ജീവിത സൗഭാഗ്യം – 5 5

നീ എന്നൊക്കെ ആയല്ലോ അവൻ ഇപ്പൊ? എന്നെക്കാൾ രണ്ടു വയസു ഇളയത് ആണ് അവൻ (മീര മനസ്സിൽ ഓർത്തു)

മീര: അലൻ… പ്ളീസ് സ്റ്റോപ്പ് ദിസ്, എനിക്ക് പറ്റുന്ന കാര്യങ്ങൾ അല്ല ഇത്. ഞാൻ ശരിക്കും ഷോക്ക്ഡ് ആയി പോയി നീ അത് ചോദിച്ചപ്പോൾ. ഇപ്പോളും ഞാൻ അതിൽ നിന്ന് റിക്കവർ ആയിട്ടില്ല.

അലൻ: ഇതിൽ എന്താ ഷോക്ക് ആവാൻ, ഞാൻ നേരിട്ട് ചോദിച്ചു, ഒളിച്ചും പതുങ്ങിയും പിന്നാലെ വന്നില്ല. കണ്ടപ്പോൾ എനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നി, ചോദിച്ചു. അത്രേ ഉള്ളൂ.. നീ പറ്റില്ല എന്ന് പറഞ്ഞു, നമ്മൾ നല്ല ഫ്രണ്ട് ആയിട്ട് മുന്നോട്ട് പോവും…

മീര: ഓക്കേ…

മീരക്ക് ഇപ്പോൾ ഒരു ചെറിയ ആശ്വാസം തോന്നി, പിന്നീട് ചിന്തിച്ചപ്പോൾ – അവൻ പറഞ്ഞത് ശരി ആണല്ലോ, അവൻ നേരിട്ട് അവൻ്റെ ആഗ്രഹം പറഞ്ഞു, അല്ലാതെ വേറൊന്നും ചെയ്തില്ലല്ലോ. ഞാൻ നോ പറഞ്ഞു, അവൻ അത് വിടുകയും ചെയ്തല്ലോ എന്നോർത്ത് മീര സമാധാനിച്ചു. ശരിക്കും അവൾക്ക് അവനോട് ഒരു റെസ്‌പെക്ട് ഉം തോന്നി, കാരണം സാധാരണ ആണുങ്ങളെ പോലെ പിന്നാലെ നടക്കാൻ ഒന്നും അവൻ വരാതെ നേരിട്ട് ചോദിച്ചതിന്.

അപ്പോളേക്കും അലൻ ൻ്റെ അടുത്ത മെസ്സേജ് വന്നു.

“ഹേയ്… സമാധാനം ആയോ?”

മീര: പോടാ.. മനുഷ്യൻ്റെ സമാധാനം കളഞ്ഞിട്ട്…

അലൻ: സമാധാനം കളയാൻ ഞാൻ പറഞ്ഞോ?

മീര: ഹ്മ്മ്.

അലൻ: അതെ… പക്ഷെ ഞാൻ ഫേസ്ബുക് ൽ ഫോട്ടോസ് ഇടക്ക് ഇടക്ക് എടുത്ത് നോക്കും കെട്ടോ.

മീര: ഏതു ഫോട്ടോ?

അലൻ: മീര ടെ..

മീര: എന്തിനു?

അലൻ: എനിക്ക് കാണാൻ…

മീര: നിനക്ക് വേറെ പണി ഒന്നും ഇല്ലേ? ജോവിറ്റ ടെ ഫോട്ടോ നോക്കിയാൽ പോരെ…

അലൻ: അത് എന്തിനാ… അവളെ എനിക്ക് നേരിട്ട് നോക്കാല്ലോ…

മീര: ഹാ.. പിന്നെന്താ?

അലൻ: മീര നെ കാണാൻ തോന്നുമ്പോ ഞാൻ ഫോട്ടോ നോക്കിക്കോളാം.

മീര: നിനക്കു വട്ടാണോ? നീ പോയെ പോയെ….

അലൻ: നിൻ്റെ ഒരു ഫോട്ടോ ഇല്ലേ ഒരു ബ്ലാക്ക് suit ഇട്ടുകൊണ്ട് ഒരു പ്രൊഫഷണൽ പിക്…

മീര: ഹാ….

അലൻ: അത് ഭയങ്കര ഭംഗി ആണ്…

മീര: അതിനെന്താ ഇത്ര ഭംഗി? അത് പഴയ ഓഫീസ് ൽ വച്ച് എടുത്തതാ.

അലൻ: അതിൽ നിൻ്റെ കണ്ണുകൾക്ക് ഭയങ്കര ഭംഗി ആണ്…

മീര: ഹ്മ്മ്മ്… മതി മതി…. നീ എവിടാ? ജോവിറ്റ എന്ത് പറയുന്നു?

അലൻ: ഞാൻ ഷോപ് ൽ ഉണ്ട്… നീ വരുന്നുണ്ടോ?

മീര: എന്തിനു? നീ ആ പ്രൊപോസൽ ഉപേക്ഷിച്ചില്ലേ?

അലൻ: അത് ഉപേക്ഷിച്ചു. പക്ഷെ വന്നിരുന്നെങ്കിൽ നിന്നെ ഒന്ന് കൂടി കാണാമായിരുന്നു.

മീര: ഇനി ഇങ്ങനെ സംസാരിച്ചാൽ പിന്നെ ഞാൻ ഇവിടെ നിർത്തും കെട്ടോ.

അലൻ: അയ്യോ നിർത്തേണ്ട.

മീര: ഹ്മ്മ്മ്….ജോവിറ്റ യും മോളും എന്ത് പറയുന്നു?

അലൻ: അവർക്ക് എന്താ കുഴപ്പം? സുഖം അല്ലെ?

മീര: അവൾ ഷോപ് ൽ വരാറൊന്നും ഇല്ലേ?

അലൻ: ഏയ്.. അവൾക്ക് അതൊന്നും താല്പര്യം ഇല്ല.

മീര: ഹ്മ്മ്….

അലൻ: ശരി അപ്പൊ പിന്നെ കാണാം…

മീര: ശരി ഡാ…

അലൻ: അതെ… ഞാൻ ചോദിച്ച കാര്യം മറക്കേണ്ട…. മനസ് മാറിയാൽ പറഞ്ഞോണം….

മീര: നിനക്കു എന്റെ കൈയിൽ നിന്ന് കിട്ടും, ഇനി ഇത് പറഞ്ഞാൽ….

അലൻ: എങ്കിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ….

മീര: അടുത്ത എന്താണാവോ?

അലൻ: നീ ചൂട് ആവരുത്….

മീര: നീ പറ…

അലൻ: ചൂട് ആവില്ല എന്ന് വാക്ക് താ…

മീര: ആ ശരി ചൂട് ആവില്ല, നീ പറ….

അലൻ: അതെ നിന്റെ ആ ഫോട്ടോ ഇല്ലേ?

മീര: ഏതു…

അലൻ: ഞാൻ പറഞ്ഞത്… ബ്ലാക്ക് suit ഇട്ടത്…

മീര: ഓക്കേ…

അലൻ: അത് കാണുമ്പോ ഭയങ്കര ഫീൽ ആണ്…

മീര: എന്ത് ഫീൽ?

അലൻ: മനസിലായില്ലേ?

മീര: നീ എന്താ ഉദ്ദേശിച്ചത്?

അലൻ: ആ ഫോട്ടോ കാണുമ്പോ ചെയ്യാൻ തോന്നും.

മീര: എന്ത്?

അലൻ: വഴക്ക് ഇടില്ല എന്ന് പറഞ്ഞതാണ്….

മീര: ഹ്മ്മ്….

അലൻ: മീര….

മീര: ഹ്മ്മ്മ്…

അലൻ: നീ വഴക്ക് ഇടല്ല്…

മീര: ഇല്ല….

അലൻ: ഞാൻ നിൻ്റെ ആ ഫോട്ടോ നോക്കി ഇന്ന് രാവിലെ masturbate ചെയ്തു.

മീര വീണ്ടും ഷോക്ക് ആയി, അവൾ വായ പൊളിച്ചു ഇരുന്നു പോയി……

അന്തം വിട്ടു ഇരിക്കുന്ന മീര യെ നോക്കികൊണ്ട്…

നിമ്മി: എന്താടീ? എന്തോ ഉണ്ടല്ലോ…..

മീര അലൻ്റെ ചാറ്റ് എടുത്തു അവളെ കാണിച്ചു.

നിമ്മി: (ചിരിച്ചു കൊണ്ട്) ആഹാ…. ചെക്കൻ വീണല്ലോ മൂക്കും കുത്തി. വേണമെങ്കിൽ പോയി ഒന്ന് എന്ജോയ് ചെയ്തിട്ട് വാ…

Leave a Reply

Your email address will not be published. Required fields are marked *