ഞാനാ മൂക്കിന്‍ തുമ്പില്‍ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചിരിച്ചു.
“പോടാ…നീ ഭയങ്കര തള്ളാ..!”
അവര്‍ ആസ്വദിച്ച് ചിരിച്ചു കൊണ്ട് എന്റെ കൈ തട്ടിമാറ്റി.
പെട്ടെന്ന് താഴെ നിന്നൊരു വിളിയൊച്ച കേട്ടു. മേമ പെട്ടെന്ന് ബാല്‍ക്കണിയില്‍ ചെന്ന്‍ എത്തിനോക്കി.
“ആന്റീ…!”
മുറ്റത്തു നിന്നും മിഷേലിന്റെ ശബ്ദമാണെന്ന് ഞാന്‍ മനസ്സിലാക്കി.
“ആടീ…ദാ വരുന്നു..!”
താഴോട്ട് നോക്കി പറഞ്ഞ ശേഷം മേമ വേഗം എന്റെ അടുത്തേക്ക് വന്നു.
“ദേ ആ പെണ്ണ് താഴെയുണ്ട്..ഇവിടെത്തന്നെ നിന്നാ മതി.! ഞങ്ങള്‍ പോണേനു മുന്നേ താഴെക്കങ്ങാന്‍ വന്നാ കൊല്ലും ഞാന്‍..!”
തൊട്ടു മുമ്പുവരെ സൗമ്യമനോഹരമായിരുന്ന ആ മുഖം പെട്ടെന്ന് ഗൗരവത്തിലായി. മിഷേലിനോടുള്ള വെറുപ്പ് കൊണ്ടാണോ അവളെന്നെ കാണുന്നതിനോടുള്ള ഇഷ്ടക്കേട് കൊണ്ടാണോ എന്നറിയില്ല ആ സ്വരം നല്ലപോലെ കനത്തിരുന്നു.
ഞാന്‍ ഒരക്ഷരം ഉരിയാടാതെ അനുസരണയോടെ തലയാട്ടി.
പെട്ടെന്ന് പരന്ന ഒരു പുഞ്ചിരിയോടെ എന്റെ കവിളില്‍ ഒന്ന് തട്ടിയ ശേഷം അവര്‍ തിടുക്കത്തില്‍ കോണിയിറങ്ങാന്‍ തുടങ്ങി.
പെരുന്നാള്‍ കൂടാന്‍ വരുന്ന ആണുങ്ങളൊക്കെ ഇന്ന് വെള്ളമിറക്കി മരിക്കും..! ഞാനൊരു ദീര്‍ഘനിശ്വാസത്തോടെ ആ പോക്ക് നോക്കി നിന്നു.
മിഷേലിന്റെ കൂടെ ലിസിച്ചേച്ചിയും ഉണ്ടായിരുന്നു. അവര്‍ മേമയോട് എന്നെ അന്വേഷിക്കുന്നത് കേട്ടു.
അഞ്ചുമിനിട്ട് കൂടെ കഴിഞ്ഞശേഷമാണ് ഞാന്‍ പുറത്തിറങ്ങിയത്. ബാല്‍ക്കണിയില്‍ ചെന്നു നോക്കിയപ്പോള്‍ മൂന്നുപേരും താഴെ റോഡില്‍ എത്തിയിരിക്കുന്നത് കണ്ടു.
പെട്ടെന്ന് തന്നെ ഫോണെടുത്തു മായേച്ചിയ്ക്ക് ‘ഫ്രീയായെന്ന്’ മെസ്സേജ് ചെയ്തു.
“ഇവിടെ ഇറങ്ങാന്‍ പോകുന്നേയുള്ളൂ..നിക്ക് ഞാന്‍ വഴി പറഞ്ഞു തരാം..!”
നിമിഷങ്ങള്‍ക്കകം കുറെ ഉമ്മ ഇമോജികളോടൊപ്പം അവളുടെ റിപ്ലെ വന്നു.
രണ്ടാം മിനിറ്റില്‍ ചെല്ലേണ്ട വഴി കൃത്യമായി പറഞ്ഞു തന്നു കൊണ്ട് വോയിസ് മെസ്സേജും എത്തി.
ആ വഴി ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അതുവഴി പോകേണ്ട കാര്യമൊന്നും ഇല്ലാതിരുന്നതിനാല്‍ പരിസരങ്ങളെക്കുറിച്ച് വലിയ പിടിയില്ല.
മനസ്സില്‍ പ്ലാനുകള്‍ ഒന്നുകൂടെ റീവൈന്റ് ചെയ്തു. പാളിച്ചകള്‍ ഉണ്ടാവാനുള്ള സാധ്യതകളൊന്നുമില്ലെന്ന്‍ തീര്‍ച്ചയായതോടെ അവളുടെ കോളിനായുള്ള കാത്തിരിപ്പായി.
കൃത്യം അഞ്ചു മണിയായപ്പോള്‍ ഗ്രീന്‍ സിഗ്നല്‍ കാണിച്ചു കൊണ്ട് കോള്‍ വന്നു. അതുവരെ അര്‍മാദിച്ചുനിന്ന മനസ്സില്‍ പെട്ടെന്നൊരു മൂടല്‍ വീണു. ഒരു കാര്യവുമില്ലാത്ത നേരിയ ഉള്ളനക്കം പോലെ.
മായേച്ചിയെ പൂശാനുള്ള ആവേശം അതുക്കും മേലെയായിരുന്നതിനാല്‍ സ്വാഭാവികമായും അതവഗണിച്ചു.
ലുങ്കിക്കുള്ളില്‍ ഇപ്പോഴേ അനക്കം തുടങ്ങിയിട്ടുണ്ട്. സൌകര്യത്തിനു വേണ്ടി ഷഡ്ഡി ഇട്ടിട്ടില്ല..അത് കാരണം മുന്നില്‍ നേരിയ ഒരു മുഴ കാണാനുണ്ട്.
“ഞാനും ഒന്ന് പോയെച്ചും വരാം..! അഥവാ വൈകിയാ രണ്ടാളും കതകടച്ച് അകത്തു തന്നെ ഇരുന്നോളില്ലേ..?!”
ടീവി കണ്ടുകൊണ്ടിരുന്ന അമ്മച്ചനോട് വെടി പൊട്ടുന്ന ശബ്ദത്തില്‍ ചോദിച്ചു.
സീരിയലില്‍ തന്നെ ശ്രദ്ദിച്ചിരുന്നു കൊണ്ട് അമ്മച്ചന്‍ തലയാട്ടി.
“കുറ്റി ഇടണ്ട….ചുമ്മാ ചാരിയാ മതിട്ടോ,,!”
അതിനും മൂപ്പര് തലയാട്ടുന്നുണ്ട്… വല്ലതും കേട്ടോ എന്തോ.
മേമയുടെ സ്കൂട്ടറിലാണ് പുറപ്പെട്ടത്. അങ്ങനെയാണ് മായേച്ചി പറഞ്ഞത്. പറഞ്ഞു തന്ന വഴികളിലൂടെ അവളുടെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടം വരെ കറക്റ്റായി ഞാന്‍ ചെന്നെത്തി. അത് പൊതു വഴിയല്ലാതിരുന്നതിനാല്‍ വലിയ ഭയം തോന്നിയില്ല. വണ്ടി ഒരു സൈഡില്‍ ഒതുക്കിയ ശേഷം ഞാന്‍ തോട്ടത്തിലൂടെ വീടിനു നേരെ നീങ്ങി.
ഇപ്പൊ ചെറിയൊരു വിറപോലെ തോന്നുന്നുണ്ട്. ആന്‍മേരിയുടെ അടുത്ത് പോകുന്നത് പോലെ ഈസി അല്ല ഇത്. ഓടേണ്ടി വന്നാ എങ്ങോട്ടൊക്കെ
ഓടുമെന്ന് പടച്ചോന് മാത്രമേ നിശ്ചയമുള്ളൂ.
മെസ്സേജില്‍ പറഞ്ഞിരുന്നത് പ്രകാരം ഞാന്‍ അടുക്കളവാതിലില്‍ എത്തി നിന്നു. മുട്ടേണ്ടി വരുമെന്നാണ് കരുതിയത്. എന്നാല്‍ അത് വേണ്ടി വന്നില്ല.
