അടുത്ത നിമിഷം തന്നെ മുഖം പൊത്തി കരയുന്ന അവളുടെ കൈ പിടിച്ചു മാറ്റി കണ്ണീർ വാർന്ന മുഖം കൈകുമ്പിളിൽ കോരിയെടുത്തു ചുവന്ന ചുണ്ടുകളിൽ ആഞ്ഞു ചുംബിക്കുകയായിരുന്നു ആദ്യമൊന്ന് പതറിയെങ്കിലും കുറച്ചു സമയം കൊണ്ട് അവളും പ്രതികരിച്ചു തുടങ്ങി ഞങ്ങളുടെ നാവുകൾ തമ്മിൽ ഉമിനീര് പരസ്പരം കൈമാറി ആർത്തിയോടെ വീണ്ടും വീണ്ടുമവൾ ചുണ്ടുകളും നാവുകളും തള്ളിത്തന്നുകൊണ്ടേയിരുന്നു പെട്ടന്നായിരുന്നു പോക്കെറ്റിലിരുന്നിരുന്ന ഫോൺ ബെല്ലടിക്കുന്നത് .ശീബേചിയിൽ
നിന്ന് ഞാൻ അകന്നു ഞങ്ങൾ രണ്ടുപേരും നന്നായി കിതച്ചിരുന്നു കൊച്ചുകുട്ടികളുടെ കയ്യിൽ നിന്ന് ഐസ്ക്രീം തട്ടി പറിച്ചത് പോലുള്ളയൊരു മുഖഭാവം ശീബേച്ചിയിൽ!!
ഫോൺ എടുത്ത് നോക്കുമ്പോൾ ഡിസ്‌പ്ലേയിൽ ഉമ്മി എന്ന് കണ്ടപ്പോൾ എന്തോ ഒരു ഭയം തോന്നി കോളെടുത്തു ചെവിയോടടുപ്പിച്ചു
“നീ എവിടെയാടാ നാറീ”ഉമ്മിയായിരുന്നില്ല പകരം നന്ദുവിന്റെ പല്ലിറുമ്മിക്കൊണ്ടുള്ള ചീറലായിരുന്നു
“എന്താ നന്ദൂട്ടി ഞാനിതാ ശീബേചീടെ വീട്ടിൽ..’’
അവളുടെ ചീറൽ കേട്ടിട്ടും ഞാൻ ശാന്തനായി പറഞ്ഞു
“നീയെന്നതാ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതെ”
അവളടുത്ത ദേഷ്യത്തോടെയുള്ള അടുത്ത ചോദ്യം
“അതിന് ഞാനങ്ങോട്ട് വരാൻ നിക്കുവായിരുന്നു”
“മണിക്കൂറൊന്നായല്ലോ വരാൻ നിക്കണൂ ഇതുവരെ എത്തിയില്ലല്ലോ വീട് ചന്ദ്രനീലൊന്നുമല്ലല്ലോ”
നന്ദു എന്നെകൊണ്ടൊന്നും പറയിപ്പിക്കാതെ എന്നെ നിർത്തി പൊരിച്ചു ഇതെല്ലാം കണ്ടും കേട്ടും ശീബേച്ചി എന്നെ നോക്കിയിരുന്നു ചെറുതായി ചിരിക്കുന്നുണ്ട്
“ഞാനിപ്പോവാരം”എന്നും പറഞു ഫോൺ കാട്ടാക്കി
ശീബേ ച്ചിയുടെ നെറ്റിയിൽ ഒരു മുത്തവും കൊടുത്തു ഞാൻ ഇറങ്ങവേ എന്നെ കെട്ടിപ്പിടിച്ചു ഒന്നൂടെ കരഞ്ഞു അവളെ എന്നെകൊണ്ടാവും വിധം സമാധാനിപ്പിച്ചു ഞാൻ ഇറങ്ങി !
വെളിയിലേക്കിറങ്ങി ചെരുപ്പിടുമ്പോൾ നന്ദുവിന്റെ വീടിന്റെ മുൻവശത്തേക്ക് തലയുയർത്തി നോക്കി ചെറിയ മതിലായത് കൊണ്ട് തന്നെ ന്ദൂട്ടിയുടെ വീട് ക്ലിയറായിരുന്നു
നന്ദൂട്ടിയും അവളുടെ വീടിന്റെ നീളമുള്ള വരാന്തയിൽ ഒരു തൂണിൽ ചാരി എത്തി വലിഞ്ഞു നോക്കുന്നുണ്ട് രാത്രിയായാൽ പെണ്ണിന് പുറത്തിറങ്ങാൻ നല്ലപേടിയാണ് അല്ലെങ്കിലെപ്പഴേ ശീബേച്ചിയുടെ വീട്ടിൽ എത്തിയേനെ ഞാൻ വരുന്നുണ്ടെന്ന് കണ്ടതും നന്ദു വീടിനുള്ളിലേക്ക് പാഞ്ഞു പോയി!
നന്ദുവിന്റെ വീട്ടിലേക്ക് കേറുമ്പോഴാണ് ഉമ്മീടെ സ്ലിപ്പർ ശ്രദ്ധയിൽ പെടുന്നത് നന്ദു എങ്ങെനെ ഉമ്മീടെ ഫോണിൽ നിന്ന് വിച്ചെനുള്ള സംശയം മാറി… ഹാളിൽ തന്നെയിരുന്നു രണ്ടുപേരും കാര്യമായുള്ള ചർച്ചയിലാണ് നന്ദൂസ് ഉണ്ടായില്ല അവളുടെ റൂം അടഞ്ഞുകിടക്കുന്നത് കണ്ടു !!
“നീയിതെവിടെ യായിരുന്നച്ചൂ കുറേ നേരമായല്ലോ പോയിട്ട്”
ഉമ്മി കഥ നിർത്തി എന്നോടായി ചോദിച്ചു
“ഞാൻ ശീബേചീടെ വീട്ടീ തന്നെയായിരുന്നു ചുമ്മാ ഓരോന്ന് പറഞ്ഞു അവിടെകുറച് നേരം നിന്നു”
രണ്ട് പേരെയും നോക്കി ചിരിച്ചുകാട്ടി
“ആ പെണ്ണിന്റെ കാര്യം അല്ലേലും കഷ്ട്ടവാ ഒന്ന് മിണ്ടാനും പറയാനുമൊന്നും ഒരാളില്ല”
ലക്ഷ്മിയമ്മ ശീബേച്ചിയുടെ അവസ്ഥ ഓർതന്നോണം പറഞ്ഞു ഞാനും ഉമ്മിയും ചുമ്മാ കേട്ട് നിന്നെയുള്ളൂ
“അല്ലടാ ആ പെണ്ണിനെന്താ പറ്റിയെ ക്ലാസ് കാഴിഞ് വന്ന മുതൽ മോന്തേം കേറ്റിപിടിച്ചു നടക്കുവാണല്ലോ ഒരു വസ്‌തു കുടിച്ചിട്ടില്ല”ലക്ഷ്മിയമ്മ നന്ദുവിന്റെ കാര്യം തിരക്കി സാധാരണയുള്ള ചെറിയ പിണക്കത്തിൽ ഫുഡിനെയൊന്നും കാര്യമായി ബാധിക്കാറില്ല ഇന്ന് കുറച്ചു രൂക്ഷമായിരുന്നു
“എന്താടാ എന്റെ മോളെ നീ കാട്ടിയേ”
ഉമ്മിയെന്നെ ഒരു കുറ്റവാളിയെന്ന നിലക്ക് ചോദ്യം ചെയ്തു.
“അത് ചെറിയൊരു സൗന്ദര്യപിണക്കമാ ലക്ഷ്മിയമ്മേ അതിപ്പോ ശരിയാക്കാലോ”
രണ്ട് പേരെയും നോക്കി നോക്കി കണ്ണിറുക്കി കാണിച്ചു ഹാളിന്റെ കോർണറിലുള്ള അവളുടെ മുറി ലക്ഷ്യമാക്കി നടന്നു അമ്മമാര് രണ്ടാളും എന്നെ പ്രദീക്ഷയോടെ നോക്കി !!
“നന്ദൂ..നന്ദൂ..”വാതിലിൽ തട്ടി വിളിച്ചു പ്രതികരണമില്ല
“ഒന്ന് തുറന്നേടീ..”വീണ്ടും വിളിച്ചു!!!
എന്റെ കാട്ടികൂട്ടലൊക്കെ നോക്കി രണ്ടാളുമിരുന്നു ചിരിക്കുന്നുണ്ട്
