പാറുവും ഞാനും തമ്മിൽ – 10 11അടിപൊളി 

 

എന്റെ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്ക്, എല്ലാരുടെയും കാൾ പ്രതീക്ഷിച്ച് ജീവിക്കുന്നു

 

 

അപ്പോൾ ഒരു calling ബെൽ….. ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ്……….

 

ഞാൻ ഓടി ഉസൈൻ ബോൾട്ട് ഓടുന്നപോലെ, നോക്കുമ്പോൾ സെക്യൂരിറ്റി പോസ്റ്റ്‌ മാനേം കൂട്ടി വന്നിരിക്കുന്നു, എനിക്ക് ഒരു രജിസ്റ്റർ കത്ത് തന്നു, ഞാൻ ഒപ്പിട്ടു……ഒന്നുമില്ല എനിക്ക് ഓഫീസിൽ നിന്നും അയച്ച കുറച്ച് പൈസയുടെ ചെക്ക് ആണ്…… Relocation allowance….. ഞാൻ കതകടച്ച് എന്റെ മുറിയിൽ പോയി,

 

അതാ വീണ്ടും………ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ്

 

ഞാൻ കതക് തുറന്നു, ഋഷിയും അനുവും….സത്യം പറഞ്ഞാൽ എനിക്ക് വെല്ല്യ സന്തോഷമായി. ഞാൻ റോഷിയെ കെട്ടിപ്പിടിച്ചു, അതിന് ശേഷം അനുവിനേം, ആരുമില്ലാതെ ഒറ്റയ്ക്ക് depression അടിക്കുന്നതിലും നല്ലതല്ലേ.

 

ഋഷി: എന്ത് പറ്റി????

 

അനു: അതേ എന്താടാ?

 

ഞാൻ: ഒന്നുമില്ല, ഒറ്റയ്ക്കിരുന്നപ്പോലെ ആകെ വല്ലാത്ത ഒരു അവസ്ഥ…..

 

ഋഷി: ശെരിയാ, അതല്ലേ ഞങ്ങൾ വന്നത്. ഇന്നാ ആദ്യം പൈസ പിടിക്ക്

 

ഞാൻ: പൈസ ഒന്നും വേണ്ടടാ, നീ വെച്ചോ ഒരുപാട് ചിലവുള്ളതല്ലേ

 

അനു: നീ കാരണം ഇവൻ നന്നായി, ഈ പൈസ നീ വാങ്ങണം, നിനക്ക് toothpic മേടിക്കാൻപോലും ഇത്‌ തികയില്ല, പക്ഷെ ഇത്‌ അവന്റെ അഭിമാന പ്രശ്നം ആണ്

 

ഞാൻ ആ 500 രൂപ വാങ്ങി.

 

ഞാൻ: കള്ള് കുടിക്കുന്നോ????

 

ഋഷി: ഇപ്പൊ വെണ്ട, ഞങ്ങൾ ഇന്ന് ഇവിടെ ഉണ്ട്‌ നിനക്ക് ഓക്കേ ആണെങ്കിൽ.

 

ഞാൻ: നിങ്ങൾ ഇനി ഇവിടെ താമസിച്ചോ, അജുന്റെ റൂം നിങ്ങൾ എടുത്തോ, സാധനങ്ങൾ ഒക്കെ നമ്മുക്ക് shift ചെയ്യാം

 

അനു: നേരാണോ നീ ഈ പറയുന്നത്???

 

ഞാൻ: വാടക ഒന്നും വെണ്ട ഇവിടെ നിങ്ങൾ ഉണ്ടാവില്ലേ????

 

അനു: ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.

 

ഞാൻ: job ഒക്കെ നമ്മുക്ക് set ആക്കാം.

 

എന്റെ അവസ്ഥയാണ് ഇതൊക്കെ എന്നെകൊണ്ട് ചോദിക്കുന്നത് ente ഉൾബോധ മനസ്സിൽ ഉണ്ട്‌ അനു എന്നിൽനിന്നും sex ആണ് ആഗ്രഹിക്കുന്നത് എന്ന്….. പക്ഷെ ആ നിമിഷം എന്റെ മനസ്സിൽ കൂടെ താമസിക്കാൻ ആൾക്കാർ വേണം അത് ഇല്ലെങ്കിൽ ഞാൻ ഇല്ല……..

 

 

അമ്മു അമ്മ callinmathy ്റെ ഫോൺ ring ചെയ്തു.

 

ഞാൻ: അമ്മാ……

 

അമ്മ: കണ്ണാ, ഞാൻ ഒരു കാര്യം ചെയ്യാം, ഞാൻ നിന്റെ കൂടെ വന്നു നിക്കാം, അച്ഛനും വരും

 

ഞാൻ: അതൊന്നും വെണ്ട അമ്മ, ഇവിടെ ഇപ്പൊ കുറച്ച് മുന്നേ ഋഷിയും അനുവും വന്നു അവരുണ്ടാവും ഇവിടെ.

 

അമ്മ: ആണോ, അത് നന്നായി പക്ഷെ കണ്ണാ you be aware of things ok, അറിയാല്ലോ സൂചി കേറ്റാൻ ഇടം കൊടുത്താൽ jcb കേറ്റുന്ന പിള്ളാരാ. നീ പറഞ്ഞാൽ മതി ഞങ്ങൾ വരാം കേട്ടോ മോനെ

 

ഞാൻ: ശെരി അമ്മ

 

അമ്മ: ഉമ്മ, വെക്കട്ടെ

 

ഞാൻ: ഉമ്മ ഉമ്മ ഉമ്മ്മമ്മ ശെരി അമ്മ

 

അങ്ങനെ കാൾ കട്ട്‌ ആക്കി.

 

ഞാൻ: guys എന്താ food വേണ്ടത്????

 

അനു: ചിക്കൻ ബിരിയാണി

 

ഋഷി: എല്ലാർക്കും കൂടി ഉണ്ടാക്കാം

 

ഞാൻ: ഒരു കാര്യം ചെയ്യ്, കാമുകനും കാമുകിയും കൂടി കുറച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ഒക്കെ അരിഞ്ഞു വെക്ക് ഞാൻ ചിക്കൻ വാങ്ങി വരാം

 

ഋഷി: ടാ നീ ഇവിടെ നിക്ക്, അവൾ പണി ചെയ്തോളും, ഞാൻ ചിക്കൻ വാങ്ങി വരാം.

 

ഞാൻ: ok

 

അവൻ കടയിൽ പോകുന്ന മുന്നേ…..

 

ഋഷി: അനു ഇങ്ങുവന്നെ…..

 

അനുവും ഋഷിയും മുറിയിൽ കേറി കതകടച്ചു….. അല്പം കഴിഞ്ഞ് വെളിയിൽ വന്നു, എന്റെ കയ്യിൽ ഒരു കവർ തന്നു…..

 

ഞാൻ: എന്താ ഇത്‌????

 

അനു: തുറന്ന് നോക്ക് man

 

ഞാൻ നോക്കുമ്പോൾ ഒരു casio G SHOCK വാച്ച്.

 

ഞാൻ: ഇത്‌ എനിക്കണോ????

 

അനു: അല്ല നിന്റെ മാറ്റവൾക്ക്, birthday 2 മാസം മുന്നേ കഴിഞ്ഞു എന്നറിയാം എന്നാലും ഇത്‌ തരാൻ ഞങ്ങൾക്ക് തോന്നി.

 

ഞാൻ: thanks guys, എനിക്ക് watches ഇഷ്ടമാണെന്ന് പാറു പറഞ്ഞോ????

Leave a Reply

Your email address will not be published. Required fields are marked *