” പോ… പോയി രക്ഷപ്പെട് … ” രമ്യയേയും ഫർസാനയേയും നോക്കി ജോൺ അലറി, പകച്ച് ഇരുന്നിരുന്ന ഫർസാനയുടെ കൈ പിടിച്ചു കൊണ്ട് രമ്യ വാതിൽ ലക്ഷ്യമാക്കി ഓടി ..
“ആ………..” 💥💥
ഇടനാഴിയിലേക്ക് എത്തുന്നതിന് മുൻപായി പെട്ടെന്നാണ് പിറകിൽ നിന്നും ജോണിന്റെ ശക്തമായ അലർച്ചയും വെടി പൊട്ടിയ ശബ്ദവും കേട്ടത്… ഉടൻ തന്നെ വീണ്ടും ഒരു വെടിയൊച്ച കേട്ടു. അവർ രണ്ട് പേരും തണുത്തുറച്ച മട്ടിൽ അവിടെ നിശ്ചലരായി അവിടെ വിറങ്ങലിച്ച് നിന്നു .
തിരിഞ്ഞ് നോക്കിയ അവർ കണ്ടത് നെഞ്ചിൽ വെടിയേറ്റ് രക്തം വാർന്ന് നിശ്ചലമായി കിടക്കുന്ന ജോണിനേയും കൈയ്യിൽ തോക്കുമായി പുറംതിരിഞ്ഞ് നിൽക്കുന്ന രാഹുലിനേയും ആണ്. അവിടെ നിന്നും ഓടി രക്ഷപ്പെടാൻ അവരുടെ മനസ്സ് മുറവിളിയിടുന്നുണ്ടെങ്കിലും കാലിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ . അത് വരെ ധൈര്യപൂർവം പെരുമാറിയ രമ്യ വിയർക്കാൻ തുടങ്ങി.
തന്റെ മുഖത്തേക്ക് ചീറ്റിയ രക്തം തുടച്ച് കൊണ്ട് പൈശാചികമായ ചിരിയുമായി രാഹുൽ അവർക്ക് നേരെ നടന്നടുത്തു. അവന്റെ കഴുത്തിൽ ഷാൾ മുറുകിയിടത്ത് ചോര പൊടിഞ്ഞിരുന്നു. അവരുടെ കാലിൽ നിന്നും ഭയം മുകളിലേക്ക് കയറി വന്നു. ഹൃദയ താളത്തിന്റെ വേഗം കൂടി വന്നു. മുഖം വിളറി വെളുത്തു.
“എന്താ ഓടി രക്ഷപ്പെടുന്നില്ലേ ?” അവരുടെ മുന്നിൽ വന്ന് നിന്ന രാഹുൽ ചോദിച്ചു. അവന്റെ മുഖത്ത് പറ്റിയ ചോരയുടെ ഗദ്ധം അവരുടെ നാസികയിലേക്ക് വമിച്ചു. രാഹുലിന്റെ കണ്ണിലെ രൂക്ഷത അവരുടെ ആത്മാവിനെ കാർന്ന് തിന്നാൻ പാകത്തിനുള്ളതായിരുന്നു.
“എടീ, നിന്നോടാ ചോദിച്ചത് രക്ഷപെടണില്ലേ എന്ന് …. ഒരു കാര്യം ചെയ്യാം, എന്നെ കൊന്ന് നീയെല്ലാം പോയേക്ക് ….” ഇത് പറഞ്ഞ് അവൻ തോക്കെടുത്ത് തന്റെ നെഞ്ചിന് നേരെ വെച്ച് രമ്യയുടെ തണുത്ത് വിറങ്ങലിച്ച കൈ കൊണ്ട് അതിൽ പിടിപ്പിച്ചു.
“ഉം… ഷൂട്ട് മീ നൗ …. ഷൂട്ട് മീ… രമ്യ…..” ആ തോക്കിന്റെ കാഞ്ചി വലിക്കാൻ പോയിട്ട് ഒന്നുറക്കെ കരയാൻ ഉള്ള ശക്തി പോലും അപ്പോൾ അവൾക്ക് ഉണ്ടായിരുന്നല്ല. അവളുടെ കൈ അവൾ പോലും അറിയാതെ തോക്കിൽ നിന്നും പിടി വിട്ടു. അടുത്ത നിമിഷം തന്നെ രാഹുലിന്റെ ബലിഷ്ട്ടമായ കാൽപാദം അവളുടെ കാൽ വിരലുകളെ ഞെരിച്ചമർത്തുവാൻ തുടങ്ങി. അവൾ വേദന കൊണ്ട് പുളഞ്ഞു അലമുറയിട്ടു. ഫർസാന പൊട്ടി കരയുവാൻ തുടങ്ങി. രണ്ട് പെൺകുട്ടികളുടേയും നിസാഹതയോടെ ഉള്ള മുഖവും അലമുറയും രാഹുലിന്റെ ഉള്ളിലെ ക്രൂര മൃഗത്തെ കൂടുതൽ ആവേശവനാക്കി…
“ചേട്ടാ…. ഞങ്ങളെ വിട് ….. “ഫർസാന തേങ്ങി കരഞ്ഞ് പറഞ്ഞയുടൻ രമ്യയുടെ കാൽപാദങ്ങളെ മുക്തമാക്കി രാഹുൽ ഫർസാനയുടെ മുടികുത്തിന് പിടിച്ച് സോഫയിലേക്ക് തള്ളിയിട്ടു. രമ്യയുടെ കാൽ വിരലുകൾ രക്തം കല്ലച്ച് ചുവപ്പ് നിറം ആയിരുന്നു. അലക്ഷ്യമായി കിടന്നിരുന്ന തന്റെ മുടി പിറകിലേക്ക് കെട്ടിവെച്ച് അവന്‍ ഉറക്കെ പറഞ്ഞു…
” മൂന്നെണ്ണവും കൂടെ എന്നെ ഉണ്ണാക്കനായിട്ട് ഇവിടെ നിന്നും പോകമെന്ന് വിചാരിച്ചോ , പൂറികളെ…രണ്ടിനേയും വെട്ടി കൂട്ടി കാട്ടിൽ കളയും ഞാൻ… ഇനി നീ എല്ലാം എത്ര ദിവസം കഴിഞ്ഞ് ഇവിടെ നിന്നും പോകണമെന്ന് ഞാൻ തീരുമാനിക്കും …. എതിർക്കാൻ നിന്നാൽ ഈ പൊലയാടി മോന്റെ അവസ്ഥ ആവും… മനൂ … ഈ പൂറി മകൾക്ക് ഉള്ള ഡ്രസ്സ് എടുത്ത് കൊട്….വേഗം ….” ജോണിന്റെ ആത്മാവ് അറ്റ ശരീരം നോക്കി തറച്ചിരുന്ന മനു രാഹുൽ പറഞ്ഞത് ഒന്നും കേട്ടിരുന്നില്ല…
“മനൂ …..” ഉറക്കെ വിളിച്ചു കൊണ്ട് രാഹുൽ ഒരു തവണ കൂടി ജോണിന്റെ ശരീരത്തിലേക്ക് നിറയൊഴിച്ചു. വെടിയൊച്ചയുടെ ഞെട്ടലിൽ മനു യാഥാർത്ഥ്യത്തിലേക്ക് തിരിച്ച് വന്ന മനു രാഹുലിനെ നോക്കി.
” വേഗം തന്നെ രണ്ടിനേം ഡ്രെസ് ചെയ്ഞ്ച് ചെയ്യിച്ചു മുകളിലേക്ക് കൊണ്ട് വാ….വേഗ…വേഗ…വേഗം…”
മനു അവരുടെ അടുത്തേക്ക് വന്നതും രമ്യ ഒന്നും മിണ്ടാതെ എഴുന്നേറ്റ് നിന്നു . രഷപെടാനോ എതിർത്ത് നിൽക്കാനോ കഴിയിലെന്ന യാഥാർത്ഥ്യം അവൾ ഉൾകൊണ്ടു കഴിഞ്ഞിരുന്നു. ഫർസാനയുടെ വാക്ക് കേൾക്കാതെ ഈ വീടിനകത്തേക്ക് വന്ന നിമിഷത്തെ ഓർത്ത് അവൾ സ്വയം ശപിച്ചു കൊണ്ടിരുന്നു. ഫർസാന അപ്പോഴും അനങ്ങാതെ സോഫയിൽ ഇരുന്നു. പുറത്തെ മഴ കൂടുതൽ ശക്തിപ്രാപിച്ചു.
