പുതു ജീവിതം – 2

” പോ …അയ്യേ …നാണമില്ലാത്ത ചെക്കൻ …”

” പാന്റി ഇടണ്ടാണോടി ആമ്പിള്ളേരുടെ മുന്നി നിക്കുന്നെ “
ഹോ …വലിയ ആണ് വന്നേക്കുന്നു ”

” ഡി …നിന്നെ ഞാൻ കാണിച്ചു തരാടി …’ അജയ് അവളെ പൊക്കിയെടുത്തോണ്ട് മുറിയിലേക്ക് കയറി

” ഹി ഹി ഹി ..വിശക്കണൂ അജു …” അവന്റെ കഴുത്തിൽ തൂങ്ങി ഷാനു കുണുങ്ങി

” എന്റെ വിശപ്പ് ഞാൻ മാറ്റട്ടെ ”

അജയ് അവളുടെ കാലുകൾ വിടർത്തി പൂറിലേക്ക് വീണ്ടും മുഖം പൂഴ്ത്തി … അവൾക്കൊരു വട്ടം പോയതിനു ശേഷമാണ് അവൻ തന്റെ വായെടുത്തത് .. എന്നിട്ടവർ നഗ്നരായി തന്നെ അടുക്കളയിൽ ചെന്ന് വയറിന്റെ വിശപ്പടക്കി , തിരികെ മുറിയിലെത്തി

” ഞാനിപ്പ വരാമേ ‘ ഷാനു വീണ്ടും ബാത്രൂമിലെക്ക് കയറി . അവള്‍ തിരിച്ചിറങ്ങിയപ്പോള്‍ നിലാവിന്‍റെ ഓളം വെട്ടല്‍ വെള്ളത്തില്‍ കണ്ടു ആ മനോഹാരിതയില്‍ മുഴുകി കിടക്കുവായിരുന്നു അജയ് . പുറത്തു ഒരു തണുപ്പനുഭവപ്പെട്ടപ്പോള്‍ അവന്‍ തിരിയാന്‍ തുടങ്ങി , ഷാനു അപ്പോഴേക്കും അവന്‍റെ പുറത്തു കയറി കിടന്നിരുന്നു …

:” അജൂ … ”

” ഹം …”

” കഴുകീട്ടു വാ പൊന്നെ’

‘ എന്ത് ?”

” ദു” അവളവന്റെ ഷോര്‍ട്ട്സിന് താഴെക്കൂടി കൈ കയറ്റാന്‍ നോക്കി

” എന്തിനു ?”

” വാ ….ഞാന്‍ മുന്നേ അവനെ വായിലെടുത്തില്ലല്ലോ ”

‘ വേണ്ട …നീ ഒക്കാനിച്ചില്ലേ..’

‘ അത് ..അപ്പൊ തലവേദന എടുത്തു ശര്‍ധിക്കാന്‍ വന്നിട്ടല്ലേ ”

‘ ഇനീം ശര്ദ്ധിക്കും ”

” ങ്ങൂ ഹും …എനിക്ക് വേണം … ഇന്നൂടിയല്ലേ എനിക്കെന്‍റെ ചെക്കന്‍റെ കൂടെ കഴിയാന്‍ പറ്റൂ ” അവളുടെ കണ്ണുനീര്‍ ഒഴുകി അവന്‍റെ കഴുത്തിലൂടെ താഴേക്ക് പടര്‍ന്നു …” എനിക്ക് ഓര്‍ക്കനായിട്ടു എല്ലാം വേണം ….താ ”

അജയ് അവളെ മറിച്ചിട്ട് മലര്‍ന്നു … ഷാനു ഷോര്‍ട്ട്സ് താഴേക്ക് താഴ്ത്തി പൊങ്ങി തുടങ്ങിയ കുണ്ണയെ കണ്ണടച്ചു വായിലെക്കെടുത്തു … അജയ് അവളുടെ മുലയില്‍ താലോലിക്കാന്‍ തുടങ്ങി

” ഷാനൂ ….”

” മ്മ്മം ” വായെടുക്കാതെ അവള്‍ മൂളി

” മോളി കേറ് പെണ്ണെ ”

” ങ്ങൂ ഹും …അജു കേറ്റി താ ” അവളവന്റെ ചാരെ കിടന്നു …അജയ് അവളുടെ കാലുകള്‍ അകറ്റിയപ്പോള്‍ ഷാനു അവന്‍റെ മുഖത്ത് സ്നേഹത്തിന്റെ തഴുകല്‍ തുടങ്ങിയിരുന്നു
” ഇക്കാ …മതി ….അയ്യോ …മതി പൊന്നെ …നക്കിയത് …”

” താര ഷാമോന്റെ തല തള്ളി മാറ്റാന്‍ നോക്കിയിട്ടും സാധിച്ചില്ല ..ഇതിനകം അവള്‍ ഒരു വട്ടം അവന്‍റെ മുഖത്തേക്ക് ഒഴുക്കിയിരുന്നു

‘ മതി …മതിയേ ….വാ പൊന്നെ ….” ഷാമോന്‍ അവളെ കെട്ടി പിടിച്ചൊന്ന് മറിഞ്ഞു ..താര മുകളില്‍ ആയി

താര അവന്‍റെ മുഖത്തേക്ക് നോക്കി പൂര്‍ ചുണ്ടുകള്‍ വിരല്‍ കൊണ്ടാകറ്റി അവന്‍റെ കുണ്ണ പൂറിലെക്ക് മുട്ടിച്ചു .. മുഴുത്ത കുണ്ണ തലപ്പ്‌ കയറിയപ്പോ അവളുടെ കണ്ണുകള്‍ വേദനയാല്‍ അടഞ്ഞു

” വേദനയുണ്ടോ …എന്നാ വേണ്ട ”

” വേണം …മിണ്ടാണ്ടിരി അവിടെ ” താര അവന്‍റെ നെഞ്ചില്‍ മാന്തിപ്പറിച്ചു .. ആദ്യം അവളുടെ പൂറ്റിലെക്ക് കയറ്റിയപ്പോള്‍ അവള്‍ എന്ത് മാത്രം വേദന സഹിച്ചെന്ന് ഓര്‍ത്തു ഷാമോന്റെ മനസു പിടഞ്ഞു

” താരക്കുട്ടി ….. വേണ്ടടാ … നാളെ ചെയ്യാം ”

” വേണമിക്കാ…. നാളെ പോകണ്ടേ ?”

അവള്‍ പൊങ്ങിയുയരാന്‍ തുടങ്ങി … ഷാമോന്‍ തുളുമ്പുന്ന അവളുടെ മുലകള്‍ താങ്ങി കൊണ്ട് അടിയില്‍ നിന്നടിച്ചു കൊടുത്തു .. ഇടക്ക് അവന്‍റെ മേലെ കിടന്നു ഉമ്മകള്‍ കൊണ്ട് മൂടിയും ചുണ്ടില്‍ ഉമ്മ വെച്ചും താര പൊതിക്കല്‍ തുടര്‍ന്നു ഷാമോൻ എഴുന്നേറ്റിരുന്നു അവളെ തന്റെ അരയിൽ ഇരുത്തി കെട്ടി പിടിച്ചു കൊണ്ട് അടിക്കാൻ തുടങ്ങി . അവൻ മുല മൊത്തം വായിലെടുത്തു ചപ്പി കുടിച്ചപ്പോൾ അവന്റെ നഖം കൊണ്ട് പോറിയ മുലയിൽ നീറി അവൾ വേദനയറിഞ്ഞിട്ടും അവന്റെ തല മുലയിലേക്കമര്ത്തി പിടിച്ചു കൊണ്ടിരുന്നു

” ഇക്കാ …..ഐ ലവ് യൂ …ഇക്കാ ….എന്റെ പൊന്നെ ….ഹ്മ്മ് …വലിച്ചു കുടിക്കിക്കാ ‘ അഹ്സഹ്ഹ …..അടീന്ന് അടിച്ചു താ കുട്ടാ ….ഞാൻ മടുത്തു …”

” ജമീലാ …”

” ദെ വരണണ്ണാ”

വരുന്നുവെന്ന് പറഞ്ഞിട്ടല്‍പ്പനേരം കഴിഞ്ഞിട്ടും അവളെ കാണാത്തത് കൊണ്ട് റാവുത്തര്‍ അടുക്കളയിലേക്ക് ചെന്നു .. നാളത്തേക്കുള്ള ഇഡ്ഡലിക്ക് മാവ് ആട്ടുകയാണവള്‍. കുനിഞ്ഞു നിന്ന്ഗ്രൈന്‍ഡറിലേക്ക് ഉഴുന്ന് വാരിയിടുമ്പോള്‍ തൂങ്ങി കിടക്കുന്ന ചക്ക മുലകള്‍ കണ്ടു റാവുത്തരുടെ ക്ഷമ നശിച്ചു
” ജമീലോ ..വാടീയെന്റെ പൊന്നെ ” അയാള്‍ അവളെ വലിച്ചു അടുപ്പിച്ചു

‘ അണ്ണാ …. ഇതും കൂടി ഇടട്ടെ ” അവള്‍ കുനിഞ്ഞു കിച്ചന്‍ സ്ലാബിന്റെ അടിയിലെ ഡ്രോയില്‍ നിന്നെന്തോ എടുക്കവേ റാവുത്തര്‍ അവളുടെ വിടര്‍ന്ന കുണ്ടി വലിച്ചകറ്റി

” അള്ളോ…..’ റാവുത്തരുടെ മുഴുത്ത കുണ്ണ ഓര്‍ക്കാപ്പുറത്ത് അടിയിലൂടെ തന്‍റെ പൂറ്റിലെക്ക് കയറിയപ്പോള്‍ ജമീല കാറി പോയി

” അണ്ണാ …അണ്ണന് വഴി മാറി ..ന്‍റെ കുണ്ടീമ്മേല്‍ കേറ്റണോന്നല്ലേ പറഞ്ഞെ ” ജമീല ചിരിച്ചു കൊണ്ട് തല ചെരിച്ചയാളെ നോക്കി

” ചിരിക്കുന്നോടി ബലാലെ ..നിന്നെ ഞാ ”

റാവുത്തര്‍ കുണ്ണ ഊരിയതും ജമീല തന്‍റെ കുണ്ടിപ്പാളികള്‍ അകറ്റി പിടിച്ചു . റാവുത്തര്‍ അവളുടെ കൂതി പൊട്ടില്‍ കുണ്ണ വെച്ചൊന്നു അമര്‍ത്തിയിട്ടു ഒറ്റത്തള്ളിനു അവിടേക്ക് കയറ്റി

” ഉമ്മാ ….അണ്ണാ …ഹമ്മോ… പതുക്കനെ കേറ്റണ്ണാ”

ജമീല കിച്ചന്‍ സ്ലാബിലെക്ക് തലയമര്‍ത്തിയുരുട്ടി

‘ ഊരണോ ജമീലാ ..നല്ല മുറുക്കം ”

” വേണ്ടണ്ണാ ഇച്ചിരെ നേരം അനക്കാണ്ട് വെച്ചിട്ട് അടിച്ചോ ”

തന്‍റെ സുഖത്തിനു വേണ്ടി വേദന കടിച്ചമര്‍ത്തുന്ന ജമീലയോട് അയാള്‍ക്ക് സ്നേഹം തോന്നി

………………………………………………………….

തൂക്കുപാലത്ത് നിന്ന് വണ്ടി തിരിയുന്നത് കണ്ടപ്പോള്‍ താര അവനെ വിലക്കി

” ഷാമോനെ വേണ്ട ..നമുക്ക് നേരെ പോകാം ”

ഇന്ന് പുലരുവോളം തന്‍റെ നെഞ്ചില്‍ തല ചായ്ച്ച്കിടന്നപ്പോള്‍ താര പറഞ്ഞതാണ് , ഉടുമ്പഞ്ചോല വഴിയില്‍ കണ്ട ആ നിരപ്പായ വഴിയിലൂടെ നടക്കണമെന്നും രാമക്കല്‍മേടിലെ കാറ്റ് ഒന്ന് കൂടി ആസ്വദിക്കണമെന്നും ……ഇങ്ങോട്ട് പോരുമ്പോള്‍ ഇക്കയുമായി അത്ര അടുപ്പം ഇല്ലാത്തതു കൊണ്ട് ഒന്നും ആസ്വദിക്കാന്‍ ഉള്ള മൂടില്ലായിരുന്നു പോലും .. ഉള്ളില്‍ ആഗ്രഹം ഉണ്ടെങ്കിലും പേടിയും ഉള്ളതിനാല്‍ ആദ്യരാത്രി കഴിയും വരെ ഭയമായിരുന്നു എന്ന് … പക്ഷെ മൂന്നാറില്‍ നിന്ന് യാത്ര തുടങ്ങിയത് മുതല്‍ താര നിശബ്ധയയിരുന്നു
ഷാമോന്‍ എന്നാലും കാര്‍ മേട്ടിലേക്ക് വിട്ടു

” ഞാനില്ല …ഷാമോന്‍ പോയിട്ട് വാ ” കാര്‍ അവന്‍ പാര്‍ക്കിങ്ങില്‍ ഇട്ടപ്പോള്‍ താര അവനോട് പറഞ്ഞു

” വന്നെ ….താരെ …ഞാനല്ലേ പറയുന്നേ ”

ഡോര്‍ തുറന്നു ഷാമോന്‍ അവളുടെ കയ്യില്‍ പിടിച്ചു

മുളകള്‍ വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഷാമോന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു … കുറവന്‍ പ്രതിമയുടെ അടുത്തേക്ക് പോകാതെ മറ്റേ സൈഡിലുള്ള കയറ്റം കയറി അവന്‍ ഒരു വലിയ പാറയുടെ ചുവട്ടിലിരുന്നു .താര ആവനെതിരെയുള്ള ചെറിയ കല്ലിലും ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *