ഋഷി: ഇല്ല, എന്തെ
ഞാൻ: വാ കാണിച്ച് തരാം
ഞാൻ അവരെ എന്റെ മുറിയിൽ കൊണ്ടുപോയി എന്റെ വാച്ച് കളക്ഷൻ കാണിച്ച്
ഋഷി: അമ്പോ rolex, tag heuer, tissot, omega,കിട്ടു അമ്മേ ദേ frank muller,
ഞാൻ: frank muller അച്ഛന്റെ ആണ്. ഞാൻ അത് കയ്യിൽ കെട്ടാറില്ല,
ഋഷി: എന്താ ഇതിന്റെ മാർക്കറ്റ് value???
ഞാൻ: frank muller അറിയില്ല ഒരു 20ലക്ഷം വരുമായിരിക്കും, 1995 മോഡൽ ആണ്, ഇതേ വാച്ച് ലാലേട്ടനും ഉണ്ട്.
ഋഷി: അത് ഞാൻ കണ്ടിട്ടുണ്ട്, ഫോട്ടോയിൽ, ഹോ പൊളി സാധനം, ഈ rolex???
ഞാൻ: അതും ഒറിജിനൽ ആണ്, ഞാൻ ദുബായിൽ പോയപ്പോൾ വാങ്ങിയതാ, അവിടെ ഇത് പെട്ടന്ന് കിട്ടും
ഋഷി: എത്ര കൊടുത്തു
ഞാൻ: അന്ന് ഞാൻ ഇത് വാങ്ങാൻ വേണ്ടി മാത്രമാണ് പോയത്, ഞാനും ടോമും, മറ്റേ ഗോവ വീടിന്റെ ഓണർ.
ഋഷി: ഓഹ് ആ പുള്ളി ok ok
ഞാൻ: അഹ് എനിക്ക് നല്ല ഒരു offer കിട്ടി, 15 ലക്ഷം, ശെരിക്കും ഇപ്പോൾ ഈ വാച്ചിന് ഏതാണ്ട് 35 ലക്ഷം വില വരും.
ഋഷി: അപ്പൊ frank muller അല്ലെ വലുത്???
ഞാൻ: ഏയ് അല്ല അല്ല, rolex നമ്മുക്ക് ബാങ്കിൽ പണയം വെക്കാം, നമ്മുടെ വില്പത്രത്തിൽ എഴുതാം, അങ്ങനെ ഒരുപാട് പ്രത്യേകത ഉണ്ട് ഈ വാച്ചിന്.
ഋഷി: അപ്പൊ ഇത് വിറ്റാൽ ഈ ഫ്ലാറ്റിന്റെ ലോൺ തീരില്ലേ????
ഞാൻ: തീരും പക്ഷെ ഈ വാച്ച് ഇവിടെ ഇരുന്നാൽ ഒരു 10 വർഷം കഴിഞ്ഞാൽ ഇതിന്റെ വില 50 ലക്ഷം ആവും, 20 കൊല്ലം കഴിഞ്ഞാൽ ചിലപ്പോൾ 1 കോടി വരെ വില കിട്ടും.
ഋഷി: എനിക്ക് ഇതിനെപറ്റി കൂടുതൽ അറിയണം, ഞാൻ പോയിട്ട് വേഗം വരാം.
ഞാൻ: ഓഹ് 😀ആയിക്കോട്ടെ
അവൻ പോയി വേഗം തിരികെ വന്നു, ഞാൻ എന്റെ ps4 ഇൽ ഗെയിം കളിക്കുവാരുന്നു,
ഋഷി: വരെ വാച്ച് ഉണ്ടോ????
ഞാൻ: നീ ആ ലാപ്ടോപ് ഒന്ന് തുറന്ന് നോക്ക്
ഞാനൊരു 3 rolex വാച്ചുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്, എല്ലാം കിട്ടാൻ ഏതാണ്ട് 10 വർഷം ആവും. പക്ഷെ വില കുറവാണ്, എല്ലാം കൂടി 20 ലക്ഷം മാത്രം, പക്ഷെ മതിപ്പ് വില ഏതാണ്ട് 60 ലക്ഷം വരും. ഇനി ഒരു 7 വർഷം വെയിറ്റ് ചെയ്യണം, പക്ഷെ ഗുണം എന്തെന്നാൽ, ഞാൻ ഈ 3 വാച്ചുകൾ വാങ്ങിയത്കൊണ്ട് ഇനി എനിക്ക് വെയ്റ്റിംഗ് time ഇല്ല, 7 വർഷം കഴിഞ്ഞാൽ എനിക്ക് rolex വാച്ച് എപ്പോ വേണേലും ഡെലിവറി കിട്ടും,
അതുപോലെ തന്നെ ഒരിക്കൽ ഇങ്ങനെ purachse ചെയ്താൽ എനിക്ക് RM, patek philippe ഒക്കെ പെട്ടന്ന് കിട്ടും purchase ഹിസ്റ്ററി ഉള്ളത്കൊണ്ട്
ഋഷി: നീ 3 എണ്ണം വരെ വാങ്ങിയോ????
ഞാൻ: rolex മാത്രമല്ല, hublot, patek philippe, ഒക്കെ ഉണ്ട്, വാച്ചിൽ invest ചെയ്‌താൽ നല്ല കാശ് കിട്ടും.
ഞാൻ അവന് ഇന്ന് വന്ന എന്റെ രജിസ്റ്റർ കത്ത് കാണിച്ചു,
ഋഷി: 10 ലക്ഷത്തിന്റെ ചെക്ക്???? ഇതെങ്ങനെ???
ഞാൻ: ആഹ് അതാണ് മോനെ പഠിക്കാൻ പറയുന്നത്, ഇതൊക്കെ നിനക്കും കിട്ടും ടാ ഞാൻ എന്റെ കമ്പനിയുടെ ഇന്ത്യ അസിസ്റ്റന്റ് ഹെഡ് ആണ്. സാലറി ഞാൻ പറയുന്നില്ല, പക്ഷെ എനിക്ക് ഓരോ 3 വർഷത്തിലും ഇങ്ങനെ ചെക്ക് വരും. ഇപ്പൊ ഈ പൈസകൊണ്ട് വാച്ച് ഓർഡർ ചെയ്താൽ എന്താ തെറ്റ്?????
ഋഷി: സമ്മതിച്ചു
ഞാൻ: നിനക്ക് 2 ലക്ഷം രൂപ ഒരുമാസം ശമ്പളം കിട്ടുമ്പോൾ പറ, ഞാൻ നിനക്ക് ഒരു rolex തരാം promise……….
സത്യകഥ എന്തെന്നാൽ, എന്റെ അച്ഛൻ നേരത്തെ തന്നെ rolex ഒരു 4 എണ്ണം വാങ്ങി ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ട്. അതിന്റെ ഇപ്പോഴത്തെ വില എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല അതൊന്നും ഞാൻ അവനോട് പറഞ്ഞില്ല.
വാച്ചിന്റെ കഥ അവിടെ അവസാനിച്ചു, ഞാൻ ബിരിയാണി ഉണ്ടാക്കി, അവർ കഴിച്ചു. ഞങ്ങൾ വള്ളമടിക്കുബോൾ പാറു വിളിച്ചു, ഇന്ന് അവളുടെ ലാസ്റ്റ് കസിന്റെ കല്യാണം ആയിരുന്നു.
ഞാൻ: പാറു, we have guests
പാറു: അനു ഋഷി, how are you guys???
