“വണ്ടി ഇലെങ്കിൽ നിനക്ക് അറിഞ്ഞൂടെ ടാ ഞങ്ങൾ പുറത്താണെന്ന്, പിന്നെ എന്തിനാ വിളിച്ചോണ്ട് ഇരിക്കുന്നത്? “രാഹുൽ ജോണിനോട് ചോദിച്ചു…
” അത് പിന്നെ … നിങ്ങൾ 2 പേരും പുറത്ത് പോയെന്ന് വിചാരിച്ചില്ല…….”
കൈയിലുള്ള കവർ ജോണിന്റെ ഏൽപ്പിച്ച് രാഹുൽ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു, രാഹുൽ അടുത്ത് വന്നപ്പോൾ മദ്യത്തിന്റേയും വിയർപ്പിന്റേയും രൂക്ഷ ഗന്ധം രമ്യയുടേയും ഫര്‍സാനയുടേയും മൂക്കിലേക്ക് അടിച്ചു കയറി.
” രമ്യ, ഫർസാന … അല്ലേ? …. ഞാൻ രാഹുൽ മാധവ് … ഇത് എന്റെ പാർട്ട്ണർ മനു …. വാ നമുക്ക് അകത്ത് ഇരുന്ന് സംസാരിക്കാം..” ഫർസാന പയ്യെ മുഖമുയർത്തി നോക്കി , ചുവന്ന് കലങ്ങിയ കണ്ണുകൾ, വെട്ടിയൊത്തുക്കാത്ത നീളൻതാടിയും മുടിയും പരുക്കൻ മുഖഭാവവും, നെറ്റിയിൽ മുറിവേറ്റ പാട് .. രാഹുലിന്റെ പരുക്കൻ മുഖം കണ്ടപ്പോൾ അവളുടെ ഭയം ഇരട്ടിയായി …. രാഹുൽ വാതിൽ തുറന്നു അകത്തേക്ക് കയറി.
“മനു, ആള് ഫിറ്റാണല്ലോ?” ജോൺ മനുവിനോട് പയ്യേ ചോദിച്ചു.
” മൈര്, … അവന്റെ കണ്ണും മുഖവും ഇരികുന്ന കണ്ടില്ലേ … ഇന്ന് വേറെ ഏന്തോ പൊടി അടിച്ച് കേറ്റിയിട്ടുണ്ട് … നീ എന്ത് ഊബിക്കാനാടാ ഈ പെൺപിള്ളേരേയും കൊണ്ട് ഇങ്ങോട്ട് വന്നത്?” മനുവിന്റെ മറുപടിയിൽ ദേഷ്യവും അമർഷവും നിറഞ്ഞിരുന്നു. അവരെ നോക്കി ചിരിച്ച ശേഷം മനുവും അകത്തേക്ക് പോയി.
“വാ … ഉള്ളിലേക്ക് പോകാം…” പരുങ്ങിയ മുഖഭാവവുമായി ജോൺ അകത്തേക്ക് പോയി. രമ്യ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫർസാന വീണ്ടും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു…
“വേണ്ട രമ്യേ നമ്മുക്ക് പോകാം…. പ്ലീസ്…” അവൾ കെഞ്ചി.
” നീ വാ പാച്ചി, ഞാൻ അല്ലേ പറയുന്നത് … ” രമ്യ അവളുടെ കൈ പിടിച്ച് കൊണ്ട് ആ വലിയ വീടിന്റെ അകത്തേക്ക് പ്രവേശിച്ചു.
ഏസി ഓൺ ആയത് കൊണ്ട് നല്ല തണുപ്പ് ആയിരുന്നു വീടിനുള്ളിൽ , അവരുടെ വിയർപ്പ് കണങ്ങൾ എല്ലാം അലിഞ്ഞ് ഇല്ലാതായി. രമ്യ ഫർസാനയേയ്യും കൊണ്ട് ജോണിനെ അനുഗമിച്ചു ഒരു ഇടനാഴിയിലുടെ നടന്ന് ഹാളിലെത്തി. ഇടനാഴിയിലെ ചുമരുകൾ കണ്ടാൽ ഭയപ്പെടുത്തുന്ന വിവിധ ചിത്രങ്ങളാൾ അലങ്കരിച്ചിരുന്നു. ഹാളിലെ ഒരു സോഫയിൽ ഇരുന്നു കൊണ്ട് രാഹുൽ മൊബൈലിൽ എന്തോ നോക്കുന്നുണ്ട്. മനു അതിന് അതിന്റെ വലത് വശത്തെ സോഫയിൽ ഇരിക്കുന്നു. രാഹുലിന്റെ എതിർവശത്തുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് ജോൺ അവരോട് അവിടെ ചെന്നിരിക്കാൻ പറഞ്ഞ ശേഷം രാഹുലിന്റെ പിറകിലായി നിലയുറപ്പിച്ചു. അവർ രണ്ടു പേരും പയ്യെ സോഫയിൽ വന്നിരുന്നു. അവർ വന്നത് അറിഞ്ഞെങ്കിലും രാഹുലിന്റെ ശ്രദ്ധ മൊബൈൽ സ്ക്രീനിൽ തന്നെ ആയിരുന്നു. മനുവിനേയും രാഹുലിനേയും മാറി മാറി നോക്കിയ ശേഷം രമ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഹായ് … ”
രാഹുൽ തലയുയർത്തി അവളെ നോക്കി, മൊബൈൽ ഫോൺ മുന്നിലുള്ള ടീ പോയിൽ വെച്ചു.
“ഹും… രണ്ട് പേരും വരുമെന്ന് ഇവൻ പറഞ്ഞിരുന്നു, അധികം വളച്ച് കെട്ടിലാതെ കാര്യത്തിലേക്ക് കടക്കാം… എന്റെ പണം എപ്പോൾ കിട്ടും… ഒരു ലക്ഷത്തി എൽപതിനായിരം രൂപ … ” രാഹുൽ പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് അമ്പരന്നു. പ്രത്യേഗിച്ച് ജോണും രമ്യയും, ഫർസാനയും.
“പക്ഷേ, ജോൺ പറഞ്ഞത് 80,000 എന്നാണല്ലോ? അല്ലേ ചേട്ടാ?” പേടിയോടെ ജോണിനെ നോക്കി കൊണ്ട് ആണെങ്കിലും ഫർസാന ചോദിച്ചു.
“ഹ…ഹ…ഹ…ശെരിയാണ്…. ഈ മണ്ടൻ പറഞ്ഞത് ക്യാമറയുടെ വില, ഞാൻ പറഞ്ഞത് ക്യാമറയുടേയും നിങ്ങൾ അത് നശിപ്പിച്ച കാരണം എനിക്ക് ഉണ്ടായ മറ്റു നാശനഷ്ട്ടങ്ങളും ചേർത്തുള്ള കണക്കാണ്. ഞാൻ Schedule ചെയ്തിരുന്ന 2 ഷൂട്ടിങ്ങ് ആണ് മുടങ്ങി പോയത്… അതിനും നിങ്ങൾ കോംപൻസേറ്റ് ചെയ്യണം. പണം എനിക്ക് ഇന്ന് ഇപ്പോള്‍ ഇവിടെ കിട്ടണം”
രമ്യ : ” ചേട്ടാ, ചേട്ടനറിയാം ഞങ്ങളുടെ കൈയ്യിൽ പണം ഇല്ലാ എന്ന്, ഞങ്ങൾക്ക് കുറച്ച് അവധി തരണം”
“പറ്റില്ല, പണം തരാൻ പറ്റിലെങ്കിൽ നിങ്ങൾക്ക് മറ്റ് രീതിയിൽ അത് തിരിച്ച് തരാൻ സാധിക്കും ” രാഹുൽ പറഞ്ഞ് വരുന്ന കാര്യം മുൻകൂട്ടി അറിയും എന്നത് കൊണ്ട് തന്നെ രമ്യയുടെ മുഖത്ത് കാര്യമായ ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ ഫർസാനുടെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. രാഹുൽ തുടർന്നു.
