ജീവിത സൗഭാഗ്യം – 5

സിദ്ധാർഥ്: ഹ്മ്മ്മ്….

മീര: കുട്ടാ…

സിദ്ധാർഥ്: പറ ഡാ…

മീര: ലവ് യു മുത്തേ… ഉമ്മാ…

സിദ്ധാർഥ്: ലവ് യു ടൂ…

പെട്ടന്ന് നിമ്മി അടുത്ത് വന്നിട്ട്…

നിമ്മി: എന്താ ഡീ?

മീര: എന്ത്?

നിമ്മി: ഞാൻ കുറെ നേരം ആയി ശ്രദ്ധിക്കുന്നു. നീ ഭയങ്കര ടെൻഷൻ ൽ ആണ്. വാട്ട് ഹാപ്പെൻഡ്?

മീര: ഹേ… ഒന്നും ഇല്ല ഡീ…

നിമ്മി: നോ…. something is there… നീ ആരോടാ ഇപ്പോ ചാറ്റ് ചെയ്തത്?

മീര: സിദ്ധു…

നിമ്മി: ഉറപ്പാണോ?

മീര: അതെ ഡീ….

നിമ്മി: ഹ്മ്മ്…

നിമ്മി അവളുടെ സീറ്റ് ലേക്ക് പോയി… എന്നിട്ട് സിദ്ധാർഥ് നു മെസ്സേജ് ഇട്ടു…

നിമ്മി: ഹായ് സിദ്ധു….

സിദ്ധാർഥ്: ഹേയ്… നിമ്മീ… How are you ?

നിമ്മി: ഫൈൻ ഡാ… നീ എവിടാ?

സിദ്ധാർഥ്: ഓഫീസിൽ..

നിമ്മി: നീ മീര ആയിട്ട് സംസാരിച്ചോ ഇന്ന്?

സിദ്ധാർഥ്: ഹാ… ഇപ്പൊ അവൾ ചാറ്റ് ൽ ഉണ്ടാരുന്നല്ലോ…

നിമ്മി: ഓക്കേ… ഫൈൻ…

സിദ്ധാർഥ്: വാട്ട് ഹാപ്പെൻഡ്?

നിമ്മി: ഇല്ല ഡാ.. അവൾ ഇന്ന് എന്തോ ഒരു ടെൻഷൻ ൽ ആണ്… അതാ ഞാൻ ചോദിച്ചേ…

സിദ്ധാർഥ്: ഏയ്.. അങ്ങനെ ഒന്നും ഇല്ല…

നിമ്മി: ഉറപ്പ് ആണോ?

സിദ്ധാർഥ്: ഹാ നിമ്മി…

നിമ്മി: ഹ്മ്മ്… നിനക്ക് അവളുടെ ഫ്രണ്ട് അലൻ നെ അറിയുവോ?

സിദ്ധാർഥ്: ഹാ… അവൾ പറഞ്ഞിട്ടുണ്ട്…

നിമ്മി: എന്താ അവൾ പറഞ്ഞിരിക്കുന്നെ?

സിദ്ധാർഥ്: അവനു അവളോട് ഒരു മോഹം… പിന്നാലെ ഉണ്ടല്ലോ അവൻ…

നിമ്മി: ഹ്മ്മ്.. എനിക്കൊരു സംശയം അവൻ ആയിട്ട് ചാറ്റ് കൂടിയോ എന്ന്. അല്ലാതെ അവൾ എന്നോട് ഒന്നും ഒളിക്കില്ല.

സിദ്ധാർഥ്: ചാറ്റ് ഉണ്ട്. എന്നോട് പറയാറും ഉണ്ട്. ഇന്ന് അവൻ്റെ വിവരം ഒന്നും ഇല്ല. അതിൻ്റെ ഒരു ടെൻഷൻ ഉണ്ട് അത്രേ ഉള്ളു. എന്നോട് പറഞ്ഞു അവൾ.

നിമ്മി: അതാണ് കാര്യം അല്ലെ… അമ്പടി കള്ളീ… സിദ്ധു നീ മുത്ത് ആണ് കേട്ടോ. നീ അവനോട് ചാറ്റ് ചെയ്യാൻ ഒക്കെ സമ്മതിച്ചോ?

സിദ്ധാർഥ്: എനിക്ക് അതിൽ പേടി ഒന്നും ഇല്ല. എനിക്കറിയാം അവൾക്ക് ഞാൻ ആരാണെന്നു. പിന്നെ അവളുടെ ഇഷ്ടം പോലെ എന്ജോയ് ചെയ്യട്ടെ നിമ്മീ… അതിനു എന്താണ് ഇഷ്യൂ?

നിമ്മി: സിദ്ധു നീ വേറെ ലെവൽ ആടാ… നിന്നെ എനിക്ക് കെട്ടിയോൻ ആയിട്ട് കിട്ടിയാൽ മതിയാരുന്നു. എങ്കിൽ ഞാൻ അടിച്ചു പൊളിച്ചേനെ… മീര ടെ ഭാഗ്യം ആണ് നീ…

സിദ്ധാർഥ്: ഹേയ്.. പോടോ…

നിമ്മി: സത്യം… ഡാ.. എനിക്ക് അവളോട് അസൂയ തോന്നുന്നു. നിന്നെ കിട്ടിയതിൽ. ശരി ഇപ്പൊ എനിക്ക് ക്ലിയർ ആയി അവളുടെ കാര്യത്തിൽ….

സിദ്ധാർഥ്: ഓക്കേ നിമ്മീ… ഡോണ്ട് വറി…. അവൾക്ക് വേറെ ഒന്നും ഇല്ല. അവൾ ഓക്കേ ആണ്.

നിമ്മി: ഓക്കേ സിദ്ധു… ഡാ.. പിന്നെ… ഇങ്ങനെ പോയാൽ അലൻ ഉം അവളും തമ്മിൽ കൂടുതൽ അടുക്കും കേട്ടോ… നിന്നെ അത് ഹേർട്ട് ചെയ്യരുത്. എനിക്കറിയാം നിങ്ങൾ തമ്മിൽ ഉള്ള ആ ഒരു റിലേഷൻ്റെ ആത്മാർഥത. അവരുടെ റിലേഷൻ ചിലപ്പോ വളർന്നു physical relation ലേക്ക് പോവാൻ ചാൻസ് ഉണ്ട്.

സിദ്ധാർഥ്: ഹ്മ്മ്… എനിക്കറിയാം… അവളുടെ തീരുമാനം ഉം സന്തോഷവും ആണ് എനിക്ക് വലുത്. And I trust her.

നിമ്മി: ഡാ.. നീ ഒരു സംഭവം ആട. കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു.

സിദ്ധാർഥ്: ഹഹഹ….

നിമ്മി: ശരി ഡാ… ഈവെനിംഗ് കാണാം.

സിദ്ധാർഥ്: ഓക്കേ ഡിയർ…

നിമ്മി: ബൈ ഡാ…

സിദ്ധാർഥ് അപ്പോൾ തന്നെ നിമ്മി ആയിട്ടുള്ള ചാറ്റ് ൻ്റെ സ്ക്രീൻ ഷോട്ട് എടുത്തു മീരക്ക് അയച്ചു.

മീര: അവൾ ഇവിടെ വന്നു എന്നോട് കുറെ ചോദിച്ചു പോയതേ ഉള്ളു. എന്നിട്ട് ആണ് നിനക്കു മെസ്സേജ് ഇട്ടത്.

സിദ്ധാർഥ്: ഹ്മ്മ്… എനിക്ക് തോന്നി.

മീര: (നിമ്മിയോട്‌) ഡീ നീ സിദ്ധു നോട് ചോദിച്ചു അല്ലെ.. ഞാൻ പറഞ്ഞിട്ട് നിനക്ക് വിശ്വാസം ഇല്ല?

നിമ്മി: നീ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നത് കണ്ടിട്ട്?

മീര: ഹ്മ്മ്… അല്ലാതെ അവൻ ആയിട്ട് സംസാരിക്കാൻ ഉള്ള അ ആഗ്രഹം അല്ല?

നിമ്മി: പിന്നെ…. നീ ഇപ്പോ എനിക്ക് തരുവല്ലേ അവനെ… ഒന്ന് പോടീ…

മീര: ഞാൻ ഇന്നലെ അവനോട് പറഞ്ഞു നീ അവനെ നിനക്ക് ഷെയർ ചെയ്യുവോ എന്ന് എന്നോട് ചോദിച്ചു എന്ന്.

നിമ്മി: അയ്യേ… എന്നിട്ട്?

മീര: അവൻ ചിരിച്ചു…

നിമ്മി: പോടീ പട്ടി…. ഇനി ഇപ്പോ ഞാൻ അവൻ്റെ മുഖത്തു എങ്ങനെ നോക്കും പെണ്ണെ.

മീര: ഹഹ….

നിമ്മി: ഡീ… അവൻ നല്ല സപ്പോർട്ട് ആണല്ലോ നിനക്ക് അലൻ്റെ കാര്യത്തിൽ… കളിക്കാനും സമ്മതിക്കുവല്ലോ അവൻ…

മീര: ഹ്മ്മ്… എനിക്ക് വേണം എങ്കിൽ അവൻ സമ്മതിക്കും…

നിമ്മി: നിൻ്റെ ഭാഗ്യം പെണ്ണെ അവനെ കിട്ടിയത്. എനിക്ക് കൂടി താടി അവനെ… ഞാൻ ശരിക്കും ചോദിച്ചതാ… കൊതി തോന്നുന്നു അവനോട്….

മീര: നീ ശ്രമിച്ചു നോക്ക്….

നിമ്മി: അയ്യടാ… നീ സമ്മതിക്കാതേം നീ അറിയാതേം അവൻ ഒന്ന് അനങ്ങുക പോലും ഇല്ല. അത് എനിക്ക് നൂറു ശതമാനം ഉറപ്പാ. അവനു നീ ആണ് എല്ലാം.

മീര അത് കേട്ട് ഒന്ന് അഹങ്കരിച്ചു കൊണ്ട് ചിരിച്ചു…

ഊണ് കഴിഞ്ഞു നിമ്മിയും മീരയും സംസാരിച്ചു കൊണ്ടിരിക്കുമ്പോ മീര ടെ ഫോൺ ൽ നോട്ടിഫിക്കേഷൻ വന്നു.

അലൻ: ഹായ്..

മീരക്ക് എന്തോ കിട്ടിയ ഒരു ആശ്വാസത്തിൻ്റെ പുഞ്ചിരി വിടർന്നു മുഖത്തു.

മീര: ഹായ്… നീ എവിടാരുന്നു?

അലൻ: ഡീ… രാവിലെ GST ഓഫീസ് പോവണമായിരുന്നു, നേരെ അങ്ങോട്ട് പോയി അക്കൗണ്ടന്റും ആയിട്ട്. ഇപ്പോ എത്തിയതേ ഉള്ളു തിരിച്ചു.

മീര: ഞാൻ പേടിച്ചു പോയി… പണ്ടാരം പിടിക്കാൻ…

അലൻ: എന്തിനു?

മീര: നിന്നെ കാണാഞ്ഞിട്ട്… ഇനി ഇന്നലത്തെ ചാറ്റ് എങ്ങാനും ജോവിറ്റ കണ്ടോ എന്നൊക്കെ ഓർത്തു. നിനക്കു ഒരു മെസ്സേജ് വിട്ടുകൂടെ? തിരക്കാണെങ്കിൽ..

അലൻ: ഹ്മ്മ്.. അപ്പൊ എൻ്റെ മീരകുട്ടിക്ക് സ്നേഹം ഉണ്ട് എന്നോട്…

മീര: പോടാ.. ചുമ്മാ പേടിപ്പിച്ചിട്ട്…

അലൻ: നീ ഓഫീസ് ൽ അല്ലെ?

മീര: അതെ…

അലൻ: ഈവെനിംഗ് ഞാൻ വരട്ടെ? നിന്നെ ഡ്രോപ്പ് ചെയ്യാം ഞാൻ.

മീര: വേണ്ട… സിദ്ധു വരും…

അലൻ: നീ പറ ഇന്ന് വരണ്ട എന്ന്…

മീര: പോടാ… വേണ്ട…

ഇത് വാച്ച് ചെയ്തു ഇരുന്ന നിമ്മി വേഗം മീരയോട്….

നിമ്മി: “ആരാ ഡീ?”

മീര: “അലൻ..”

നിമ്മി: “ഓ… വെറുതെ അല്ല പെണ്ണിന്റെ മുഖത്തു ഒരു സന്തോഷം…”

മീര: “പോടീ….”

നിമ്മി: :ഹ്മ്മ്… നടക്കട്ടെ…”

മീര: “ഡീ അവൻ വൈകുന്നേരം വരം എന്ന്… എന്നെ അവൻ ഡ്രോപ്പ് ചെയ്യാം എന്ന്..”

നിമ്മി: “ആഹാ… നല്ല പ്രോഗ്രസ്സ്… നീ സിദ്ധു നോട് പറ”

മീര: “ഏയ്… പണി ആവും…”

നിമ്മി: “സിദ്ധു നോട് പറ അവൻ ഓക്കേ പറഞ്ഞാൽ കാര്യങ്ങൾ എളുപ്പം ആവില്ലേ?”

മീര: “ഡീ.. അവൻ വെറുതെ ഇരിക്കില്ല… കള്ളാ തെമ്മാടി ആണ്”

നിമ്മി: “ഇത് കളിയിൽ എത്തും… സിദ്ധു സമ്മതിക്കുവല്ലോ പിന്നെ എന്താ… നിനക്ക് അടിച്ചു പൊളിക്കാല്ലോ ഡീ…”

മീര: “എന്നാലും എനിക്കൊരു പേടി ഡീ…”

നിമ്മി: “ഒന്ന് പോയെ… ഞാനെങ്ങാനും ആയിരുന്നെങ്കിൽ ഇപ്പോൾ ജീവിതം അങ്ങ് ആസ്വദിച്ചേനെ… നീ സിദ്ധു നോട് പറ…”

അലൻ: ഹലോ… എവിടെ പോയി?

ഹലോ…..

മീര: ഇവിടെ ഉണ്ട് ഡാ… നീ പറ…

Leave a Reply

Your email address will not be published. Required fields are marked *