ജീവിത സൗഭാഗ്യം – 5

സിദ്ധാർഥ് ഉം ചിരിച്ചു. അവൻ്റെ ഉള്ളിൽ അവളെ കളിയ്ക്കാൻ ഒരു മോഹം ഉണ്ടായി. പക്ഷെ അവനു അത്രക്ക് അവളെ കിട്ടണം എന്നൊന്നും തോന്നിയും ഇല്ല.

മീര: എന്താ ഡാ ആലോചിക്കുന്നേ? നിമ്മി ആണോ?

സിദ്ധാർഥ്: ഏയ് അവളെ കളിക്കാൻ ഒരു ആഗ്രഹം ഒക്കെ തോന്നി, പക്ഷെ വേണം എന്നൊന്നും ഇല്ല.

മീര: നിൻ്റെ ഒരു കാര്യം, നമുക്ക് നോകാം ഡാ, വീടെത്താറായി, ഒരു ഉമ്മ താടാ.

സിദ്ധാർഥ് കാർ നിർത്തിയിട്ട് അവളെ ചേർത്ത് പിടിച്ചു ഒന്ന് സ്മൂച് ചെയ്തു, എന്നിട്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു എന്നിട്ട് പറഞ്ഞു.

“നീ നോക്കുക ഒന്നും വേണ്ട, ഒരു ആഗ്രഹം കണ്ടപ്പോൾ തോന്നി എന്നത് ശരി ആണ്, പക്ഷെ എനിക്ക് നിന്നെ മറന്നു വേറൊരു പെണ്ണിനെ ചെയ്യാൻ ഒന്നും പറ്റില്ല.”

മീര: അതെനിക്കറിയാം മുത്തേ, ഇനി നമുക്ക് മൂന്ന് പേർക്കും കൂടി ഒന്ന് കൂടാൻ പറ്റിയാലോ, നമ്മൾ പറഞ്ഞിട്ടുള്ളത് പോലെ. ഹ്മ്മ്….? ഹ്മ്മ്……?(മീര ഒരു കള്ള ചിരി യോടെ അവനെ നോക്കികൊണ്ട്)

സിദ്ധാർഥ്: നീ ഇത്രക്ക് ഒകെ ചിന്തിച്ചോ?

മീര: നീ തന്നെ അല്ലെ ഈ കാര്യങ്ങൾ ഒക്കെ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്? ഓരോ articles അയച്ചു തരാറുള്ളതും? അതേ പുതിയ സ്റ്റോറീസ് ഒന്നും വായിച്ചില്ലേ നീ? 3 – 4 ദിവസം ആയിട്ട് കഥ ഒന്നും അയച്ചില്ല നീ.

സിദ്ധാർഥ്: ഹ്മ്മ്.. നല്ലത് ഒന്നും കിട്ടിയില്ല ഡീ, അതാ..

മീര: വീഡിയോസ് ഉണ്ടെങ്കിൽ ആയക്കെടാ.

സിദ്ധാർഥ്: ഹ്മ്മ്.. നോക്കട്ടെ.. നീ സേർച്ച് ചെയ്താൽ കിട്ടും..

മീര: അയ്യടാ അത് വേണ്ട. എൻ്റെ സേർച്ച് ൽ എങ്ങും ഒന്നും വേണ്ട. നീ നല്ലത് ഷെയർ ചെയ്താൽ മതി.

സിദ്ധാർഥ്: ഒകെ.

മീര വീട്ടിലേക്ക് നടന്നു, സിദ്ധാർഥ് ൻ്റെ മനസ്സിൽ നിമ്മി മിന്നി മാഞ്ഞു. അവളെ കിട്ടിയാൽ കളിയ്ക്കാൻ ഒരാഗ്രഹം എവിടെയോ ഉണ്ട്, പക്ഷെ അവനു മീര യോടുള്ള ആത്മാർത്ഥ സ്നേഹം നിമ്മിയെ ഓർകുമ്പോളൊക്കെ മീരയുടെ മുഖം മനസ്സിൽ തെളിയിച്ചു. അവൻ നിമ്മിയെ വേണ്ട എന്ന് ഉറപ്പിച്ചു ഡ്രൈവ് ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞു ഒരു വർക്കിംഗ് ഡേ രാവിലെ ഓഫീസ്‌ ഉണർന്നത്, ഒരു ചെറിയ ഞെട്ടലോടെ ആയിരുന്നു, മീരയുടെ resignation അതി രാവിലെ തന്നെ സിദ്ധാർഥ് നും HR നും കിട്ടി. അവൻ ഓഫീസ്‌ എത്തിയപ്പോൾ തന്നെ നീന ഓടി വന്നു.

നീന: സർ, എന്താണ് ഇത്? മീര ചേച്ചി ക്ക് ഇത് എന്ത് പറ്റി? സർ ആയിട്ട് ഭയങ്കര ക്ലോസ് അല്ലെ ചേച്ചി, എന്തെങ്കിലും പറഞ്ഞോ?

സിദ്ധാർഥ്: അവൾക്ക് ഏതോ ഒരു നല്ല ഓഫർ വന്നിട്ടുണ്ട്. എന്നോട് പറഞ്ഞു, ഞാൻ career ന് നല്ലത് എന്ന് തോന്നുന്നുണ്ട് എങ്കിൽ എടുത്തോളൂ എന്ന് പറഞ്ഞു.

നീന: സർ പറഞ്ഞാൽ ചേച്ചി നിൽക്കും.

സിദ്ധാർഥ്: ഞാൻ പറഞ്ഞതാ അവളോട്. ബട്ട് ഷി വോണ്ട്. പഴയ അവളുടെ ഫ്രണ്ട്‌സ് ഒകെ ഉണ്ട് അവിടെ.

നീന: സർ പറഞ്ഞാൽ ചേച്ചി നില്കും എനിക്ക് ഉറപ്പാണ്.

സിദ്ധാർഥ്: ഞാൻ ഒന്ന് കൂടി സംസാരിക്കാം, പക്ഷെ അവൾ പേപ്പർ ഇട്ട സ്ഥിതിക്ക് ഇനി തിരിച്ചെടുക്കാൻ ചാൻസ് കുറവാണ്.

മീര രാത്രി സിദ്ധാർഥ് നെ വിളിച്ചു പറഞ്ഞിരുന്നു, രാവിലെ തന്നെ റേസിഗ്നേഷൻ അയക്കും എന്ന്. പുതിയ ഓഫർ ലെറ്റർ ഉം അവനു അയച്ചു കൊടുത്തു. നല്ല growth ഉം designation ഉം അവൾക്ക് കിട്ടിയിട്ടുണ്ട്. എന്നിട്ട് ഡ്രാഫ്റ്റ് അവനെ കാണിച്ചിട്ട് ആണ് അവൾ ഒഫീഷ്യലി സെൻറ് ചെയ്തത്. മനോജ് അന്ന് തന്നെ സമ്മതിച്ചിരുന്നു.

അപ്പോഴേക്കും മീര എത്തി ഓഫീസ്‌ ൽ.

നീന: (ഓടി ചെന്ന്) ചേച്ചി എന്ത് പണിയാ കാണിച്ചേ?

മീര: എന്താ ടോ?

നീന: എന്താ ചേച്ചി പ്രശ്‍നം?

മീര: ഒന്നുല്ല ടോ, എനിക്ക് ഒരു ഓഫർ വന്നു, അത് ഞാൻ എടുത്തു.

നീന: സിദ്ധാർഥ് സർ നോട് പറഞ്ഞാൽ, സാലറി എന്തെങ്കിലും ചെയ്യിക്കില്ലേ? അതിനു പോവണോ?

മീര: സാലറി അല്ലെടോ, വേറെ ചില കമ്മിറ്റ്മെന്റ്സ് ഒകെ ഉണ്ട്, അതുകൊണ്ട് ആണ്.

നീന: സൊ ചേച്ചി തീരുമാനിച്ചതാണോ?

മീര: പിന്നല്ലാതെ, അതേടോ.

നീന ഒന്നും മിണ്ടാതെ സീറ്റ് ലേക്ക് പോയി. അവൾ സിദ്ധാർഥ് നെ ഒന്ന് നോക്കി, അവനു ഒരു ഭാവഭേദവും കണ്ടില്ല. അപ്പോൾ അവൾക്ക് മനസിലായി, ഇത് രണ്ടു പേരും കൂടി സംസാരിച്ചിട്ടുണ്ട് എന്ന്. നീന തൻ്റെ മെയിൽ ബോക്സ് നോക്കിയപ്പോ, സിദ്ധാർഥ് മീര ടെ റേസിഗ്നേഷൻ ഒഫീഷ്യലി ടേക്ക് അപ്പ് ചെയ്തു കഴിഞ്ഞു.

സിദ്ധാർഥ് എഴുനേറ്റ് വിനീത് ൻ്റെ ക്യാബിൻ ലേക്ക് പോയി.

വിനീത് നു അറിയാമായിരുന്നു, സിദ്ധാർഥ് പറഞ്ഞിട്ട് കാര്യമില്ലെങ്കിൽ പിന്നെ ആരും പറഞ്ഞാൽ മീര നിൽക്കില്ല എന്ന്. വിനീത് ചോദിച്ചു അവനോട്,

” Will she continue ?”

സിദ്ധാർഥ്: No Sir.

വിനീത്: Ok, then process the exit and find out a replacement.

സിദ്ധാർഥ്: Ok.

സിദ്ധാർഥ് തിരിച്ചു വന്നു നീന യോട്,

“നീന മീര ടെ റീപ്ലേസ്‌മെന്റ് നോക്ക്.”

നീന: ഓക്കേ സർ,

സിദ്ധാർഥ് അവന്റെ ജോലി ലേക്ക് തിരിഞ്ഞു. മീര ടേം സിദ്ധാർഥ് ൻ്റെയും ബന്ധത്തിൽ ഇത് ഒട്ടും ബാധിച്ചിരുന്നില്ല. അന്നും അവൾ അവന്റെ കൂടെ തന്നെ ആണ് വീട്ടിൽ പോയത്. 30 ദിവസം കഴിഞ്ഞു മീര അവിടെ നിന്നും റിലീവ് ചെയ്തു, പുതിയ സ്ഥലത്തു നെക്സ്റ്റ് ഡേ ജോയിൻ ചെയ്യുകയും ചെയ്തു.

പുതിയ സ്ഥലത്തു അവൾക് കൂട്ട് നിമ്മി ആയിരുന്നു. cloud management കമ്പനി ആണ് അതിന്റെ സെയിൽസ് ഹെഡ് ആണ് മീര. അതും നല്ല ഉത്തരവാദിത്തം ഉള്ള ജോലി, കൂടെ ടാർഗറ്റ് ഉം. പുതിയ പുതിയ ക്ലിൻറ്സ് നെ കൊണ്ടുവരണം അല്ലെങ്കിൽ ഗ്രോത് കിട്ടില്ല.

പുതിയ കമ്പനി ൽ ആണെങ്കിലും, പറ്റുന്ന ദിവസങ്ങൾ എല്ലാം സിദ്ധാർഥ് തന്നെ ആയിരുന്നു അവളെ വീട്ടിൽ ആക്കുന്നത്, അത് അവൾക്ക് നിർബന്ധവും ആയിരുന്നു. അവരുടെ റിലേഷൻ വളരെ അധികം തീവ്രത ൽ മുൻപോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു. എല്ലാ അവസരങ്ങളിലും അവർ ലൈംഗികത ആസ്വദിച്ചു കൊണ്ടേ ഇരുന്നു, ഓരോ തവണയും അവര് പുതിയ പുതിയ രീതികളും പരീക്ഷിച്ചു കൊണ്ടേ ഇരുന്നു.

ഒരു ദിവസം മീര സിറ്റിയിലെ ഒരു വലിയ ബിസിനസ് സ്ഥാപനത്തിൻ്റെ മാനേജ്മെന്റ് ൻ്റെ appointment നേടി എടുത്തു. കിട്ടിയാൽ ഒരു വല്യ കസ്റ്റമർ ആയിരിക്കും എന്ന് അവൾക്ക് അറിയാം. ഒരു ജോർജ് മാത്യു ആണ് അതിൻ്റെ ഓണർ. അയാളുടെ മൂത്ത മോൻ അലൻ ജോർജ് ആണ് ഇപ്പോൾ ആ സ്ഥാപനത്തിൻ്റെ കാര്യങ്ങൾ നോക്കുന്നത്. ജോർജ് മാത്യു നു മൂന്നു മക്കൾ ആണ്, അലൻ നു താഴെ ഒരു മോൻ ആണ് – ആകാശ് ജോർജ്, പിന്നെ ഒരു മോളും – അനീറ്റ ജോർജ്. ആകാശ് ഉം അനീറ്റ ഉം അപ്പൻ്റെ യും അമ്മേടേം കൂടെ, ആണ് രണ്ടു പേരുടേം കല്യാണം ആയിട്ടില്ല. അലൻ കല്യാണം കഴിഞ്ഞു അവനു രണ്ടു വയസ് ആയ ഒരു കുട്ടിയും ഉണ്ട്. ഭാര്യ യുടെ പേര് ജോവിറ്റ. ജോവിറ്റ വീട്ടിൽ തന്നെ ആണ്, ക്യാഷ് ആവശ്യത്തിലും അധികം ഉള്ള ഒരു ധനിക കുടുംബം. ജോവിറ്റ ഒരു സോഷ്യൽ മീഡിയ influencer ആണ്.

Leave a Reply

Your email address will not be published. Required fields are marked *