അനു: ഡി, രോഹൻ ഞങ്ങളോട് ഇവിടെ താമസിക്കാൻ പറഞ്ഞു, വാടക ഒന്നും വേണ്ടന്നും പറഞ്ഞു.
പാറു: നന്നായില്ലേ, നിങ്ങൾക്ക് helpfull അല്ലെ.
ഋഷി: അതേ പാറു, ശെരിക്കും.
ഞാൻ: ഞാൻ ചെന്നൈ പോയാലും ഇവർ ഇവിടെ താമസിക്കട്ടെ അല്ലെ.
പെട്ടന്ന് കാളിങ് ബെൽ ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ്
ഞാൻ കതക് തുറന്ന്, രവി സാർ,
ഞാൻ: സാർ, എന്തൊരു സർപ്രൈസ് ആയിപ്പോയി
രവി: ഇങ്ങനെ വേണ്ടേ, പോലീസ് ആയാൽ ഇങ്ങനെ വേണം
എന്റെ ചെവിയിൽ പിച്ചി പുള്ളി ഉള്ളിൽ വന്നു, പാറു video കാളിൽ ഉണ്ടായിരുന്നു
പാറു: രവി സാറെ എന്താ പരുപാടി????
രവി: എന്റെ പൊന്നു മോളെ, നിന്നോട് ഞാൻ ഒന്നും പറയില്ല, കള്ളം പറഞ്ഞാൽ നീ എന്നെ പോക്കും അതുകൊണ്ട് കള്ള് കുടിക്കാൻ വന്നതാ
പാറു: hmm നടക്കട്ടെ നടക്കട്ടെ….
രവി സാർ, ഫോൺ വാങ്ങി ബാൽക്കണിയിൽ പോയി
രവി സാർ: എടി മോളെ, ഇവൻ ആ ബൈക്ക് എനിക്ക് ചുമ്മാതെ തന്നു, എന്റെ പേരിൽ ബുള്ളറ്റ് രജിസ്റ്റർ ചെയ്തു.
പാറു: എന്റെ രവിയേട്ടാ, അവന് bmw x5 കിട്ടി അതുകൊണ്ടാ
രവി: എന്നാലും മോളെ, ഈ ബുള്ളറ്റ് എനിക്ക് ഫ്രീ ആയി, എന്റെ മോളും, മോനും ഭാര്യയും ഭയങ്കര ഹാപ്പി ആണ്.
പാറു: അവൻ അങ്ങനനെയാണ് രവിയേട്ടാ, നിങ്ങളെ വെല്ല്യ ഇഷ്ടമാണ്, അതാ
ഞാൻ: എന്താണ് Mr പോലീസ് പരുപാടി?
രവി: ടാ ഞാൻ ആ ബുള്ളറ്റിന്റെ പൈസ തരാം മോനെ,
ഞാൻ: ദേ പോലീസ് ആണെന്ന് ഞാൻ നോക്കില്ല ഒറ്റ ഇടി ഞാൻ കൂമ്പുനോക്കി തരും 😂😂😂😂
രവി: പോടാ, നീ വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ കരയിക്കല്ലേ.
ഞാൻ: മോനെ രവി സാറെ, നിങ്ങൾക്ക് എന്റെ അച്ഛന്റെ പ്രായം കാണും, അങ്ങനെ ഉള്ള നിങ്ങളോട് ഞാൻ എങ്ങനെയാ പൈസ വാങ്ങുന്നെ???? എനിക്ക് തരണം എന്ന് കരുതിയ പൈസ മോളുടെ കല്യാണത്തിന് മാറ്റി വെക്ക്, എന്നിട്ട് അവളോട് പറ ഈ പൈസ ഞാൻ തന്നതാണ് എന്ന്, അല്ലെ പാറു അതല്ലേ ശെരി????
രവി സാർ എന്നെ കെട്ടിപ്പിടിച്ചു, എന്റെ കവിളിൽ ഒരു മുത്തം തന്നു…
രവി: നീ എന്താടാ ഇങ്ങനെ??
പാറു: തന്തയ്ക്ക് പിറന്നകൊണ്ട്
രവി: എന്താ മോളെ
പാറു: സാർ, തന്തയ്ക്ക് പിറന്നകൊണ്ട്
ഞാൻ: എന്റെ സാറെ, കമ്മിഷണർ സിനിമ കണ്ടതിന്റെ ഹാങ്ങോവർ ആണ്.
പുള്ളിക്കും ചിരി വന്നു
ഞങ്ങൾ കുറെ അധികം സംസാരിച്ചു, എന്നിട്ട് ഫോൺ കട്ട് ആക്കി
പാറു: ഞാൻ ഒരു 11 ആവുമ്പോൾ വിളിക്കാമെ, ഒരു കാര്യം പറയാനാ.
ഞാൻ: okay
അങ്ങനെ പിന്നെ വെള്ളമടി ആയി, ബിരിയാണി തീറ്റ, കൃത്യം 11 pm പാറു, വിളിച്ചു അപ്പോഴേക്കും രവി സാർ പോയി ഋഷിയും അനുവും കിടന്നു.
ഞാൻ എന്റെ മുറിയിൽ പോയി കാൾ അറ്റൻഡ് ചെയ്തു, തുണിയില്ലാതെ കിടക്കുന്ന പാറു. ഇത് ഇപ്പൊ എല്ലാ ദിവസത്തെയും കാഴ്ച്ചയാണ്.
ഞാൻ അവളോട് ഋഷിയെ വാച്ച് കാണിച്ചത് പറഞ്ഞു, അവർ തന്നാ Gshock വാച്ച് അവളെ കാണിച്ചു.
പാറു: നീ നാളെ പോയി നിന്റെ ps5 വാങ്ങണം കേട്ടോ
ഞാൻ: ok
അങ്ങനെ കാൾ കട്ട് ചെയ്തു, ഉറങ്ങി
രാവിലെ ഉണർന്നു പതിവ് പോലെ 6 മണി, പക്ഷെ അന്ന് ഞാൻ 3 കോഫി ഉണ്ടാക്കി…..
ഞാൻ 9 മണിക്ക് ready ആയി ഓഫീസിൽ പോയി, പണ്ടാര ട്രാഫിക്, 10 മണി ആയി ഓഫീസിൽ എത്തിയപ്പോൾ, എല്ലാർക്കും എന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ വെല്ല്യ ഇഷ്ടമാണ്……..
അങ്ങനെ പതിവ് പോലെ ആ ദിവസവും കടന്ന് പോയി, വീട്ടിൽ വന്നാൽ പുതിയ ടീമിന്റെ കൂടെ ഒരു ചെറിയ മണിക്കൂർ മീറ്റിംഗ്, അങ്ങനെ ഒഫീഷ്യൽ പണി ഒന്നുമല്ല, അവരെ ഒന്ന് comfort ആക്കാൻ കുറച്ച് games, dumsherads ഗെയിം അങ്ങേ അങ്ങനെ
പിന്നെ വാട്സ്ആപ്പ് മെസേജ് റിപ്ലൈ, അങ്ങെനെ തുടരുന്നു എന്റെ ജീവിതം….. ഇതിന്റെ ഇടയിൽ ഞാനും, ടോമിച്ചനും, അന്നമ്മയും, പാറുവും കൂടി നമ്മുടെ അജുവിനും മായക്കും ഒരു ഹണിമൂൺ package വാങ്ങി കൊടുത്തു.
