ചതികുഴികൾ – 2 2അടിപൊളി  

“നീയും ഒരു ദുബൈക്കാരനെ കെട്ടിക്കോ”

“ഞാൻ കെട്ടില്ല…. എനിക്ക് വയ്യ അടിമ ആയി ജീവിക്കാൻ” രമ്യ അത് പറഞ്ഞപ്പോൾ ഫർസാനക് രാഹുലിന്റെ സംഭവങ്ങൾ ഓർമ വന്നു…അവൾ പറഞ്ഞത് ശെരി തന്നെയാണ്..കെട്ടാൻ വരുന്നത് രാഹുലിനെ പോലെ ഉള്ള ആളാണെങ്കിലോ ?

“കെട്ടാതെ ഒറ്റക് ജീവിക്കുമോ?”

“അല്ല…. നമ്മുക് ഒന്നിച്ചു ജീവിച്ചു കൂടെ?”

“ആഹാ…കൊള്ളാം …എന്നിട്ട്, നമ്മുക്ക് എങ്ങനെ കൊച്ചുണ്ടാവും?”

“അഡോപ്റ് ചെയ്യാം…ഒരു പെങ്കൊച്ചിന്നെ …”

“വെൽ പ്ലാൻഡ് ആണല്ലോ?” ഫർസാന പുഞ്ചിരിച്ചു…

“പാച്ചി …ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്…ഞാൻ ഇത് പറയുമ്പോൾ എല്ലാം നിനക്കു തമാശ ആണ്…. എനിക്ക് നിന്നെ പിരിയാൻ പറ്റില്ല…”

രമ്യ ഇത് പറഞ്ഞു ഫർസാനയുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി.

” എടി , നീ അന്ന് പെട്ടെന്നു അങ്ങനെ പറഞ്ഞപ്പോൾ ഉള്ള ഒരു ദേഷ്യത്തിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്….പക്ഷെ പിന്നീട് നന്നായി ആലോചിച്ചപ്പോൾ എനിക്കും നിന്നോട് അങ്ങനെ ഒരു ഫീലിങ്ങ്സ് ഉണ്ടോ എന്ന പോലെ…..എനിക്കറിയില്ല……”

രമ്യയുടെ കണ്ണുകൾ സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും വെട്ടി തിളങ്ങുവാൻ തുടങ്ങി.

“രമ്യേ , നിന്നോട് എനിക്കുള്ള വികാരം എന്താണെന്നു എനിക്ക് അറിയില്ല….പക്ഷെ…”

“പക്ഷെ…?”

“ഇതെല്ലം നോർമൽ ആണോ??? നമ്മുക്ക് എന്തെങ്കിലും അസുഖം ഉണ്ടോ?? ഇങ്ങനെ എല്ലാം ഇഷ്ട്ടം തോന്നുമോ?”

“പാച്ചി, നമ്മുക് ഒരു കുഴപ്പവും ഇല്ല…ഇതെല്ലാം നോർമൽ ആണ്…ആർക്കും ആരോടും ഇഷ്ട്ടം തോന്നാം..”

“പക്ഷെ…ഇതൊക്കെ ആരെങ്കിലും അറിഞ്ഞാലോ? ആരാ നമ്മളെ സപ്പോർട് ചെയ്യാ….ആരും ചെയ്യില്ല..എല്ലാവരും നമ്മളെ ഒറ്റപെടുത്തും…ശെരിയല്ല ?

ഫർസാനയുടെ ചോദ്യത്തിന് രമ്യക് മറുപടി ഉണ്ടായിരുന്നില്ല. അവൾ ഫർസാനയുടെ കണ്ണുകളിലേക്കു നോക്കി കിടന്നു. മൗനം അവിടമാകെ തളം കെട്ടി.

“നമ്മളെ അംഗീകരിക്കുന്ന ആരെങ്കിലും കാണും…ഇല്ലെങ്കിൽ നമ്മുക് ഇവിടം വിട്ടു പോകാം…എന്നിട്ട് ഒന്നിച്ചു ജീവിക്കാം.. പഠിച്ചു നല്ലൊരു ജോലി വാങ്ങി….”

“എവിടേക്ക്…നമ്മൾ പെൺകുട്ടികൾ അല്ലെ?”

“എന്താ പെൺകുട്ടികൾക്കു ഒറ്റക് ജീവിക്കാൻ പറ്റില്ലേ?……നമ്മൾ ജീവിക്കും”

“ഉം…” ഫർസാന പതിയെ മൂളി

രമ്യയുടെ വാക്കുകൾ ഫർസാനക് കുറച്ചു ധൈര്യം പകർന്നു നൽകി. അവരുടെ കണ്ണുകൾ തമ്മിൽ കഥ പറയുവാൻ തുടങ്ങി.അവർ പരസ്പരം കണ്ണുകൾ കൊണ്ട് പറയാനുള്ളത് പരസ്പരം പറഞ്ഞു കഴിഞ്ഞിരുന്നു .

“പാച്ചി…. ഞാൻ നിന്നെ ഒന്ന് കിസ് ചെയ്‌തോട്ടെ?”

രമ്യയുടെ ചോദ്യം കേട്ട ഉടൻ ഫർസാനയുടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ പറന്നത് പോലെ തോന്നി അവൾക് ..

“പോടീ …”

ചിരിച്ചു കൊണ്ട് രമ്യയുടെ തുടയിൽ അവൾ ഒന്ന് നുള്ളി. ചിരിച്ചപ്പോൾ അവളുടെ ചുടു ശ്വാസം രമ്യയുടെ ചുണ്ടിൽ വന്നു മുത്തമിട്ടു.

“നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് തുടയിൽ പിച്ചരുതെന്നു…” ഇത് പറഞ്ഞു രമ്യ ഫർസാനയുടെ വലിയ നിതംബ കുന്നുകളിൽ ഒന്ന് പിച്ചിയ ശേഷം അവളുടെ കഴുത്തിന് പിറകിൽ പിടിച്ചു അവളുടെ മുഖം തന്റെ മുഖത്തിനോട് കൂടുതൽ അടുപ്പിച്ചു.

“വേണ്ട ……” ഫർസാന മെല്ലെ പറഞ്ഞു…

” പ്ലീസ് …. ഒരു തവണ ” രമ്യ അവളുടെ മൂക്കിൽ ഉമ്മ വെച്ചു.

“വേണ്ട …. മോശമാണ് …….” അവൾ രമ്യയെ തന്റെ ശരീരത്തിൽ നിന്നും തള്ളി മാറ്റി , തിരിഞ്ഞു കിടന്നു.

” ഇതിൽ എന്താണ് മോശം …. എല്ലാവരും ഉമ്മ വെക്കില്ലേ ….നിനക്ക് ഇഷ്ട്ടമല്ലേ?…. എന്ത് രസമാണ നിന്റെ ഈ ഗുണ്ടൻ വയറ് …” രമ്യ അവളുടെ വയറിന് കുറുകെ വട്ടം പിടിച്ച് അവളെ തനിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ച് ചോദിച്ചു.

“അതല്ല …. നിന്റെ മുഖം അടുത്തേക്ക് വരുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ആ രാഹുലിന്റെ മുഖമാണ് …” ഇത് കേട്ടതും രമ്യ അവളുടെ ശരീരത്തിൽ നിന്നും കൈ എടുത്തു മലർന്ന് കിടന്നു.

“നിന്നോട് പറഞ്ഞതല്ലേ ആ സംഭവത്തെ പറ്റി ഇനി നമ്മൾ സംസാരിക്കില്ല എന്ന്…എന്നിട്ട്”

” ഞാൻ അങ്ങനെ പറഞ്ഞതല്ല …. സോറി…”

“നിനക്ക് എന്നെ കാണുമ്പോൾ അല്ലേ ആ ഓർമകൾ വരുന്നത്, ഞാൻ ഒരു ഷാൾ നിന്റെ കണ്ണിൽ കെട്ടാം ” രമ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *