ചതികുഴികൾ – 2 2അടിപൊളി  

“എന്താ പറഞ്ഞത് … ” ഫർസാനയുടെ മുന്നിൽ വന്ന് നിന്ന് രാഹുൽ പയ്യെ ചോദിച്ചു .

” ഞാൻ ചെയ്യില്ല …..” ഫർസാന രാഹുലിനെ രൂക്ഷമായി നോക്കി.

“നീ ചെയ്യും.. ചെയ്തിട്ടേ പോകു… ” അവന്റെ രക്തം തിളക്കുവാൻ തുടങ്ങി.

“ഇല്ല…”

“കണ്ണ് താഴ്തടി മൈരേ”

“ഇല്ലെങ്കില്‍” അവള്‍ രാഹുലിന്റെ കണ്ണുകളിലേക് രൂക്ഷമായി തന്നെ നോക്കി.

” പ… പൂറ്റച്ചി… ” ക്ഷമ നശിച്ച രാഹുൽ അലറികൊണ്ട് ഫർസാനയെ തല്ലാൻ കൈ ഓങ്ങിയതും രമ്യ അവന്റെ കൈയ്യിൽ കടന്ന് പിടിച്ചു… അവന്റെ കണ്ണുകളിൽ കോപം ഇരമ്പി …. ആ കഴുക്കൻ കണ്ണുകൾ രമ്യക്ക് നേരെ തിരിഞ്ഞു.

” ഞാനും ചെയ്യില്ല… ഇനിയും ഞങ്ങളെ ഉപദ്രവിച്ചാൽ ……”

” ആണിന്റെ കൈയ്യിൽ കയറി പിടിക്കുന്നോടി പന്ന കാട്ട് പൂറി പൊലയാടി മോളെ ” രാഹുലിന്റെ കൈകൾ രമ്യയുടെ മുഖത്ത് 4 തവണ ആഞ്ഞു പതിഞ്ഞു. അവൾക്ക് ബോധം നഷ്ടപ്പെടുന്ന പോലെ തോന്നി. അടുത്ത നിമിഷം അവളുടെ മുടി കുത്തിന് പിടിച്ച് അവൻ പിറകിലേക്ക് തള്ളി, മനുവിന്റെ കാലറികിലേക്ക് വീണ അവളെ പിടിച്ചുയർത്തിയ മനു അവളുടെ വായിൽ നിന്ന് ഒച്ചിറങ്ങിയ രക്തം തുടച്ച് മാറ്റി. അവന്റെ ക്ഷമയും നശിച്ചു പോയി

“എടാ… മതി ….ഞാൻ നിർത്തി.. ഇനി ഇവരെ നീ ഉപദ്രവിച്ചാൽ ഞാൻ പോലീസിൽ …..” മനു പറഞ്ഞ് തീർക്കും മുൻപേ രാഹുൽ അരയിൽ തിരുകിയിരുന്ന തോക്കെടുത്ത് മനുവിന് നേരെ ചൂണ്ടി

” തൊട്ടാൽ നീ ഊമ്പിക്കുമോടെ മൈരേ… ഒരൊറ്റ വെടി… തീരും നീ…. വലിയ വർത്താനം പറയാതെ താഴെ എറ്റെ റൂമിൽ നിന്നും സാധനം എടുത്തോണ്ട് വാ… രണ്ട് പുക കൊടുക്കാൽ രണ്ട് പേർക്കും അഭിനയം എല്ലാം താനേ വരും…”

“നിനക്ക് ഭ്രാന്താടാ മൈരേ…” മനു ടേബിളിൽ നിന്നും താക്കോൽ എടുത്ത് ഡോർ തുറന്ന് താഴേക്ക് പോയി. രാഹുൽ തളർന്ന് നിന്ന രമ്യയെ നോക്കി തുടർന്നു :

“നിനക്ക് അഭിനയിക്കാൻ പറ്റില്ല അല്ലേ? , എങ്ങനെയാ ചെയേണ്ടത് എന്ന് ഞാൻ കാണിക്കാം. ”

ഇത് പറഞ്ഞ് തോക്ക് അരയിൽ തിരുകി അവൻ ഫർസാനയുടെ നേരെ തിരുഞ്ഞു അവളെ ചുംബിക്കാനായി തുനിഞ്ഞു.

…രമ്യ ചുറ്റും നോക്കി… വാതിലിൽ താക്കോൽ ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു…. പുറത്ത് പെയ്യുന്ന മഴയുടെ ശക്തി വർധിപ്പിച്ച് ഇടിമിന്നൽ പിണരുകൾ വരവറിയിച്ചു. രാഹുലിന്റെ മുഖം തന്റെ മുഖത്തോട് അടുത്തപ്പോൾ ഫർസാന കണ്ണുകൾ അടച്ചു… അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു… അവന്റെ നിശ്വാസം ഫർസാനയുടെ ചുണ്ടിൽ പതിച്ചു… ഫർസാനയുടെ നെഞ്ചിടിപ്പ് ഉയർന്നു…പെട്ടെന്ന് പിറകിൽ വായുവിൽ ഉയർന്ന് പൊങ്ങിയ ട്രൈപോടിന്റെ മുകൾ ഭാഗം രാഹുലിന്റെ തലയുടെ പിൻഭാഗത്ത് വന്ന് പതിച്ചു…. ട്രൈപോടിൽ രക്തം പറ്റി പിടിച്ചു…

” ഗ്രാ……… മനൂ … ഓടി വാടാ… ” ഒരലർച്ചയോടെ അവൻ തല പൊതി പിടിച്ച് പിറകിലേക്ക് പതിച്ചു. രമ്യയുടെ കൈയ്യിൽ ഇരുന്ന ട്രൈപൊട് 3 തവണ കൂടെ വായുവിൽ ഉയർന്ന് പൊങ്ങി രാഹുലിന്റെ വലത് കാലിന്റെ ചിരട്ടയിലും വലതു കൈയിലും ഇടത് കൈയിലും വന്നു പതിച്ചു… അവളുടെ കൈയ്യിൽ നിന്നും ട്രൈപോട് നിലത്ത് വീണു.

“ഇനി ഒരിക്കലും ഒരു പെണ്ണിന്റെ നേരെ നീ കൈ പൊങ്ങരുത് നായേ…”

വേദന കൊണ്ട് ഒരു പുഴുവിനെ പോലെ പിടയുന്ന രാഹുലിനെ നോക്കി സംതംഭിച്ചു നിന്ന ഫർവാനയുടെ കൈ പിടിച്ചു …

“വാ “വേഗത്തിൽ തന്നെ വാതിലിൽ ഇരുന്ന താക്കാൽ എടുത്ത് പുറത്ത് കടന്ന് അടുത്ത മുറിയിൽ കയറി പതുങ്ങിയിരുന്നു.

മുകളിലെ നിലവിളി കേട്ട് താഴേ നിന്നും മനു ഓടി വന്നു റൂമിൽ കയറിയതും രമ്യ അടുത്ത മുറിയിൽ നിന്നും പുറത്ത് വന്ന് ശരവേഗത്തിൽ മനുവും രാഹുലും ഉള്ള റൂം പുറത്ത് നിന്നും അടച്ച് താക്കോൽ ഇട്ട് ലോക്ക് ചെയ്യ്ത് ഫർസാനയേയും കൊണ്ട് താഴേക്ക് ഓടി. മനു തിരിഞ്ഞ് നോക്കും മുൻപേ വാതിൽ അടഞ്ഞ് കഴിഞ്ഞിരുന്നു.. വേഗത്തിൽ തന്നെ വസ്ത്രം മാറി അവർ ഓടി പ്രധാന വാതിൽ തുറന്ന് വീടിന്റെ പുറത്തേക് കടന്ന് വാതിൽ പുറത്ത് നിന്നും അടച്ചു ….

കുറച്ചധികം നേരം അവരുടെ മനസ്സിൽ നിർത്താതെ കത്തിജ്വലിച്ചിരുന്ന തീ ജ്വാലകളെ കെടുത്തി കളയാൻ തക്ക പാകമുള്ള കോരി ചൊരിയുന്ന മഴയത്ത് രമ്യ ഫർസാനയുടെ കൈ മുറുക്കെ പിടിച്ചു കൊണ്ട് ഗേറ്റ് തുറന്നു റോഡിലേക്ക് ഓടി ….

Leave a Reply

Your email address will not be published. Required fields are marked *