ജീവിത സൗഭാഗ്യം – 5 5

മീര: പോടീ പട്ടി….

നിമ്മി: സിദ്ധു നോട് പറഞ്ഞോ?

മീര: ഇല്ല. ഞാൻ ആകെ പെട്ട്. ഇതിപ്പോ അവനോട് എങ്ങനെയാ പറയുക?

നിമ്മി: രണ്ടു ഓപ്ഷൻ. ഒന്ന്, നീ സിദ്ധു നോട് കാര്യം പറയുക ഓപ്പൺ ആയിട്ട്. രണ്ടാമത്തേത്, പറയാതിരിക്കുക, എന്നിട്ട് അലൻ ആയിട്ട് എന്ജോയ് ചെയ്യുക (നിമ്മി കണ്ണ് ഒന്ന് കണ്ണിറുക്കി കാണിച്ചു അവളെ).

മീര: നീ ഒന്ന് പോയെ.. എന്ജോയ് ചെയ്യാൻ…

നിമ്മി: പിന്നെന്താ പ്രശനം. അലനോട് സ്റ്റോപ്പ് ചെയ്യാൻ പറ ഇങ്ങനത്തെ മെസ്സേജസ്. ചെയ്യുന്നില്ലെങ്കിൽ ബ്ലോക്ക് ഹിം.

മീര: അവൻ ഫാമിലി ഫ്രണ്ട് ആയി പോയില്ലേ, അതാണ് പ്രശനം. അവനെ ഇവിടെ എങ്കിലും വച്ചൊക്കെ ഇനിയും കാണും. ഇത് സ്മൂത്ത് ആയി സോൾവ് ചെയ്യണം.

നിമ്മി: അപ്പോ സിദ്ധു നോട് പറയണ്ടേ?

മീര: സിദ്ധു നോട് പറയാതിരിക്കാൻ പറ്റുവോ. എനിക്ക് അവനോട് ഒന്നും ഹൈഡ് ചെയ്യാൻ പറ്റില്ല.

നിമ്മി: നിനക്കു സിദ്ധു ജീവൻ ആണ് എന്നെനിക്കറിയാം, അവനു നിന്നേം, പക്ഷെ എല്ലാം ഓപ്പൺ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ നാളെ സംശയം ആവരുത് സിദ്ധു ന് നിന്നെ.

മീര: എനിക്ക് സിദ്ധു നോട് ഒന്നും ഒളിക്കാൻ പറ്റില്ല ഡി.

നിമ്മി: ഓക്കേ, നീ പറ അവനോട്, എന്നിട്ട് അവൻ എന്താ പറയുന്നത് എന്ന് നോക്ക്. പിന്നെ ഒരു കാര്യം എനിക്ക് മനസിലായി. നീയും സിദ്ധു ഉം തമ്മിൽ ചെയ്തിട്ടില്ല അല്ലെ?

മീര: എന്താ നിനക്കു അറിയേണ്ടത്?

നിമ്മി: ഐ ഡൌട്ട്….

മീര: ചെയ്തിട്ടുണ്ട്. ഇനി ഇത് പറഞ്ഞു എന്നെ ചൊറിയണ്ട.

നിമ്മി: എപ്പോ എങ്ങനെ?

മീര: മനോജ് ഇല്ലാതിരുന്ന ഡേ, അവൻ ഫ്ലാറ്റ് ൽ വന്നിരുന്നു.

നിമ്മി: അടിപൊളി… ഹൌ വാസ് ഹി?

മീര: പോടീ…

നിമ്മി: പറ പോത്തേ…

മീര: എന്താ ഒരു ക്യൂരിയോസിറ്റി?

നിമ്മി: പിന്നല്ലാതെ ഇതൊക്കെ ഒരു രസം അല്ലെ കേൾക്കാൻ?

മീര: അങ്ങനെ ഇപ്പോ സുഗിക്കേണ്ട.

നിമ്മി: ഡീ… കൊല്ലും ഞാൻ… പറ നീ…

മീര: ഹി ഈസ് ഓസം…

നിമ്മി: റിയലി?

മീര: ഹ്മ്മ്….

അപ്പോളേക്കും സിദ്ധു ൻ്റെ കാൾ വന്നു.

നിമ്മി: ഹ്മ്മ്… എന്താ ടൈമിംഗ്…. എടുക്… എടുക്…

മീര: പറ ഡാ.

സിദ്ധാർഥ്: ഡീ ഇറങ്ങാറായോ? ഞാൻ ഇറങ്ങുവാ.

മീര: ഹ… നീ വാ, ഞാൻ റെഡി.

സിദ്ധാർഥ്: ഓക്കേ.

മീര: ഹ്മ്മ്…

നിമ്മി: കാൾ കട്ട് ആയോ?

മീര: ഹ്മ്മ്…

നിമ്മി: വെറുതെ അല്ല നിനക്കു അലൻ വേണ്ടാത്തത്… സിദ്ധു തകർത്തു അല്ലെ…

മീര: പോടീ… അത് വിട്…. അവൻ അക്കാര്യത്തിൽ വേറെ ലെവൽ ആണ് മോളെ….

നിമ്മി: ഹ്മ്മ്… നടക്കട്ടെ…

സിദ്ധാർഥ് അപ്പോളേക്കും അവളുടെ ഓഫീസ് ൻ്റെ ഫ്രണ്ട് ൽ എത്തി.

മീരയും നിമ്മി യും ഇറങ്ങി.

നിമ്മി: ഹായ്.. സിദ്ധു…

സിദ്ധാർഥ്: ഹായ് നിമ്മി…. എന്തുണ്ട് വിശേഷം….

നിമ്മി: സുഖം…. എന്നെ ഒന്ന് പോവുന്ന വഴിക്ക് മാള് ൽ ഇറക്കുവോ?

സിദ്ധു: പിന്നെന്താ? വാ?

മീര: ഏതു മാള് ൽ?

നിമ്മി: ലുലു.

മീര: അത് അപ്പുറത്തെ റോഡ് ൽ അല്ലെ..

നിമ്മി: അതിനെന്താ ഒന്ന് ഡ്രോപ്പ് ചെയ്‌യുന്നതിനു. അഞ്ചു മിനിറ്റ് ൻ്റെ കാര്യം അല്ലെ ഉള്ളു?

മീര: ഹ്മ്മ്.. ഒകെ.. (മീര അവളുടെ കാതിൽ പതിയെ) എന്താ ഒരു ഇളക്കം നിനക്കു? നിൻ്റെ ദുരുദ്ദേശം ഒന്നും സിദ്ധു ൻ്റെ അടുത്ത വേണ്ട.

നിമ്മി: പോടീ…

സിദ്ധാർഥ് രണ്ടു പേരെയും കയറ്റി നിമ്മി യെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി ലുലു ലക്‌ഷ്യം ആക്കി ഡ്രൈവ് ചെയ്തു.

മീര: അല്ല നീ എന്താ ഇപ്പോ പെട്ടന്ന് ലുലു ലേക്ക്. ലുലു പോണം എന്ന് ഒന്നും പറയുന്നത് കേട്ടില്ലല്ലോ.

നിമ്മി: ഒന്നുല്ലടീ കുറച്ചു സാധനങ്ങൾ വാങ്ങണം.

മീര: എന്തോ തരികിട ആണ്.

സിദ്ധാർഥ്: (ചിരിച്ചു കൊണ്ട്) തരികിട ഒക്കെ ഉണ്ടോ നിമ്മിക്ക് (ചോദിച്ചു കൊണ്ട് മിറർ ലൂടെ അവളെ ഒന്ന് നോക്കി)

നിമ്മി ബാക്ക് ലേക്ക് ചാരി കിടക്കുവാരുന്നു സീറ്റ് ൽ. അവളുടെ മുലകൾ ഉയർന്നു നില്കുന്നത് സിദ്ധു കണ്ടു.

നല്ല വലുപ്പം ആണല്ലോ മൂലക്ക് എന്ന് അവൻ മനസിൽ പറഞ്ഞു.

പെട്ടന്ന് സിദ്ധു ൻ്റെ ചോദ്യം കേട്ട് നിമ്മി മിറർ ലൂടെ അവനെ നോക്കി. അവൾ അവൻ്റെ നോട്ടം തൻ്റെ മുലയിൽ ആണ് എന്ന് മനസിലാക്കി.

നിമ്മി: (ചിരിച്ചു കൊണ്ട്) എന്താടോ, അവൾക് വേറെ എന്തെങ്കിലും വേണോ? ചുമ്മാ ട്രോളുന്നത് അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *