പുതു ജീവിതം – 2

” അണ്ണാ …. ചപ്പി താ ” ജമീലാ അയാളെ തള്ളി മാറ്റി തന്‍റെ മുണ്ടുരിഞ്ഞ് നിലത്തെക്കിട്ടു ബെഡിലെക്ക് കിടന്നു …പുക്കിളിൽ വിയർപ്പോ വെള്ളമോ എന്തോ തളം കെട്ടി നിൽക്കുന്നു ..അൽപം തൂങ്ങിയ മുലയിൽ ജമീല അമർത്തി കുഴച്ചു കൊണ്ടയാളെ ചുണ്ടു നനച്ചു കാണിച്ചു തടിച്ചു കൊഴുത്ത തുടയുടെ നടുക്ക് രോമം കൊണ്ട് മൂടിയ പൂര്‍…അതില്‍ നിന്ന് വെള്ളം ഒഴുകിയിറങ്ങുന്നത് കണ്ടു റാവുത്തരുടെ വായില്‍ വെള്ളമൂറി …

‘ ആഹ ..എന്‍റെ റബ്ബേ ….എന്‍റെ ജമീലാ ” റാവുത്തര്‍ ഗ്ലാസ്സിലേക്ക്‌ ചിവാസ് ഒഴിച്ച് വെള്ളമില്ലാതെ ഒറ്റയടിക്ക് വിഴുങ്ങി … ജമീലാ അയാളെ നോക്കി കൊണ്ട് തന്റെ പൂറു വലിച്ചകറ്റി ചുവന്ന പിളര്‍പ്പ് കാണിച്ചു ..റാവുത്തര്‍ അതിലേക്കു വീണു കിടന്നു നക്കാന്‍ തുടങ്ങി ..ജമീല അയാളുടെ തല തന്റെ പൂറ്റിലെക്ക് അമര്‍ത്തി

” നക്കണ്ണാ …നല്ലോണം ചപ്പു ….അആസ്സ്സ്സ് ….. കന്തിമ്മേല്‍ ചപ്പു …ആഅഹ്ഹ …അങ്ങനെ …..” ജമീല അയാളുടെ തല പൂറില്‍ ഇട്ടുരച്ചു കൊണ്ട് അരക്കെട്ട് മേലേക്ക് പൊക്കി തള്ളി

” ആഹ്സ് …മതിയണ്ണാ…ആഹ്ഹ …ഇനീം കേറ്റി താ …കേറ്റിയടിക്കണ്ണാ”

റാവുത്തര്‍ അവളുടെ മേലേക്ക് കിടന്നു പൂറിലെക്ക് തന്‍റെ കുണ്ണ മുട്ടിച്ചു

‘ ആഹ …കെറ്റിക്കോ അണ്ണാ …..ഹ്മ്മം കേറ്റ് ”

റാവുത്തര്‍ കുണ്ണ അവളുടെ പൂറ്റിലേക്ക് ഇടിച്ചു കയറ്റി … മുഴുത്ത കുണ്ണ പൂറിലെക്ക് ഉരഞ്ഞു കയറിയപ്പോള്‍ ജമീല സുഖം കൊണ്ട് മുരണ്ടു

” അണ്ണാ …നല്ല സുഖം …അല്ലെ …അണ്ണാ ….”

” ഹമം ..നല്ല സുഖമാ ജമീലാ …..എന്നാ ഇറുക്കമാ എന്‍റെ പൊന്നെ ……’

” ഹമം … അണ്ണാ ….എനിക്ക് പൈസ തരണേ അണ്ണാ ..അണ്ണന്‍ അല്ലാതെ എനിക്കാരും തരാനില്ല ”

റാവുത്തര്‍ അത് കേട്ടതും തന്‍റെ കുണ്ണ ഊരാന്‍ തുടങ്ങി , അതിനും മുന്നേ ജമീല അയാളുടെ പുറത്തൂടെ കാലുകള്‍ കൊണ്ട് പൂട്ടിയിരുന്നു …

” അതവിടിരിക്കട്ടെ അണ്ണാ …ഇത് പറ ….എനിക്ക് പൈസ തരണം ..ഇല്ലെ ഞാന്‍ അണ്ണന്റെ അണ്ടി മുറിച്ചെടുക്കും..സിനിമായില്‍ കണ്ട പോലെ ”

റാവുത്തര്‍ക്ക്‌ അത് കേട്ടതും ചിരി പൊട്ടി

” ഹ ഹ ആഹ …എടുത്തോയെന്റെ പൊന്നെ ..ഇടക്കിടക്ക് ഈ പൂറില്‍ കേറ്റാന്‍ നേരത്ത് ഒന്ന് തന്നാല്‍ മതി ” പറഞ്ഞു തീര്‍ന്നതും അയാളുടെ മുഖം വാടി

‘ എന്നാ അണ്ണാ ….എന്നാ പറ്റി ….മ്മം? അടിയണ്ണാ ഇന്നീം മുറുക്കെയടി ” അയാളുടെ കുറ്റി താടിയില്‍ വിരലോടിച്ചവള്‍ ചോദിച്ചു
‘ ഇടക്കെന്തിനാ അല്ലെ ….എനിക്കാരും ഇല്ലല്ലോ ..ഇത് പോലെ സുഖിക്കാന്‍ … പിന്നെന്തിനാ …”

‘ അണ്ണന് ഞാനില്ലേ …..അടിയണ്ണാ’

‘ അസി വന്നാ നീ പിന്നെ ഇങ്ങോട്ട് വരുമോ ജമീലാ ..ഇത് തന്നെ നീ പൈസക്ക് വേണ്ടിയല്ലേ ചെയ്യണേ ?”

” അല്ലണ്ണാ …ഞാന്‍ വരും …അണ്ണന്റെ പൈസ തരികേം ചെയ്യും ..എന്നാന്നു മാത്രം ചോദിക്കല്ല് … അണ്ണന് എന്നെ എങ്ങനെ വേണേലും ചെയ്യാം …എന്നാ സുഖമാ അണ്ണാ …ഞാന്‍ ഇനീം മേലെ കയറാം” ജമീല അയാളെ മാറ്റി , മുകളിലേക്ക് കയറി ..കുനിഞ്ഞു മുല അയാളുടെ വായിലേക്ക് തള്ളി കൊടുത്തവള്‍ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി ..അരണ്ട് കൈ കൊണ്ട് മുലയില്‍ കുഴച്ചു , ഓരോ മുലയും വലിച്ചു കുടിച്ചു റാവുത്തര്‍ തന്‍റെ തുരുമ്പ് പിടിച്ചു തുടങ്ങിയ പൈപ്പില്‍ വെള്ളം ചീറ്റിച്ചു ….

” അണ്ണാ …വിശക്കുന്നില്ലേ ?” നരച്ചു തുടങ്ങിയ , നെഞ്ചിലെ രോമത്തില്‍ വിരലോടിച്ചു ജമീല മേലേക്ക് തല പൊക്കി അയാളുടെ ചുണ്ടില്‍ കടിച്ചു

” ഹമം …”

” എന്നാ എഴുന്നേല്‍ക്കണ്ണാ…’ ജമീല എഴുന്നേറ്റു ലുങ്കിയും ബ്ലൌസും ഇടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു

‘ എന്നാ അണ്ണാ ”

‘ അനക്കെന്തിനാടി ഇനി ഉടുപ്പ് …നീ പോണ വരെ ഇനി തുണി ഉടുക്കണ്ട …. ഞാനൊന്നു കാണട്ടെ … ഭക്ഷണം കഴിച്ചെച്ചു ഞാന്‍ നിന്നെ കൊണ്ടോയി വിടാം ‘

“ഹ ഹ ഹ അണ്ണന്റെയോരോ പൂതി ..ഇതും മനസിൽ വെച്ചോണ്ട് അല്ലെ ഇത്രേം നാള് നടന്നേ “ജമീല പൊട്ടിച്ചിരിച്ചു …അവളുടെ മുലകൾ താളം തുള്ളിയപ്പോൾ റാവുത്തരുടെ കൈ അതിലേക്ക് നീണ്ടു
‘ അവരവിടെ ഇല്ലണ്ണാ …ഷാമോന്‍ ബാങ്കിലെ സാറിന്‍റെ കൂടെ പൈസ വാങ്ങാന്‍ പോയേക്കുവാ ….ഷാനു അവള്‍ടെ കൂട്ടുകാരീടെ അമ്മ വീട്ടില്‍ പോയേക്കുവാ കാശ് ചോദിക്കാന്‍ ”

‘ഓ ..എന്‍റെ പൊന്നെ ….’ റാവുത്തര്‍ അവളുടെ കുണ്ടിയില്‍ പിടിച്ചു തന്നോട് ചേര്‍ത്തു

‘ അപ്പൊ ഇന്നെനിക്ക് കുശാലാ ….’ അയാളുടെ കൈ വിരല്‍ അവളുടെ കുണ്ടിപാളിയിലേക്ക് ഇറങ്ങിയപ്പോള്‍ ജമീല ഒന്ന് പുളഞ്ഞു

‘ എന്നാ അണ്ണാ ..അവിടേം ചെയ്യണോ ?”

” എന്‍റെ ജമീലാ ..എന്നാ കുണ്ടിയാ നിന്‍റെ ..ആര്‍ക്കും ഒന്ന് ചെയ്യാന്‍ തോന്നും ”

” അണ്ണന്‍ എവിടെ വേണേലും ചെയ്തോ ..എനിക്കും സുഖിക്കണം ” റാവുത്തര്‍ ഒരെണ്ണം കൂടി ഒഴിച്ചിട്ടു വായിലേക്ക് അടുപ്പിച്ചപ്പോള്‍ ജമീല അത് വാങ്ങി ഒരിറക്ക് കുടിച്ചു . എന്നിട്ട് ഏന്തി വലിഞ്ഞു അയാളുടെ വായില്‍ ചുംബിച്ചു ആ വെള്ളം അയാളുടെ വായിലെക്കൊഴുക്കി ….
””””””””””””””””””””””””””””””””””””””””’
ഷാനു ബാത്രൂമില്‍ നിന്നിറങ്ങി വന്നപ്പോള്‍ അജയെ അവിടെ കണ്ടില്ല .. അവള്‍ ഊരിയിട്ട ഷിമ്മീസ് മാത്രമിട്ട് പുറത്തേക്കിറങ്ങി . മുന്നില്‍ സ്റീയറിംഗ് വീലിനു സമീപം അവന്‍ നില്‍ക്കുന്നുണ്ട് . അവള്‍ പുറകിലൂടെ ചെന്നു അവനെ കെട്ടി പിടിച്ചു . തിണിര്‍ത്തുന്തിയ മുലഞെട്ടുകള്‍ അവന്‍റെ പുറത്തമര്‍ന്നു

” മൊഞ്ചത്തി കുട്ടി…..”

” ഹം മം ”

” നമ്മക്കൊന്നു ചുറ്റിയാലോ?”

” അജയ്ക്ക് ബോട്ടോടിക്കാന്‍ അറിയോ ?”

“ഹമം …പോകാം നമ്മക്ക്”

” ഈ നിലാവത്ത് ഞാനും അജയും …. ഈ കായലിലൂടെ ചുറ്റിയടിക്കാന്‍ തോന്നണുണ്ടെനിക്കും ..പക്ഷെ വേണ്ട ..”

: ഹമം ? അതെന്നാ ?”

” ബോട്ടെങ്ങാനും മറിഞ്ഞാലോ?”

അജയ് അവളുടെ നേരെ തിരിഞ്ഞു

” എന്താ മരിക്കാന്‍ പേടിയുണ്ടോ എന്‍റെ മൊഞ്ചത്തിക്ക് ?”

” ങ്ങൂ ഹും …പക്ഷെ … ഈ രാത്രി കൂടിയല്ലേ ഉള്ളൂ എനിക്ക് …ഈ രാത്രി എനിക്കെന്‍റെ അജയുടെ കൂടെ കെട്ടി പിടിച്ചു കിടക്കണം …ഈ നെഞ്ചില്‍ കിടന്നുറങ്ങണം ..” അവള്‍ അവന്‍റെ മാറിലേക്ക് തല ചായ്ച്ചു

” അജയ് …വിശക്കണു” അവള്‍ മുഖമെടുക്കാതെ പറഞ്ഞു

” വാ … നമുക്കുള്ളത് കഴിക്കാം ..എനിക്കും വിശക്കുന്നുണ്ട് ”

പാതിരാത്രി ആയിരുന്നു ..ആദ്യ സമഗമത്തിന്റെ ക്ഷീണത്തില്‍ അവര്‍ സംസാരിച്ചു കിടന്നുറക്കം പിടിച്ചിരുന്നു … മൂത്രം ഒഴിക്കാന്‍ മുട്ടിയപ്പോള്‍ അവളാണ് എഴുന്നേറ്റത്

അജയും ഷാനുവും കൂടി ആഹാരം ചൂടാക്കാൻ തുടങ്ങി

” അജൂന്റെ കരി തീർന്നല്ലോ … എനിക്കിഷ്ടരുന്നു അത് ”

” ഹ്മ്മ് …കക്കയിറച്ചി ഇഷ്ടമാണോ നിനക്ക് ?”

” ഹ്മ്മ് … പക്ഷെ അതില്ലല്ലോ …?”

” എനിക്ക് തിന്നാനുണ്ട് ”

” എവിടെ ? എനിക്കും വേണം ”

” നിനക്കില്ല …എനിക്കെ ഉള്ളൂ ” നിലത്തു വെച്ച കപ്പപ്പുഴുക്ക് ഇളക്കുന്നതിനിടെ വിടർന്ന കാലുകൾക്കിടയിലൂടെ കണ്ട കന്തിൽ തിരുമ്മി അജയ് പറഞ്ഞപ്പോൾ ഷാനു നാണത്താൽ കൂമ്പി

Leave a Reply

Your email address will not be published. Required fields are marked *