ദി സറഗേറ്റ് മദർ – 2അടിപൊളി  

സ്വാതിക്ക് അവിടെ ആകെ ശ്വാസം മുട്ടുന്നപോലെ തോന്നി..

 

അവൾ ബ്രായും ഷഡിയും നേരെ ഇട്ടു.. അപ്പോഴേക്കും ഋഷി അവളുടെ കുർത്ത എടുത്തു കൊടുത്തു…. ആ സമയം ഋഷി അവന്റെ ഡ്രസ്സ്‌ എല്ലാം നേരെയിട്ടു…

 

സ്വാതി അതു വാങ്ങി തലവഴി ധരിച്ചു…ശേഷം പുറകിലെ സിബ് ഇടാൻ നോക്കി.. പക്ഷെ സ്വാതിക്ക് അതു എത്ര ശ്രമിച്ചിട്ടും കേറ്റാൻ പറ്റിയില്ല… അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു…

 

ഋഷി അവളുടെ ചെയ്തി കണ്ട് അവളെ സഹായിക്കാൻ ശ്രമിച്ചു…

 

പക്ഷെ സ്വാതി പെട്ടന്ന് ഋഷിയെ തടഞ്ഞു…

 

“വേണ്ട ഞാൻ ഇട്ടോളാം.. സാർ മാറ്.. “സ്വാതി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…

 

“ഞാൻ സഹായിക്കാം സ്വാതി…”

 

അതുകൂടെ കേട്ടതും സ്വാതിയുടെ സകല നിയന്ത്രണവും പോയി..

 

അവൾ തിരിഞ്ഞു നിന്ന് ഋഷിയുടെ ഷർട്ടിൽ പിടിച്ചു…

 

“സാർ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ…. അതുകൊണ്ടല്ലെ എനിക്കു എന്റെ മനോജേട്ടനെ പിന്നെയും ചതിക്കേണ്ടി വന്നെ…. ഞാൻ പറഞ്ഞതല്ലെ വേണ്ട.. വേണ്ടാന്ന്…”

 

സ്വാതി നിന്ന് കരഞ്ഞു….

 

“സ്വാതി.. അത്.. പെട്ടന്ന്… നീയും സമ്മതിച്ചതുകൊണ്ടല്ലെ…. “ഋഷി അവളുടെ ഭാവമാറ്റത്തിൽ പകച്ചുകൊണ്ട് പറഞ്ഞു..

 

“അതെ എന്റെ തെറ്റാണ്… സമ്മതിച്ചു.. ഇനി അത് ആവർത്തിച്ചുകൂടാ… അതുകോണ്ട്… സർ എന്നെ ഇനി മുതൽ കാണാൻ വരരുത്… ഇനിയും മനോജേട്ടന്റെ മുന്നിൽ കുറ്റം ചെയ്തവളെപോലെ നിൽക്കാൻ വയ്യ..

 

അതുകൊണ്ട് സാർ ഇനി എന്നെ കാണാൻ വരരുത്…” സ്വാതി ഉറപ്പോടെ പറഞ്ഞു മുറിവിട്ടു പോയി …

 

ഋഷിക്ക് ആകെ വല്ലാതെ ആയി…

 

” ഞാൻ അവളെ ഇവിടെ കൊണ്ടുവരരുതായിരുന്നു… ശെ..”

 

ഋഷി ഡ്രസ്സ്‌ എല്ലാം ധരിച്ചു പുറത്തേക്കുപോയി..

 

സ്വാതി അപ്പോഴേക്കും വണ്ടിയിൽ കയറി ഇരുന്നിരുന്നു….

 

ഋഷി അവളെ ഒന്നു നോക്കി വണ്ടിയെടുത്തു…

 

യാത്രയിൽ ഉടനീളം മൗനമായിരുന്നു ഇരുവരും…

 

സ്വാതി കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തു വീണ്ടും കണ്ണുനീർ പൊഴിച്ചു…

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം.. വണ്ടി വീടിന്റെ മുന്നിൽ എത്തി നിന്നു..സമയം ഏകദേശം നാലുമണിയായിരുന്നു…

 

“സ്വാതി ഞാൻ ഇനി വരില്ല.. നിനക്ക് സമാധാനകേടുണ്ടാക്കുന്നത് ഞാൻ ഇനി ചെയ്യില്ല… ഇനി കുഞ്ഞിന്റെ ഒപ്പമെ നമ്മൾ കാണു… ” ഋഷി സങ്കടത്തോടെ പറഞ്ഞു..

 

ഋഷിയുടെ സങ്കടം നിറഞ്ഞ വാക്കുകൾ.. എവിടെയൊ സ്വാതിയിലും വേദനയുണ്ടാക്കി…

 

അവൾ ഒന്ന് അവനെ നോക്കിയ ശേഷം മറിച്ചൊന്നും പറയാതെ വീട്ടിലേക്ക് നടന്നു…

 

ഒന്നും പറയാതെ പോകുന്നത് കണ്ട ഋഷി വിഷമത്തോടെ വണ്ടി ഓടിച്ചു പോയി ..

 

സ്വാതി കുറച്ചു നേരം വീടിന്റെ പുറത്തു തന്നെ നിന്നു…. അവൾക്ക് മനോജിനെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്തയായിരുന്നു…

 

സ്വതി ഒടുക്കം മുഖമെല്ലാം തുടച്ചു… കാളിങ് ബെല്ലിൽ വിരലമർത്തി…

 

പക്ഷെ അത് ശബ്‌ദിച്ചില്ല… അപ്പോഴാണ് സ്വാതിക്ക് മനസിലായത് കറന്റ്‌ ഇല്ലെന്ന്..

 

അവൾ വാതിലിൽ മുട്ടി… പക്ഷെ ഒരു പ്രതികരണവുമില്ല….

 

“നല്ല മഴയല്ലെ… സലജക്ക് കേൾക്കാൻ പാടാകും.. പുറകുവശത്തു നോക്കാം എന്തെങ്കിലും പണി എടുക്കുന്നുണ്ടാകും…”

 

അതും പറഞ്ഞു സ്വാതി വീടിന്റെ പുറകുവശത്തേക്ക് നടന്നു….

 

അവൾ നടന്ന് മനോജിന്റെ മുറിയുടെ പുറത്തെത്തിയതും അകത്തു എന്തൊക്കെയോ ശബ്ദങ്ങൾ…

 

ഇതിപ്പോ ആരാ മനോജേട്ടന്റെ മുറിയിൽ.. സ്വാതിയുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു….

 

സ്വാതി കർട്ടന്റെ വിടവിലൂടെ എങ്ങിനോക്കി..

 

അവിടെ കണ്ട കാഴ്ച്ച കണ്ട് നടുങ്ങി പോയി സ്വാതി… മനോജേട്ടാ…

 

തുണിയില്ലാതെ കിടക്കുന്ന മനോജിന്റെ സാധനത്തിൽ ഇരുന്നടിക്കുന്ന സലജ..

 

മ്മ്… ഹാ.. ഹാ .. ഹാ … മ്മ്… മ്മ്…

 

മനോജേട്ടാ… ആഹ് … സലജ മൂളി

 

“ഇത് എത്രാമത്തെ അടിയാ എന്റെ മിനി…”

 

“മിനിയോ.. അപ്പോൾ ഇത്… മനോജേട്ടന്റെ ..” സ്വാതിക്ക് തല കറങ്ങുമ്പോലെ തോന്നി..

 

“മാസത്തിൽ കിട്ടുന്ന അവസരമാ… അത് പരമാവധി അടിച്ചുതിമിർക്കണം മനോജേട്ടാ…”

 

“മ്മ്… പെട്ടന്ന് അടിച്ചു വരത്ത് അവൾ വരാറായികാണും..”

 

“മ്മ്… ഇത് കൂടി ചെയ്യട്ടെ… ” മിനി അവളുടെ അടി വേകത്തിലാക്കി.. മനോജ് സുഖിച്ചുകൊണ്ട് കണ്ണുകൾ അടിച്ചു കിടന്നു..

 

സ്വാതി പിന്നെ അവിടെ നിന്നില്ല അവൾ വേച്ചു

വേച്ചു എങ്ങനെയോ മുമ്പിലെ വാതിൽ പടിയിൽ വന്നിരുന്നു…..

 

സ്വാതിക്ക് ഉള്ളിൽ കണ്ട കാഴ്ച്ചകൾ വിശ്വസിക്കാനെ കഴിഞ്ഞില്ല…

 

അവൾക്ക് മിനി എന്ന പെണ്ണുമായി മനോജിന് അടുപ്പമുണ്ടെന്നു അറിയാമെങ്കിലും, അവളുടെ ഭർത്താവിന്റെ അരയിലിരുന്നു കുതിക്കുന്ന കാഴ്ച്ച അവളെ തളർത്തി…

 

ഇടക്ക് വാതിൽ പൊളിച്ചു അവരെ കയ്യോടെ പിടിക്കാമെന്ന് കരുതിയപ്പോൾ അവളുടെ മനസിലൂടെ ഋഷിയുടെ ചിന്ത കടന്നു വന്നു ..

 

“ഹും.. അവരെ ക്രൂശിക്കാൻ എനിക്കു എന്തു യോഗ്യത… മറ്റൊരുവന്റെ മുന്നിൽ കാലകത്തി അവന്റെ കുഞ്ഞിനെയും ചുമക്കുന്ന ഞാൻ അവരെ തടയാനോ?… ” സ്വാതി സ്വയം പുച്ഛിച്ചു ….

 

അവൾ കുറെ നേരം ആ ഇരിപ്പ് തുടർന്നു…

 

അന്നേരമാണ് അമ്മുമോൾ സ്കൂൾ വിട്ടു അങ്ങോട്ടു വന്നത്….

 

” അമ്മെ ”

 

സ്വാതി ഞെട്ടികൊണ്ട് കണ്ണുകൾ ഉയർത്തി നോക്കി.. മോളു വന്നതൊന്നും അവൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല….

 

“അമ്മ എന്താ പുറത്തിരിക്കുന്നെ? അമ്മുമോൾ ചോദിച്ചു…

 

“അമ്മ ആശുപത്രിയിൽ പോയിട്ട് വന്നതെയൊള്ളൂ … ചുമ്മ ഇവിടെ ഇരുന്നതാ..”

 

ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് സ്വാതി മോളോട് പറഞ്ഞു…

 

“ബാ അമ്മെ ഉള്ളിൽ പോകാം..” അതും പറഞ്ഞു മോള് കാളിങ് ബെൽ അടിച്ചു… ഇടക്ക് കറന്റ്‌ വന്നതൊന്നും സ്വാതി അറിഞ്ഞിരുന്നില്ല….

 

കുറച്ചു കഴിഞ്ഞതും വീടിന്റെ വാതിൽ മെല്ലെ തുരുന്നു …..മിനിയായിരുന്നു വാതിൽ തുറന്നത്…

 

“ആ നിങ്ങൾ വന്നോ… ഞാൻ ഉറങ്ങുവായിരുന്നു.. “പരിഭ്രമം മറച്ചുകൊണ്ട് മിനി പറഞ്ഞു….

 

സ്വാതി ഒന്നു മൂളികൊണ്ട് അകത്തേക്കുപോയി……

 

മിനി അവളുടെ വിയർപ്പു തുടച്ചു ഒന്നും അറിയാത്തപോലെ അകത്തേക്കു പോയി….

 

സ്വാതി അതിനു ശേഷം വളരെ മൂകയായിരുന്നു… മനോജിന്റെ മുന്നിൽ അവന്റെ ആവിശ്യങ്ങൾക്കെല്ലാം പോയിരുന്നെങ്കിലും…ഋഷിയുമായി കളിച്ചതിന്റെ കുറ്റബോധവും… മിനിയുമായി മനോജിന്റെ കളി കണ്ടതും അവളെ മാനസികമായി മനോജിൽ നിന്ന് അകറ്റി…

 

പിന്നീട് ഉറക്കത്തിൽ പലപ്പോഴും മനോജിന്റെയും മിനിയുടെയും സീൽക്കാരം കേട്ടെങ്കിലും അവൾ പ്രതികരിക്കാൻ നിന്നില്ല..

 

ഗർഭിണിയായതിനാൽ തനിക്കോ ഒന്നും ചെയ്യാൻ കഴിയുന്നില്ല മനോജേട്ടൻ അങ്ങനെ എങ്കിലും സുഖിച്ചോട്ടെ എന്ന ചിന്തയായിരുന്നു സ്വാതിക്ക്…

Leave a Reply

Your email address will not be published. Required fields are marked *