നീന: സർ പറഞ്ഞാൽ ചേച്ചി നില്കും എനിക്ക് ഉറപ്പാണ്.
സിദ്ധാർഥ്: ഞാൻ ഒന്ന് കൂടി സംസാരിക്കാം, പക്ഷെ അവൾ പേപ്പർ ഇട്ട സ്ഥിതിക്ക് ഇനി തിരിച്ചെടുക്കാൻ ചാൻസ് കുറവാണ്.
മീര രാത്രി സിദ്ധാർഥ് നെ വിളിച്ചു പറഞ്ഞിരുന്നു, രാവിലെ തന്നെ റേസിഗ്നേഷൻ അയക്കും എന്ന്. പുതിയ ഓഫർ ലെറ്റർ ഉം അവനു അയച്ചു കൊടുത്തു. നല്ല growth ഉം designation ഉം അവൾക്ക് കിട്ടിയിട്ടുണ്ട്. എന്നിട്ട് ഡ്രാഫ്റ്റ് അവനെ കാണിച്ചിട്ട് ആണ് അവൾ ഒഫീഷ്യലി സെൻറ് ചെയ്തത്. മനോജ് അന്ന് തന്നെ സമ്മതിച്ചിരുന്നു.
അപ്പോഴേക്കും മീര എത്തി ഓഫീസ് ൽ.
നീന: (ഓടി ചെന്ന്) ചേച്ചി എന്ത് പണിയാ കാണിച്ചേ?
മീര: എന്താ ടോ?
നീന: എന്താ ചേച്ചി പ്രശ്‍നം?
മീര: ഒന്നുല്ല ടോ, എനിക്ക് ഒരു ഓഫർ വന്നു, അത് ഞാൻ എടുത്തു.
നീന: സിദ്ധാർഥ് സർ നോട് പറഞ്ഞാൽ, സാലറി എന്തെങ്കിലും ചെയ്യിക്കില്ലേ? അതിനു പോവണോ?
മീര: സാലറി അല്ലെടോ, വേറെ ചില കമ്മിറ്റ്മെന്റ്സ് ഒകെ ഉണ്ട്, അതുകൊണ്ട് ആണ്.
നീന: സൊ ചേച്ചി തീരുമാനിച്ചതാണോ?
മീര: പിന്നല്ലാതെ, അതേടോ.
നീന ഒന്നും മിണ്ടാതെ സീറ്റ് ലേക്ക് പോയി. അവൾ സിദ്ധാർഥ് നെ ഒന്ന് നോക്കി, അവനു ഒരു ഭാവഭേദവും കണ്ടില്ല. അപ്പോൾ അവൾക്ക് മനസിലായി, ഇത് രണ്ടു പേരും കൂടി സംസാരിച്ചിട്ടുണ്ട് എന്ന്. നീന തൻ്റെ മെയിൽ ബോക്സ് നോക്കിയപ്പോ, സിദ്ധാർഥ് മീര ടെ റേസിഗ്നേഷൻ ഒഫീഷ്യലി ടേക്ക് അപ്പ് ചെയ്തു കഴിഞ്ഞു.
സിദ്ധാർഥ് എഴുനേറ്റ് വിനീത് ൻ്റെ ക്യാബിൻ ലേക്ക് പോയി.
വിനീത് നു അറിയാമായിരുന്നു, സിദ്ധാർഥ് പറഞ്ഞിട്ട് കാര്യമില്ലെങ്കിൽ പിന്നെ ആരും പറഞ്ഞാൽ മീര നിൽക്കില്ല എന്ന്. വിനീത് ചോദിച്ചു അവനോട്,
” Will she continue ?”
സിദ്ധാർഥ്: No Sir.
വിനീത്: Ok, then process the exit and find out a replacement.
സിദ്ധാർഥ്: Ok.
സിദ്ധാർഥ് തിരിച്ചു വന്നു നീന യോട്,
“നീന മീര ടെ റീപ്ലേസ്‌മെന്റ് നോക്ക്.”
നീന: ഓക്കേ സർ,
സിദ്ധാർഥ് അവന്റെ ജോലി ലേക്ക് തിരിഞ്ഞു. മീര ടേം സിദ്ധാർഥ് ൻ്റെയും ബന്ധത്തിൽ ഇത് ഒട്ടും ബാധിച്ചിരുന്നില്ല. അന്നും അവൾ അവന്റെ കൂടെ തന്നെ ആണ് വീട്ടിൽ പോയത്. 30 ദിവസം കഴിഞ്ഞു മീര അവിടെ നിന്നും റിലീവ് ചെയ്തു, പുതിയ സ്ഥലത്തു നെക്സ്റ്റ് ഡേ ജോയിൻ ചെയ്യുകയും ചെയ്തു.
പുതിയ സ്ഥലത്തു അവൾക് കൂട്ട് നിമ്മി ആയിരുന്നു. cloud management കമ്പനി ആണ് അതിന്റെ സെയിൽസ് ഹെഡ് ആണ് മീര. അതും നല്ല ഉത്തരവാദിത്തം ഉള്ള ജോലി, കൂടെ ടാർഗറ്റ് ഉം. പുതിയ പുതിയ ക്ലിൻറ്സ് നെ കൊണ്ടുവരണം അല്ലെങ്കിൽ ഗ്രോത് കിട്ടില്ല.
പുതിയ കമ്പനി ൽ ആണെങ്കിലും, പറ്റുന്ന ദിവസങ്ങൾ എല്ലാം സിദ്ധാർഥ് തന്നെ ആയിരുന്നു അവളെ വീട്ടിൽ ആക്കുന്നത്, അത് അവൾക്ക് നിർബന്ധവും ആയിരുന്നു. അവരുടെ റിലേഷൻ വളരെ അധികം തീവ്രത ൽ മുൻപോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു. എല്ലാ അവസരങ്ങളിലും അവർ ലൈംഗികത ആസ്വദിച്ചു കൊണ്ടേ ഇരുന്നു, ഓരോ തവണയും അവര് പുതിയ പുതിയ രീതികളും പരീക്ഷിച്ചു കൊണ്ടേ ഇരുന്നു.
ഒരു ദിവസം മീര സിറ്റിയിലെ ഒരു വലിയ ബിസിനസ് സ്ഥാപനത്തിൻ്റെ മാനേജ്മെന്റ് ൻ്റെ appointment നേടി എടുത്തു. കിട്ടിയാൽ ഒരു വല്യ കസ്റ്റമർ ആയിരിക്കും എന്ന് അവൾക്ക് അറിയാം. ഒരു ജോർജ് മാത്യു ആണ് അതിൻ്റെ ഓണർ. അയാളുടെ മൂത്ത മോൻ അലൻ ജോർജ് ആണ് ഇപ്പോൾ ആ സ്ഥാപനത്തിൻ്റെ കാര്യങ്ങൾ നോക്കുന്നത്. ജോർജ് മാത്യു നു മൂന്നു മക്കൾ ആണ്, അലൻ നു താഴെ ഒരു മോൻ ആണ് – ആകാശ് ജോർജ്, പിന്നെ ഒരു മോളും – അനീറ്റ ജോർജ്. ആകാശ് ഉം അനീറ്റ ഉം അപ്പൻ്റെ യും അമ്മേടേം കൂടെ, ആണ് രണ്ടു പേരുടേം കല്യാണം ആയിട്ടില്ല. അലൻ കല്യാണം കഴിഞ്ഞു അവനു രണ്ടു വയസ് ആയ ഒരു കുട്ടിയും ഉണ്ട്. ഭാര്യ യുടെ പേര് ജോവിറ്റ. ജോവിറ്റ വീട്ടിൽ തന്നെ ആണ്, ക്യാഷ് ആവശ്യത്തിലും അധികം ഉള്ള ഒരു ധനിക കുടുംബം. ജോവിറ്റ ഒരു സോഷ്യൽ മീഡിയ influencer ആണ്.
ജോർജ് മാത്യു എപ്പോളും ഓഫീസ് ലും ഗോഡൗൺ ലും ആവും. സിറ്റി ലെ ഷോപ്‌സ് ൽ എപ്പോളും അലൻ ആണ് ഉണ്ടാവുക. അവർക്ക് 8 ഓളം ബ്രാഞ്ചെസ് ഉണ്ട്.
