പുതു ജീവിതം – 2 Like

‘ എന്തായിത്ര ധൃതി ?’ അവളുടെ ചോദ്യം കേട്ട് ഷാമോന്‍ വേഗത കുറച്ചു

” മുന്നാറു ചെന്നിട്ട് ഭാര്യയേ അല്‍പം സ്നേഹിക്കാനുള്ള ധൃതിയാ ”

‘ ആഹാ ….. ആ സ്നേഹം മാത്രമേ മനസില്‍ ഉള്ളോ …എനിക്ക് ഭാര്യക്ക് കിട്ടുന്ന എല്ലാ സ്നേഹവും വേണം …അല്‍പം റൊമാന്‍സ് … പിന്നെ സ്നേഹത്തില്‍ ഉള്ള സംസാരം …. പിന്നെ ”

” അപ്പൊ ..എനിക്ക് സ്നേഹമില്ലന്നാണോ പറയുന്നേ ?”

” ഹം …ഉണ്ടായിരുന്നേല്‍ അവിടെ വെച്ചു തരാതെ പോയത് ഇവിടെ വെച്ചു തന്നേനെ ” താര തന്റെ ചുണ്ടില്‍ വിരലോടിച്ചവനെ നോക്കി .. ഷാമോന്‍ ബ്രേക്കില്‍ കാലമര്‍ത്തിയപ്പോള്‍ താരയുടെ നെറ്റി മുന്നിലിടിച്ചു. ഷാമോന്‍ അവളെ പിടിച്ചു സീറ്റിലേക്ക് ചാരിയിട്ടു , വലതു കാല്‍ പൊക്കി നിന്ന് താരയുടെ തലയുടെ പിന്നില്‍ പിടിച്ചു ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു …. ചുംബനത്തിന്റെ ശക്തിയിലും സുഖത്തിലും അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു … തുടുത്ത ചുണ്ടിലെ നനവ്‌ തന്റെ ചുണ്ടിലേക്ക് പടര്‍ന്നപ്പോള്‍ ഷാമോന്‍ അവളുടെ ചുണ്ടില്‍ കടിച്ചു ഈമ്പി കുടിക്കാന്‍ തുടങ്ങി … താരയുടെ കൈകള്‍ അവന്‍റെ ബനിയനില്‍ പിടുത്തമിട്ടു ..അവള്‍ തന്റെ നാവു അവന്‍റെ വായിലേക്ക് കയറ്റി … ഇരമ്പി വന്ന ലോറിയുടെ ഹോണടി ശബ്ദമാണ് അവരെ അകറ്റിയത്

” ഹോ ..എന്‍റെ ചുണ്ട് കടിച്ചു പറിച്ചു … ദുഷ്ടന്‍ …എന്നാ അക്രാന്തമാ ” അവന്‍ കടിച്ചു ചോര കിനിയിച്ച ചുണ്ടില്‍ അവളമര്‍ത്തി തുടച്ചു

‘ എന്നാ ചുണ്ടാ സാറെ ,,,,,യ്യോ സോറി ,,,താരമോളെ…കടിച്ചു തിന്നാന്‍ തോന്നും ”

” അവിടെ ചെന്നിട്ട് തിന്നോ ” താര അവന്റെ തോളിലേക്ക് തല ചായ്ച്ചു … ഗിയര്‍ മാറ്റിയിട്ടു അവന്‍ താരയെ തന്നോട് ചേര്‍ത്തു

താര അവന്‍റെ തോളില്‍ തല ചായ്ച്ചു അല്‍പ നേരം മയങ്ങി . പൂപ്പാറ കഴിഞ്ഞു കുറെ കൂടി പോയപ്പോള്‍ ആണ് അവള്‍ കണ്ണ് തുറന്നത് .. ഹെയര്‍ പിന്‍ വളവുകളില്‍ മഞ്ഞു കയറി തുടങ്ങിയിരുന്നു ..

‘ ഇനി ഞാനോടിക്കാം”

ഷാമോന്‍ വണ്ടി സൈഡില്‍ ഒതുക്കി ..ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി .

” ഞാനൊന്നു മൂത്രം ഒഴിക്കട്ടെ ” അവന്‍ ഊണ് കഴിക്കാന്‍ കേറിയപ്പോള്‍ വാങ്ങിയ വെള്ളക്കുപ്പിയും എടുത്തു അല്‍പം മാറി നിന്നു …താര ഡ്രൈവിംഗ് സീറ്റില്‍ കയറി
” അതേയ് ….അല്‍പം കേറ്റിയിടുവാ…വളവല്ലേ ”

” സ്ഥലം ഉണ്ടല്ലോ ” അവന്‍ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടില്ല ….. ഷാമോന്‍ മൂത്രം ഒഴിച്ചിട്ടു അല്‍പം നടന്നിട്ടും കാറ് കണ്ടില്ല …ഇടക്കിടക്ക് മഞ്ഞ് അവന്‍റെ കാഴ്ചയെ മറക്കുന്നുണ്ട്.. അപ്പോള്‍ അവന്‍റെ ഫോണ്‍ അടിച്ചു

” ഇതെവിടാ ….ഒത്തിരി ദൂരം പോയോ ?” താരയാരുന്നു ഫോണില്‍

” ഓടി വാ …. മുകളില്‍ നിന്ന് വലിയ വണ്ടികള്‍ വരുന്നുണ്ട് …അടുത്ത വളവിലെ സൈഡ് കൊടുക്കാനുള്ള സ്ഥലം ഉള്ളൂ…ഓടി വാ ”

ഷാമോന്‍ ആ കയറ്റം ഓടി കയറി , രണ്ടാമത്തെ വളവില്‍ വണ്ടി കിടപ്പുണ്ടായിരുന്നു … സൈഡില്‍ നല്ല സ്ഥലവും

” എവിടെ വണ്ടി വരുന്നുണ്ടെന്നു പറഞ്ഞിട്ട് ? ഇവിടെ നല്ല സൈടുണ്ടല്ലോ” അവന്‍ സീറ്റിലേക്ക് കയറി ഇരുന്നു പറഞ്ഞതും …. താര അവന്‍റെ കഴുത്തിലേക്ക്‌ കെട്ടി പിടിച്ചു അമര്‍ന്നു

” വിട് …ഞാന്‍ വിയര്‍ത്തിരിക്കുവാ…..എന്നെ ഓടിച്ചില്ലേ ?”

” ഹമം …ഞാന്‍ കേറിയപ്പോ മുതലേ മണക്കുന്നതാ…എന്നെ ഇക്കയില്‍ ആകൃഷ്ടയാക്കിയ ഈ വിയര്‍പ്പു മണം …..” താര അവന്‍റെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു …ആവന്റെ വിയരപ്പ് അവള്‍ നാവിനാല്‍ ഒപ്പി … അവന്‍ താരയുടെ മുഖം എടുത്തുമ്മ വെച്ചു

” എന്‍റെ വിയര്‍പ്പോ ….ആദ്യം കാണുവാ വിയര്‍പ്പ് ഇഷ്ടമുള്ള പെണ്ണിനെ ”

” ഹമം …നല്ല മണമാ…..അന്നെന്റെ കാബിനില്‍ വന്നയന്നെ ഞാനീ മണം ആസ്വദിക്കാന്‍ തുടങ്ങിയതാ എന്റെയിക്കാ ”

ഷാമോന് അത്ഭുതം തോന്നി …വളരെ കുറച്ചു ദിവസത്തെ പരിചയമുള്ള പെണ്ണ് …. അതും കാഴ്ചയില്‍ ഇല്ലെങ്കിലും തന്നെ കാള്‍ മുതിര്‍ന്ന ഒരു സ്ത്രീ …..തന്നെ ഇക്കായെന്നു മടി കൂടാതെ വിളിക്കുന്നു ….തന്നെ സ്നേഹിക്കുന്നു … ഉമ്മകള്‍ തരുന്നു …രാത്രി തന്‍റെ ശരീരവും പങ്കു വെക്കാന്‍ പോകുന്നു …..ഹ്മ്മം …ആര്‍ക്കറിയാം ഈ പെണ്ണുങ്ങളുടെ മനസ്

Leave a Reply

Your email address will not be published. Required fields are marked *