ജീവിത സൗഭാഗ്യം – 5 5

സിദ്ധാർഥ് ഒന്ന് ചിരിച്ചു, അവളും അവനെ നോക്കി ചിരിച്ചു.

മീര: പിന്നെ എന്താ പെട്ടന്ന് ഇപ്പോ?

നിമ്മി: ഡീ പെണ്ണെ ലുലു എത്തി. നീ കൂടുതൽ ആലോചിക്കേണ്ട. എനിക്ക് കുറച്ചു ഇന്നർ ഒക്കെ വാങ്ങണം. എല്ലാം പഴയത് ആയി.

സിദ്ധാർഥ് അവളെ മിറർ ലൂടെ വീണ്ടും നോക്കി. അവൾ ഒന്നു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒന്ന് ചിരിച്ചു.

സിദ്ധാർഥ്: നിമ്മി, ഇറങ്ങിക്കോ, ഞാൻ അകത്തേക്കു കയറുന്നില്ല. ബ്ലോക്ക് ആവും.

നിമ്മി: വേണ്ട ഡാ, ഞാൻ ഇവിടെ ഇറങ്ങിക്കോളാം. സിദ്ധു… താങ്ക്സ് ഡിയർ…

സിദ്ധാർഥ് അവളെ ചിരിച്ചു കാണിച്ചിട്ട് കാർ മുൻപോട്ട് എടുത്തു.

പിന്നെ കുറച്ചു നേരത്തേക്ക് അവരുടെ ഇടയിൽ ഭയങ്കര നിശബ്ദദ ആയിരുന്നു. മീരക്ക് എങ്ങനെ പറയും എന്നുള്ള ടെൻഷൻ ആയിരുന്നു.

സിദ്ധാർഥ് അവളുടെ കൈ എടുത്ത് അവൻ്റെ മടിയിലേക്കു വച്ച് കൊണ്ട് ചോദിച്ചു.

“എന്ത് പറ്റി പൊന്നാ, തലവേദന മാറി ഇല്ലേ, എന്താ ഒരു സൈലെൻസ്? എനി ഇഷ്യൂ?”

മീര: ഡാ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

സിദ്ധാർഥ്: നീ പറ..

മീര: നീ ചൂട് ആവരുത്, നീ പൊട്ടിത്തെറിക്കരുത്.

സിദ്ധാർഥ്: നീ കാര്യം പറ.

മീര: ഡാ.. ഞാൻ പറഞ്ഞിട്ടില്ലേ, ഒരു അലൻ നെ കുറിച്ച്.

സിദ്ധാർഥ്: ഹ.. എന്തായി, സൈൻ ചെയ്തോ?

മീര: ഹേ.. ഇല്ല.

സിദ്ധാർഥ്: അതെന്തു പറ്റി?

മീര: അവർക്ക് ഇന്റെരെസ്റ്റ് ഇല്ല.

സിദ്ധാർഥ്: അതാണോ നിൻ്റെ സൈലെൻസ് ൻ്റെ കാരണം?

മീര: അതല്ല. ഡാ.

സിദ്ധാർഥ്: പിന്നെ?

മീര: അവൻ ഇന്ന് എനിക്ക് മെസ്സേജ് ചെയ്തു?

സിദ്ധാർഥ്: ഓക്കേ. എന്താ ഇഷ്യൂ?

മീര: ഹി നീഡ്‌സ് മി.

സിദ്ധാർഥ്: വാട്ട്?

മീര: നീ കാർ സൈഡ് ആക്ക്

സിദ്ധാർഥ് കാർ നിർത്തി. മീര ചാറ്റ് എടുത്തു അവനു കൊടുത്തു. സിദ്ധാർഥ് ആ ചാറ്റ് കമ്പ്ലീറ്റ് വായിച്ചിട്ട്, കാർ സ്റ്റാർട്ട് ചെയ്തു.

സിദ്ധാർഥ്: ഇതാണോ നിൻ്റെ പ്രശ്‍നം?

മീര: ഇത് പിന്നെ പ്രശ്‍നം അല്ലെ?

സിദ്ധാർഥ്: നീ അറിയാതെ നിൻ്റെ ഫോട്ടോ നോക്കുന്ന എത്ര പേര് ഉണ്ടാവും? ഇതിപ്പോ അവൻ നിന്നോട് നേരിട്ട് ചോദിച്ചു, നീ NO പറഞ്ഞു. അത്രേ അല്ലെ ഉള്ളു? അത് ഒരു തെറ്റ് ഒന്നും അല്ലല്ലോ ഡീ. നീ അത് എന്നോട് ഉം ഓപ്പൺ ആയിട്ട് പറഞ്ഞു. ഇതിൽ എന്താ പ്രശ്‍നം?

മീര: ഡാ, അവൻ എന്റെ ഫോട്ടോ നോക്കി കളഞ്ഞിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞപ്പോ എനിക്ക് എന്തോ പോലെ തോന്നി.

സിദ്ധാർഥ്: എന്ത് പറ്റി? അവൻ അങ്ങനെ പറഞ്ഞെപ്പോ നീ മൂഡ് ആയോ?

മീര: പോടാ.. പട്ടി… മൂഡ് പോലും…. ഒരു ചവിട്ട് ഞാൻ വച്ച് തരും നിനക്കിട്ട്.

സിദ്ധാർഥ് അവളെ ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

സിദ്ധാർഥ്: നീ അതൊക്കെ വിട്ടുകള. നിനക്കു മാനേജ് ചെയ്യാൻ അറിയില്ലേ ഇവരെ ഒക്കെ. അതിനു എന്തിനാ ടെൻഷൻ അടിക്കുന്നത്?

മീര: എടാ അവൻ ഫാമിലി ഫ്രണ്ട് ആണ്. ഇനിയും കാണേണ്ടി വരും എവിടെ എങ്കിലും ഒക്കെ വച്ച്. അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്തേനെ. പിന്നെ നീ ഒന്ന് ആലോചിച്ചു നോക്ക് അവന്റെ ധൈര്യം. ഞാൻ എങ്ങാനും ജാസ്മിൻ നോട് പറഞ്ഞാൽ എന്തായിരിക്കും അവൻ്റെ അവസ്ഥ. അവനു അറിയാം ഞാനും ജാസ്മിൻ ഉം നല്ല ക്ലോസ് ആണെന്ന്.

സിദ്ധാർഥ്: അവൻ വേറൊന്നും ചെയ്തില്ലല്ലോ. അവനു ഇന്റെരെസ്റ്റ് തോന്നി നിന്നോട്, നേരിട്ട് ചോദിച്ചു, നീ ഒക്കെ ആണെങ്കിൽ ചെയ്യാം, അല്ലെങ്കിൽ വേണ്ട അത്രേ അല്ലെ അവൻ ഉദ്ദേശിച്ചുള്ളൂ? അതവിടെ കഴിഞ്ഞു. ഇതിൽ ഞാൻ നോക്കിയിട്ട് അവൻ ചെയ്തത് കറക്റ്റ് അല്ലെ? അല്ലാതെ നിന്നെ ബുദ്ധിമുട്ടിച്ചു ഒന്നും ഇല്ലല്ലോ.

മീര: അപ്പോ അവൻ ഈ മെസ്സേജ് ഇട്ടതു?

സിദ്ധാർഥ്: ഡീ അതും അവൻ നിന്നോട് മറച്ചു വച്ച് ചെയ്തില്ലല്ലോ. ഓപ്പൺ ആയി പറഞ്ഞത് നല്ലതല്ലേ.

മീര: നീ പറഞ്ഞത് ശരി ആണ്. പക്ഷെ…

സിദ്ധാർഥ്: വിട്ടു കള നീ. ശല്യം ആവുന്നെങ്കിൽ അപ്പോൾ നോക്കാം. പോരെ? ഇവിടെ വരെ പോവും എന്ന് നോക്ക്. അതോ ഇനി നിനക്കു വേണോ അവനെ…

മീര: പോടാ.. എൻ്റെ വായിൽ നിന്ന് കേൾക്കും നീ…

സിദ്ധാർഥ് ഉറക്കെ ചിരിച്ചു.

മീര: ചിരിയ്ക്കേണ്ട നീ….

സിദ്ധാർഥ് അവളുടെ ബ്രാ ക്കു ഉള്ളിലേക്ക് അവൻ്റെ ഇടത് കൈ ഇറക്കി അവളുടെ ഇടത് മുലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു. എന്നിട്ട് പതിയെ അവളുടെ നിപ്പിൾ പിടിച്ചു വലിച്ചു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *