” വീട്ടിൽ ഇപ്പോൾ അറിയിലെങ്കിൽ വെബ്ബ് സീരീസ് ഇറങ്ങുമ്പോൾ അറിയില്ലേ? പിന്നെ എന്താ പ്രശ്നം… സമയം കളയേണ്ട, ഗെറ്റ് റെഡി … ”
” അതല്ല സാറെ, അവർ പറയുന്നതും കാര്യം അല്ലേ? ഇവരെ അന്വേഷിച്ചു ആരെങ്കിലും ഇവിടെ വന്നാൽ നമ്മുടെ എല്ലാം അവസ്ഥ…” ഇനിയും താൻ ഇടപെട്ടിലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവും എന്ന് മനസ്സിലാക്കിയ ജോണി ഇത് രാഹുലിനോട് പറഞ്ഞ് കൊണ്ട് മനുവിനെ നോക്കി കണ്ണിരുക്കി കാണിച്ചു.
“നിന്നോട് ആരാടാ അഭിപ്രായം ചോദിച്ചത് …. മനൂ … നീ പറ … എന്താ വേണ്ടത്?”
രാഹുലിന്റെ ചോദ്യത്തിന് മറുപടി പറയും മുൻപ് മനു നിസാഹയതയോടെ ഇരിക്കുന്ന പെൺകുട്ടികളെ നോക്കി.
“രാഹുലേ…. എനിക്ക് തോന്നുന്നതും അവർ പറയുന്നതാണ് ശെരി എന്നാണ്, സമയത്തിന്റെ അല്ല, ഇവർ രണ്ട് പേരും ഒട്ടും തയാറായിട്ടില്ല വന്നിരിക്കുന്നത്,…. രണ്ട് പേരുടേയും മുഖം തന്നെ നോക്ക്, ആകെ ഡൽ ആണ് … നാളെ ആവുമ്പോൾ നല്ല ഫ്രഫ്നസ്സ് ഉണ്ടാവും ” മനുവിന്റെ മറുപടി രമ്യയുടേയും ഫർസാനയുടേയും പുകഞ്ഞിരുന്ന തീകനലിൽ അൽപം വെള്ളം വന്ന് വീണത് പോലെ ആയിരുന്നു.
“കറക്ട്ട് ആണ് സാർ …” ജോൺ മനുവിനെ നോക്കി ചിരിച്ച് തംബ്സ് അപ്പ് കാണിച്ചു. ഈ സമയത്ത് പുറത്ത് ശക്തമായി മഴ പെയ്യുവാൻ തുടങ്ങി.
രാഹുൽ കുറച്ച് നേരം കണ്ണടച്ച് ഇരുന്ന് വിരലുകൾ കൊണ്ട് നെറ്റിയിൽ അമർത്തിയ ശേഷം കണ്ണുകൾ അടച്ച് കൊണ്ട് പറഞ്ഞു.
“ശെരി, നിങ്ങൾക്ക് ഇപ്പോൾ പോകാം…..”
രമ്യയുടേയും ഫർസാനയുടേയും ജോണിന്റേയും മുഖത്ത് ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു. പക്ഷേ ആ ചിരിക്ക് ഒരു കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
” …… പക്ഷേ, പോയിട്ട് നിങ്ങൾ വന്നില്ലെങ്കിൽ ?”
” ഞങ്ങൾ വരും ചേട്ടാ… അതെന്താ അങ്ങനെ ചോദിച്ചത്…” രമ്യ പരുങ്ങി.
ജോൺ : ” ഞാൻ കൊണ്ടുവരും സാറെ….”
” ഞാൻ ഈ പണി തുടങ്ങിയിട്ട് കുറച്ച് കാലം ആയി, നിങ്ങൾ ഇവിടെ നിന്ന് പോയി നാളെ പോലീസിനേയും വീട്ടുക്കാരേയും വിളിച്ച് വന്നാൽ ഞാൻ ഊമ്പും …. ശരിയല്ലേ … അത് കൊണ്ട് എനിക്ക് എന്റെ സേഫ്റ്റിയും നോക്കണം … ശരിയല്ലേ ?” രാഹുൽ കണ്ണുകൾ തുറന്ന് അവരെ നോക്കി.
“ശരിയല്ലേ?….. പറയ് മോളെ….” രമ്യ അതേ എന്നർത്ഥത്തിൽ തലയാട്ടി.
“യെസ്സ്, ശെരിയാണ്…. അപ്പോൾ രണ്ട് പേരും എഴുന്നേറ്റ് നിൽക്ക്, എന്നിട്ട് ഈ ടോപ്പും പർദ്ദയും അങ്ങ് ഊരി എന്റെ അടുത്ത് വന്ന് ഇരിക് … ഞാൻ ഒന്നും ചെയ്യില്ല… നമ്മുക്ക് ഒന്ന് രണ്ട് ഫോട്ടോസ് എടുക്കാം… വെറും 5 മിനിറ്റിന്റെ കാര്യം …. അത് കഴിഞ്ഞാൽ മക്കൾ പെക്കോ.. അടിയിൽ ഇടേണ്ടതെല്ലാം ഇട്ടിട്ടുണ്ടല്ലോ അല്ലേ?” രമ്യയുടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ പാഞ്ഞു… ഫർസാനക്ക് തല കറങ്ങുന്നത് പോലെ തോന്നി.
“വാ എഴുന്നേൽക്ക് … “രാഹുൽ ഫർസാനയുടെ കൈയ്യിൽ പിടിച്ചു… അവൾ നീരസത്തോടെ അയാളുടെ കൈ ഊരി മാറ്റാൻ ശ്രമിച്ചു …
“ചേട്ടാ… അവളുടെ കൈവിട്….. ഞങ്ങൾ പോകട്ടെ …. പ്ലീസ് ”
” എന്താ… ഞാൻ കൈയ്യിൽ തൊട്ടാൽ പൊള്ളുന്ന നിനക്ക് അപ്പോൾ എങ്ങനെ അഭിനയിക്കാൻ പറ്റും…? ഞാൻ എന്താ പൊട്ടൻ ആണെന്ന് വിചാരിച്ചോടി പൂറികളെ … നീ ഒന്നും ഇവിടുന്ന് പോവുന്നില്ല…”
” ചേട്ടാ….പ്ലീസ്… ” രമ്യ രാഹുലിന്റെ കാലിൽ പിടിച്ചു കൊണ്ട് വിനയപൂർവ്വം അപേക്ഷിച്ചു..
” നാടകം കളിക്കാതെ ഊരി മാറ്റടി നിന്റെ തുണിയെല്ലാം…..” രാഹുൽ അലറി വിളിച്ചതും പിറകിൽ നിന്ന ജോൺ സോഫയിൽ കിടന്ന ഷാൾ എടുത്ത് രാഹുലിന്റെ കഴുത്തിൽ മുറുക്കിയത്തും ഒന്നിച്ചായിരുന്നു.
“ചാകടാ പൊലയാടി മോനെ…ആ…..” ജോൺ അലറി വിളിച്ചു… രാഹുൽ ഫർസാനയുടെ കൈയ്യിലെ പിടുത്തം വിട്ടു ശ്വാസം കിട്ടാത്തെ കൈ സോഫയിൽ എല്ലായിടത്തും പ്രാണരക്ഷാർത്തം പരതുവാൻ തുടങ്ങി. അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി , നെറ്റിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് മുഖത്തേക്ക് ഒഴിച്ചിറങ്ങി… മനു ചാടി എഴുന്നേറ്റ് ജോണിന്റെ കൈകളെ ഷാളിൽ നിന്ന് പിടുത്തും വിടുവിക്കുവാൻ ശ്രമിച്ചു… ജോൺ സർവ്വത്ര ശക്തിയും ഉപയോഗിച്ച് ഷാൾ പിറകിലേക്ക് വലിച്ചു…
