ജീവിത സൗഭാഗ്യം – 5

മീര: നീ ഉള്ളപ്പോൾ ഒരു കംഫോര്ട് സോൺ ഉണ്ടല്ലോ ഡി.

സിദ്ധാർഥ്: മീര രാവിലെ പറഞ്ഞു എന്നോട്. നീ റിസൈന്‍ ചെയ്യുനാണെന്ന്. നല്ല ഓഫർ ആണെങ്കിൽ എടുത്തോളണം, കളയരുത്.

നിമ്മി: ഹ്മ്മ്… പിന്നെ.. ഡാ.. നിങ്ങൾ സൂക്ഷിക്കണം. രണ്ടു പേർക്കും ഫാമിലി ഉള്ളതാണ്. ഒട്ടും കൈ വിട്ടു പോവരുത് കാര്യങ്ങൾ.

സിദ്ധാർഥ്: ഹേ… ഇല്ല ഡോ.

മീര: ഹ… ഇത് പറയാൻ ആണോ ഇങ്ങോട്ട് വന്നത്?

നിമ്മി: ഏയ്.. അല്ല, ഞാൻ എന്റെ കാര്യം പറയാൻ ആണ്. പിന്നെ സിദ്ധു…എനിക്ക് നിൻ്റെ ഹെല്പ് വേണം. പുതിയ കമ്പനി ഇത് കുറച്ചു സീനിയർ പോസ്റ്റ് ആണ്. സെയിൽസ് ഡ്രൈവ് ചെയ്യണം, മാർക്കറ്റിംഗ് നോക്കണം. സൊ നീ എന്നെ ഹെല്പ് ചെയ്തേ പറ്റൂ..

സിദ്ധാർഥ്: ഹ്മ്മ്… നീ ജോയിൻ ചെയ്യ്. എന്നിട്ട് കാര്യങ്ങൾ മനസിലാക്ക്. എന്നിട്ട് പറ നീ… നമുക്ക് നോക്കാം…

നിമ്മി: ഞാൻ നിന്നെ വിളിക്കും ഇനി ഇടക്ക് ഇടക്ക് ഒക്കെ.

സിദ്ധാർഥ് അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ” നീ എപ്പോൾ വേണമെങ്കിലും വിളിച്ചോ”

നിമ്മി: നീ എന്റെ മുത്ത് ആടാ…

എന്നിട്ട് അവനെ നോക്കി ചുണ്ടു കൂർപ്പിച്ചു കാണിച്ചു അവൾ. സിധുന്റെ കുണ്ണ ഒന്ന് അനങ്ങി അവളുടെ കൂർപ്പിച്ച ലിപ് സ്റ്റിക് ഇട്ട ചുവന്ന ചുണ്ടുകൾ കണ്ടപ്പോൾ. അവന്റെ കണ്ണ് ഒരു നിമിഷം അവളുടെ ചുണ്ടുകളിൽ ഉടക്കി നിന്ന്. നിമ്മി അത് കറക്റ്റ് ആയി മനസിലാക്കി.

മൂന്നു പേരും ഇറങ്ങി, സിദ്ധു നിമ്മി യെ അവളുടെ ഫ്ലാറ്റ് ലേക്ക് ആക്കാം എന്ന് പറഞ്ഞു കാർ ൽ കയറി.

മീര: എടാ ലേറ്റ് ആയാൽ എന്നെ വീട്ടിൽ കയറ്റില്ല.

നിമ്മി: എങ്കിൽ ഇവളെ ഡ്രോപ്പ് ചെയ്തിട്ട് എന്നെ ആക്കിയാൽ മതിയെടാ, നിങ്ങൾ രണ്ടു പേരും ഓക്കേ ആണെങ്കിൽ.

മീര: അതുമതി….

നിമ്മി: ഡാ നിനക്ക് കുഴപ്പം ഇല്ലല്ലോ…

സിദ്ധാർഥ്: എന്ത് കുഴപ്പം.

നിമ്മി: അല്ല, രണ്ടിനും കാർ ൽ ഇനി എന്തെങ്കിലും ചെയ്യാൻ ഉള്ള അവസരം പോയി എന്ന് ഓർക്കേണ്ട.

മീര: പോടീ…

നിമ്മി: സിദ്ധു.. ഞാൻ ഇവിടെ കണ്ണടച്ചു ഇരുന്നോളാം, നീ എന്തെങ്കിലും ചെയ്യണം എങ്കിൽ ചെയ്തോ.

മീര: അങ്ങനെ നീ ഇപ്പോ സീൻ പിടിക്കേണ്ട.

നിമ്മി: ചിരിച്ചു കൊണ്ട്…. അതൊക്കെ വേഗം കത്തും നിനക്ക് അല്ലെ?

മീര: ഹാ… കത്തും…

സിദ്ധാർഥ് മീര നെ ഡ്രോപ്പ് ചെയ്തു. അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും മീര ഇറങ്ങുമ്പോ സിദ്ധു നു കവിളിൽ ഒരു ഉമ്മ കൊടുത്തു. നിമ്മി ടെ മുൻപിൽ വച്ച് തന്നെ.

മീര: സിദ്ധു.. പോട്ടെ ഡാ.. ഡീ ബൈ….

നിമ്മി: ബൈ ഡീ…

സിദ്ധാർഥ്: നിമ്മി… നീ എന്നെ ഡ്രൈവർ ആക്കാതെ ഫ്രണ്ട് ൽ വാ…

നിമ്മി: ഹ.. ഡാ.. ഇതാ വരുന്നു…

നിമ്മി കയറി ഫ്രണ്ട് ൽ ഇരുന്നു. സിദ്ധു ഒന്ന് അവളുടെ മുലയിലേക്ക് പാളി നോക്കി. നല്ല വലുപ്പം ആണല്ലോ ഇതിനു എന്ന് അവൻ മനസ്സിൽ പറഞ്ഞു. നിമ്മി ഒരു കുർത്തി ആയിരുന്നു ഇട്ടിരുന്നത്. ലെഗ്ഗിങ്‌സ് ൽ അവളുടെ തുട യുടെ വലുപ്പം നന്നായി മനസിലാവും. മീര യെക്കാൾ തുടയ്ക്ക് വണ്ണം നിമ്മിക്ക് ആണ്. അവൻ്റെ നോട്ടം മനസിലാക്കിയ അവൾ…

നിമ്മി: എന്താടാ വേണ്ടാത്ത ഒരു നോട്ടം?

സിദ്ധാർഥ്: അയ്യേ… ഞാൻ ഒന്നും നോക്കിയില്ല…

നിമ്മി: എന്ത് അയ്യേ… ഉവ്വ…

സിദ്ധു നു നിമ്മി കൂടെ ഇരിക്കുമ്പോ ഒരു വീർപ്പ് മുട്ടൽ ഉണ്ടാരുന്നു. അതുകൊണ്ട് അവൻ ഒന്നും സംസാരിച്ചില്ല.

നിമ്മി: നീ എന്താടാ ഒന്നും മിണ്ടാത്തെ?

സിദ്ധാർഥ്: ഹേയ്… ഒന്നും ഇല്ല…

നിമ്മി: എന്തോ കള്ളത്തരം ഉണ്ടല്ലോ മനസ്സിൽ…

സിദ്ധാർഥ്: ഒന്നും ഇല്ല ഡോ…

അവൻ്റെ കണ്ണുകൾ അപ്പോളും അവളുടെ മുലകൾ ലേക്ക് ഒന്ന് പാളി. മുലകൾക്ക് വലുപ്പം കൂടുതൽ ആയത് കൊണ്ട് മുളയുടെ മേൽഭാഗം വണ്ടി കുലുങ്ങുമ്പോൾ തുളുമ്പുന്നത് കാണാമായിരുന്നു. അത് സിദ്ധു ൻ്റെ കണ്ണുകളെ വീണ്ടും പിടിച്ചു നിർത്തി.

നിമ്മി: നിനക്ക് എന്താ ഒരു നോട്ടം എൻ്റെ നെഞ്ചത്തേക്ക്?

സിദ്ധാർഥ്: എൻ്റെ പൊന്നു നിമ്മി, അറിയാതെ ഒന്ന് നോക്കി പോയി. അത്രേ ഉള്ളു…

നിമ്മി: ഹ്മ്മ്… മീര പറഞ്ഞു നീ ഇന്നലെ തകർത്തു എന്ന്. അവൾക്ക് ഭയങ്കര ഇഷ്ടപെട്ടല്ലോ നിൻ്റെ ഇന്നലത്തെ പെർഫോമൻസ്.

സിദ്ധാർഥ് ചമ്മിയ ഒരു ചിരി ചിരിച്ചു.

നിമ്മി: നീ കൂടുതൽ നോക്കേണ്ട എൻ്റെ മേലേക്ക്, അവള് നിന്നെ പിടിച്ചു ഇടിക്കും.

സിദ്ധാർഥ്: അപ്പൊ അവള് ഇടിക്കുന്നതിനെ ഉള്ളു കുഴപ്പം?

നിമ്മി: ഹ്മ്മ്… അപ്പോൾ ഡയലോഗ് അടിക്കാൻ അറിയാം അല്ലെ നിനക്ക്. അവൾ എൻ്റെ ഫ്രണ്ട് ആയി പോയി, ഇല്ലെങ്കിൽ ഞാൻ നിന്നെ ഒന്ന് ട്രൈ ചെയ്തേനെ.

സിദ്ധാർഥ് ഒന്നും പറഞ്ഞില്ല. അപ്പോളേക്കും കാർ നിമ്മിടെ ഫ്ലാറ്റ് ൽ എത്തി.

നിമ്മി: നീ പുറത്തു നിർത്തിയാൽ മതി.

സിദ്ധു കാർ ഒതുക്കി നിർത്തി. നിമ്മി അവളുടെ ബാഗ് എടുക്കാൻ വേണ്ടി പുറകിലെ സീറ്റ് ലേക്ക് തിരിഞ്ഞു. അപ്പോൾ അവളുടെ ഉയർന്ന മുല സിദ്ധു ൻ്റെ തോളിൽ അമർന്നു. സിദ്ധു ൻ്റെ കുട്ടൻ ബലം വച്ചു. നിമ്മിക്കും ഉള്ളിൻ്റെ ഉള്ളിൽ ഒരു ചെറിയ വൈബ്രേഷൻ ഉണ്ടായി.

അവൾ ബാഗ് എടുത്ത് അവൻ്റെ നേരെ നോക്കി കൊണ്ട്.

നിമ്മി: സിദ്ധു…

സിദ്ധാർഥ്: ഹ്മ്മ്… പറ നിമ്മി…

നിമ്മി: ഇറങ്ങട്ടെ… ഡാ.. താങ്ക്സ് ഡിയർ…

സിദ്ധാർഥ്: ഓക്കേ ഡോ…

നിമ്മി: ഞാൻ വിളിക്കും, ഐ നീഡ് യുവർ ഹെല്പ്….

സിദ്ധാർഥ്: ശരി…

നിമ്മി ഇറങ്ങി അവനോട് ബൈ പറഞ്ഞു അവളുടെ ഫ്ലാറ്റ് ലേക്ക് നടന്നു.

ഫ്ലാറ്റ് ൽ എത്തിയ മീരക്ക് ഭയങ്കര വീർപ്പുമുട്ടൽ ആയിരുന്നു. നിമ്മിയെ സിദ്ധു ൻ്റെ കൂടെ വിട്ടത് കൊണ്ട്. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെ വിളിച്ചു.

നിമ്മി: പറ ഡീ…

മീര: എവിടാ?

നിമ്മി: ഞാൻ ഇതാ ഫ്ലാറ്റ് ലേക്ക് നടക്കുന്നു.

മീര: സിദ്ധു എവിടാ?

നിമ്മി: അവൻ എന്നെ ഡ്രോപ്പ് ചെയ്തിട്ട് ഇപ്പോ അങ്ങ് പോയതേ ഉള്ളു. എന്താടീ?

മീര: ഹേയ്‌.. ചോദിച്ചു എന്നെ ഉള്ളു…

നിമ്മി: എന്താടീ… ഞാൻ അടിച്ചോണ്ട് പോയി എന്ന് വിചാരിച്ചോ നീ?

മീര: അവൻ അങ്ങനെ ഒന്നും പോരില്ല എന്ന് എനിക്ക് അറിയാം.

നിമ്മി: പിന്നെ എന്താ ഒരു വിളി ഇപ്പോ.

മീര: എന്നാലും ഒരു പൊസ്സസ്സീവ്നെസ്സ്…

നിമ്മി: എന്റെ കള്ളീ… എനിക്ക് മനസിലായി. സത്യം പറഞ്ഞാൽ എനിക്ക് അവനെ ഇഷ്ടപ്പെട്ടു. നിന്നെ ചതിക്കാൻ പറ്റാത്തത് കൊണ്ടാ. അല്ലെങ്കിൽ ഞാൻ അവനെ വളച്ചെടുത്തേനേ.

മീര: നീ ആള് വില്ലത്തി ആണെന്ന് എനിക്ക് അറിയാല്ലോ. അതാണല്ലോ ഞാൻ ഇപ്പോ വിളിച്ചത്.

നിമ്മി: ഹ്മ്മ്… അല്ലെടീ… നിൻ്റെ മറ്റവൻ എന്തിയെ… അലൻ….

മീര: ഇന്ന് കുറെ ഹായ് ഉണ്ടാരുന്നു. ഞാൻ റെസ്പോണ്ട് ചെയ്തില്ല.

നിമ്മി: സിദ്ധു എന്ത് പറഞ്ഞു അവനെക്കുറിച്ചു?

മീര: സിദ്ധു അതൊക്കെ കാഷ്വൽ ആയി എടുത്തു. എന്നോട് ഹാൻഡിൽ ചെയ്താൽ മതി എന്ന് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ മാത്രേ അവൻ ഇടപെടൂ.

നിമ്മി: അത് കറക്റ്റ് പോളിസി ആണ്. നീ ഒന്ന് പറഞ്ഞു നോക്കാൻ വയ്യാരുന്നോ സിദ്ധു നോട്? അലൻ നെ ഒന്ന് കറക്കിയല്ലോ എന്ന്? കിട്ടിയാൽ ഒരു ബിസിനസ് മാഗ്നെറ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *