“എന്റെ മനോജേട്ടനെ ഞാൻ വീണ്ടും ചതിച്ചു…അന്ന് ഏട്ടനെ രക്ഷിക്കാനാണു ചെയ്തത്.. പക്ഷെ ഇന്നു ഞാൻ കാലകത്തിയത് എന്തിനു വേണ്ടിയായിരുന്നു… എന്റെ സുഖത്തിനോ.. അതോ.. കുഞ്ഞിന്റെ അച്ഛന്റെ ആഗ്രഹത്തിനോ…”
സ്വാതിക്ക് അതുവരെ സുഖം നൽകിയ ഋഷിയുടെ ചൂട്.. ഇപ്പോൾ പൊള്ളുന്നപോലെ തോന്നി…
അവളുടെ കണ്ണുകൾ കലങ്ങി……
അവൾ പിടഞ്ഞുകൊണ്ട് ഋഷിയിൽ നിന്ന് മാറി…
“എന്തു പറ്റി സ്വാതി.. വീണ്ടും വേദന ഉണ്ടോ….” ഋഷി അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടുചോദിച്ചു..
“ഒന്നും ഇല്ല.. നമുക്ക് പോകാം..” അവൾ ഋഷിക്ക് മുഖം കൊടുക്കാതെ പറഞ്ഞു…
കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഋഷി അവളെ താങ്ങി…
സ്വാതിക്ക് അവിടെ ആകെ ശ്വാസം മുട്ടുന്നപോലെ തോന്നി..
അവൾ ബ്രായും ഷഡിയും നേരെ ഇട്ടു.. അപ്പോഴേക്കും ഋഷി അവളുടെ കുർത്ത എടുത്തു കൊടുത്തു…. ആ സമയം ഋഷി അവന്റെ ഡ്രസ്സ് എല്ലാം നേരെയിട്ടു…
സ്വാതി അതു വാങ്ങി തലവഴി ധരിച്ചു…ശേഷം പുറകിലെ സിബ് ഇടാൻ നോക്കി.. പക്ഷെ സ്വാതിക്ക് അതു എത്ര ശ്രമിച്ചിട്ടും കേറ്റാൻ പറ്റിയില്ല… അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു…
ഋഷി അവളുടെ ചെയ്തി കണ്ട് അവളെ സഹായിക്കാൻ ശ്രമിച്ചു…
പക്ഷെ സ്വാതി പെട്ടന്ന് ഋഷിയെ തടഞ്ഞു…
“വേണ്ട ഞാൻ ഇട്ടോളാം.. സാർ മാറ്.. “സ്വാതി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…
“ഞാൻ സഹായിക്കാം സ്വാതി…”
അതുകൂടെ കേട്ടതും സ്വാതിയുടെ സകല നിയന്ത്രണവും പോയി..
അവൾ തിരിഞ്ഞു നിന്ന് ഋഷിയുടെ ഷർട്ടിൽ പിടിച്ചു…
“സാർ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ…. അതുകൊണ്ടല്ലെ എനിക്കു എന്റെ മനോജേട്ടനെ പിന്നെയും ചതിക്കേണ്ടി വന്നെ…. ഞാൻ പറഞ്ഞതല്ലെ വേണ്ട.. വേണ്ടാന്ന്…”
സ്വാതി നിന്ന് കരഞ്ഞു….
“സ്വാതി.. അത്.. പെട്ടന്ന്… നീയും സമ്മതിച്ചതുകൊണ്ടല്ലെ…. “ഋഷി അവളുടെ ഭാവമാറ്റത്തിൽ പകച്ചുകൊണ്ട് പറഞ്ഞു..
“അതെ എന്റെ തെറ്റാണ്… സമ്മതിച്ചു.. ഇനി അത് ആവർത്തിച്ചുകൂടാ… അതുകോണ്ട്… സർ എന്നെ ഇനി മുതൽ കാണാൻ വരരുത്… ഇനിയും മനോജേട്ടന്റെ മുന്നിൽ കുറ്റം ചെയ്തവളെപോലെ നിൽക്കാൻ വയ്യ..
അതുകൊണ്ട് സാർ ഇനി എന്നെ കാണാൻ വരരുത്…” സ്വാതി ഉറപ്പോടെ പറഞ്ഞു മുറിവിട്ടു പോയി …
ഋഷിക്ക് ആകെ വല്ലാതെ ആയി…
” ഞാൻ അവളെ ഇവിടെ കൊണ്ടുവരരുതായിരുന്നു… ശെ..”
ഋഷി ഡ്രസ്സ് എല്ലാം ധരിച്ചു പുറത്തേക്കുപോയി..
സ്വാതി അപ്പോഴേക്കും വണ്ടിയിൽ കയറി ഇരുന്നിരുന്നു….
ഋഷി അവളെ ഒന്നു നോക്കി വണ്ടിയെടുത്തു…
യാത്രയിൽ ഉടനീളം മൗനമായിരുന്നു ഇരുവരും…
സ്വാതി കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തു വീണ്ടും കണ്ണുനീർ പൊഴിച്ചു…
കുറച്ചു നിമിഷങ്ങൾക്ക് ശേഷം.. വണ്ടി വീടിന്റെ മുന്നിൽ എത്തി നിന്നു..സമയം ഏകദേശം നാലുമണിയായിരുന്നു…
“സ്വാതി ഞാൻ ഇനി വരില്ല.. നിനക്ക് സമാധാനകേടുണ്ടാക്കുന്നത് ഞാൻ ഇനി ചെയ്യില്ല… ഇനി കുഞ്ഞിന്റെ ഒപ്പമെ നമ്മൾ കാണു… ” ഋഷി സങ്കടത്തോടെ പറഞ്ഞു..
ഋഷിയുടെ സങ്കടം നിറഞ്ഞ വാക്കുകൾ.. എവിടെയൊ സ്വാതിയിലും വേദനയുണ്ടാക്കി…
അവൾ ഒന്ന് അവനെ നോക്കിയ ശേഷം മറിച്ചൊന്നും പറയാതെ വീട്ടിലേക്ക് നടന്നു…
ഒന്നും പറയാതെ പോകുന്നത് കണ്ട ഋഷി വിഷമത്തോടെ വണ്ടി ഓടിച്ചു പോയി ..
സ്വാതി കുറച്ചു നേരം വീടിന്റെ പുറത്തു തന്നെ നിന്നു…. അവൾക്ക് മനോജിനെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്തയായിരുന്നു…
സ്വതി ഒടുക്കം മുഖമെല്ലാം തുടച്ചു… കാളിങ് ബെല്ലിൽ വിരലമർത്തി…
പക്ഷെ അത് ശബ്‌ദിച്ചില്ല… അപ്പോഴാണ് സ്വാതിക്ക് മനസിലായത് കറന്റ് ഇല്ലെന്ന്..
അവൾ വാതിലിൽ മുട്ടി… പക്ഷെ ഒരു പ്രതികരണവുമില്ല….
“നല്ല മഴയല്ലെ… സലജക്ക് കേൾക്കാൻ പാടാകും.. പുറകുവശത്തു നോക്കാം എന്തെങ്കിലും പണി എടുക്കുന്നുണ്ടാകും…”
