“ഒന്ന് പോ ചേച്ചി അവളിത് കേൾക്കണ്ടാ ചിരിച് ചാവും”എന്തോ ഓർത്തെന്ന പോലെ പറഞ്ഞു
“ടാ പൊട്ടാ ഞാനൊരു പെണ്ണാ എനിക്ക് മനസ്സിലാവും മറ്റൊരു പെണ്ണിന്റെ വികാരവും മനസ്സുമൊകേ അതുകൊണ്ട് പറയുവാ..നീ ചിലപ്പോ ഇത് തമാശയായി കണ്ടേക്കാം എന്നെങ്കിലും ഒരു ദിവസം നിനക്കത് മനസിലാവും”
ആ ഡയലോഗ് എന്റെ മനസ്സിനെ പല ചിന്തകളിലേക്കും കെട്ടഴിച്ചു വിട്ടു കുറച്ചു നേരം നിശ്ശബ്ദനായി എന്തോ ആലോചിച്ചു നിന്നു വീണ്ടുമാതാ ഫോൺ ബെല്ലടിക്കുന്നു നന്ദു തന്നെ ഞാൻ വീണ്ടും സൈലെന്റാക്കി ചേച്ചിയെ നോക്കി ചേച്ചിയെന്നെ നോക്കി ചിരിച്ചു.
“ഇവൾക്ക് നീയെന്നോട് മിണ്ടുന്നതൊന്നും തീരെ ഇഷ്ട്ടമില്ലാന്നൊക്കെ എനിക്കറിയാം അതൊക്കെയാ ഞാൻ പറഞ്ഞേ..അവൾക്ക് നീ വേറുമൊരു ഫ്രണ്ട്ഷിപ്അല്ലാന്ന്”ശീബേ ചി വീണ്ടും തീർത്തു പറഞ്ഞു
“എന്തായാലും അത് വിട് നീയിനി അതാലോചിച്ചു ടെന്ഷൻ ആവണ്ടാ”ചേച്ചിയെന്റെ മനസു വായിച്ചെന്ന പോലെ പറഞ്ഞു
നന്ദുവിന്റെ ഇഷ്ട്ടകേട് ചേച്ചിയെങ്ങെനെ അറിഞ്ഞു അതും ഞൻ ചിന്തിച്ചു!!
“മ്മ്..”ഒന്നമർത്തി മൂളി ചിരിച്ചു കാട്ടി
അപ്പോഴേക്കും ചപ്പാത്തി പരത്തലൊക്കെ കഴിഞ്ഞു ചുടാനുള്ള തെയ്യാറെടുപ്പിലായിരുന്നു ഇടക്കൊക്കെ ചന്തികളിലേക്കും മുലയിലേക്കും കണ്ണ് പാഞ്ഞുവെങ്കിലും ഞാൻ പരമാവധി കാൻഡ്രോൾ ചെയ്തു അതിനു കാരണവും ഉണ്ട് ഇന്നിത്രേം നേരമായും ചേച്ചിയിൽ നിന്നങ്ങനൊരു നീക്കം ഞാൻ കണ്ടില്ല പിന്നെ ഞാനത് ചെയ്യുന്നത് മോശമെല്ലെ സൊ ഞാൻ അടങ്ങിരുന്നു
“ഇവിടൊരു ടീവി പോലുമില്ലല്ലോ ച്ചേച്ചിക് ബോറടികില്ലേ ഇങ്ങനെയൊറ്റക്ക്..എന്നാ പിന്നെ ചേച്ചിക്ക് വീട്ടിലോട്ടൊക്കെ ഇറങ്ങികൂടെ എപ്പോഴും ഇതിന്റ്‌ള്ളിൽ തന്നെയിരുന്നു പ്രാന്താവണില്ലേ”
എനിക്കും ഒരുതരം അത്ഭുതമായിരുന്നു വല്ലപ്പോഴുമേ ശീബേച്ചിയെ നന്ദുവിന്റെ വീട്ടിൽ കണ്ടിട്ടുള്ളൂ അല്ലാത്ത സമയം മുഴുവൻ ഇതിന്റ്‌ള്ളിൽ എങ്ങെനെ ചിലവഴിക്കുന്നു എന്തായാലും ഒരു മനുഷ്യനല്ലേ എത്ര നേരന്ന് വെച്ചാ ഇങ്ങനെ ഒറ്റക്കിരിക്കാൻ ആകെയുള്ള ടൈംപാസ് എന്നുപറയുന്നത് കയ്യിലുള്ള മോബൈലാണ് അതൊക്കെ നോക്കിയിരിക്കുന്നേനും ഒരു പരിതിയില്ലേ!!
എന്റെ ചോദ്യം ചേച്ചിയുടെ മുഖത്തു മാറ്റങ്ങൾ വരുത്താൻ തുടങ്ങി ചിരിയൊക്കെ പോയി ഒരുതരം വിഷാദം പിടിച്ച ഭാവം ഒന്നും പറയുന്നില്ല കത്തുന്ന ഗ്യാസ് സറൗവിലേക്ക് നോക്കി നിൽക്കുന്നു
“ചേച്ചീ…”ആ നിപ്പ് കണ്ടോണം കയ്യിൽ പിടിച്ചു കുലുക്കി വിളിച്ചു
പെട്ടന്ന് ബോധം വന്നപോലെ ചാപ്പാത്തിയെടുത്തു ചുടാൻ തുടങ്ങി ഒന്നിന് പിറകെ ഒന്നായി ചുട്ടെടുത്തു അതിനിടയിൽ കൈത്തണ്ട കൊണ്ട് കണ്ണീർ തുടക്കുന്നതും എന്റെ ശ്രദ്ധയിൽപെട്ടു പിന്നെ ഗ്യാസ് ഓഫ്‌ചെയ്തു ഒന്നും മിണ്ടാതെ എന്തോ ചിന്തിച്ചുനിന്നു
“ചേച്ചീ..ചേച്ചിക്കെന്തേലും പ്രശ്നവുണ്ടോ”
ഞാൻ സ്‌ലാവിൽ നിന്നിറങ്ങി ചേച്ചിയുടെ തൊട്ടടുത്തായി നിന്നുകൊണ്ട് ചോദിച്ചു
പിന്നൊറ്റ കരച്ചിലായിരുന്ന എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിപൊട്ടി കരഞ്ഞു എന്തൊക്കെയോ കുറേ വിഷമങ്ങൾ ഉള്ളിലൊതുക്കി കൊണ്ടുള്ളൊരു ഏങ്ങലടി പോലെ തോന്നി കുറച് നേരം അതേ കിടപ്പ് എന്റെ നെഞ്ചിൽകിടന്നു കരഞ്ഞു തീർത്തു ഞാനും എതിർത്തില്ല എന്തോ അതിനു കഴിഞ്ഞില്ല കുറച്നേരോടെ കഴിഞ്ഞപ്പോൾ കരച്ചിലിനൊരു ശമനം വന്നിരുന്നു അതോടെ നെഞ്ചിൽ നിന്ന് മെല്ലെ അടർത്തി മാറ്റി ഷർട്ടൊക്കെ ചുളിഞ്ഞിരുന്നു ചെറിയ കണ്ണീരിന്റെ നനവുമുണ്ട്
ചേച്ചിയുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു ഞാൻ ഹാളിലേക്ക് നടന്നു ചേച്ചിയെ പിടിച്ചു സെറ്റിയിലിരുത്തി ഞാനും തൊട്ടടുത് തന്നെയിരുന്നു..ഞാൻ ചേർത്തു പിടിച്ചപ്പോ എന്നിൽ കാമമുണർന്നില്ലാ എന്നുള്ളത് എനിക്ക് അത്ഭുദമായി തോന്നി
“ശീബേച്ചി എന്താ പ്രശ്നം”ചേച്ചിയുടെ ഇരു കരങ്ങളും കൂട്ടിപിടിച്ചു മുഖത്തോട്ട് നോക്കി ചോദിച്ചു ചേച്ചി ഒന്നൂടെ തേങ്ങികൊണ്ടു പറയാൻ ഒരുങ്ങി
“അച്ചൂ നിന്റെ കണ്ണിൽ ഞാൻ എങ്ങെനെയാ”കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ മുഖത് നിന്ന് കണ്ണുവെട്ടിക്കാതെ ചോദിച്ചു
നീ പറയണ്ട എനിക്കറിയാം ഒരിളക്കക്കാരി അല്ലേ..ആണ് അച്ചൂനറിയോ എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ വര്ഷം ഒന്നാവുന്നു നാട്ടുകാരുടേം വീട്ടുക്കാരുടേം മുന്നിൽ ഞാനൊരു ഭാഗ്യവതി നല്ലൊരു വീട് ഭർത്താവ് ആവശ്യത്തിന് സ്വത്ത് അങ്ങനെയൊക്കെ ഞാനൊന്നു മനസ്സ് തുറന്നു ചിരിച്ചിട്ട് കാലം എത്രയായീന്നറിയോ എന്തിന് പറയുന്നു കല്യാണം കഴിഞ്ഞതിൽ പിന്നെ ഇടകൊന്ന് എന്റെ വീട്ടിൽ പോവാൻ വേണ്ടി മാത്രവാ ഞാനീ മുറ്റം കടന്നിറങ്ങിയിട്ടുള്ളെ…
വല്ലപ്പോഴും വന്നു കയറുന്ന ഭർത്താവ് അയാളുടെ ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യുമെന്നാലാണ്ട് എന്നെയൊന്നു സ്നേഹത്തോടെ ഉമ്മ വെച്ചിട്ടില്ല എപ്പോ വന്നു പോവുമ്പോഴും കുറേ പണം തന്നേല്പിക്കും ഈ നരഗത്തിനുള്ളിലിരിക്കുന്ന എനിക്കെന്തിനാ കൊറേ പണം എന്നാൽ പോയാലൊന്നു വിളിക്കുവോ ഞാനൊരു പെണ്ണല്ലേ അച്ചൂ എനിക്കുമില്ലേ ആഗഹങ്ങൾ ഇന്നേക്ക് പോയിട്ട് ഇപ്പോ
നാല്‌ദിവസമാവുന്നു ഒരു വിളി എവിടെ!! എന്നാൽ ഞാനങ്ങോട്ട് വിളിച്ചാലോ ഓട്ടത്തിലാ പിന്നെ വിളിക് എന്ന് മാത്രം പറഞ്ഞു ഫോൺവെക്കും
നിനക്കറിയോ ഇതിന്റുള്ളീ കിടന്നു കിടന്ന് ആളുകളോട് സംസാരിക്കാൻ പോലും മറന്നു ! ഞാൻ എപ്പഴേലും വീട്ടി പോയി നിന്നാലോ സ്വന്തം വീട്ടുകാര് വരെ തിരിച്ചുപറഞ്ഞയക്കും എന്റെ സങ്കടം പറയാൻ പോലുമാരുമില്ല ചാവാൻ വരെ തീരുമാനിച്ചതാ സത്യമായും ധൈര്യമില്ലാഞ്ഞിട്ടാ അല്ലേലെന്നേ അവസാനിപ്പിച്ചേനെ ഈ നശിച്ച ജിവിതം എത്ര ദിവസായിന്നോ ഒന്ന് വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് ഇല്ലാഞ്ഞിട്ടല്ല എന്തിന് ആർക് വേണ്ടി ഒരു പട്ടിപോലും തിരിഞ്ഞു നോക്കാത്ത എനിക്ക് വേണ്ടിയോ അതോ വല്ലപ്പോഴും വന്നു കാമമടക്കുന്ന അയാൾക്ക് വേണ്ടിയോ വെറുത്തെടാ അച്ചൂ വെറുത്തു ഈ ശാപം പിടിച്ച ജീവിതത്തേ… അത്രേം നേരം കരയാതെ പിടിച്ചുനിന്നു കാര്യങ്ങളെല്ലാം എനിക്കുമുന്നിൽ തുറന്ന് കാട്ടി വീണ്ടും മുഖം പൊത്തി കരയാൻ തുടങ്ങി..ഞാനൊരു കൊച്ചുകുട്ടിയെ പോലെ അതൊക്കെ കേട്ട് നിക്കാനെ കഴിഞ്ഞുള്ളു കുറച്ചു നിമിഷങ്ങൾ മുമ്പ്‍വരെ കണ്ട ശീബേചിയല്ലായിരുന്നു എന്റെ മുന്നിൽ ഞാനപ്പോ കണ്ടത് “എന്തിന് വേണ്ടി ജീവിക്കുന്നേന്ന് പോലും അറിയാത്ത ഒരുവൾ”വാക്കുകൾ കൊണ്ട് സമാധാനിപ്പിക്കാൻ കഴിയുന്നതല്ലായിരുന്നു അവളുടെ വെഷമം!!
