ജീവിത സൗഭാഗ്യം – 5 5

മീര: ഹേ… സാരമില്ല, വിട്ടേക്ക്…

പിന്നെ അവർ മൈക്കിൾ ൻ്റെയും ജാസ്മിൻ ൻ്റെയും കാര്യങ്ങൾ ഒകെ സംസാരിച്ചു കൊണ്ടിരുന്നു. മീരക്ക് അവനോട് സംസാരിക്കുന്നതിൽ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല, കാരണം അവൾക്ക് ജാസ്‌മിൻ ൻ്റെ അനിയൻ എന്ന ഒരു ഫീൽ ആയിരുന്നു.

പെട്ടന്ന് അവൻ ഒരു കാര്യം ചോദിച്ചു മീരയോട് ചാറ്റ് ൽ.

അലൻ: മീര… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

മീര: പറ നീ…

അലൻ: മീര ഓക്കേ ആണോ അല്ലയോ എന്ന് പറഞ്ഞാൽ മതി. എന്തായാലും നോ ഇഷ്യൂ. ഇതിന്റെ പേരിൽ ഫാമിലി റിലേഷൻ നു ഒന്നും സംഭവിക്കാനും പാടില്ല.

മീര: നീ കാര്യം പറ.

അലൻ: മീര, എനിക്ക് നീ ആയിട്ട് സെക്സ് ചെയ്യണം എന്ന് ഒരു ആഗ്രഹം തോന്നി, നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ. ഓക്കേ ആണെങ്കിലും അല്ലെങ്കിലും നീ പറഞ്ഞോളൂ. ഞാൻ നേരെ നിന്നോട് ചോദിച്ചു അത്രേ ഉള്ളു.

മീര ഇത് കേട്ടിട്ട് stuck ആയി പോയി. അവൾക്ക് കുറെ നേരത്തേക്ക് ഒന്നും ചെയ്യാനും ചിന്ദിക്കാനും പറ്റിയില്ല.

അവൾ എഴുനേറ്റ് വാഷ്‌റൂം പോയി ഒന്ന് മുഖം കഴുകി വന്നു. അവനു ഇത്രക് ധൈര്യം ഉണ്ടോ എന്ന് ഓർത്തു അവൾ, ജാസ്മിൻ ൻ്റെ നല്ല ക്ലോസ് friend ആണ് ഞാൻ, ഇപ്പൊ ജോവിറ്റ ആയിട്ടും നല്ല അടുപ്പം ആയി. മനോജ് മൈക്കിൾ ഉം ജാസ്മിൻ ഉം ആയിട്ട് ഭയങ്കര ക്ലോസ് ആണ്. ഇതൊക്കെ അറിഞ്ഞിട്ടും അലൻ ന് എങ്ങനെ ചോദിക്കാൻ തോന്നി ഇത്. മീര ക്ക് തല കറങ്ങുന്ന പോലെ തോന്നി. അലൻ ആയിട്ട് ഒരു ഫാമിലി ഫ്രണ്ട് എന്ന രീതിയിൽ അവൾ അടുത്തതും ആണ്. പെട്ടന്ന് ഇങ്ങനെ ഒരു response അവളെ ശരിക്കും ഷോക്ക്ഡ് ആക്കി. അവൾ റിപ്ലൈ ഒന്നും കൊടുത്തില്ല അവന്.

നിമ്മി അവളുടെ അടുത്ത് വന്നിട്ട് ചോദിച്ചു…

“ഡീ.. എന്ത് പറ്റി നിനക്കു?”

മീര: ഹേയ്… ഒന്നും ഇല്ലെടീ… ഒരു തലവേദന പോലെ….

നിമ്മി: ഡോളോ വേണോ?

മീര: ഹേയ്… വേണ്ട… മാറിക്കോളും…

നിമ്മി: ഹ്മ്മ്.. എങ്കിൽ നീ കുറച്ചു നേരം റസ്റ്റ് എടുക്ക്… അല്ലെങ്കിൽ വേണ്ട… വാ.. നമുക്ക് ഒരു കോഫീ കഴിക്കാം…

മീര: ഓക്കേ വാ…

രണ്ടു പേരും കൂടി തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു. അപ്പോൾ സിദ്ധാർഥ് ൻ്റെ കാൾ വന്നു മീരക്ക്.

മീര: പറ ഡാ…

സിദ്ധാർഥ്: എന്താ നിൻ്റെ ശബ്ദം മാറി ഇരിക്കുന്നത്? എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?

മീര: ഇല്ല ഡാ.. ഒരു ചെറിയ തലവേദന….

നിമ്മി: ഹ്മ്മ്… അവനു നിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി അല്ലെ…

മീര അവളെ നോക്കി ഒന്ന് ചിരിച്ചു. മീരക്ക് അലൻ ൻ്റെ കാര്യം സിദ്ധു നോട് പറയാനും തോന്നിയില്ല.

മീര: എന്താടാ വിളിച്ചേ?

സിദ്ധാർഥ്: ഏയ്.. ഞാൻ വെറുതെ വിളിച്ചതാ… നീ എവിടെ? പുറത്താണോ?

മീര: ഞാനും നിമ്മിയും കൂടി ഒരു കോഫി കഴിക്കാൻ വന്നതാടാ, ഇവിടെ തൊട്ടു മുൻപിലുള്ള കോഫി ഷോപ് ൽ.

സിദ്ധാർഥ്: ഹ്മ്മ്… എങ്കിൽ നടക്കട്ടെ… നീ വേണമെങ്കിൽ നേരത്തെ പോയി ഒന്ന് റസ്റ്റ് എടുക്ക്.

മീര: വേണ്ട, ഞാൻ നിൻ്റെ കൂടെ വന്നോളാം.

സിദ്ധാർഥ്: ശരി ഓക്കേ, എങ്കിൽ…

മീര: ശരി ഡാ… (അവൾ കാൾ കട്ട് ചെയ്തു)

നിമ്മി: അവൻ കറക്റ്റ് read ചെയ്തു അല്ലെ നിന്റെ മൂഡ്….

മീര: പിന്നെ അവനു അറിയില്ലേ?

നിമ്മി: ഹ്മ്മ്….. ഡീ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

മീര: പറ…

നിമ്മി: നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടോ?

മീര: അതെന്താ നീ അങ്ങനെ ചോദിച്ചത്?

നിമ്മി: അല്ല നിങ്ങൾ എപ്പോളും ഒരുമിച്ച് ആണ് പോവുന്നത്. ഇത്രക്ക് ക്ലോസ് ഉം ആണ്. അപ്പോൾ ചാൻസ് ഉണ്ട്, അതുകൊണ്ട്…

മീര: (ഒന്ന് ചിരിച്ചുകൊണ്ട്) ഏയ് ഇല്ല…

നിമ്മി: എനിക്ക് അത്രക്ക് വിശ്വാസം പോരാ….

മീര വീണ്ടും ചിരിച്ചു…

നിമ്മി: എന്തോ ഉണ്ട്…

മീര: അവൻ കെട്ടിപിടിച്ചിട്ടുണ്ട്, ഉമ്മ തന്നിട്ടുണ്ട് അത്രേ ഉള്ളൂ…

നിമ്മി: (ചിരിച്ചു കൊണ്ട്) ഹ്മ്മ്…..

മീര: അത്രേ ഉള്ളൂ…

നിമ്മി: അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ…

അവർ രണ്ടു പേരും കോഫി കഴിച്ചു തിരിച്ചു ഓഫിസ് ൽ എത്തി. അപ്പോൾ വീണ്ടും അലൻ ൻ്റെ മെസ്സേജ്…

“മീര…”

മീര തുറന്നു നോക്കി ഒന്ന് മടിച്ചിട്ട് ടൈപ്പ് ചെയ്തു….

“പറ”

അലൻ: നീ എന്താ ഒന്നും പറയാത്തെ? ഞാൻ ചോദിച്ചു, നിനക്കു Yes ഉം No യും പറയാം. അതിൽ കൂടുതൽ ഒന്നും ഇവിടെ ഇല്ല മീര.

Leave a Reply

Your email address will not be published. Required fields are marked *