ജീവിത സൗഭാഗ്യം – 5

അലൻ: നീ എവിടെ പോയി ഇടക്ക്….

മീര: നിമ്മി വന്നപ്പോ ഞാൻ ഫോൺ മാറ്റി വച്ചതാ…

അലൻ: ഓ… നിൻ്റെ ഫ്രണ്ട് ഉണ്ടോ അടുത്ത്…

മീര: ഹ്മ്മ്…

മീര വേഗം സിദ്ധു നു ടൈപ്പ് ചെയ്തു…

മീര: ഡാ…

സിദ്ധാർഥ്: പറ ഡീ…

മീര: ഡാ അവൻ്റെ മെസ്സേജ് വന്നു.

സിദ്ധാർഥ്: ഓക്കേ എവിടെ പോയി അവൻ?

മീര: ഡാ.. GST ഓഫീസ് പോയതാ രാവിലെ എന്ന്. ഇപ്പോ തിരിച്ചു എത്തിയതേ ഉള്ളു എന്ന്.

സിദ്ധാർഥ്: ഓക്കേ… സമാധാനം ആയോ?

മീര: ഹ്മ്മ്… ഡാ… ഒരു കാര്യം….

സിദ്ധാർഥ്: ഹാ… എന്താ ഡീ?

മീര: ഡാ… വൈകുന്നേരം അവൻ ഡ്രോപ്പ് ചെയ്യാം എന്ന് ഫ്ലാറ്റ് ൽ.

സിദ്ധാർഥ്: ആഹാ… നീ എന്ത് പറഞ്ഞു?

മീര: ഞാൻ പറ്റില്ല എന്ന് പറഞ്ഞു.

സിദ്ധാർഥ്: ഓക്കേ.

മീര: എന്താ നിൻ്റെ അഭിപ്രായം?

സിദ്ധാർഥ്: നിനക്കു അവൻ ആയിട്ട് കളിക്കണം എന്ന് ആഗ്രഹം ഉണ്ടോ?

മീര: എപ്പോ?

സിദ്ധാർഥ്: എപ്പോൾ എന്നല്ല, എന്നെങ്കിലും…

മീര: ഹ്മ്മ്… ചെറിയ ഒരു ആഗ്രഹം ഉണ്ട്.

സിദ്ധാർഥ്: എങ്കിൽ വേണമെങ്കിൽ അവൻ്റെ കൂടെ പൊയ്ക്കോ ഇടക്ക് ഒക്കെ. കാരണം നിനക്ക് അവൻ്റെ കൂടെ ആദ്യം കാണുന്ന ഒരു ചളിപ്പ് ഒക്കെ മാറും… നീ അവൻ്റെ അടുത്ത് കുറച്ചു ഫ്രീ ആകും അപ്പോൾ. പിന്നെ അവനെ നിനക്ക് കൂടുതൽ അറിയാനും പറ്റും.

മീര: ഓക്കേ… അപ്പോൾ ഇന്ന് ഞാൻ അവൻ്റെ കൂടെ പോട്ടെ എങ്കിൽ?

സിദ്ധാർഥ്: നീ ഓക്കേ ആണെങ്കിൽ പൊയ്ക്കോ.

മീര: നീ എവിടെ ഉണ്ടാവും?

സിദ്ധാർഥ്: എന്തിനു?

മീര: എനിക്ക് നിന്നെ കാണണം.

സിദ്ധാർഥ്നീ: വിളിക് എന്തെങ്കിലും ഉണ്ടെങ്കിൽ. ഞാൻ നിൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും കാണും. നീ വിളിച്ചിട്ട് മാത്രേ ഞാൻ പോകു, പോരെ…

മീര: ഹ… ഡാ…

മീര നിമ്മി യോട്…

മീര: ഡീ…

നിമ്മി: എന്താ ഡീ?

മീര: അവൻ സമ്മതിച്ചു..

നിമ്മി: ആര്?

മീര: ഇന്ന് അലൻ്റെ കൂടെ പോവാൻ സിദ്ധു സമ്മതിച്ചു.

നിമ്മി: അത് അവൻ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പ് ആരുന്നു.

മീര: പക്ഷെ എനിക്ക് ഒരു പേടി ഡീ…

നിമ്മി: എന്തിനു?

മീര: അവൻ്റെ കാർ ൽ അല്ലെ… ചെറിയ ഒരു ടെൻഷൻ…

നിമ്മി: ഏയ്… അതിനെന്താ? ഹ്മ്മ്… ഒരു ചെറിയ ഉമ്മ എങ്കിലും കിട്ടും…

മീര: പോടീ…

നിമ്മി: നീ അര്മാദിക്ക് ഡീ… അവസാനം സിദ്ധു പുറത്തു ആവുമോ?

മീര: അതിനു ഞാൻ മരിക്കണം.

നിമ്മി: ഹ്മ്മ്…

അലൻ ൻ്റെ ചാറ്റ് ലേക്ക്…

അലൻ: ഹലോ…. മീരകുട്ടി….

മീര: പറ ഡാ…

അലൻ: നീ എവിടെ പോയി?

മീര: ഞാൻ ഓഫീസിൽ ആണ് ഡാ…

അലൻ: വൈകുന്നേരം ഞാൻ വരും കേട്ടോ.

മീര: ഡാ… നോക്കട്ടെ… ഉറപ്പില്ല…

അലൻ: ഓക്കേ… നീ പറ…

മീര: ശരി ഡാ…

നിമ്മി ഇടയിൽ സിദ്ധു നു മെസ്സേജ് ഇട്ടു…

നിമ്മി: ഹായ് സിദ്ധു…

സിദ്ധാർഥ്: പറ നിമ്മീ…

നിമ്മി: നീ അവളെ ഇന്ന് അലൻ്റെ കൂടെ പോവാൻ സമ്മതിച്ചോ?

സിദ്ധാർഥ്: ഹാ… അതിനെന്താ?

നിമ്മി: ഒന്നും ഇല്ല…. ചുമ്മാ ചോദിച്ചതാ….

സിദ്ധാർഥ്: ഹ്മ്മ്….

നിമ്മി: അവൾ അതിന്റെ സന്തോഷത്തിൽ ആണ്…

സിദ്ധാർഥ്: ഹ്മ്മ്….

നിമ്മി മീര യെ നോക്കി…

അവൾ അപ്പോളും ചാറ്റ് ൽ ആണ്…

നിമ്മി: സിദ്ധു, അവൾ നിന്റെ ചാറ്റ് ൽ ആണോ?

സിദ്ധാർഥ്: നോ….

നിമ്മി: എങ്കിൽ അലൻ ആണ് ചാറ്റ് ൽ…

സിദ്ധാർഥ്: ഹ്മ്മ്… നീ എന്തിനാ അതൊക്കെ നോക്കുന്നെ? അവളെ അവളുടെ വഴിക്ക് വിട്, അവൾ എന്ജോയ് ചെയ്യട്ടെ… എനിക്ക് നോ ഇഷ്യൂ…. എനിക്കറിയാം അവളെ നന്നായിട്ട്.

നിമ്മി: ഹ്മ്മ്… സിദ്ധു… എനിക്ക് നിന്നോട് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു.

സിദ്ധാർഥ്: ഹഹഹ….

നിമ്മി: കല്യാണം കഴിച്ചു ഇല്ലാരുന്നെങ്കിൽ ഞാൻ നിന്നെ കിട്ടിയേനെ…

സിദ്ധാർഥ്: വേറെ ചെക്കന്മാരുടെ കൂടെ പോവാം എന്നുള്ളത് കൊണ്ട് ആണോ?

നിമ്മി: പോടാ.. നീ കൊടുക്കുന്ന ഫ്രീഡം…. അത് ആരും കൊടുക്കില്ലെടാ… YOU ARE AWSOME MAN…. REALLY LOVE YOU DEAR…

സിദ്ധാർഥ് ചിരിച്ചു….

ഇറങ്ങാറായപ്പോൾ മീര സിദ്ധു നെ വിളിച്ചു.

സിദ്ധാർഥ്: പറ ഡീ…

മീര: ഡാ.. നീ എവിടാ?

സിദ്ധാർഥ്: ഓഫീസിൽ

മീര: നീ എപ്പോ ഇറങ്ങും?

സിദ്ധാർഥ്: ഞാൻ ഇപ്പോ ഇറങ്ങും. നീ അവൻ്റെ കൂടെ പോവല്ലേ?

മീര: അവനെ ഞാൻ വിളിച്ചില്ല, അവൻ്റെ കൂടെ പോയാലും നീ എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് വേണം. നിന്നെ കണ്ടിട്ടേ ഞാൻ വീട്ടിൽ കയറു.

സിദ്ധാർഥ്: ഓക്കേ…

മീര: നീ വാ… ഞാൻ അവനെ നിനക്ക് പരിചയപ്പെടുത്താം…

സിദ്ധാർഥ്: ഇപ്പോൾ വേണ്ട.

മീര: ഹ്മ്മ്…

അലന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു മീര റിപ്ലൈ ചെയ്യാതെ… അവൾ അതിനു റിപ്ലൈ ഇട്ടു…

മീര: ഡാ.. നീ 6 മണിക്ക് വാ…

അലൻ: ഹാ… ചക്കരെ….

മീര: സന്തോഷം ആയോ?

അലൻ: പിന്നെ എൻ്റെ മുത്തിനെ എനിക്ക് കാണാല്ലോ നേരിട്ട്…

മീര: അയ്യടാ… മുത്ത് പോലും…

 

അലൻ: നീ എൻ്റെ മുത്ത് ആടീ മീരകുട്ടി… എൻ്റെ ലൈഫ്.. എൻ്റെ ലൈഫ് പാർട്ണർ… ജോവിറ്റ ക്ക് മുൻപ് നിന്നെ കണ്ടിരുന്നെങ്കിൽ ഞാൻ നിന്നെ ഉറപ്പായിട്ടും കെട്ടിയേനെ.

മീര: ഹ്മ്മ്… നിനക്കെന്താ അങ്ങനെ തോന്നാൻ?

അലൻ: ഞാൻ പറഞ്ഞില്ലേ ഒരിക്കൽ… ആദ്യം നിന്നെ കണ്ടപ്പോൾ സെക്സ് അട്ട്രാക്ഷൻ മാത്രം ആയിരുന്നു. പക്ഷെ ഇപ്പോ നീ എനിക്ക് ജോവിറ്റ യെക്കാൾ വലുത് ആണ്. സൊ എനിക്ക് നിന്നെ എന്നും വേണം, എൻ്റെ ലൈഫ് പാർട്ണർ ആയിട്ട്. നമ്മുടെ ലിമിറ്റേഷൻസ് എനിക്ക് അറിയാം, പക്ഷെ എനിക്ക് നിന്നെ കളയാൻ പറ്റില്ല.

മീര: ഹ്മ്മ്…. ഓക്കേ.. നീ വാ…

അലൻ: ഞാൻ ഇറങ്ങുവാ…

മീര: ഓക്കേ ഡാ…

മീര നിമ്മി ടെ അടുത്ത ചെന്നിട്ട്, അവളോട്…

“ഡീ അലൻ വരുന്നുണ്ട്…”

നിമ്മി: ഹ്മ്മ്… നടക്കട്ടെ…

മീര: നീ വാ… അവനെ പരിചയപ്പെടുത്താം… സിദ്ധു നോട് എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും വെയിറ്റ് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്.

നിമ്മി: എന്തിനു?

മീര: എനിക്ക് അവനെ കാണണം വീട്ടിൽ പോവുന്നതിനു മുമ്പ്.

നിമ്മി: എങ്കിൽ ഞാനും അവനും വെയിറ്റ് ചെയ്യാം.

മീര: നീ ലേറ്റ് ആവില്ലേ അപ്പോ?

നിമ്മി: അത് ഞാൻ മാനേജ് ചെയ്തോളാം.

മീര: ഓക്കേ. എങ്കിൽ ഞാൻ സിദ്ധു നെ ഒന്ന് വിളിക്കട്ടെ… നീ വാ നമുക്ക് ഇറങ്ങാം…

നിമ്മി: ഓക്കേ…

മീര സിദ്ധു നെ വിളിച്ചു..

സിദ്ധു: പറ ഡീ…

മീര: ഡാ നീ എവിടാ?

സിദ്ധു: ഞാൻ ഇറങ്ങുന്നു…

മീര: നീ ഇങ്ങോട്ട് വാ… നിമ്മി വരുന്നുണ്ട് എന്ന് നിൻ്റെ കൂടെ… നീ അവളെ പിക്ക് ചെയ്തു എൻ്റെ ഫ്ലാറ്റ് ൻ്റെ അടുത്ത് എവിടെ എങ്കിലും വെയിറ്റ് ചെയ്യ്.

നിമ്മി: ഡാ സിദ്ധു… നീ വാ.. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം…

സിദ്ധു: ഓക്കേ നിമ്മീ…

അപ്പോളേക്കും അലൻ ൻ്റെ കാർ എത്തി. മീരക്ക് ഒരു ചെറിയ പേടി ഒക്കെ തോന്നി തുടങ്ങി.

മീര: സിദ്ധു… അവൻ വന്നെടാ… ഞാൻ വക്കുവാ ഫോൺ. നീ മെസ്സേജ് ഒന്നും ഇടേണ്ട കെട്ടോ ഞാൻ നിന്നെ വിളിച്ചോളാം.

സിദ്ധു: ഓക്കേ..

മീര കാൾ കട്ട് ചെയ്തു….

മീര: നിമ്മീ… ഡീ എനിക്ക് ഒരു ടെൻഷൻ… നീ വാ അവനെ പരിചയപ്പെടാം…

രണ്ടു പേരും അലൻ്റെ കാർ ൻ്റെ നേരെ നടന്നു….

മീര: ഹായ് ഡാ…

അലൻ: ഹായ്…

മീര: ഡാ.. ഇത് നിമ്മി… എൻ്റെ ക്ലോസ് ഫ്രണ്ട് ആണ്…

Leave a Reply

Your email address will not be published. Required fields are marked *