ജീവിത സൗഭാഗ്യം – 5

മീര: ഹ്മ്മ്… ശരി ഡാ.. നീ പോയി ഫ്രഷ് ആവൂ. അവൻ വിളിച്ചിട്ടിട്ട് ഞാൻ നിന്നെ വിളിക്കാം തിരിച്ചു.

സിദ്ധാർഥ്: ശരി ഡീ…

അവൾക്ക് ഉള്ളിന്റെ ഉള്ളിൽ അവനെ വേണം എന്ന് ഒരു ആഗ്രഹം ഉണ്ട് എന്ന് സിദ്ധാർഥ് നു മനസിലായി. അത് അവൻ്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒന്ന് വേദനിപ്പിച്ചു. പക്ഷെ അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും അവനു NO പറയാൻ കഴിയുമായിരുന്നില്ല. അത് പണ്ട് മുതലേ അങ്ങനെ ആണ്. അവളുടെ എന്ത് കുരുത്തക്കേടിനും അവൻ കൂട്ട് ഉണ്ടാവും. പക്ഷെ അവനു അറിയാം താൻ NO പറഞ്ഞാൽ അവൾ പിന്നെ ഒന്നും ചെയ്യത്തും ഇല്ല എന്ന്. ആ വിശ്വാസം ആണ് അവനെ NO പറയുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതും.

അതുപോലെ നിമ്മി യുടെ ഷെയർ ചെയ്തുകൂടെ എന്നുള്ള ചോദ്യവും സിധുൻ്റെ ഉള്ളിൽ കിടന്നു തിളച്ചു മറിഞ്ഞു. അവളുടെ മുലകൾ തൻ്റെ കൈയിൽ ഇന്ന് മറന്നത് അവൻ്റെ മനസ്സിനെ കുറച്ചൊന്നും അല്ല പിടിച്ചുലച്ചത്, അതിൻ്റെ കൂടെ ഈ ചോദ്യം കൂടി ആയപ്പോൾ സിദ്ധുൻ്റെ മനസ്സ് കിടന്നു കലങ്ങി മറിഞ്ഞു. അവൻ്റെ മനസ്സിൽ ഓടി എത്തിയത്,നിമ്മി യുടെ സുന്ദരമായ സ്വർണ്ണകൊലുസ് അണിഞ്ഞ പാദങ്ങൾ ആയിരുന്നു. ആദ്യം അവളെ കണ്ടപ്പോൾ തന്നെ അവൻ്റെ കണ്ണുകൾ ഉടക്കിയത് ആ പാദങ്ങളിൽ ആയിരുന്നു. ആരും കൊതിക്കുന്ന, ആരെയും മോഹിപ്പിക്കുന്ന പാദങ്ങൾ ആയിരുന്നു നിമ്മിയുടേത്. പെൺകുട്ടികളുടെ പാദങ്ങളുടെ ആരാധകൻ ആയ സിദ്ധാർഥ് ൻ്റെ മനസ്സിൽ നിമ്മി യുടെ കാൽപാദങ്ങൾ വലിയ അനുഭൂതി ആണ് ഉളവാക്കിയത്.

അപ്പോഴേക്കും മീര യുടെ ഫോൺ റിങ് ചെയ്തു. അലൻ്റെ കാൾ ആയിരുന്നു അത്. കാൾ പ്രതീക്ഷിച്ചിരുന്ന മീര വേഗം അത് അറ്റൻഡ് ചെയ്തു.

മീര: പറ ഡാ…

അലൻ: എവിടെയാ?

മീര: ഞാൻ ഫ്ലാറ്റ് ൽ അല്ലാതെ എവിടെ പോവാനാ?

അലൻ: മനോജ് ചേട്ടൻ വന്നോ?

മീര: ഇല്ല, പത്തു മണി കഴിയും.

അലൻ: നീ എന്ത് ചെയ്യാ?

മീര: ഞാൻ ഒന്ന് ഫ്രഷ് ആയി, മോൾക്ക് ഫുഡ് കൊടുത്തു, അത്രേ ആയുള്ളൂ. ഇനി അവളെ ഉറക്കണം.

അലൻ: ഞാൻ ഇപ്പൊ ഷോപ് ൽ നിന്ന് ഇറങ്ങിയതേ ഉള്ളു, മീര.. ഞാൻ വരട്ടെ ഫ്ലാറ്റ് ലേക്ക്, നീ ഒറ്റക് അല്ലെ?

മീര: പോടാ… വേണ്ട…

അലൻ: പ്ളീസ് ഡീ… ചേട്ടൻ വരുമ്പോ പത്തു മണി ആവില്ലേ? എനിക്ക് നിൻ്റെ ഫ്ലാറ്റ് ലേക്ക് വരാൻ ഒരു പത്തു മിനിറ്റ് മതി. ഇപ്പോ സമയം 8 മണി കഴിഞ്ഞതേ ഉള്ളു, ഒൻപത് മണി കഴിയുമ്പോ ഞാൻ പൊക്കോളാം. അപ്പൊ നീ സേഫ് ആണ്.

മീര: ഇല്ല ഡാ.. അത് വേണ്ട… ഞാൻ പറഞ്ഞല്ലോ നിന്നോട്, ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ എന്നെ പ്രഷർ ചെയ്യരുത് എന്ന്. ഞാൻ ഇത്ര ഒക്കെ നിന്നോട് സംസാരിക്കുന്നത് കൊണ്ട് ആണോ നീ ഇങ്ങനെ എനിക്ക് പ്രഷർ തരുന്നത്?

അലൻ: അത് അല്ല ഡീ.. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ ഡീ.. ഞാൻ പറഞ്ഞല്ലോ അന്ന് എനിക്ക് നിന്നെ കളിയ്ക്കാൻ തോന്നിയതേ ഉള്ളു, പക്ഷെ ഇപ്പോ എനിക്ക് നിന്നെ ലൈഫ് ലോങ്ങ് വേണം എന്റെ ലൈഫ് പാർട്ണർ ആയിട്ട്. പ്ളീസ് മീര….

മീര: ഡാ… അത് വേണ്ട… പ്ളീസ്… നിർബന്ധിക്കരുത്…

അലൻ: നീ ഒറ്റക്ക് അല്ലെ ഡീ… സേഫ് ആയിരുന്നു… എനിക്ക് നിന്നെ ഒന്ന് കാണാമായിരുന്നു. നേരിട്ട് കുറച്ചു നേരം സംസാരിച്ചു ഇരിക്കാമായിരുന്നു…

മീര: പിന്നേ… നീ അല്ലെ ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ ഇവിടെ വന്നിട്ട് വെറുതെ സംസാരിച്ചു ഇരിക്കുന്നെ… അതിൽ എനിക്ക് നിന്നെ ഒട്ടും വിശ്വാസം ഇല്ല.

അലൻ: ഹ്മ്മ്… ശരി… ഓക്കേ… പക്ഷെ എന്നെങ്കിലും എനിക്ക് വേണം നിന്നെ…

മീര: ഹ്മ്മ്… അവിടെ ഇരുന്നോ… ഇപ്പൊ കിട്ടും…

അലൻ: ഹ്മ്മ്… നോക്കിക്കോ… നിൻ്റെ ഫ്രണ്ട്, വെറും ഫ്രണ്ട് ആണോ?

മീര: ആര്?

അലൻ: നിന്നെ ഇന്ന് ഡ്രോപ്പ് ചെയ്തവൻ?

മീര: ഇന്ന് മാത്രം അല്ല, മിക്കവാറും അവൻ തന്നെയാ ഡ്രോപ്പ് ചെയ്യുന്നത്. ഹ്മ്മ്… അപ്പോ അതും ആലോചിച്ച ഇരിക്കുവാ അല്ലെ?

അലൻ: ഞാൻ ഡ്രോപ്പ് ചെയ്യാം നിന്നെ എന്നും ഇനി.

മീര: അവനെ വിട്ടു പിടിക്ക് നീ… ഏതു പാതിരാത്രിയിലും എനിക്ക് അവൻ്റെ കൂടെ പോവാൻ ഒരു ഉറപ്പ് ഉണ്ട്.

അലൻ: അത്രക്ക് ക്ലോസ് ആണോ?

മീര: ഹ്മ്മ്…

അലൻ: വെറുതെ അല്ല എനിക്ക് തരാത്തത് നീ…

മീര: അയ്യടാ. എന്ത് റിലേഷൻ കണ്ടാലും നീ അത് സെക്സ് ആക്കരുത് കെട്ടോ.

അലൻ: ഹ്മ്മ്… നിന്റെ കൂട്ടുകാരിയും കൊള്ളാല്ലോ.

മീര: ഓഹോ… ഇത് മുൻപും പറഞ്ഞല്ലോ. എങ്കിൽ പിന്നേ എൻ്റെ പിറകെ എന്തിനാ വരുന്നേ, അവളുടെ പിറകെ പൊയ്ക്കോ.

അലൻ: ഹ്മ്മ്.. അപ്പൊ എന്നോട് ഏതോ താല്പര്യം ഉണ്ട് അല്ലെ?

മീര: ഒന്നും ഇല്ല.

അലൻ: ഹ്മ്മ്… മനസിലായി…

മീര: പോടാ…

അലൻ: ഡീ.. ഞാൻ കാർ ഒതുക്കി നിർത്തിയേക്കുവാ. നീ വീഡിയോ കാൾ ൽ വരുവോ?

മീര: വീഡിയോ കാൾ ഒന്നും ഇല്ല.

അലൻ: പ്ളീസ് ഡീ… എനിക്ക് ഒന്ന് കാണാനാ നിന്നെ.

മീര: ഇന്ന് എവിടെയോ ഒളിച്ചു നിന്ന് കണ്ടതല്ലേ നീ എന്നെ പിന്നെന്താ?

അലൻ: അങ്ങനെ അല്ല. എനിക്ക് നിന്നെ കണ്ടു കൊണ്ട് ചെയ്യാല്ലോ, കാർ ൽ ഇരുന്നു.

മീര: ഈ വൃത്തികെട്ടവൻ്റെ ഒരു കാര്യം, നീ പോയെ വേഗം, അവളുടെ വീട്ടിലേക്ക് അല്ലെ ഇന്ന് പോവുന്നത്. അത്രേം ഡ്രൈവ് ചെയ്യേണ്ടത് അല്ലെ.

അലൻ: എന്റെ പൊന്നു മുത്തേ നിന്റെ മൂലക്ക് നല്ല ഷേപ്പ് ആണല്ലോ ഡീ.. ഓർത്തപ്പോ തന്നെ എനിക്ക് പൊങ്ങി.

മീര: നിനക്ക് ഇത് മാത്രേ ഉള്ളോ?

അലൻ: നിൻ്റെ മുല ഡി സൈസ് ഉം ഷേപ്പ് ഉം ഓർത്താൽ പിന്നേ പൊങ്ങാതിരിക്കുവോ? അതും റോസ് നിപ്പിൾ കൂടി ആണെങ്കിൽ… എനിക്ക് ഭയങ്കര കൊതി ഉണ്ട് കെട്ടോ നിൻ്റെ നിപ്പിൾ കാണാൻ, കാണാൻ മാത്രം അല്ല ചപ്പികുടിക്കാനും.

മീര: ഉവ്വ… ഇപ്പോ തരും ഞാൻ….

അലൻ: പ്ളീസ് ഡീ ഞാൻ വരട്ടെ അങ്ങോട്ട്?

മീര: വേണ്ട…

അലൻ: മീര…. ഡീ ഞാൻ കൈയിൽ എടുത്തു പിടിച്ചേക്കുവാ എന്റെ കോക്ക്. നീ എനിക്ക് ഒരു പിക് അയച്ചു താ… ഞാൻ അടിച്ചു കളയട്ടെ.

മീര: ഡാ, ചെക്കാ… നീ റോഡ് ൽ ആണുള്ളത് കെട്ടോ.

അലൻ: അതല്ലേ ഞാൻ അങ്ങോട്ട് വരം എന്ന് പറഞ്ഞത്… അത് നീ സമ്മതിക്കില്ലല്ലോ.

മീര: അത് സമ്മതിക്കില്ല ഞാൻ.

അലൻ: എങ്കിൽ ഒന്ന് വീഡിയോ കാൾ ൽ വാ… പ്ളീസ്….

മീര സ്വയം ഒന്ന് നോക്കി അവളെ തന്നെ… അവൻ്റെ കെഞ്ചൽ അവളെ പാതി സമ്മതത്തിൽ എത്തിച്ചു. അവളുടെ നൈറ്റ് ടോപ് നു ഒരു ചെറിയ ഓപ്പണിങ് ഉണ്ട് ഫ്രണ്ട് ൽ കഴുത്തു കഴിഞ്ഞിട്ട്, ഒരു കെട്ടും. ആ ഓപ്പണിങ് ൽ കൂടി നോക്കിയാൽ ക്ലീവേജ് നന്നായി കാണാം. വീഡിയോ കാൾ ചെയ്താൽ അവൻ ക്ലീവേജ് നന്നായി കാണും, അത് മാത്രം അല്ല, അവൻ ആണ് ആള് കൂടുതൽ കാണിക്കാൻ പറയുകയും ചെയ്യും. എങ്കിലും അവൾക്ക് ഒരു രസംപിടിച്ചു തുടങ്ങി. പക്ഷെ സിദ്ധു നോട് ചോദിക്കാതെ ഒന്നും ചെയ്യാൻ അവൾക്ക് പറ്റുന്നതും ഇല്ല.

അലൻ: മീര… ഹലോ…നീ എവിടെ പോയി? ഒരു അനക്കം ഇല്ലല്ലോ…

മീര: ഞാൻ എങ്ങും പോയില്ല ഡാ…

അലൻ: പ്ളീസ് ഡീ ഒന്ന് വീഡിയോ കാൾ ൽ വാ…

മീര ഹെഡ് സെറ്റ് വച്ചിട്ട്, സിദ്ധു നു മെസ്സേജ് അയച്ചു. “ഡാ…” സിദ്ധു ഓൺലൈൻ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *