പുതു ജീവിതം – 2 Like

” എന്തായിക്ക ആലോചിക്കുന്നെ ?”

” ഹമം …ഒന്നുമില്ല …താരക്ക് സാരിയാ കൂടുതല്‍ ചെരുന്നെ ”

” ഹ്മ്മം …വൈകിട്ട് സാരി ഉടുത്തെക്കാം …പോരെ ”

‘ അയ്യോ ..ഞാന്‍ പറഞ്ഞന്നേ ഉള്ളൂ ”

” പറഞ്ഞോ …ഒരിഷ്ടവും ബാക്കി വെക്കണ്ട ….. രണ്ട് ദിവസത്തെ ഇക്കയുടെ കൂടെയുള്ള ജീവിതം കൊണ്ടെനിക്ക് ഒരിഷ്ടം പോലും ബാക്കി വരാന്‍ പാടില്ല …അത് പോലെ തന്നെ ഇക്കക്കും”

” ശെരിക്കും …ഞാനെന്തു പറഞ്ഞാലും ..അനുസരിക്കുമോ ?”
” ഹ്മ്മം …ഈ രണ്ടു ദിവസം …അത് കഴിഞ്ഞാല്‍ ബാങ്കില്‍ പോലും ആവശ്യത്തിനു അല്ലാതെ വരരുത്”

ഷാമോന്റെ മുഖം വാടി …താര അത് ശ്രദ്ധിക്കുകയും ചെയ്തു

കാര്‍ മൂന്നാര്‍ ടൌണില്‍ എത്തിയപ്പോള്‍ സമയം ആറായിരുന്നു.. പഴയ മൂന്നാറില്‍ താര വണ്ടി ഒതുക്കി

‘ എന്താ ?”

” ഈ തണുപ്പത്ത് മഞ്ഞും കൊണ്ട് എനിക്ക് ഇക്കയുടെ കൂടെ നടക്കണം ”

ഷാമോന്‍ ഒന്നും പറയാതേ വണ്ടിയില്‍ നിന്നിറങ്ങി .. അവന്‍ എതിര്‍ വശത്ത് കണ്ട ചായക്കടയില്‍ രണ്ടു ചായ പറഞ്ഞു . താരയും അവിടെ എത്തിയിരുന്നു.. അവന്‍ ചായ വാങ്ങി അവള്‍ക്ക് നീട്ടി …താര ഷോള്‍ കൊണ്ട് മൂടി പുതച്ചു നിന്ന് മൂന്നാറിലെ തണുപ്പ് ആസ്വദിച്ചു ചായ മോത്തി കുടിക്കാന്‍ തുടങ്ങി … തലയാര്‍ തേയിലയുടെ കടുപ്പവും രുചിയും അവളുടെ യാത്രാ ക്ഷീണം പമ്പ കടത്തി .

” ഇതാ …ഇത് കെട്ടിക്കോ … ജലദോഷം വരുത്തണ്ട ”

” ഇക്കാക്ക്‌ വേണ്ടേ ?” തലയില്‍ കെട്ടുന്ന മഫ്ലയര്‍ അവന്‍റെ കയ്യില്‍ നിന്ന് വാങ്ങികൊണ്ട് താര ചോദിച്ചു.

” ഞങ്ങള്‍ അധ്വാനിക്കുന്ന ആണുങ്ങള്‍ക്ക് തണുപ്പും ചൂടും ഒന്നും ഒരു പ്രശ്നമല്ല ” ഷാമോന്‍ കൈ മടക്കി മുഷ്ടി ചുരുട്ടി മസില്‍ പിടിച്ചു …” ഓഹോ ” താര അവന്‍റെ മസിലില്‍ ഇടിച്ചു . അല്‍പം മാറി നില്‍ക്കുന്നത് കൊണ്ട് ആരും അവരെ ശ്രദ്ധിക്കുന്നില്ല

” മുറിയെടുക്കണ്ടേ?”

” വേണോ ? ഈ തണുപ്പത്ത് …ഇങ്ങനെ നടന്നാല്‍ പോരെ ?”

” മതി .,…. അപ്പൊ താരക്ക് വല്ല ഇഷ്ടങ്ങളും സാധിക്കാതെ പോയാലോ ?”

” ഹ്മ്മം ….എന്റെയിഷ്ടം നോക്കണ്ട ….ഇക്കാക്ക് വേണേല്‍ മതി ”

” അങ്ങനാണോ …എന്നാല്‍ എനിക്ക് വേണ്ട …നമുക്ക് തിരികെ പോകാം ” ഷാമോന്‍0 കുസൃതിയോടെ ചിരിച്ചു

” പോകാനൊന്നും പറ്റില്ല …ഇക്ക എന്‍റെ കൂടെ വേണം ” ചായ ഗ്ലാസും പൈസയും കൊടുത്തിട്ട് അവര്‍ നടക്കാന്‍ തുടങ്ങിയിരുന്നു…. ഷാമോന്‍ ചെറുതായി പല്ല് കടിക്കാന്‍ തുടങ്ങി …

” ഓ … അധ്വാനിക്കുന്ന ആണ് ഇങ്ങോട്ട് വാ ..വെറുതെ പല്ല് കടിച്ചു പൊട്ടിക്കാതെ ” താര അവനോട് ചേര്‍ന്ന് നിന്ന് ഷോള്‍ കൊണ്ട് അവനെയും പുതപ്പിച്ചു ..ഷാമോന്‍ ഇടതു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ചു പുതിയ മൂന്നാര്‍ ലക്ഷ്യമാക്കി നടന്നു

” മതി …മടുത്തിക്കാ…നമുക്ക് കാറിന്‍റെ അടുത്തേക്ക് പോകാം ” കുറെ ദൂരം നടന്നപ്പോള്‍ താര മടുത്തു
” താര ഇവിടെ നില്‍ക്ക് …ഞാന്‍ വണ്ടി എടുത്തോണ്ട് വരാം ” ഷാമോന്‍ അവളെ ഒരു സ്പൈസസ് ഷോപ്പില്‍ നിര്‍ത്തിയിട്ടു വേഗത്തില്‍ നടന്നു

ഷാമോന്‍ കാറും കൊണ്ട് വന്നപ്പോള്‍ താര എന്തൊക്കെയോ ആ ഷോപ്പില്‍ നിന്ന് വാങ്ങിയിട്ട് നില്‍പ്പുണ്ടായിരുന്നു

” ഇതെന്താ കാര്യമായിട്ട് ഉണ്ടല്ലോ ?”

” ഹം …ഹോം മേഡ് ചോക്കലെറ്റു, പിന്നെ തേയില … ഒക്കെ ” താര ഒരു ചോക്കലേറ്റ് മുറിച്ചു അവന്‍റെ വായിലേക്ക് വെച്ചു ..ഷാമോന്‍ ആ വിരലില്‍ അവള്‍ കയ്യെടുക്കുന്നതിനു മുന്‍പേ കടിച്ചു

” ആഹ്ഹ …ദുഷ്ടന്‍ … ഇക്കണക്കിനു ആണേല്‍ ഞാന്‍ രാത്രി ഒത്തിരി വേദന തിന്നൂല്ലോ ” അവന്‍ കടിച്ച വിരല്‍ ഊമ്പി കൊണ്ടവള്‍ പറഞ്ഞു

“വേദന ഉണ്ടോ …ആ വിരല്‍ ഇങ്ങു തന്നെ ”

‘ വേണ്ട …”

.” ഇങ്ങു തന്നെ …വേറൊരു കാര്യത്തിനാ ”

താര വീണ്ടും അവന്‍റെ വായിലേക്ക് വിരല്‍ വെച്ചു ..ഷാമോന്‍ ആ വിരല്‍ നുണഞ്ഞപ്പോള്‍ അവള്‍ വിരലെടുത്തു

” ഹമം …എനിക്കറിയാരുന്നു ഇതിനാന്ന്”

” നല്ല രുചി ..ചോക്കലെറ്റിനാണോ…അതോ ഈ വിരലിനാണോ എന്നറിയാനാ …. വിരലിനു തന്നെയാ ”

” ശ്ശൊ ..പോ ഒന്ന് ”

‘ ഇക്ക …നമുക്ക് ദേവികുളം റൂട്ടിലെക്കാ പോകണ്ടേ ”

Leave a Reply

Your email address will not be published. Required fields are marked *