നാമം ഇല്ലാത്തവൾ – 10അടിപൊളി  

കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ… അന്തി പകൽ ഉന്നൈ നാൻ പാര്ക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ ..

കാതൽ കൊണ്ടേൻ കനവിനയ് വളർത്തേൻ കണ്മണി ഉനൈ നാൻ കരുത്തിനിൽ നിറയ്‌ തേൻ ഉണക്കേ ഉയിരാനെൻ എന്നാലും എനൈ നീ മറവാതെ നീ ഇല്ലാമൽ ഇതു നിമ്മതി നീതാനെ… എൻ സന്നിധി

കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ .. രാരിരാരോ . . ഒരാരിരോ .. രാരിരാരോ .. ഒരാരിരോ ………

ഞാൻ പാടി നിർത്തിയതും അച്ഛനും അമ്മയും ആമിയും ഒഴികെ ബാക്കി എല്ലാരും ഉറങ്ങിപ്പോയിരുന്നു, അച്ഛൻ കണ്ണുകളടിച്ചു ചാരുകസേരയിലാണെങ്കിൽ അമ്മ തോളിൽ ചാരിയുറങ്ങുന്ന ശ്രീയെയും മടിയിൽ കിടക്കുന്ന അഞ്ചുനേം തഴുകിയും ഇരിപ്പുണ്ട്, ആമി പിന്നെ വെളിയിലെ പടിക്കെട്ടിൽ കൈ മുട്ടിലൂന്തി ഇരിപ്പായിരുന്നു ന്റെ പാട്ടും ആസ്വദിച്ചു.

ഞാൻ കുഞ്ഞിനെ പതിയെ ആമിടെ കയ്യിൽ കൊടുത്തു, അവൾ കുഞ്ഞിനെമായി അകത്തേക്ക് കയറിയതും ഞാൻ ഉമ്മിറത്തേക്ക് കയറി ശ്രീ കിടക്കുന്നത് നോക്കി, ബാക്കി രണ്ടെണ്ണം അവളെ പറ്റിച്ചേർന്ന് കിടപ്പുണ്ടായിരുന്നു, നല്ല ഷീണം കാണും ഒരുപാട് നടന്നതല്ലേ ഇന്ന്..

ഞാൻ അവൾക്കടുത്തേക്ക് പതിയെ നടന്നു മുട്ടിലിരുന്നു..

“” ഡി ശ്രീ എണ്ണിറ്റെ.. വേഗന്നൊരു സാരീ ഡിസൈൻ ചെയ്ത് തന്നെ. പോട്ടെ..,,,””

ഞാൻ പെടുന്നനെ അവളെ കുലുക്കി വിളിച്ചതും അവൾ പെട്ടെന്നു ഞെട്ടികണ്ണുറന്നു, പിന്നെ..

“” ഉറങ്ങിപ്പോയെടാ.. നല്ല ഷീണമുണ്ടായിരുന്നല്ലോ അതാ.. “”

ഞാൻ അവളുടെ തലയിൽ ചുമ്മായിട്ട് കുലുക്കി അവളെ ഉറക്കത്തിൽ നിന്ന് വിടുവിച്ചു,

“” അഞ്ചു.. ഡി… ദേ എണ്ണിറ്റെ, കഴിച്ചേച്ചും പ്പോയി കിടക്ക്… “”

അമ്മയവളെ തട്ടിവിളിച്ചു, അവളൊരു മുരടനക്കത്തോടെ ഞെരിപ്പിരി കൊണ്ടേണ്ണിറ്റതും, ബാക്കിയുള്ളോരേം ഞങ്ങള് തന്നെ വിളിച്ചെണ്ണിപ്പിച്ചു,.അങ്ങനെ ഞാൻ നേരെ റൂമിലേക്കും പ്പോയി, പിന്നെ കഴിക്കാൻ നേരമാണ് ഇറങ്ങിയത് അത് വരെ കുഞ്ഞിന്റെ കൂടെ, ഇന്നത്തെ എനിക്ക് കിട്ടിയ അടിയിലുള്ള അവളുടെ പരിചരണവുമെല്ലാമായപ്പോ ഞാൻ അവളുടെ മടിയിൽ കിടന്ന് കൊണ്ട് തന്നെ കുറച്ച് റൊമാൻസ് പിടിച്ചു, ഇതാണ് വേദനയിൽ നിന്നും സ്നേഹത്തിലേക്കുള്ള അകലം

“” സത്യം പറഞ്ഞാ അവൻ ഏട്ടനെ അടിച്ചപ്പോ ന്റെ ചങ്ക് പറിഞ്ഞു പോണപ്പോലെയായിരുന്നു അറിയോ…? തലകറങ്ങാണോ.., കണ്ണിലിരുട്ട് കേറണോ ഒന്നും അറിയണ്ടപ്പോലെയായിന്ന് ഞാൻ..””

ന്നെ മടിയിൽ കിടത്തി അവളെന്റെ മുടിയിരകളിലൂടെ വിരലോടിച്ചു പരിഭവം കാട്ടി.

“” അഥവാ ഞനെങ്ങാനും ചത്തോയായിരുന്നെലോ..?? “”

“” ചത്തോയാലെന്താ കുഴിച്ചിടും… അത്രേന്നെ..””

ഉരുളക്കുപ്പേരി പോലെയവൾ പറഞ്ഞതും ഞാനൊരു ചിരിയായിരുന്നു, ഉടനെ അവൾ മുഖം വെട്ടിച്ചു ചിരിക്കാവും ന്ന് കരുതിയ ന്നെ ഞെട്ടിച്ചു അവളുടെ കണ്ണിൽ നിന്ന് അനുവാദമില്ലാതെ ഒരു തുള്ളി ന്റെ കവിളിൽ വീണു,

“” അയ്യേ ന്റെ പെണ്ണ് കരയാ.. ഛെ.. ഛെ.. മോശം,, മോശം.. ഞാനൊരു തമാശ പറഞ്ഞെന്നും വെച്ച്.. അയ്യേ… “”

അവളുടെ മുഖം വാടിയതും ഞാൻ ചാടി എണ്ണിറ്റ് അവളോടൊപ്പം ചേർന്നിരുന്നു, ആ മുഖമെന്റെ നേരെ പിടിച്ച് നെറ്റിയിൽ നെറ്റിമുട്ടിച്ചിരിപ്പായി.

കരഞ്ഞു കലങ്ങിയ മിഴികൾ ഈറൻ തൊഴാൻ സമ്മതിക്കാതെ പെയ്യ്തിറങ്ങിയതും ചുണ്ടനക്കിയൊരു സോറി ഞാൻ പറഞ്ഞു ,

“” പോ.. ന്നോട് സോറിയൊന്നും പറയണ്ട…,കഷ്ടണ്ട് അജുവേട്ടാ.. അങ്ങനെ… അങ്ങനെയൊക്കെ കേക്കുമ്പോ എനിക്കെന്തു മാത്രം വേദനയുണ്ടെന്നറിയോ.. നിങ്ങളില്ലാണ്ടായാ ഞാനും കൊച്ചും ങ്ങനെയാ.. ഓർത്തിട്ടുണ്ടോ ത്..! നിങ്ങൾക്കെന്തേലും പറ്റിയ കൊച്ചിനെ ഏട്ടത്തിയെൽപ്പിച്ചു ഞാനും വരും നിങ്ങടെ കൂടെ.. എവിടെയായാലും നിക്ക് ഈ ചൂട് പറ്റാണ്ട് ഉറങ്ങാൻ പറ്റൂല്ല.. “”

പദം പറച്ചിലിനോടുവിൽ അവൾ ന്നെയും വലിച്ചാ ബെഡിലേക്ക് മറിഞ്ഞു, കൈകൾ ഉയർത്തി ന്നെ യാ നെഞ്ചിലേക്ക് കയറ്റി കിടത്തി, അല്പം താന്ന് ന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു,

“” ന്റെ പെണ്ണിന് ഇത്രേം വേദനിക്കുന്ന് ഞാൻ കരുതിയില്ലേടാ.., പോട്ടെ… പറഞ്ഞോ വേദനിപ്പിച്ചെന് ന്താ ന്റെ കൊച്ചിനെട്ടൻ തരണ്ടേ..””

“” നിക്കൊന്നും വേണോന്നില്ല.. ഇങ്ങനെ കിടന്നാ മതിയെനിക്ക്.. “”

“”അങ്ങനെ കിടന്നാ മാത്രം മതിയോ… ഹ്മ്മ്??””

ഞാൻ അവളുടെ പുറകിലൂടെ കൈകൾ ഓടിച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞതും അവളാ കൈ തടഞ്ഞു നിർത്തി,

‘” ആഹ്ഹ് കിടന്നാ മാത്രം മതിട്ടാ.. രാവിലത്തെന്റെ ഷീണമിതുവരെ മാറീട്ടില്ല അപ്പോളാ… മിണ്ടാണ്ട് കിടന്നോ., ഇല്ല്ലേൽ ഞാണെണ്ണിറ്റ് പോവും പറഞ്ഞേകാം “”

ഒന്നുയർന്നു അവളെന്റെ ചുണ്ടിലൊന്ന് മുത്തി, ഇരുകണ്ണുകളിലും അവളാ ചുംബനം നീക്കിവച്ചു. കണ്ണീരണിഞ്ഞ മിഴികളിൽ കുറുമ്പ് നിറയുന്നത് ഞാൻ അറിഞ്ഞു.

“” അയ്യോ ഒരു കാര്യം പറയാൻ വിട്ടോയ്.., “”

“” മ്മ്മ്മ് ..??? “””

അവളുടനെ ചാടി എണ്ണിറ്റ്, ധിറുതിയിൽ ചെന്നെന്തോ എടുത്ത് തിരിച്ചു വന്നെന്റെ കൂടെ തന്നെ പറ്റിച്ചേർന്നു,

“” പെണ്ണെ,, ദേ നൈറ്റിയും ന്റെ ഷർട്ടുമെല്ലാം ആകെപ്പാടെ നനഞു,.. “”

ഞാൻ അവളെ അല്പം ബലം പ്രയോഗിച്ചു പിടിച്ചു മാറ്റിയത്തും പെണ്ണ് കണ്ണടച്ചുകളഞ്ഞു, ഒരു കൊച്ചിന്റെ തള്ളയാ ന്നിട്ടും അവളുടെ നാണം.

“” കണ്ടാ ഇപ്പൊ പൊട്ടും ന്നണക്കെയാ രണ്ടും നിക്കണേ.. ന്നിട്ടവൾടെ ഷോ.., വെറുതെയല്ല കെട്ടിപ്പിടിച്ചപ്പോ മൊത്തത്തിൽ നീ ഇങ്ങോട്ട് അടുക്കാഞ്ഞേ ല്ലേടി കള്ളി,, “”

ഞനാ നനഞ്ഞു കുതിർന്ന മാറിടങ്ങളളെ നൈറ്റിക്ക് പുറമെയൊന്ന് താലോടി നിന്നു,

“” ച്ചീ.. പോ വൃത്തികെട്ടാതെ,.. “” അവളെന്നെ കൂടുതൽ ശക്തിയോടെ പുണർന്നു, അപ്പോളും ഞാൻ ആ മാറിടങ്ങളിൽ നിന്നും കൈ എടുത്തിരുന്നില്ല,

“” ഇന്നാ ബെടെല്ലാം ഒരു പരുവമാകും.. ! അല്ല ന്താ നീ പറയാൻ വന്നേ…?? “”

അപ്പോളാണ് അതിനെക്കുറിച്ചൊർത്തത്,ന്തോ കാര്യമായി പറയാനായിരുന്നല്ലോ പെണ്ണ് വന്നത്,

“” അതെ മാഗിയേച്ചി വിളിച്ചിരുന്നു.. വരുന്നില്ലെന്നും ചോദിച്ച്.., പിന്നെ ഏട്ടൻ വന്നാ വിളിക്കാനും പറഞ്ഞു.. “”

ഞനൊന്ന് മൂളി അവളുടെ കയ്യിൽ നിന്നും ഫോൺ എടുത്ത് മാഗിയെ വിളിച്ചു, ഞനാ മാറിടങ്ങളിൽ നിന്നും കൈ എടുത്തതും ബലമായി ന്റെ കൈയവൾ അതിന് മുകളിൽ വെച്ച്,, ന്നിട്ട് കണ്ണുരുട്ടി.. ഏഹ്ഹ് ഇതെന്താപ്പാ..

“” ആഹ്ഹ് ആമി പറഞ്ഞോ മോളെ.. “”

ഞനൊന്ന് ഡിസ്പ്ലേ നോക്കി, അതെ മാഗിന്ന് തന്നെയാ..

“” മോളല്ലാ…മോനാ അജുമോൻ… “” ഞാൻ മണിച്ചിത്ര താഴിൽ മോഹൻ ലാൽ പറയണപ്പോലെ പറഞ്ഞതും

“” നിയായിരുന്നോ കാപെറക്കി.., “”

“” കാപെറക്കി നിന്റച്ഛൻ.., അവളെവിടെടാ മൈരേ.. “”

Leave a Reply

Your email address will not be published. Required fields are marked *