ഞാൻ ആരും അറിയാതെ നൈസിന് ഡ്രസ്സ് എടുത്തിട്ട് എറങ്ങി
അമ്മ : ടാ നിക്ക് നിക്ക് എങ്ങോട്ട്
ഞാൻ : സിദ്ധു വിളിച്ചു വരാൻ പറഞ്ഞിട്ട്
അമ്മ : ഏഹ്
ഞാൻ : കുളിക്കാൻ പോവാൻ കൊളത്തില് എന്നിട്ട് പോയി മാല ഇടാന്ന്
അമ്മ : ആണോ പൈസ ഇണ്ടോ
ഞാൻ : ആ
അമ്മ : ഡ്രസ്സ്
ഞാൻ : അതൊക്കെ ചെറിയച്ഛൻ വാങ്ങി വച്ചിണ്ട്
അമ്മ : നോക്കി പോണം തല തോർത്തണം
ഞാൻ : ഓ ശെരി
അമ്മ : ഉം ശെരി വരൊ നീ
ഞാൻ : ഇല്ലില്ല
അമ്മ : പ്രാർത്ഥിക്ക്, കൊളത്തിൽ ഒരുപാട് അകത്തേക്ക് പോണ്ടാ…
.
.
.> 05:11
ഞാൻ നന്ദന്റെ വീട്ടിലോട്ട് അടിച്ച് വിട്ടു
നന്ദൻ : ടാ ടാ
വഴിക്ക് വച്ച് അവൻ എന്നെ ഒച്ച ഇട്ട് വിളിച്ചു
നന്ദൻ : തിരിക്ക് വാ വാ
ഞാൻ വണ്ടി തിരിച്ച് അവന്റെ കൂടെ പോയി
നേരെ താമരക്കൊളത്തി പോയി വണ്ടി നിർത്തി
കാർ നിപ്പുണ്ട് അവടെ
സിദ്ധു : വരണം മിസ്റ്റർ
അച്ചു : ടാ രാമാ ചാട്രാ മൈരേ 😂
ഞാൻ ബനിയൻ ഊരി മുണ്ടും ഊരി ഷോട്ട്സ്സും ഇട്ട് ഒറ്റ ചാട്ടം ചാടി
അണ്ടി വരെ തരിച്ച് പോയി അമ്മാതിരി തണുപ്പ്
ഞാൻ : അവൻ എവടെ
അപ്പൊ തന്നെ എന്റെ കാലിൽ ഒരു പിടി വീണു
മറ്റവൻ എന്റെ കാലിൽ പിടിച്ച് അടിയിലേക്ക് വലിച്ചതാ…
പ്രണവ് : ടാ ഇങ്ങോട്ട് നോക്ക് എല്ലാം
( പ്രണവ് – രാധു ചെറിയമ്മടെ ഒരു ചേട്ടന്റെ മകനാ )
ഞാൻ : ആഹ് എപ്പോ വന്നടാ
പ്രണവ് : ഇന്നലെ
ഇന്ദ്രൻ ചാടി എന്റെ തോളിൽ തള്ളി എന്നേം കൊണ്ട് വീണ്ടും മുങ്ങി
അച്ചു : 😂 തൂക്കി കുത്തടാ മൈരിനെ 🤣
ഇന്ദ്രൻ : 😂 വേണ്ടാ ചെക്കൻ മുള്ളും
അപ്പറം അപ്പു നിന്ന് തല തൊടക്കുന്നു
ഞാൻ : halo
അപ്പു : എന്ത് കണ്ടില്ലല്ലോ ഇന്നലെ, ഞാൻ വിചാരിച്ചു എല്ലാ കോളനികളും കാണും ന്ന്
സിദ്ധു : അപ്പൻ മൈരേ 🤣
ഇന്ദ്രൻ : നീ കാരണം എന്റെ ചിരി മാമനാ തെറി കേക്കണ നായെ 😡
സിദ്ധു അപ്പൂനെ ഒറ്റ ഉന്ത്
ഇന്ദ്രൻ : i love you സിദ്ധുമ്മാ 🤣 അണ്ടിക്ക് കൊറച്ച് നേരം ആയി ചൊറി തൊടങ്ങീട്ട്
അപ്പു : പുണ്ടെ 😡 സിദ്ധു മൈരേ
സിദ്ധു : കേറി വാ നായെ 🤣
പ്രണവ് : നീ എന്റെ ചെക്കനെ തള്ളി ഇടോ ടാ
അടുത്ത second സിദ്ധു വെള്ളത്തി വീണു
സിദ്ധു അപ്പു രണ്ടും ഒരു കൈ ആണ് friends ആണ്…
രണ്ടും കൂടെ വെള്ളത്തിന്റെ അടിയിലേക്ക് പോയി
> 06:55
ഞങ്ങള് അമ്പലത്തിൽ പോയി തൊഴുത് വത്സം വച്ച് എറങ്ങി മരത്തിന്റെ അടിയിൽ പോയി ഇരുന്നു
സുന്ദരൻ : ടാ എന്താണ് volvo ഒക്കെ എടുത്തു കേട്ടു
ഞാൻ : 🙂 ഓ തന്നെ
സിദ്ധു : അതേ boys മാല ഇട്ടാ ആരും തെറി പറയരുത് കേട്ടല്ലോ
നന്ദൻ : അങ്ങനെ ആണേ എല്ലാരും ഒരോ ജില്ലയി പോയി ഇരിക്കണ്ടി വരും…
> 07:10
മാല ഇട്ട് ഞങ്ങളൊക്കെ എറങ്ങി
ഞാൻ : എന്ത് ടാ ആരും വന്നില്ലേ
കണ്ണൻ : ഞാനാ പറഞ്ഞെ ആരും വരണ്ടാന്ന് എന്തിനാ വെറുതെ തണുപ്പത്ത് 👀 😊
ഞാൻ : നന്നായി…
സൂര്യ : സാമി ഇത്തിരി വഴി സാമി
നന്ദൻ : ഇവന്റെ ഈ show ആണ്
ഞാൻ : നന്ദ ക്ഷമ വേണം ആഹ്
നന്ദൻ : സാമി ശരണം 🙏
വിഷ്ണു ഏട്ടൻ അങ്ങോട്ട് വന്നു
ഞാൻ : ദൈവമേ സാത്താൻ അമ്പലത്തി 🙏
വിഷ്ണു ഏട്ടൻ : പോടാ 😏
കണ്ണൻ : വിഷ്ണു ഏട്ടാ ഒരു group photo എടുത്ത് തന്നെ
> 08:11
പവി : അമ്മാ ഫോട്ടോ വന്നിണ്ട് ഗ്രൂപ്പില്
അമ്മ : ആണോ
ചെറി : ഫോട്ടോ വന്നോ ടീ
പവി : ആ വന്നു വന്നു
പപ്പ അവർക്ക് എടയിലേക്ക് എറങ്ങി വന്നു
ചെറി : good morning കണ്ണാ 😊
പപ്പ : good morning ചെറിയച്ഛ 😊
അമ്മ : എന്താ കുട്ടാ വൈയ്യെ
പപ്പ : ഇല്ലമ്മാ ചെറിയ dose പോലെ
ചെറി : ഇത് കണ്ടോ അവൻ മാല ഇട്ടു
പപ്പ : ഇട്ടോ 😳 അയ്യോ ഞാൻ എണീക്കണം വിചാരിച്ചതാ
അമ്മ : അവൻ ആരും കാണാതെ പോവാൻ നിന്നതാ 😁, ഇന്നാ ടാ
പപ്പ : ഉം
പവി : ചെറി ഇത് നോക്ക് രണ്ടും വെള്ളത്തി മുങ്ങി അയ്യോ ഇന്ദ്രൻ മലത്തി അടിച്ചു 😂
ചെറി : ഇന്ദ്രനാ 😡
പവി : ഓ പിന്നെ 😏
ചെറി : പുച്ചിക്ക് ടീ
അമ്മ : ഇവളോട് ഞാൻ നൂറ് വട്ടം പറഞ്ഞിണ്ട് ഇന്ദ്രാ വിളിക്കല്ലേ ന്ന്
പവി : ഞാൻ വിളിക്കും
അമ്മ : നിന്നെ എന്തിന് പറയണം അവൻ എടുത്ത് തലയിൽ വച്ചിരിക്കല്ലേ
പവി : ദേ അവനെ വല്ലതും പറഞ്ഞാ ഇണ്ടല്ലോ 😡
അമ്മ : ഓ പിന്നെ.. ഓ അങ്ങനെ 😌 ഉം
ചെറി : നാളെ അവന്റെ വീട്ടി പോവാൻ പോണതിന്റെ അഹങ്കാരം 😂
