നെയ്യലുവ പോലുള്ള മേമ – 7 12

“മോളെ..ഇതൂടെ എടുത്തോ…!”

അമ്മച്ചന്‍ ടീപ്പോയിലെ ചായ ഗ്ലാസിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഉറപ്പായി…ചായ കമ്പ്ലീറ്റ് ഫെയിലാണ്.

“കണ്ണാ വാ…അതൂടെ എടുത്തോ..!”

മേമ ഒരു ആക്കിയ ചിരിയോടെ അടുക്കളയിലേക്ക് നടന്നു. തെല്ലൊരു മടിയോടെ ഞാനവരെ അനുസരിച്ചു.

കൈപ്പാട്ടയിലെ ചായ സിങ്കില്‍ ഒഴിച്ച ശേഷം ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചൊരു ചിരിയോടെ എന്റെ കയ്യിലെതും വാങ്ങി ഒഴിച്ച് കളഞ്ഞു.

എനിക്ക് അത് നല്ല ക്ഷീണമായെങ്കിലും സാഹചര്യം മോശമായതിനാല്‍ മിണ്ടിയില്ല.

മേമ വീണ്ടും പാനില്‍ വെള്ളം പിടിച്ച് ഇന്റക്ഷനില്‍ വച്ചു.
“അമ്മയ്ക്ക് സുഖമില്ലാത്തപ്പോള്‍ അടുക്കളപ്പണിയൊക്കെ എടുക്കാറുണ്ടാല്ലേ..!”

മേമ എന്റെ മുഖത്തു നോക്കാതെയാണ്‌ ചോദിച്ചത്. പുറം തിരിഞ്ഞു നിന്നതിനാല്‍ ആ മുഖത്തെ ഭാവം മാത്രം കാണാന്‍ കഴിഞ്ഞില്ല.

എങ്കിലും ആ ചോദ്യത്തിലെ ‘വെപ്പ്’ എനിക്ക് ശരിക്കും മനസ്സിലായി.

“അത്…ചായയൊക്കെ മിഥു ഉണ്ടാക്കും..ക്ലീനിംഗ് മാത്രാ ഞാന്‍..!”

“മനസ്സിലായി…എത്ര സ്പൂണ്‍ പൊടിയിട്ടു ഇന്നത്തെ ചായയില്‍..?”

അവര്‍ നിറഞ്ഞ ചിരിയോടെ എനിക്കഭിമുഖമായി തിരിഞ്ഞ് സ്ലാബില്‍ ചാരി നിന്നു.

“നാല്..!”

ആ ചിരി അത്ര ദഹിച്ചില്ലെങ്കിലും മറുപടി കൊടുത്തു.

“എന്റമ്മേ..നാല് ഗ്ലാസ് ചായയ്ക്ക് നാല് സ്പൂണോ..!”

മേമയുടെ ചിരി ഒരു പൊട്ടിച്ചിരിയായി കലാശിച്ചു. അത് കുറച്ചു നേരം നീണ്ടു നില്‍ക്കുകയും ചെയ്തു.

എനിക്ക് ചെയ്യാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല..ചുമ്മാ അത് കേട്ടോണ്ട്‌ നിന്നു.

“ഇങ്ങു വാ…മേമ പഠിപ്പിച്ചു തരാം..!”

ചിരി തെല്ലൊന്നടങ്ങിയപ്പോള്‍ അവരെന്നെ കയ്യാട്ടി വിളിച്ചു.

ഇങ്ങനൊരു അവസ്ഥയില്‍ നാണമുള്ള ആരും പോവില്ല…പക്ഷെ ഞാന്‍ പോകും..പെണ്ണുങ്ങളോട് എനിക്ക് പണ്ടേ വലിയ മനസ്സലിവാണ്.

വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളൂ. ഞാന്‍ മേമയോട് അടുത്തു നിന്നു. നല്ല മണം..!

“ഇതേതാ ഈ സോപ്പ്…പേരൊന്നും കണ്ടില്ല..!”

ഞാന്‍ അവരുടെ തോളിലേക്ക് മൂക്കടുപ്പിച്ച് മണം പിടിച്ചു. പക്ഷെ മുഖ്യമായ ലക്ഷ്യം വിഷയം മാറ്റുക എന്നതായിരുന്നു.

“മേമ കയ്യുയര്‍ത്തി മണത്ത് നോക്കി.

“നല്ല മണമാ..ല്ലേ..! കുടുംബശ്രീക്കാര്‍ ഉണ്ടാക്കുന്നതാ..!”

“അടിപൊളി…മേമയുടെ മേത്താ കൂടുതല്‍ മണം..!”

ഞാനൊന്ന്‍ ആഞ്ഞു വലിച്ചു.

‘പോടാ..അത് നിനക്ക് തോന്നുന്നതാ..!”

അവര്‍ തോള്‍ ഉയര്‍ത്തി എന്റെ മൂക്കിലൊന്നു ഇടിച്ചു. ഞാന്‍ വേഗം മുഖം മാറ്റി.

“ഇതെങ്ങനെ ഇത്ര വേഗം ഉണങ്ങി..?!”

നല്ലപോലെ ഉണങ്ങി വിരിഞ്ഞു നില്‍ക്കുന്ന മേമയുടെ മുടി തൊട്ടു
നോക്കിക്കൊണ്ട്‌ അത്ഭുതത്തോടെയാണ്‌ ഞാന്‍ ചോദിച്ചത്.

‘ഹെയര്‍ ഡ്രയര്‍ ഉണ്ടെടാ ചെക്കാ..!”

അവര്‍ നിസ്സാരമെന്നോണം പറഞ്ഞു.

“നോക്കട്ടെ…ഒന്ന് തിരിഞ്ഞേ..!”

ഞാനവരെ തോളില്‍ പിടിച്ച് തിരിച്ചു നിര്‍ത്തി. അവര്‍ ഒരെതിര്‍പ്പും കാണിക്കാതെ അനുസരിച്ചു.

ഒരു ക്ലിപ്പ് പോലും ഇട്ടിട്ടില്ലാതിരുന്നതിനാല്‍ നല്ല പനങ്കുല പോലെ ഇടതൂര്‍ന്ന്‍ കറുത്തു ചുരുണ്ട മുടി അവരുടെ പുറമാകെ മറച്ചു കൊണ്ട് വിടര്‍ന്നു വിരിഞ്ഞു നില്‍ക്കുന്നത് ഞാന്‍ ആസ്വദിച്ചു കണ്ടു.

“മേമ ശരിക്കും ഒരു യക്ഷിയെപ്പോലെയാ…!”

ഞാനാ മുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ട് പറഞ്ഞു.

അവര്‍ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു.

“യക്ഷിയോ..?!!”

അമ്പരപ്പ് നിറഞ്ഞൊരു ചിരി ആ കണ്ണുകളെ വശ്യമാക്കി.

“ഉം..അത്രയ്ക്ക് സൗന്ദര്യാ..!”

ഞാന്‍ ആ കണ്ണുകളിലേക്ക് നിര്‍ന്നിമേഷം നോക്കി.

“പോടാ..!”

ഒരു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് അവര്‍ തിരിഞ്ഞ് അടുപ്പത്തെ പാനിന്റെ അടപ്പ് മാറ്റി. എന്റെ പുകഴ്ത്തലില്‍ വീണു പോയ ഒരു മനോഹരമായ ചിരി ഞാനാ മുഖത്തു കണ്ടു.

വെള്ളം നല്ലപോലെ തിളച്ചു തുടങ്ങിയിരുന്നു.

ഞാന്‍ അല്പം മുന്നിലേക്ക് നീങ്ങി സ്ലാബും കഴിഞ്ഞുള്ള ചുമരിലേക്ക് ചാരി അവരെയും നോക്കി നിന്നു. ആ നില്‍പ്പില്‍ ഞങ്ങള്‍ക്ക് മുഖാമുഖം കാണാമായിരുന്നു.

“ഇതെന്താ ഈ കണ്ണ്‍ എഴുതാത്തെ..?”

ആ വിളറി നില്‍ക്കുന്ന കണ്‍പോളകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *