ദി സറഗേറ്റ് മദർ – 2അടിപൊളി  

“ഇല്ലല്ലോ…” എന്താ മനോജേട്ടൻ അങ്ങനെ ചോദിച്ചെ..

 

“ഒന്നും ഇല്ല.. നീ ഇടക്ക് എന്തോ കാര്യമായി ചിന്തിച്ചിരിക്കുന്നതുകാണാം.. എപ്പോഴും ഒരു ടെൻഷൻ ഉള്ളത് പോലെ….”

 

“അങ്ങനെ ഒന്നും ഇല്ല മനോജേട്ടാ… ഏട്ടന് തോന്നുന്നതാകും..”

 

“മ്മ്”

 

“മനോജേട്ടാ.. എനിക്ക്…, എനിക്ക് ഒരു കാര്യം പറയാനുണ്ട്.. പക്ഷെ ഇപ്പോൾ എനിക്കു അത് പറയാൻ കഴിയില്ല…. ഞാൻ പറയാം…”

 

സ്വാതി.. പകുതി പറഞ്ഞു നിർത്തി …

 

“മ്മ്.., എന്റെ ആശുപത്രിയിലെ ചിലവുകൾ എങ്ങനെ അടച്ചു എന്നല്ലെ… എനിക്ക് ചിലതൊക്കെ മനസിലാകും സ്വാതി… ഞാൻ ചോദിക്കുന്നില്ല.. നീയായിട്ട് പറഞ്ഞാൽ മതി.”

 

“സ്വാതിക്ക് ഇതെല്ലാം കേട്ടിട്ട് ചങ്കിൽ ഒരു കല്ലെടുത്തുവച്ച അവസ്ഥയായിരുന്നു..”

 

നടന്നതെല്ലാം പറഞ്ഞാൽ മനോജേട്ടൻ എങ്ങനെയെടുക്കും എന്ന് സ്വാതിക്ക് ഒരെത്തും പിടിയില്ലായിരുന്നു ….

 

സ്വാതിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞു…

 

“സ്വാതി.. ” മനോജ് വിളിച്ചു.

 

“എന്താ മനോജേട്ടാ.. എന്തെങ്കിലും വേണോ?” മനോജിന്റെ വിളികേട്ട് സ്വാതി ചോദിച്ചു…

 

“സ്വാതി.. അതു പിന്നെ..”

 

“എന്താ മനോജേട്ടാ.. എന്താണെങ്കിലും പറ..”

 

“സ്വാതി, ഒരുപാട് നാളായില്ലെ ഈ കിടപ്പ്..ഇപ്പൊ ഒരു ആഗ്രഹം..എനിക്കു.. എനിക്കു.. ഒന്നു അവിടെ കൈകൊണ്ടു ചെയ്തു തരാമോ…”

 

മനോജ് എങ്ങനെയൊ സ്വാതിയോട് ആഗ്രഹം പറഞ്ഞൊപ്പിച്ചു…

 

സ്വാതി ഒരു നിമിഷം എന്തുപറയണമെന്നോർത്തിരുന്നു..

 

“പാവം മനോജേട്ടൻ… ഇങ്ങനെ ഒന്നും ആയിരുന്നില്ലെങ്കിൽ ആഗ്രഹം തോന്നുമ്പോൾ എന്നെ ഇപ്പോൾ എന്തൊക്കെ ചെയ്തെനെ..” സ്വാതി വിഷമത്തോടെ മനസിലോർത്തു….

 

“ഞാൻ ചെയ്തു തരാം മനോജേട്ടാ…”

 

അതും പറഞ്ഞു സ്വാതി തുടക്കുന്ന തുണിയെല്ലാം മാറ്റി വച്ച് അര മറച്ചിരിന്നു തോർത്ത്‌ മെല്ലെ മാറ്റി…

 

പഴയതുപോലെ പൊങ്ങിയില്ലെങ്കിലും.. സ്വാതി നോക്കുമ്പോൾ തന്റെ കുലുക്കൽ പ്രതീക്ഷിച്ചു കുലച്ചിരിക്കുന്ന കുണ്ണയാണ് കണ്ടത്…

 

സ്വാതി മെല്ലെ കുണ്ണ കയ്യിലെടുത്തു നല്ലപോലെ തൊലിച്ചു, ശേഷം കുലുക്കാൻ തുടങ്ങി..

 

“മ്മ്..” മനോജ് സുഖകൊണ്ട് മൂളി….

 

അഞ്ചാറെണ്ണം കഴിഞ്ഞപ്പോഴെ മനോജിന് കാമം തലക്ക് പിടിച്ചു തുടങ്ങി…

 

“സ്വാതി.. നീ ആ ബ്ലൗസ് ഒന്നു താഴ്ത്തി മുല പുറത്തിട്.. എനിക്കു അത് കാണിച്ചുതന്നുകൊണ്ട് ചെയ്തു താ…”

 

മനോജ് അവന്റെ അടുത്ത ആവിശ്യം പറഞ്ഞു….

 

സ്വാതി സന്തോഷത്തോടെ തന്നെ അവളുടെ സാരി തോളിൽ നിന്നഴിച്ചു.. ശേഷം മെല്ലെ ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്ന് അഴിച്ചു.

 

ഓരോ കൊളുത്തൂരുമ്പോഴും.. മനോജിന്റെ മുന്നിൽ ആ മാമ്പഴ മുലകൾ തെളിഞ്ഞുവന്നു.. വെള്ള ബ്രായിൽ തുളിമ്പി നിൽക്കുന്ന ആ ചക്ക മുലകളെ സ്വാതി മെല്ലെ ബ്രാ അഴിക്കാതെ തന്നെ കപ്പിൽ നിന്ന് പുറത്തേകിട്ടു…

 

മുലകൾ കണ്ടതും മനോജിന് ആവേശം കൂടി… സ്വാതി അപ്പോഴും കുണ്ണ കുലുക്കലിലായിരുന്നു …. അവന്റെ വായിൽ വെള്ളമൂറി…

 

“സ്വാതി.. ഹാ.. ഹാ.. “മനോജ് ഞെരിപിരികൊണ്ടു….

 

“സ്വാതി.. സ്വാതി.. നീ കുറച്ചുനേരം മുലകളെ എന്റെ വായിലുവെച്ചുതാ… “മനോജ് പറഞ്ഞു..

 

“ഓ.. ഈ ഏട്ടന് എന്തൊക്കെ ആഗ്രഹങ്ങളാ..” സ്വാതി ലാസ്യഭാവത്തിൽ മനോജിനെ നോക്കി പറഞ്ഞു..

 

“ഇതൊക്കെ കണ്ടാൽ എങ്ങനെയാ വെറുതെ ഇരിക്കുന്നെ.. ” മനോജ് വികാരത്തോടെ പറഞ്ഞു…

 

സ്വാതി മെല്ലെ അവളുടെ ഇടത്തെകൈ മനോജിന്റെ തലയുടെ പുറത്തുപിടിച്ചു ഉയർത്തി, മെല്ലെ മനോജിന്റെ മുഖത്തേക്ക് ചാഞ്ഞു… അവളുടെ ഇടത്തെമുലയെടുത്തു മനോജിന്റെ വായിൽ വച്ചുകൊടുത്തു…

 

മനോജ് കൊച്ചു കുഞ്ഞിനെപോലെ സ്വാതിയുടെ മുലഞെട്ടിനെ ചപ്പികൊണ്ടിരുന്നു…

 

“ഹാ മ്മ്.. ” സ്വാതി വികാരംകൊണ്ട് മൂളി…

 

മനോജിന് മുല എത്ര ഊമ്പിയിട്ടും മതിവരുന്നുണ്ടായിരുന്നില്ല…അവളുടെ ഇടതു മുലയെ മനോജ് തുപ്പലംകൊണ്ട് മൂടി…

 

കണ്ണുകൾ അടച്ചു മനോജിന്റെ ഊമ്പൽ നൽകുന്ന സുഖത്തിൽ ലയിച്ചുനിന്ന സ്വാതിയുടെ മനസ്സിൽ എപ്പോഴോ ഋഷിയുടെ മുഖം തെളിഞ്ഞു വന്നു…. ആ സമയം സ്വാതി മനോജിനെ അവളുടെ മുലയിലേക്ക് കൂടുതൽ അടുപ്പിച്ചു…

 

ഋഷി അവളുടെ മുലകളെ താലോലിച്ചത്… തന്റെ അടിവയറ്റിൽ നിറഞ്ഞാടിയത്… ഓടുക്കും ആരും അറിയാത്ത തന്റെ പിന്നഴക് കവർന്നതെല്ലാം സ്വാതിയുടെ മനസിലൂടെ തെളിഞ്ഞുവന്നു ….

 

അവൾ അടുത്ത നിമിഷം ഞെട്ടികൊണ്ട് മനോജിൽ നിന്ന് പിൻമാറിനിന്ന് കിതച്ചു…

 

“എന്താ എനിക്ക് പറ്റിയെ… മനോജേട്ടൻ തരുന്ന സുഖത്തിൽ പോലും ഞാൻ ഋഷി സാറിനെ കാമിക്കുന്നോ.. തെറ്റല്ലെ അത്….” സ്വാതി ആകെ വല്ലാത്തൊരു അവസ്ഥയിലായി…

 

“എന്തുപറ്റി സ്വാതി… ” വായിൽ നിന്ന് മുലയെടുത്തു മാറി നിൽക്കുന്ന സ്വാതിയെ നോക്കി മനോജ് ചോദിച്ചു.. ഇടയ്ക്കുവച്ച് സുഖം മുറിഞ്ഞതിന്റെ അനിഷ്ടം അവന്റെ ചോദ്യത്തിലുണ്ടായിരുന്നു..

 

സ്വാതി ഒന്ന് ഞെട്ടി..

 

“ഒന്നുമില്ല മനോജേട്ടാ.. പെട്ടെന്നെന്തോ..”

 

സ്വാതി ചിന്തകളെ കടിഞ്ഞാണിട്ട് വീണ്ടും അവളുടെ മുല മനോജിന്റെ മുഖത്തേക്കുകൊണ്ടുപോയി…

 

“സ്വാതി ഇത് മതി.. ഇനി എനിക്കൊന്ന് വായിലെടുത്തു താ..”

 

“മ്മ് ” സ്വാതി മുലയിൽ നിന്ന് പിടുത്തംവിട്ടു മനോജിന്റെ കുണ്ണയിലേക്ക് തിരിഞ്ഞു..

 

കൈകൊണ്ടു അടിച്ചതുകൊണ്ട് നല്ലപോലെ പൊങ്ങിയിട്ടുണ്ടായിരുന്നു അവന്റെ സാധനം..

 

സ്വാതി മനോജിന്റെ കുണ്ണ കയ്യിലെടുത്തു നേരെവച്ച് അതിലേക്ക് മുഖം താഴ്ത്തി..അവൾ അനായാസം മനോജിന്റെ സാധനത്തെ വായിലാക്കി…

 

ഗ്ലും ഗ്ലും ഗ്ലും… തുപ്പലം കൊണ്ട് നല്ലപോലെ കുണ്ണനനച്ചശേഷം.. സ്വാതി മെല്ലെ സാധനത്തിലൂടെ ഊളിയിട്ടുകൊണ്ടിരുന്നു…

 

“മ്മ് മ്മ് അങ്ങനെ.. മ്മ്..” മനോജ് സ്വാതി നൽകുന്ന സുഖത്തിൽ പുലമ്പി…

 

സ്വാതി കഴിയുന്നതുപോലെയൊക്കെ മനോജിനെ സുഖിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…..

 

കുണ്ണയറ്റത്ത് നാക്കുകൊണ്ട് തുഴഞ്ഞും.. ഇടക്ക് തൊണ്ടകുഴിവരെ ഇറക്കി ഊമ്പിയും സമയം നീങ്ങി….

 

പെട്ടെന്നാണ് സ്വാതിയുടെ വയറ്റിൽ എന്തോ ഉരുണ്ടുകേറുന്നതുപോലെ അനുഭവപെട്ടത്…

 

സ്വാതിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.. അവൾ പെട്ടന്നുതന്നെ ഊമ്പൽ നിർത്തി വാ പൊത്തിപിടിച്ചുകൊണ്ട് ബാത്‌റൂമിലേക്കോടി…

 

അവിടെ ചെന്നപ്പോഴെ മഞ്ഞ നിറത്തിൽ സ്വാതി വാളുവച്ചു.

 

രണ്ടുതവണ വാളുവച്ചതും അവൾ തളർന്നുകൊണ്ട് ബാത്‌റൂമിന്റെ ഭിത്തിയിൽ ചാരിനിന്നു…

 

സ്വാതിക്ക് പല സംശയങ്ങളും മനസ്സിൽ വന്നു… അവൾ അറിയാതെ അവളുടെ കൈ വയറിലേക്കുപോയി…

Leave a Reply

Your email address will not be published. Required fields are marked *