പാറുവും ഞാനും തമ്മിൽ – 10 11അടിപൊളി 

 

അങ്ങനെ വേറെയും ചില gifts ഒക്കെ തന്നു.

 

അമ്മ: ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ പറയുമോ?

 

ഞാൻ: പാറു പറഞ്ഞ കാര്യം ആണേൽ ഞാൻ പറയില്ല അമ്മ, ആ രഹസ്യം ആദ്യം അറിയേണ്ടത് മയമ്മയാണ്, അവളോട്‌ ഞാൻ എന്നേലും അത് പറയും. അമ്മ പറഞ്ഞ രഹസ്യം ഞാൻ ആരോടും പറയില്ല.

 

അമ്മ: അതാണ് ഞാൻ ചോദിക്കാൻ പോകുന്നത് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി കണ്ണാ?

 

ഞാൻ: ഒരു അമ്മ അത് ആറുമായിക്കോട്ടെ, അവർ എന്നോട് സത്യസന്ധമായി സംസാരിച്ചാൽ, എനിക്ക് അവരെ പെട്ടന്ന് മനസ്സിലാവും, അമ്മയേം എനിക്ക് മനസ്സിലായി.

 

അമ്മ: ഇങ്ങ് വാ

 

എന്നെ കെട്ടിപ്പിടിച്ച്, എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു, ഒരു അമ്മയുടെ എല്ലാ സ്നേഹവും വാത്സല്യവും എല്ലാം ഉണ്ടാരുന്നു അതിൽ.

 

ഞങ്ങൾ ഏതാണ്ട് 1 മണിക്കൂർ കഴിഞ്ഞ് പുറത്തു വന്നു, ഞാൻ ഒരു പുതിയ ടീഷർട്ട് ജീൻസ് ഒക്കെ ഇട്ട്.

 

അജു: ഏയ് birthday boy and mother in law is here lets celebrate

 

അമ്മ: mother in law അല്ല, mother ആണ്.

 

പരിപാടികൾ ഒക്കെ ഗംഭിരമായി, എന്റെ silver jubilee പൊളിച്ചടുക്കി. സന്തോഷം എന്ന് പറഞ്ഞാൽ പൊളിച്ചടുക്കി❤️❤️❤️❤️❤️

 

മനസ്സിൽനിന്നും ഒരുപാട് ഭാരങ്ങൾ ഇറക്കിയവെച്ചു, അപ്പോൾ എല്ലാരുടെയും സംശയം ടോമിച്ചനും അന്നമ്മയും എവിടെ പോയി എന്നല്ലേ????

അവർ ഒന്ന് പുറത്ത് പോയി, പാവങ്ങൾ ട്രാഫിക് കാരണം late ആവും, അവിടെ ഒരു ആക്‌സിഡന്റ് ഉണ്ടായി, അതിന്റെ ട്രാഫിക്കിൽ ആണ്. ഇടയ്ക്ക് വിളിച്ചു, പരിപാടികൾ ഒക്കെ അവർ video കാളിൽ കണ്ടു. അവരും ഹാപ്പി.

 

അവരുടെ ഒരു ബന്ധു എറണാകുളം അമൃതാ ഹോസ്പിറ്റലിൽ ആയിരുന്നു, അവരെ കാണാൻ പോയതാ, ഇനി ഇങ്ങ് വരാൻ സമയം എടുക്കും, പിന്നെ ഞങ്ങൾ അവനോട് പറഞ്ഞ് JD പൊട്ടിക്കില്ല എന്ന്, അപ്പോഴാണ് ടോമിച്ചന് ആശ്വാസമായത്.

 

 

ഞങ്ങൾ മെല്ലെ ഗ്രിൽ പരുപാടി ഒക്കെ set ചെയ്തു, എല്ലാം പാറുവിന്റെ അമ്മയുടെ പരുപാടി തന്നെ, ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ലാത്ത ഒരു ഉഗ്രൻ ഐറ്റം അമ്മ ഉണ്ടാക്കി, ബീഫ് steak, കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ഐറ്റം, 24 മണിക്കൂർ slow കുക്ക് ചെയ്ത് ഉണ്ടാക്കിയ സാധനം.

 

ടോമിച്ചൻ വിളിക്കുന്നു എന്റെ ഫോണിൽ

 

ഞാൻ: പറ അളിയാ

 

അന്നമ്മ: അളിയൻ അല്ല, പെങ്ങൾ ആണ്

 

ഞാൻ: എന്റെ മോളെ, അന്നമ്മേ നീ പറയെടി പെങ്ങളെ 😂😂😂😂😂

 

അന്നമ്മ: എത്ര peg ആയി

 

ഞാൻ: വേർജിൻ ആണ്, 100% sober

 

അന്നമ്മ: നാക്ക് കുഴയുന്നല്ലോ

 

ഞാൻ: അത് ഒരു 30 വർഷം പഴക്കമുള്ള wine അടിച്ചു അതാ.

 

അന്നമ്മ: ഞങ്ങൾ 9 മണി ആവുമ്പോൾ എത്തും

 

ഞാൻ: മെല്ലെ വന്നാ മതി, സ്പീഡ് വെണ്ട

 

ടോമിച്ചൻ: ഓക്കേ ടാ

 

അമ്മുക്കുട്ടി അമ്മ: ടാ നിങ്ങൾ ആണ്പിള്ളേർ അകത്ത് പോയെ, ഞങ്ങൾ പെണ്ണുങ്ങൾ ഒന്ന് പൂളിൽ കുളിക്കാൻ പോവാ. ഞാനും അജുവും ഉള്ളിപ്പോയി, പാറു തന്ന JD ഒരെണ്ണം പൊട്ടിച്ച് അഫി തുടങ്ങി.

 

അജു: ടാ നീ ഭാഗ്യവനാ എന്ന് ഞാൻ പറയില്ല, നിന്നെ എനിക്ക് അറിയുന്ന പോലെ ആർക്കും അറിയില്ല, നീ കമ്മ്യൂണിസ്റ്റ്‌ ആണോ??? അല്ല, നീ ഒരു നല്ല മനുഷ്യനാണ്, നീ ചെയ്ത എല്ലാ നന്മകൾക്കും ഉള്ള പ്രതിഫലം ആണ് പാറു, പിന്നെ അവളുടെ അമ്മ, പക്ഷെ നിന്റെ ഏറ്റവും വെല്ല്യ ഭാഗ്യം മായമ്മ തന്നാ.

 

ഞാൻ: ശെരിയാടാ, പക്ഷെ ആ കാര്യം നീ അവളോട്‌ പറയരുത്. നിനക്ക് അവളെ കെട്ടിച്ച് തന്നത് ഞാനാ, അറിയാമെല്ലോ, അപ്പൊ നീ എന്റെ ആരാ??? അത് നിനക്കും എനിക്കും അറിയാം നിന്നെ എനിക്ക് അത്ര വിശ്വാസം ആണ്,

 

അജു: എന്താടാ മൈരേ നിനക്ക് അത് അവളോട്‌ പറഞ്ഞാൽ????

 

ഞാൻ: പേടിയാടാ, എനിക്ക് നിങ്ങൾ ഒന്നും ഇല്ലാതെ പറ്റില്ല, ഇപ്പൊ നിങ്ങൾ ഓസ്ട്രേലിയ പോയാലും എനിക്ക് നിങ്ങൾ ഉണ്ടല്ലോ, എനിക്കെന്നും പറഞ്ഞ് ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ പറന്ന് വരും, അത് നഷ്ടപെട്ടാലോ????

 

അജു: ഇല്ലാളിയാ, അതൊക്കെ നിന്റെ തോന്നലാ, അമ്മു’അമ്മ (മായെടെ അമ്മ) already നിന്റെ പേരിലാ അമ്മേടെ സ്വത്ത്‌ എഴുതി വെച്ചത്, അതിന്റെ ഒപ്പിട്ടത് മായ ആണ് മൈരേ. അവൾക്ക്‌ നിന്നെ accept ചെയ്യാൻ ഒരു മടിയും ഇല്ല. I know man

Leave a Reply

Your email address will not be published. Required fields are marked *