ജീവിത സൗഭാഗ്യം – 5

മീര: അതൊക്കെ ചിലപ്പോ സിദ്ധു സമ്മതിക്കും എന്ന് തോന്നുന്നു.

നിമ്മി: എനിക്കും തോന്നി. സിദ്ധു ഭയങ്കര ഓപ്പൺ മൈൻഡഡ്‌ ആണ് എന്ന്.

മീര: ഹ്മ്മ്…

നിമ്മി: ഞാൻ ആയിരുന്നെങ്കിൽ ഇപ്പോ അലനെ കറക്കി കൈയിൽ എടുത്തേനേ.

മീര: നീ അതല്ല, അവനെ നിൻ്റെ ബെഡ് ലും എത്തിക്കും, അതെനിക്കറിയാം.

നിമ്മി: പിന്നല്ലാതെ. നിന്റെ സിദ്ധു നോട് എനിക്ക് അതല്ല കെട്ടോ. സിദ്ധു എന്നും കൂടെ ഉണ്ടാവണം എന്ന് നമ്മൾക്ക് ആഗ്രഹം തോന്നുന്ന character ആണ്. അക്കാര്യത്തിൽ നീ ലക്കി ആണ്, സിദ്ധു നെ കിട്ടിയല്ലോ നിനക്ക്. അങ്ങനെ ഒരു ആളെ കിട്ടാനും ബുദ്ധിമുട്ട് ആണ്.

മീര: നീ അലനെ നോക്കിക്കോ.

നിമ്മി: അത് സിദ്ധു പോലെ അല്ലല്ലോ ഡീ…

മീര: ഹ്മ്മ്… സിദ്ധു നെ നിനക്കു അത്രക്ക് ഇഷ്ടാ?

നിമ്മി: ഞാൻ പറഞ്ഞില്ലേ… അവൻ അടിപൊളി ആണ്, വളരെ rare character ആണ്. നിനക്ക് ആണ് ഭാഗ്യം, ബെഡ് ലും അവൻ അടിപൊളി ആണെന്ന് അല്ലെ നീ പറഞ്ഞത്.

മീര: ഹ്മ്മ്.. അടിപൊളി ആണ്…

നിമ്മി: എനിക്കും കൂടി ഷെയർ ചെയ്യടി നീ അവനെ…

മീര: അയ്യടാ… പോയെ പോയെ…. നീ വച്ചേ… ഇത് ശരി ആവില്ല….

നിമ്മി: (ചിരിച്ചു കൊണ്ട്) ശരി ഡീ… ബൈ…

മീര: ഹ്മ്മ്… ബൈ….

എന്നിട് മീര അലൻ്റെ ചാറ്റ് തുറന്നു. കുറെ ഹായ് കിടപ്പുണ്ട്. ഒന്നിനും അവൾ റെസ്പോണ്ട് ചെയ്തിരുന്നില്ല അന്ന്, എന്തായാലും ഒരു മെസ്സേജ് ഇടം എന്ന് തീരുമാനിച്ചു അവൾ.

മീര: ഹായ്…

അലൻ നോക്കി ഇരുന്നത് പോലെ തന്നെ റിപ്ലൈ ചെയ്തു…

അലൻ: ഹായ് മീര… എവിടാരുന്നു ഇന്ന്?

മീര: നല്ല തിരക്ക് ആയിരുന്നു ഇന്ന് ഓഫീസിൽ.

അലൻ: നീ ഇന്ന് ആരുടെയോ കൂടെ കയറി പോവുന്നത് കണ്ടല്ലോ വൈകുന്നേരം കാർ ൽ

മീര: നീ എങ്ങനെ കണ്ടു?

അലൻ: ഞാൻ അവിടെ വന്നു നീ പോവുന്ന സമയത്ത്.

മീര: എടാ നീ അങ്ങനെ ഒന്നും ചെയ്യല്ലേ.

അലൻ: പിന്നെ.. ഞാൻ കുറെ മെസ്സേജ് ഇട്ടിട്ടു നീ ഒരു മൈൻഡ് ഉം ഉണ്ടാരുന്നില്ല. അപ്പോ പിന്നെ ഞാൻ നീ പോവുന്ന ടൈം നോക്കി അവടെ വന്നു. അപ്പോളാണ് നീ ആരുടെയോ കാർ ൽ കയറി പോവുന്നത് കണ്ടത്.

മീര: അവൻ സിദ്ധാർഥ്, എന്റെ ക്ലോസ് ഫ്രണ്ട് ആണ്. ഞാൻ മാത്രം അല്ലല്ലോ, നിമ്മിയും ഉണ്ടാരുന്നല്ലോ കൂടെ.

അലൻ: ഞാൻ കണ്ടു അവളെ. അവളും സുന്ദരി ആണല്ലോ.

മീര: ഓഹോ… അപ്പൊ അങ്ങനെ ആണ് അല്ലെ…

അലൻ: അയ്യോ അങ്ങനെ അല്ല. നീ എനിക്ക് വേറെ ലെവൽ ആണ്. അവളെ ചുമ്മാ കളിയ്ക്കാൻ കൊള്ളാം.

മീര: അങ്ങ് ചെല്ല്, തരും നിനക്കു അവള്, ചോദിച്ചാൽ മാത്രം മതി.

അലൻ: എന്റെ പൊന്നു മീര കുട്ടീ. വെറുതെ പറഞ്ഞതാ…

മീര: ഹ്മ്മ്… ഇന്ന് അവൾ resign ചെയ്തു. അതിന്റെ തിരക്കും ബഹളവും ഒക്കെ ആയിരുന്നു ഓഫിസിൽ.

അലൻ: സിദ്ധാർഥ് ആണോ നിങ്ങളെ രണ്ടു പേരെയും ഡ്രോപ്പ് ചെയ്യുന്നത്?

മീര: ഹ്മ്മ്.. എന്നെ എന്നും.. അവനോട് എനിക്ക് എന്തും പറയാൻ പറ്റുന്ന എൻ്റെ ക്ലോസ് ഫ്രണ്ട് ആണ്. നിമ്മി ഇന്ന് റിസൈന്‍ ചെയ്തത് കൊണ്ട് അവനോട് പറയാൻ വേണ്ടി കയറിയത് ആണ്. അല്ലെങ്കിൽ അവൾ ഓട്ടോ ക്കോ യൂബർ നോ പോവും.

അലൻ: ഞാൻ ഡ്രോപ്പ് ചെയ്യാം നിന്നെ ഇനി…

മീര: അയ്യടാ.. അത് വേണ്ട… നിൻ്റെ ഉദ്ദേശം വേറെയാ. അതല്ല സിദ്ധു.

അലൻ: ഹഹഹ…. എനിക്ക് ഒരുപാട് ഇഷ്ടായി നിൻ്റെ മുലകൾ. ഇന്നലെ ആ ഫോട്ടോ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല. നല്ല വലുപ്പം ഉണ്ടല്ലോ രണ്ടിനും, നല്ല ഷേപ്പ് ഉം.

മീര: ഹ്മ്മ്….

അലൻ: മനോജ് വന്നോ?

മീര: പത്തു മണിക്ക് എത്തും…

അലൻ: എങ്കിൽ ഞാൻ ഇപ്പോ വിളിക്കട്ടെ…

മീര: ഇപ്പോളോ? നീ എവിടെയാ?

അലൻ: ഞാൻ ഷോപ് ൽ ഉണ്ട്. ഇപ്പോ ഇറങ്ങും.

മീര: ജോവിറ്റ യോ?

അലൻ: അവൾ അവിടെ അല്ലെ… ഇന്ന് ഞാൻ അവളുടെ വീട്ടിലേക്ക് പോവും, നാളെ രാവിലെ അവളെ ആയിട്ട് തിരിച്ചു വരും.

മീര: ഹ്മ്മ്…. ഓക്കേ…

അലൻ: അപ്പോ ഞാൻ നിന്നെ ഇറങ്ങിയിട്ട് വിളിക്കാം…

മീര: ഹ്മ്മ്…

മീര എന്നിട്ട് സിദ്ധു നെ വിളിച്ചു.

സിദ്ധാർഥ്: പറ ഡീ…

മീര: നീ എവിടെ എത്തി?

സിദ്ധാർഥ്: ഞാൻ ഫ്ലാറ്റ് ൽ.

മീര: എവിടെ നിന്ന് ആണ് കഴിക്കുന്നത്?

സിദ്ധാർഥ്: ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് പുറത്തു പോയി കഴിക്കണം

മീര: ഹ്മ്മ്… നിമ്മി എന്ത് പറഞ്ഞു?

സിദ്ധാർഥ്: ഏയ്.. ഒന്നും പറഞ്ഞില്ല. പുതിയ സ്ഥലത്തു ഉള്ള കാര്യങ്ങൾ ൽ സഹായിക്കണം എന്ന് എന്നോട് പറഞ്ഞു. അത്രേ ഉള്ളു…

മീര: ഹ്മ്മ്… വേറൊന്നും പറഞ്ഞില്ലേ?

സിദ്ധാർഥ്: ഇല്ല. എന്താടീ?

മീര: അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടു ഭയങ്കരം ആയിട്ട്.

സിദ്ധാർഥ്: എന്ത് പറഞ്ഞു?

മീര: ഞാൻ ഭയങ്കര ലക്കി ആണ്, നീ rare character ആണ് എന്നൊക്കെ. ഇന്നലെ നന്നായി കളിച്ചോ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു അടിപൊളി ആയിരുന്നു എന്ന്. അതൊക്കെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു.

സിദ്ധാർഥ്: നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്? അല്ലെങ്കിൽ തന്നെ അവൾക്ക് എൻ്റെ എടുത്ത് ഒരു ചെറിയ ഇളക്കം ഉണ്ട് എന്ന് നമുക്ക് അറിയാവുന്നത് അല്ലെ.

മീര: ഹ്മ്മ്… അവസാനം ഒരു ചോദ്യം എന്നോട്…

സിദ്ധാർഥ്: എന്ത്..

മീര: നിന്നെ അവള്ക്കും കൂടി ഷെയർ ചെയ്യുവോ എന്ന്?

സിദ്ധാർഥ്: ആഹാ.. കൊള്ളാല്ലോ അവൾ. നീ എന്ത് പറഞ്ഞു?

മീര: ഞാൻ ഓടിച്ചു അവളെ….

സിദ്ധാർഥ്: ഹ്മ്മ്…

മീര: ഡാ, പിന്നെ അലൻ മെസ്സേജ് ഇട്ടിരുന്നു. ഇപ്പോ വിളിക്കും അവൻ.

സിദ്ധാർഥ്: എന്ത് പറഞ്ഞു?

മീര: അവൻ കണ്ടു ഞാൻ നിൻ്റെ കൂടെ കാർ ൽ കയറി പോരുന്നത്. ആരാണ് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു എന്റെ ക്ലോസ് ഫ്രണ്ട് ആണ് എന്ന്. പിന്നെ നിമ്മി ഡി കാര്യം പറഞ്ഞു. അവൾ റിസൈന്‍ ചെയ്തത് കൊണ്ട് അവളും ഉണ്ടാരുന്നു ഇന്ന് കൂടെ, നല്ല തിരക്കിൽ ആയിരുന്നു ഓഫിസിൽ എന്നൊക്കെ. കുറെ ഹായ് ഇട്ടിരുന്നു അവൻ ഞാൻ റിപ്ലൈ ചെയ്തിരുന്നില്ല.

സിദ്ധാർഥ്: ഹ്മ്മ്…

മീര: പിന്നെ.. അവന് ഇന്നലെ അയച്ച പിക് ഇഷ്ടപ്പെട്ടു. നല്ല വലുപ്പവും ഷേപ്പ് ഉം ഉണ്ട് എന്നൊക്കെ പറഞ്ഞു.

സിദ്ധാർഥ്: എന്നിട്ട്?

മീര: വേറൊന്നും പറഞ്ഞില്ല. ഇന്ന് അവൻ ജോവിറ്റ ടെ വീട്ടിലേക്ക് പോവാണ്. നാളെ അവളേം കൂട്ടി രാവിലെ വരും എന്നും പറഞ്ഞു വച്ചു. ഷോപ് ൽ നിന്ന് ഇപ്പോ ഇറങ്ങും, ഇറങ്ങിയിട്ട് വിളിക്കാം എന്ന് ആണ് പറഞ്ഞത്.

സിദ്ധാർഥ്: ഹ്മ്മ്… നിനക്കു എന്താ തോന്നുന്നത് അവൻ്റെ ആറ്റിട്യൂട്?

മീര: അവന് എന്നെ ഭ്രാന്തു ആണ്. ഇനി വിളിയും ഒക്കെ കൂടാനാണ് സാധ്യത. കൂടുതൽ പിക് ഉം വീഡിയോ കാൾ ഉം ഒക്കെ ചോദിക്കും എന്ന് ഉറപ്പ് ആണ്.

സിദ്ധാർഥ്: നിനക്കു ബ്ലോക്ക് ചെയ്യണോ അതോ വേണോ അവനെ?

മീര: നമുക്ക് നോക്കാം ഡാ. ഇങ്ങനെ കൊണ്ട് പോയാലോ കൂടെ?

സിദ്ധാർഥ്: ഇന്നല്ലെങ്കിൽ, നാളെ അവൻ ചോദിക്കും. കളിയ്ക്കാൻ… അപ്പോ എന്ത് ചെയ്യും നീ?

മീര: എനിക്ക് ഇപ്പോ അവനോട് വെറുപ്പ് ഒന്നും ഇല്ല, പിന്നെ നമുക്ക് നോക്കിയാലോ എവിടെ വരെ അവൻ പോവുന്നു എന്ന്?

സിദ്ധാർഥ്: നിൻ്റെ ഇഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *