഹ് നല്ല സ്നേഹം നല്ല നോക്കൽ കൊള്ളാ 😏

ഞാൻ : അങ്ങനെ അല്ല ഞാൻ എങ്ങനെ ആണ് ഇത് ( • ) ( • )😰

Updated: February 9, 2025 — 5:42 pm

Leave a Reply

Your email address will not be published. Required fields are marked *