” സാറേ ….”
” ഹമം …അതിനു തന്നെ ”
ഷാമോന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല
” സാറേ …അതിനുള്ള യോഗ്യതയോന്നും എനിക്കില്ല …ഞാന്‍ ”
താര അവന്‍റെ നേരെ തിരിഞ്ഞു
” രണ്ടു ദിവസം ..രണ്ടു ദിവസം ഷാമോന്‍ എന്നെ സ്നേഹിക്കണം …ഒരു പെണ്ണിന് …അല്ലെങ്കില്‍ വേണ്ട …ഒരു ഭാര്യക്ക് കൊടുക്കുന്ന അതെ സ്നേഹം …പറ്റുമോ ?”
” സാറേ ..അതിനുള്ള യോഗ്യത ”
” അതൊന്നും പറയണ്ട …പറ്റുമോ ഇല്ലയോ ?”
ഷാമോന്‍ അവളെ നോക്കി ചിരിച്ചു ….താരയുടെ മുഖത്തും പതിയെ ചിരി വിടര്‍ന്നു ..ഷാമോന്‍ പുറകോട്ടു എത്തി അവളുടെ മുടി മണത്തു കൊണ്ട് വെള്ളം എടുത്തു കുടിച്ചു
” മടിക്കുവോന്നും വേണ്ട ….കാച്ചെണ്ണയുടെ മണം അത്രക്ക് ഇഷ്ടമാണേല്‍ മണത്തോ…നീ ഇതിനും മുന്‍പും മണക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ” ഷാമോന്‍ അത് കേട്ടതും അവളുടെ പനങ്കുല പോലെയുള്ള മുടി വാരിയെടുത്തു മൂക്കിലേക്ക് അടുപ്പിച്ചു
അവന്‍ തന്റെ തുടയിലെക്ക് പാളി നോക്കുന്നത് കണ്ടു താര ചിരിച്ചു
” ഷാമോനെ .. ഇങ്ങനെ നോക്കി കോങ്കണ്ണ്‍ പിടിപ്പിക്കാതെ നേരെ നോക്കിക്കോ ….രണ്ടു ദിവസം ..നമ്മളു തമ്മില്‍ ഒരു ഫോര്‍മാലിറ്റിയും വേണ്ട … ഞാന്‍ ഷാമോന്റെ ഭാര്യയാ …ഒക്കെ ?”
‘ എന്‍റെ ഭാര്യ എന്നെ ഇക്കാ എന്നാ വിളിക്കണേ “
” അതിനു ഷാമോന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ”
” ഹം …കഴിച്ചു ”
താര വീണ്ടും ബ്രേക്കില്‍ കാലമര്‍ത്തി
‘ ആര് ? ഞാനറിഞ്ഞിലല്ലോ ” അവന്‍റെ നേരെ ഉണ്ടാകണ്ണ്‍ ഉരുട്ടിയവള്‍ ചോദിച്ചു
” ദെ അല്‍പം മുന്നേ …പേര് താര ”
താര പൊട്ടി ചിരിച്ചു …എന്നിട്ട് അവന്‍റെ കയ്യില്‍ നുള്ളിയിട്ട് വീണ്ടും വണ്ടി മുന്നോട്ടെടുത്തു ….
കുമളിയില്‍ എത്തിയപ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിരുന്നു … ഡിസംബര്‍ ആയിട്ടും വെയിലിനു നല്ല ചൂട് …
ഒരു ഹോട്ടലിന്‍റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് , ഇറങ്ങി നടന്ന താരയുടെ കുണ്ടിതാളം ആസ്വദിച്ചു കൊണ്ട് ഷാമോന്‍ പിന്നാലെ നടന്നു ..
!! ഹോ …എന്നാ കുണ്ടിയാ .. പൊക്കത്തിനോത്ത വണ്ണം . നല്ല ബോഡി ഷേപ്പ് …. ഇന്നീ ശരീരത്തിന്‍റെ അവകാശി താനാവുമല്ലോ പടച്ചോനെ ….ഇത് ശെരിക്കും ഒരു ബമ്പര്‍ സമ്മാനം തന്നെ ….കാശും ..പോരാത്തേന് നല്ല ചേലുള്ള ഈ പെണ്ണും ……. സാറിന്‍റെ ഭര്‍ത്താവ് ഗള്‍ഫിലോ മറ്റോ ആയിരിക്കും … കടി ഇളകിയിട്ടു തന്നെ വിളിച്ചതാണ് …പക്ഷെ ആളെ കണ്ടാല്‍ ഒരു സാധു … ഹമം … പാവത്തം തോന്നുന്ന ആളുകള്‍ അല്ലെ കലം ഉടക്കാറ് !!!
” ഷാമോന്‍ എന്താ കഴിക്കുന്നെ ?”
” സാറെന്താ ..അത് മതിയെനിക്കും ‘
താര പൊറോട്ടയും മുട്ടയും ഓര്‍ഡര്‍ ചെയ്തു .. സപ്ലയര്‍ ഫുഡ് കൊണ്ട് വന്നപ്പോള്‍ താര അവനെ നോക്കി ചിരിച്ചിട്ട് പത്തു പൊറോട്ട പാര്‍സല്‍ പറഞ്ഞു
‘ എന്തിനാ പാര്‍സല്‍ ..നമ്മള്‍ പോകുന്നിടത്ത് ഫുഡ് കിട്ടില്ലേ ?”
‘ കിട്ടും …പക്ഷെ ഇത് തനിക്കാ ….എന്‍റെ കട്ടിയോന്‍ പിന്നേം പിന്നേം പൊറോട്ട ഓര്‍ഡര്‍ ചെയ്‌താല്‍ സപ്ലയര്‍ കണ്ണ് വെക്കും …അത് വേണ്ട ”
ഷാമോന്‍ ചിരിച്ചു … പാര്‍സല്‍ കൊണ്ട് വന്ന പൊറോട്ടയും കൂടി തീര്‍ത്തിട്ടാണ് അവര്‍ അവിടുന്നിറങ്ങിയത്.
” ഷാമോനെ നമ്മള്‍ മൂന്നാറിനാ പോകുന്നെ … ഇവിടുന്നു രാമക്കല്‍ മെട് , പിന്നെ നെടുംകണ്ടം , അവിടുന്ന് പൂപ്പാറ വഴി മൂന്നാര്‍ …”
“ഹമം ” ഷാമോന്‍ അവളുടെ നേരെ കൈ നീട്ടി .. താര അവന്‍റെ കയ്യില്‍ തന്റെ കൈ വെച്ചു
” അതല്ല …കീ താ ”
” ശ്ശൊ ‘ താരയുടെ മുഖം തുടുത്തു ” ഞാനോര്‍ത്തു …ഛെ ” അവള്‍ കീ കൊടുത്തിട്ട് നഖം കടിച്ചു കൊണ്ട് കാറിലേക്ക് കയറി .
” എന്താ ?” കാറില്‍ കയറിയിട്ടും വണ്ടി മുന്നോട്ടു എടുക്കാത്തത് കൊണ്ട് താര അവനെ നോക്കി
” അവളുടെ നഖം കടിക്കുന്ന ചുണ്ടിലേക്ക് നോക്കിയിരിക്കുവായിരുന്ന ഷാമോന്‍ പെട്ടന്ന് ചുമല്‍ കൂച്ചി ഒന്നുമില്ലന്നു കാണിച്ചിട്ട് വണ്ടിയെടുത്തു ..വിടർന്ന റോസാപ്പൂവിന്റെ ഭംഗിയുള്ള ആ ചുണ്ടുകളുടെ ഭംഗി അവനെ പ്രണയാതുരനാക്കി .. പതിനൊന്നു ആയപ്പോള്‍ അവര്‍ രാമക്കല്‍ മേടില്‍ എത്തി … കാര്‍ പാര്‍ക്ക് ചെയ്തിട്ട് കുറവന്റെയും കുറത്തിയുടെയും പ്രതിമയുടെ അടുത്തേക്കുള്ള കയറ്റം കയറാനാവാതെ കിതച്ച താരയുടെ കയ്യില്‍ അവന്‍ പിടിച്ചു …താര അവന്‍റെ കയ്യില്‍ മുറുകെ പിടിച്ചു …അവളുടെ കണ്ണുകള്‍ എന്തോ നേടിയെന്ന പോലെ തിളങ്ങുനുണ്ടായിരുന്നു ..
