ജീവിത സൗഭാഗ്യം – 5 5

അലൻ പക്ഷെ അവളോട് മാനസികമായി കൂടുതൽ അടുത്തു തുടങ്ങി. അവനു അവൾ ജീവിതത്തെ കൂടുതൽ പ്രാക്ടിക്കൽ ആയി കാണുന്ന ഒരു പെണ്ണ് എന്ന നിലയിൽ അവളോട് കൂടുതൽ റെസ്‌പെക്ട് ഉം സ്നേഹവും ഒകെ തോന്നി. മീര ആയിരുന്നു തൻ്റെ ഭാര്യ എങ്കിൽ എത്ര നന്നായേനെ എന്ന് അവനു തോന്നി. അവളുടെ മച്യുരിറ്റി അവനെ ഭയങ്കരമായി അവളോട് മാനസികമായി അടുപ്പിച്ചു. സെക്സ് മാത്രം ആയിരുന്നു അവനു അവളോട് ആദ്യം തോന്നിയതെങ്കിൽ ഇപ്പോൾ സ്നേഹവും റെസ്‌പെക്ട് ഉം ഒരു ജീവിത പങ്കാളി എന്ന നിലയിൽ ഉള്ള പരിഗണന ഒകെ വന്നു തുടങ്ങി മനസ്സിൽ.

സിദ്ധാർഥ് നോട് അലൻ വിളിച്ച കാര്യം പറയാൻ വേണ്ടി മീരയുടെ മനസ് വെമ്പി.

അവൾ അവനു ഒരു മെസ്സേജ് ഇട്ടു.

മീര: ഹായ്…

കുറച്ചു കഴിഞ്ഞപ്പോ സിദ്ധാർഥ് ൻ്റെ റിപ്ലൈ വന്നു.

സിദ്ധാർഥ്: ഹായ് ഡീ.. പറ.

മീര: എവിടെയാ?

സിദ്ധാർഥ്: വീട്ടിൽ, നീ പറ.

മീര: ഡാ ഒരു കാര്യം ഉണ്ട്. അലൻ വിളിച്ചു കുറച്ചു മുൻപ്.

സിദ്ധാർഥ്: ആഹാ… എന്തിനു?

മീര: അവൻ രണ്ടു പ്രാവശ്യം ഹായ് അയച്ചു. ഞാൻ റെസ്പോണ്ട് ചെയ്തില്ല. പിന്നെ വീണ്ടും മൂന്നാമത്തെ ഹായ് വന്നപ്പോ ഞാൻ റിപ്ലൈ ചെയ്തു.

സിദ്ധാർഥ്: എന്നിട്ട്?

മീര: ചാറ്റ് ഞാൻ നിനക്കു സ്ക്രീൻ ഷോട്ട് അയക്കാം. നോക്ക് നീ….

മീര അവൻ്റെ ചാറ്റ് ഫുൾ സിദ്ധാർഥ് നു അയച്ചു കൊടുത്തു. അവൻ അത് നോക്കിയിട്ട് റിപ്ലൈ ചെയ്തു.

സിദ്ധാർഥ്: എന്നിട്ട് വിളിച്ചോ?

മീര: ഹ്മ്മ്.. അവൻ വിളിച്ചു. അവൻ ഒരു സെക്സ് മാനിയാക് ആണെന്ന് തോന്നുന്നു എനിക്ക്. അവൻ ഡെയിലി ചെയ്യും എന്ന്.

സിദ്ധാർഥ്: അവൻ്റെ ഭാര്യ ആയിട്ടോ?

മീര: ഒന്നുകിൽ അവൾ ആയിട്ട്, അവൾ റെഡി അല്ലെങ്കിൽ അവൻ തനിയെ കളയും എന്ന്. ഒരുപാട് ഒന്നും സംസാരിച്ചില്ല, കുറെ ബിസിനസ് കാര്യങ്ങൾ ഒകെ പറഞ്ഞു, ജോവിറ്റ ബിസിനസ് കാര്യങ്ങൾ ഒന്നും ഒട്ടും മൈൻഡ് ചെയ്യാറില്ല, അവൾക്ക് റീൽസ്, മോൾടെ കാര്യങ്ങൾ ഒകെ മാത്രേ ഉള്ളൂ എന്നൊക്കെ.

സിദ്ധാർഥ്: ഹ്മ്മ്… എന്നിട്ട്?

മീര: എന്നിട്ട് എന്നോട് പറഞ്ഞു എന്നോട് അവനു സെക്സ് മാത്രം ആയിരുന്നു തോന്നിയത് ആദ്യം, പക്ഷെ ഇപ്പോ റെസ്‌പെക്ട് ഒകെ തോന്നുന്നു, കാരണം ഞാൻ പ്രാക്ടിക്കൽ ആണ് എന്ന്.

സിദ്ധാർഥ്: അവനു നിന്നെ മനസിലായില്ല എന്ന് തോന്നുന്നു.

മീര: പോടാ, നീ കേൾക്ക് മുഴുവൻ…

സിദ്ധാർഥ്: ഹ്മ്മ്… പറ….

മീര: എന്നിട്ട് പറയുവാ, എല്ലാ ദിവസവും അവൾ കൊടുത്തില്ലെങ്കിൽ, ഏതെങ്കിലും പെണ്ണുങ്ങളുടെ ഫോട്ടോയോ സെക്സ് വീഡിയോ യോ നോക്കി സ്വയം ചെയ്തു കളയും എന്ന്.

സിദ്ധാർഥ്: സെക്സ് ഭ്രാന്തൻ ആണെന്ന് തോന്നുന്നു.

മീര: തോന്നി എനിക്കും. എന്നിട്ട് പറഞ്ഞു, ഇനി ആരുടേം ഫോട്ടോ നോക്കി ചെയ്യില്ല, എൻ്റെ ഫോട്ടോ നോക്കി മാത്രേ ചെയ്യൂ എന്ന്.

സിദ്ധാർഥ്: നീ എന്ത് പറഞ്ഞു?

മീര: ഞാൻ പറഞ്ഞു എനിക്ക് ഇത് ഒട്ടും താല്പര്യം ഇല്ല, ഇങ്ങനെ ആണെങ്കിൽ നമുക് ഇത് ഇവിടെ നിർത്താം എന്ന്. അപ്പോ കുറെ പ്ളീസ്… പ്ളീസ്… പറയാൻ തുടങ്ങി. ആരുടെ ഒക്കെ ഫോട്ടോസ് നോക്കി ആരൊക്കെ ചെയ്യുന്നുണ്ടാവും, അതൊക്കെ നമ്മൾ അറിയുന്നുണ്ടോ? ഞാൻ ഇതൊക്കെ പറഞ്ഞത് കൊണ്ടല്ലേ അല്ലെങ്കിൽ അറിയുവോ എന്നൊക്കെ.

സിദ്ധാർഥ്: ഹ്മ്മ്… എന്നിട്ട്?

മീര: അത് ഓർത്തപ്പോ ശരി ആണല്ലോ എന്ന് എനിക്കും തോന്നി. പിന്നെ അവൻ പറഞ്ഞു, അവനു എൻ്റെ ഫോട്ടോ നോക്കി ചെയ്യണം അതിനു NO പറയരുത് എന്ന്…. കുറെ കെഞ്ചി.

സിദ്ധാർഥ്: എന്നിട്ട് നീ എന്ത് പറഞ്ഞു?

മീര: ഞാൻ എന്താ പറയേണ്ടേ? നിൻ്റെ അഭിപ്രായത്തിൽ?

സിദ്ധാർഥ്: നിൻ്റെ ഫോട്ടോ നോക്കി ചെയ്യുന്നതിൽ തെറ്റ് ഒന്നും ഇല്ല, നീ ഇപ്പോ NO പറഞ്ഞാലും അവൻ ചെയ്തേക്കാം. പിന്നെ അവൻ പറഞ്ഞപോലെ ആരൊക്കെ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് നമുക് അറിയില്ലല്ലോ. അവൻ നേരിട്ട് പറഞ്ഞു നിന്നോട് എന്നത് കൊണ്ട് ആണ് നീ അറിയുന്നത് പോലും.

മീര: ഇത് തന്നെയാ ഞാനും ചിന്തിച്ചത്. ആദ്യം ഞാൻ NO പറഞ്ഞു, പിന്നെ കുറെ കെഞ്ചിയപ്പോ ഞാൻ ഓക്കേ പറഞ്ഞു.

സിദ്ധാർഥ്: ഹ്മ്മ്… നോ ഇഷ്യൂ… നമുക്ക് നോക്കാം അവൻ എവിടെ വരെ പോവും എന്ന്?

Leave a Reply

Your email address will not be published. Required fields are marked *