പാറു: ഒരു കോഫി ഉണ്ടാക്കി താ പ്ലീസ്….
ഞാൻ: ok മാഡം, വാ
പാറു: ഒന്ന് പല്ല് തേച്ചിട്ട് വരാം.
ഞാൻ അടുക്കളയിൽ പോയി കോഫി ഉണ്ടാക്കി, അപ്പോഴേക്കും പാറു എന്നെ പിന്നിൽനിന്നും കെട്ടിപ്പിടിച്ചു.
അമ്മ: എന്താ രണ്ടാളും കൂടെ പരുപാടി രാവിലെ???
ഞങ്ങൾക്ക് ഒരു ചലനവും ഇല്ലാതെ അങ്ങനെ കോഫി ഉണ്ടാക്കൽ തുടർന്നു.
പാറു: പോ അമ്മ,
അമ്മ: ഞാൻ പൊക്കോളാം എന്റെ മക്കൾ എന്നും ഇങ്ങനെ ഇരുന്നാൽ മതി എനിക്ക്
പാറു: അതൊക്കെ ഞങ്ങൾ നോക്കിക്കോളാം😂😂😂
ഞാൻ കാപ്പി ഒക്കെ ഉണ്ടാക്കി ഞങ്ങൾ 3 പേരും കുടിച്ചു, ഇന്നലത്തെ സാമ്പാർ ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ ദോശ ഉണ്ടാക്കി അങ്ങനെ രാവിലത്തെ ഭക്ഷണവും കഴിഞ്ഞു.
അമ്മ: പെട്ടി ഒക്കെ എല്ലാം packed ആണ്, പാറു നിന്റെയോ???
പാറു: എന്റേം എല്ലാം packed ആണ്, പിന്നെ ഇവന് കൊണ്ടുപോകാൻ കുറച്ച് ബുക്സ് ഉണ്ട്, അത് മാത്രമേ ബാക്കി ഉള്ളൂ
അമ്മ: അയ്യോ അത് പറഞ്ഞപ്പോഴാ, രോഹൻ എന്റെ കയ്യിലും കുറച്ച് ബുക്സ് ഉണ്ട് നീ കൊണ്ടുപോകുന്നോ?
ഞാൻ: വായിച്ചതല്ലെങ്കിൽ കൊണ്ടുപോകാം…
അമ്മ: നീ നോക്ക്
അതും പറഞ്ഞ് അമ്മ ഒരു bag നിറയെ ബുക്കുമായി വന്നു
ഞാൻ: ഇത് മൊത്തം നോക്കി കഴിയുമ്പോൾ എന്റെ ജന്മം തീരുമെല്ലോ.
പാറു: നീ നോക്കി എടുക്കെടാ വരെ പണി ഒന്നും ഇല്ലാലോ
നോക്കുമ്പോൾ അതികം ഒന്നും ഇല്ല ഒരു 25 ബുക്സ്. അതിൽ ഒരു 7 എണ്ണം ഞാൻ വായിച്ചതാണ്, 3 എണ്ണം എനിക്ക് വെണ്ട അത് ഒന്നും മനസ്സിലാവില്ല, ബാക്കി 15 ഞാൻ എടുത്തു.
അമ്മ: അയ്യയ്യോ ഇപ്പൊ മറന്നേനെ, wait
അമ്മ വീണ്ടും അമ്മയുടെ മുറിയിൽ പോയി എന്തോ ഒരു കവർ എടുത്തുവന്ന് എന്റെ കയ്യിൽ തന്നു.
ഞാൻ: ഇതെന്താ?
അമ്മ: കാറിന്റെ ownership ട്രാൻസ്ഫർ ചെയ്ത document. ഇപ്പൊ നീ ആണ് ഓണർ, insurance ഒക്കെ പുതുക്കുയിട്ടുണ്ട്, പിന്നെ pollution ഒന്ന് നോക്കിക്കോണേ.
ഞാൻ: അതൊക്കെ ഞാൻ നോക്കിക്കോളാം, poc ആക്കാതെ ഓണർ ആക്കിയത് നന്നായി, അല്ലെങ്കിൽ incase എന്തേലും problem വന്നാലും ചിലപ്പോൾ അമ്മ വരേണ്ടി വെറും
അമ്മ: hellooooooooo മോനെ, അങ്ങനെ അങ്ങ് പറഞ്ഞ് പോകല്ലേ, എന്റെ കുഞ്ഞിനെ പോലെ കൊണ്ടുനടക്കുന്ന വണ്ടിയാ, കൊല്ലും ഞാൻ നിന്നെ. 😂😂😂😂😂😂😂😂😂😂
ഞാൻ: ദൈവം സഹായിച്ച് ഇന്നുവരെ ഒന്നും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാവില്ല
അമ്മ: touchwood
പാറു: touchwood
ഞാൻ: പാറു, നമ്മുക്ക് ഒന്ന് പുറത്ത് പോകാം എന്റെ പുതിയ കാറിൽ 😂😂😂
അമ്മ: നോക്കിക്കേ അവന്റെ അഹങ്കാരം, അഹങ്കാരി 😂😂😂😂
പാറു: come on darling lets go, ഒരു 10 മിനിറ്റ്, ഞാൻ ഈ dress ഒന്ന് മാറിയിട്ട് വരാം.
അതും പറഞ്ഞ് അവൾ അവളുടെ റൂമിലേക്ക് പോയി…..
ഞാൻ: അമ്മ, അവൾ എന്നോട് ഒരിക്കലും ക്ഷമിക്കില്ല,
അമ്മ: എന്താ കണ്ണാ??? എന്താ കാര്യം????
ഞാൻ: അവളോട് ഞാൻ പറയാം, അമ്മയുടെ അസുഖത്തിന്റെ കാര്യം, ഞാൻ പറഞ്ഞാൽ അവൾക്ക് മനസ്സിലാവും.
അമ്മ: വെണ്ട മോനെ വെണ്ട വെണ്ട, അവൾ ഇപ്പൊ അറിയേണ്ട…..
ഞാൻ: അയ്യോ കറയെല്ലേ അമ്മ, ഞാൻ പറയില്ല പറയില്ല promise
അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ തുടച്ചു….
പാറു: im ready
ഞാൻ: me too
പാറു വന്നു,
പാറു: എന്താ അമ്മ കണ്ണ് red കളർ ആയിരിക്കുന്ന, ടാ നീ എന്റെ അമ്മയെ കരയിപ്പിച്ചോ????
ഞാൻ: ആടി, ആ bmw വിറ്റ് ഞാൻ ഒരു bugatti വാങ്ങും എന്ന് ഞാൻ പറഞ്ഞു അതാ 😘😘
അമ്മ: അഹ് ആ കാറിൽ എങ്ങാനും തൊട്ടാൽ നിന്റെ കൈ വെട്ടാൻ ഞാൻ കൊട്ടേഷൻ കൊടുക്കും 😘
ഞാൻ: oho ഗുണ്ട ആണല്ലേ, ടീച്ചർ അല്ല അമ്മ, ഗുണ്ട അമ്മ 😘😘
അമ്മ: പോടാ, പോ പിള്ളേരെ, പിന്നെ 4 മണിക്ക് മുന്നേ വരണേ, 11 മണിക്കാണ് ഫ്ലൈറ്റ്
