ജീവിത സൗഭാഗ്യം – 5

അവർ CCD ൽ എത്തി. സിദ്ധു 3 Capuccino ഉം fries ഉം ഓർഡർ ചെയ്തു.

കഴിച്ചു കൊണ്ടിരുന്നപ്പോ, സിദ്ധു നിമ്മി യെ ഒന്ന് സ്കാൻ ചെയ്തു. മീര സിദ്ധു ൻ്റെ അടുത്തും നിമ്മി സിദ്ധു നു എതിരും ആണ് ഇരുന്നത്. നിമ്മി ഒരു സൽവാർ ആയിരുന്നു. അവളുടെ കാൽപാദം അവൻ ടേബിൾ ൻ്റെ ഗ്ലാസ് ലൂടെ നോക്കി. വളരെ സുന്ദരമായ കാൽപാദം, അവനു അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.

നിമ്മി: ഡാ സിദ്ധു.. നീ ഏതു ലോകത്താണ്?

സിദ്ധാർഥ്: ഏയ്.. ഞാൻ കോഫി ആസ്വദിച്ചതാ.

നിമ്മി: പോടാ, ഇടക്ക് എവിടെയോ പോയി? അതേ മനോജ് സമ്മതിച്ചാൽ ഇവള് വരട്ടെ അല്ലെ ഡാ?

സിദ്ധാർഥ്: ഹാ.. ഞാൻ പറഞ്ഞില്ലേ… ഇത് completely അവളുടെ ഡിസിഷൻ ആണ്.

മീരയും നിമ്മിയും സംസാരിച്ചിരുന്നു, വീണ്ടും അവൻ നിമ്മിയെ ഒന്ന് നോക്കി. നല്ല മുഖം ആണ് അവളുടേത്, ചുണ്ടുകളും. സിദ്ധാർഥ് നു ഒരു ചെറിയ അട്ട്രാക്ഷൻ തോന്നി അവളുടെ ശരീരത്തോട്. പക്ഷെ അവൻ്റെ മനസ്സിൽ മീരക്ക് ഒരു വല്യ സ്ഥാനം ആണുള്ളത്. അതുകൊണ്ട് അത് അവിടെ തന്നെ ഒതുങ്ങി.

സിദ്ധാർഥ് തിരിച്ചെത്തി ഓഫീസിൽ തിരക്കിലായി, മീരയും. നിമ്മി അവിടെ നിന്ന് നേരെ അവളുടെ ഓഫീസിലേക്ക് പോയി.

അന്ന് വൈകുന്നേരം മീര യെ വീട്ടിൽ കൊണ്ട് വിടുമ്പോൾ അവൾ ചോദിച്ചു.

മീര: സിദ്ധു, ഞാൻ പോയാൽ നിനക്കു പ്രശ്‍നം ഉണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഇത് മനോജ് നോട് ചോദിക്കുക പോലും ഇല്ല.

സിദ്ധാർഥ്: ഏയ്, ഇല്ല, ഞാൻ പറഞ്ഞില്ലേ നിന്നോട്. നിൻ്റെ career ആണ് അത് മാത്രം നോക്കിയാൽ മതി.

മീര: ഉറപ്പാണല്ലോ അല്ലെ, നീ ഇന്ന് CCD ൽ വച്ച് ഭയങ്കര സൈലൻറ് ആയിരുന്നു.

സിദ്ധാർഥ്: അത് അതുകൊണ്ട് ഒന്നും അല്ല.

മീര: ഹ്മ്മ്… പിന്നെന്താ?

സിദ്ധാർഥ്: ഞാൻ നിമ്മി യെ ഒന്ന് സ്കാൻ ചെയ്തു, കറക്റ്റ് സമയത്ത് ആണ് അവൾ അപ്പോ എന്നോട് ഏതു ലോകത്ത് ആണെന്ന് ചോദിച്ചത്. അതായിരുന്നു സംഭവം.

മീര: ഹഹഹ…. അതുശരി, ഡാ…., അവൾ വിളഞ്ഞ വിത്ത് ആണ് കെട്ടോ. നിൻ്റെ നോട്ടം ഒക്കെ അവൾ കണ്ടു പിടിക്കും. അല്ല എന്നിട്ട് എന്താ നോക്കിയേ നീ?

സിദ്ധാർഥ്: അതിനു മാത്രം ഒന്നും നോക്കാൻ പറ്റിയില്ല, അവൾ നേരെ മുൻപിൽ അല്ലെ ഇരുന്നത്. നല്ല കാൽപാദം, നല്ല മുഖം, നല്ല ചുണ്ട്, പിന്നെ നീ അവളുടെ കണ്ണ് കണ്ടോ, അത് എപ്പോളും പാതി മാത്രേ തുറക്കു, ഞാൻ അന്ന് അവളുടെ വീട്ടിൽ പോയപ്പോളും ശ്രദ്ധിച്ചിരുന്നു അത്.

മീര: ഹ്മ്മ്… എന്താ ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: നീ എന്താ പറയുന്നേ? ഞാൻ നിന്നെ മറക്കും എന്നോ?

മീര: നീ എന്നെ മറക്കും എന്നൊന്നും ഞാൻ പറയില്ല, ഒരു sexual attraction ഒക്കെ ഫീൽ ചെയ്യാം, അത്രേ ഉണ്ടാവുള്ളു, അതെനിക്കുറപ്പാ. അല്ലാതെ എനിക്ക് നിന്നെ കുറിച് ഒരു പേടിയും ഇല്ല.

സിദ്ധാർഥ് അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു.

മീര: എന്താടാ കുട്ടാ, ഡാ, നമ്മുടെ ഏറ്റവും വല്യ സ്ട്രെങ്ത് എന്താന്ന് അറിയുവോ നിനക്കു?

സിദ്ധാർഥ്: നീ പറ.

മീര: എന്ത് പോക്രിത്തരം ആയാലും, എത്ര തെറ്റ് ആയാലും നമ്മൾക്ക് അത് തുറന്നു പറയാൻ പറ്റുന്നുണ്ട്. എന്ത് വൃത്തികേട് ആയാലും. പിന്നെ ഒടുക്കത്തെ സ്നേഹം, അതിന്റെ തീവ്രത എനിക്ക് തോന്നുന്നില്ല ഇത്രേം വേറെ ആർക്കെങ്കിലും ഉണ്ടെന്നു. പിന്നെന്താന്നു അറിയുവോ?

സിദ്ധാർഥ്: പറ നീ.

മീര: സെക്സ്… അത് നിനക്കും എനിക്കും ഭയങ്കര പ്രാന്തു ആണ്. നമ്മൾ സെക്സ് ഭ്രാന്തന്മാർ ഒന്നും അല്ല, പക്ഷെ നമ്മൾ അത് വല്ലാത്ത ഒരു ആവേശത്തിലും തീവ്രതയിലും ആസ്വദിക്കുന്നുണ്ട്. ഭയങ്കരമായിട്ട് ഇൻവോൾവ്ഡ് ആയിട്ട് ആണ് നമ്മൾ അത് ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

സിദ്ധാർഥ്: ഇത് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ല, നീ ആയിട്ട് ആരെങ്കിലും ഒരിക്കൽ കളിച്ചാൽ, നീ 100 % ഇൻവോൾവ്ഡ് ആയിട്ട് ആണ് ചെയ്യുന്നതെങ്കിൽ, പിന്നെ നിന്നെ ഇട്ടിട്ട് അയാള് പോവില്ല എന്ന്.

 

മീര: കുട്ടാ നിൻ്റെ കാര്യവും അങ്ങനെ ആണ്. നീ വേറെ ലെവൽ ആണ് സെക്സ് ൽ. അല്ല അത് അവിടെ നിൽക്കട്ടെ, എന്ത് തോന്നി എന്നിട്ട്, നിമ്മി യെ കണ്ടിട്ട്?

സിദ്ധാർഥ്: ഇതൊക്കെ തന്നെ, ഒന്ന് കളിയ്ക്കാൻ ഒക്കെ തോന്നും.

മീര: ശരിക്കും, നിനക്ക് അങ്ങനെ ആരോടും തോന്നാറില്ലല്ലോ. Abroad ഒക്കെ പോവുമ്പോളും നീ ചെയ്യാറില്ലല്ലോ.

സിദ്ധാർഥ്: നിനക്ക് അറിയാല്ലോ, അതിനുള്ള ചാൻസ് ഇവിടെ തന്നെ ഉണ്ടല്ലോ എനിക്ക്, പക്ഷെ എനിക്ക് ഈ ഒരു പരിചയവും ഇല്ലാത്ത, ഒരു ഇന്റിമസി ഫീൽ ഉം ഇല്ലാതെ sex പറ്റില്ല പൊന്നു.

മീര: അതേ… അതെനിക്കറിയാം, പിന്നെന്താ നിമ്മി യോട് അങ്ങനെ ഒരു ഫീൽ?

സിദ്ധാർഥ്: അവളെ കണ്ടപ്പോൾ ഒരു sex ഫീൽ തോന്നി, അത് നിന്നോട് പറഞ്ഞു. എന്താന്ന് ഒക്കെ ചോദിച്ചാൽ എനിക്കറിയില്ല.

മീര: ഡാ, ശരിക്കും പറഞ്ഞതാണോ നീ? വേണോ നിനക്കു അവളെ?

സിദ്ധാർഥ്: പോടീ.. നിനക്കു പറ്റുവൊടി എന്നെ നിമ്മി ആയിട്ട് കളിക്കാൻ വിടാൻ?

മീര: കുട്ടാ, എനിക്ക് പറ്റില്ല. പക്ഷെ നീ ഒളിച്ചു അല്ല, എന്നോട് ഇത് ഓപ്പൺ ആയിട്ട് പറഞ്ഞ കാര്യം ആണ്, അതിൽ എനിക്ക് നിന്നോട് respect ഉണ്ട്, Becasue you trust me കുട്ടാ, അതിൽ എനിക്ക് അഭിമാനവും ഉണ്ട്. അതുകൊണ്ട് ഞാൻ ചോദിച്ചതാ നിന്നോട്.

സിദ്ധാർഥ്: ഏയ്.. അത് വീട് നീ, ശരിയാവില്ല.

മീര: ഡാ, നിനക്കു അവളെ കളിക്കണം എന്ന് നീ പറഞ്ഞാൽ ഞാൻ സമ്മതിക്കും. നിനക്കു അങ്ങനെ ആരോടും തോന്നാത്തത് ആണ്, ഇപ്പോ അവളോട് തോന്നിയപ്പോ നീ എന്നോട് അത് അപ്പോൾ തന്നെ പറയുകയും ചെയ്തു. അല്ലാതെ നീ എനിക്ക് നഷ്ടപ്പെടും എന്ന് ഒരു പേടിയും എനിക്ക് ഇല്ല ഡാ. പിന്നെ കുഞ്ഞി possessiveness ഉണ്ടാവും എനിക്ക്. എന്തൊക്കെ പറഞ്ഞാലും നീ എൻ്റെ അല്ലേടാ? ഞാൻ നിൻ്റെ പെണ്ണും, അപ്പൊ പിന്നെ അത് ഉണ്ടാവാണ്ടിരിക്കുവോ?

സിദ്ധാർഥ്: ഏയ് അത് നീ വിട്. വേറെ ലെവൽ ലേക്ക് ഒന്നും കൊണ്ട് പോവേണ്ട.

മീര: ഹഹഹ…. പേടി ആയോ നിനക്കു? പക്ഷെ അവൾ വിളഞ്ഞ വിത്ത് ആണ് കെട്ടോ. ശ്രദ്ധിച്ചു handle ചെയ്തില്ലേൽ പണി തരും അവൾ.

സിദ്ധാർഥ്: അതെന്താ?

മീര: ഭയങ്കര ബോൾഡ് ആണ് അവള്.

സിദ്ധാർഥ്: എനിക്ക് കണ്ടിട്ട് തോന്നുന്നത് അവളെ കിട്ടാൻ ചാൻസ് ഉണ്ട് എന്നാണ്. പക്ഷെ നീ പറഞ്ഞ ആ ഒരു സംഭവം എനിക്ക് ഫീൽ ചെയ്തു, ഒരു ചെറിയ പിടികിട്ടാപ്പുള്ളി ടെ ഒരു ബോഡി ലാംഗ്വേജ് ഉണ്ട് അവൾക്ക്.

മീര: ഹാ അതാ ഞാൻ പറഞ്ഞത്.

സിദ്ധാർഥ്: ഹ്മ്മ്.. മൂലക്ക് അത്യാവശ്യം വലുപ്പം ഉണ്ടെന്നു തോന്നുന്നു അല്ലെ?

മീര: ആഹാ. അതൊക്കെ മനസ്സിലാക്കിയോ? ഹ്മ്മ്. ഉണ്ട്. എന്നേക്കാൾ വലുത് ആണ്, പക്ഷെ ഷേപ്പ് ഇല്ല ഡാ.

സിദ്ധാർഥ്: നിനക്കു എങ്ങനെ അറിയാം?

മീര: അവളും ഡേവിഡ് ഉം ഒരു ദിവസം ഫ്ലാറ്റ് ൽ വന്നത് ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്. അന്ന് കൊച്ചിനെ ഫീഡ് ചെയ്യുമ്പോൾ ഞാൻ കണ്ടു. ഞാനും അവളും കൂടി ആയിരുന്നു കിടന്നത് റൂം ൽ. മനോജ് ഉം ഡേവിഡ് ഉം കള്ളു കുടിച്ചു ഇരുന്നു. അപ്പോൾ ഞാൻ ചോദിച്ചതും ആണ് അവളോട്? എന്തുവാടീ ഇതെന്ന്? (മീര അതും പറഞ്ഞു പൊട്ടിച്ചിരിച്ചു)

Leave a Reply

Your email address will not be published. Required fields are marked *