പുതു ജീവിതം – 2 Like

വണ്ടി ടൌണിലേക്ക് തിരിയുന്നത് കണ്ട താര പറഞ്ഞു … ഷാമോന്‍ പാലത്തിലേക്ക് വണ്ടി തിരിച്ചു

” ഈ റൂട്ടില്‍ അല്ലെ നമ്മളു വന്നെ …?”

“ഹമം …മൂന്നാര്‍ ടൌണിലൂടെ ഒന്ന നടക്കാന്‍ വേണ്ടി …..”

” എന്നിട്ട് നടന്നോ ?”

“നാളെ ആവട്ടെ …. ”

താര അവനു വഴി പറഞ്ഞു കൊടുത്തു . വണ്ടി ഹോട്ടലിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി വന്നു വാതില്‍ തുറന്നു .

” സാര്‍ …കീ തന്നാല്‍ മതി …ഞാന്‍ ലഗ്ഗേജ് കൊണ്ട് വന്നേക്കാം ” താരയും ഷാമോനും റിസപ്ഷനിലേക്ക് കയറി . താര ലെഡ്ജറില്‍ ഒപ്പിട്ടു

” മാഡം… … എല്ലാം റെഡിയാണ് … നിങ്ങള്‍ പോന്നോളൂ ” റിസപ്ഷനിലെ ബോയ്‌ അവരുടെ മുന്നേ നടന്നു … അല്‍പം നടന്നിട്ടാണ് അവര്‍ ആ കൊട്ടെജില്‍ എത്തിയത്

” മാഡം …ഫുഡ്‌ എത്തിച്ചെക്കട്ടെ ?”

” ഹമം ..” താര അകത്തേക്ക് കയറി , ഷാമോനും … ഹാളിലെക്കാണ് കയറി വരുന്നത് … ഹാളിന്‍റെ ഇരു വശത്തും രണ്ടു മുറികള്‍ ഉണ്ട് …

ഷാമോന്‍ ഒരു മുറി തുറക്കാന്‍ തുടങ്ങിയപ്പോള്‍ താര അവനെ വിലക്കി
” ഒരു മിനുറ്റ് ..കേറല്ലേ ” താര അവനെ അവിടെ നിര്‍ത്തി മുറിയിലേക്ക് കയറി , ലൈറ്റിട്ടു നോക്കിയിട്ട് തിരിച്ചിറങ്ങി

” ഇവിടെ വേണ്ട …ആ മുറി മതി ” ഷാമോന്‍ അപ്പുറത്തെ മുറിയിലേക്ക് കയറി ..

അവന്‍ ബാത്രൂമില്‍ കയറി ഒന്ന് ഫ്രെഷായപ്പോഴേക്കും ഫുഡ്‌ വന്നിരുന്നു …. ചപ്പാത്തിയും ചിക്കനും സൂപ്പും പിന്നെ കുറച്ചു പഴങ്ങള്‍ ഒരു ട്രേയിലും…

” മാഡം ….പാല്‍ ഫ്ലാസ്കിലുണ്ട്” റൂം ബോയിക്ക്‌ അവള്‍ ബാഗില്‍ നിന്ന് നൂറു രൂപാ കൊടുത്തപ്പോള്‍ അവനു സന്തോഷമായി

” രാവിലെ വിളിക്കണ്ട ….പക്ഷെ ഫ്ലാസ്കില്‍ ചായ കിട്ടുമോ ?”

” വാതിലിന്‍റെ ചുവട്ടില്‍ വെച്ചേക്കാം മാഡം ”

അവന്‍ പോയപ്പോള്‍ താര പഴങ്ങള്‍ വെച്ച ട്രേയും ഫ്ലാസ്കും എടുത്തു ആദ്യത്തെ മുറിയിലേക്ക് പോയി .

” അതെയ് …എനിക്ക് വൈകിട്ട് പാലും പഴങ്ങളും ഒക്കെ കഴിക്കുന്ന ശീലമുണ്ട് ” അവള്‍ കള്ളചിരിയോടെ പറഞ്ഞു

” എന്താ ഈ നോക്കണേ ?’

” ഇത് കൊണ്ടെന്തവാനാ… ആകെ പത്തു ചപ്പാത്തിയാ ഉള്ളെ ”

” എനിക്ക് രണ്ടെണ്ണം …ഇക്ക എട്ടെണ്ണം കഴിച്ചാല്‍ മതി …. ആ സൂപ്പും കുടിച്ചോ …. വയറു നിറഞ്ഞാലേ ..പെട്ടന്ന് ഉറക്കം വരും ” അവള്‍ കള്ള ചിരിയോടെ അവനെ നോക്കിച്ചിരിച്ചു.

ആഹാരം കഴിഞ്ഞ് അവര്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു .

താര കുറെനാള്‍ അവരുടെ ബാങ്കിലെ മുന്നാര്‍ ശാഖയില്‍ ഉണ്ടായിരുന്നത്രേ . അങ്ങനെയാണ് അവള്‍ക്ക് ഈ ഹോട്ടലും ഒക്കെ പരിചയം … ഹോട്ടലിന്‍റെ ഫൈനാന്‍സ് അവരുടെ ബാങ്കാണ് ഇപ്പോഴും . അത് കൊണ്ട് താരക്ക് കൊട്ടെജിനോ ഐഡന്റിറ്റിക്കോ ബുദ്ധിമുട്ടേണ്ടി വന്നില്ല .. ഏതാണ്ട് ഒന്‍പത് മണി വരെ സംസാരിച്ചിരുന്നെങ്കിലും ഷാമോന്‍ അവളുടെ വീട്ടുകാരെ പറ്റിയോ ഭര്‍ത്താവിനെ പറ്റിയോ ചോദിച്ചില്ല …താര അവന്‍റെ വീട്ടുകാര്യവും ചോദിച്ചില്ല

” കിടക്കണ്ടേ ?”

” ഹമം ”

താര എഴുന്നേറ്റു

” ഞാന്‍ ഒന്ന് മേല് കഴുകട്ടെ ‘

” എനിക്കും ഒന്ന് കുളിക്കണം … വിശപ്പുണ്ടായിരുന്നത് കൊണ്ട് കുളിക്കുന്നെനു മുന്നേ കഴിച്ചു ”

” ഇക്ക കുളിക്കണോ ?”

” ഹമം …തണുപ്പാണെങ്കിലും വിയര്‍ത്തത്തല്ലേ?”

” അതാ പറഞ്ഞെ കുളിക്കണ്ടാന്നു ….എന്നാ ഇക്ക കുളിച്ചിട്ടു കിടന്നോ …ഗുഡ് നൈറ്റ് …മാറാനുള്ള ഡ്രെസ് മുറിയില്‍ വെച്ചിട്ടുണ്ട് ”

താര ആദ്യത്തെ മുറിയുടെ വാതില്‍ തുറന്നു
” അല്ല …കുളിക്കുന്നില്ല ….” ഷാമോൻ പെട്ടന്ന് പറഞ്ഞു … താരക്ക് തന്റെ വിയര്‍പ്പിന്‍റെ സ്മെല്‍ ഇഷ്ടമാണെന്ന് അപ്പോഴാണ്‌ അവനോര്‍ത്തത്… കുളിക്കുന്നത് ഇഷ്ടമില്ലഞ്ഞിട്ടാണ് അവള്‍ ഗുഡ് നൈറ്റ് പറഞ്ഞു അകത്തേക്ക് കയറിയത് എന്നാണവന്‍ കരുതിയത്

” ഇന്ന് കുളിച്ചോ …നാളെ കുളിക്കണ്ട ” താര അകത്തു നിന്നും വിളിച്ചു പറഞ്ഞു . ഷാമോന്‍ മറ്റേ മുറിയില്‍ പോയി ചൂട് വെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞിറങ്ങി …അവന്‍ ബെഡില്‍ ഇരുന്ന കവര്‍ തുറന്നു … വെള്ള മുണ്ടും ഷര്‍ട്ടും ഇന്നര്‍ ബനിയനും പിന്നെ വൈറ്റ് ജോക്കിയും .. അവനു ആകാംഷ തോന്നി …. അവന്‍ ഡ്രെസ് ചെയ്തിട്ട് പുറത്തിറങ്ങി അവള്‍ കയറിയ മുറിയില്‍ തട്ടി

Leave a Reply

Your email address will not be published. Required fields are marked *